Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -17 October
ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യപിച്ച് ബംഗ്ലാദേശ്
ധാക്ക: ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. സ്പിന്നര്‍ അറാഫത്ത് സണ്ണിയും പേസ് ബൗളര്‍ അല്‍ അമീന് ഹൊസൈനും 15 അംഗ ടീമില്‍ ഇടം നേടിയിട്ടുണ്ട്.…
Read More » - 17 October
അമിത വേഗത്തിലുള്ള ബസില്‍ നിന്നു തെറിച്ചു വീണു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
മാവേലിക്കര: അമിത വേഗത്തില്‍ തിരിഞ്ഞ ബസില്‍ നിന്നു തെറിച്ചു വീണു തലയ്ക്കു പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊന്നാരംതോട്ടം സുരേഷ് ഭവനം സുരേഷിന്റെ ഭാര്യ പ്രസന്നകുമാരിയാണു (50)…
Read More » - 17 October
അമ്മയുടെ കൈയില്‍ നിന്ന് ചൂടുവെള്ളം ദേഹത്തുവീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
ഷാര്‍ജ: അമ്മയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ ചൂടുവെള്ളം ശരീരത്തില്‍വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കഴിഞ്ഞ മൂന്ന് ദിവസമായി ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. ശരീരത്തിന്റെ…
Read More » - 17 October
പേമാരിയും ഉരുൾപൊട്ടലും : കോഴിക്കോട്ട് മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട് ചെറിയ രീതിയില്‍ ഉരുള്‍പൊട്ടല്‍. പനങ്ങാട് പഞ്ചായത്തിലെ പിണ്ഡംനീക്കിമല, കോട്ടൂര്‍ പഞ്ചായത്തിലെ പാത്തിപ്പാറ എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. കോട്ടനട പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് മുപ്പതോളം…
Read More » - 17 October
പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കർശനമായി പാലിക്കേണ്ട കാര്യങ്ങള്‍ മജിസ്ട്രേറ്റുമാരോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി
പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ പോലീസ് മര്‍ദ്ദനമേറ്റിട്ടുണ്ടോയെന്ന കാര്യം കൃത്യമായി ചോദിച്ചറിയണമെന്ന് മജിസ്ട്രേറ്റുമാരോട് ഹൈക്കോടതി പറഞ്ഞു. എട്ട് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി മുന്പോട്ട്…
Read More » - 17 October
തക്കാളി വില കുതിച്ചുയരുന്നു
ന്യൂഡൽഹി: തക്കാളി വില കുതിച്ചുയരുന്നു. കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലാണ് ഇപ്പോൾ വില. ഡൽഹിയുടെ വിവിധ ഇടങ്ങളില്‍ തക്കാളിക്ക് കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ്…
Read More » - 17 October
യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിൽ ഒരു എസ് എഫ് ഐ നേതാവ് കൂടി കീഴടങ്ങി
യൂണിവേഴ്സിറ്റി കോളേജ് വധശ്രമ കേസിൽ ഒരു എസ് എഫ്ഐ നേതാവ് കൂടി കീഴടങ്ങി. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് എസ് എഫ്…
Read More » - 17 October
ഫിറോസ് കുന്നുംപറമ്പിലിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി
ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുമ്പറമ്പിലിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് യുവമോർച്ച പരാതി നൽകി. യുവമോർച്ച സ്റ്റേറ്റ് സെക്രട്ടറി അജി തോമസാണ് പരാതി നൽകിയതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.അദ്ദേഹത്തിന്റെ പോസ്റ്റിന്റെ…
Read More » - 17 October
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉത്തർപ്രദേശിലെ സര്‍വകലാശാലകളിലും കോളേജുകളിലും മൊബൈൽ ഫോൺ നിരോധിച്ച് യോഗി സർക്കാർ
ഉത്തർപ്രദേശിലെ കോളേജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗം ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് നിരോധിച്ചു. സംസ്ഥാനത്തൊട്ടാകെയുളള സര്‍വകലാശാലകളുടെയും കോളേജുകളുടെയും കാമ്പസിനുളളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടുളള ഉന്നത…
Read More » - 17 October
ബസിൽ നിന്നു തെറിച്ചു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
മാവേലിക്കര:അമിത വേഗത്തിൽ തിരിഞ്ഞ ബസിൽ നിന്നു തെറിച്ചു വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊന്നാരംതോട്ടം സുരേഷ് ഭവനം സുരേഷിന്റെ ഭാര്യ പ്രസന്നകുമാരിയാണു (50) മരിച്ചത്. കഴിഞ്ഞ 11…
Read More » - 17 October
ഇടുക്കിയിൽ ഇനി നിര്‍മാണങ്ങള്‍ക്ക് പൂർണ്ണ നിയന്ത്രണം ഇല്ല; പുതിയ ഭേദഗതിയുമായി റവന്യു വകുപ്പ്
ഇടുക്കിയിൽ ഇനി നിര്‍മാണങ്ങള്‍ക്ക് പൂർണ്ണ നിയന്ത്രണം ഇല്ല. നിര്‍മാണങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍ഒസി വേണമെന്ന ഉത്തരവില്‍ ഭേദഗതി. നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിലാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്.
Read More » - 17 October
ചിദംബരത്തിന് വീട്ടില്‍ നിന്നുളള ഭക്ഷണവും, വെസ്റ്റേണ്‍ ടോയ്ലറ്റ് അനുവദിക്കും, എസി നല്‍കാനാവില്ലെന്ന് ഇഡി
ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി മുന്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടു.ഒക്ടോബര്‍ 24 വരെയാണ് ഇഡി കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍…
Read More » - 17 October
ശബരിമലയിൽ എൽഡിഎഫ് സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ശബരിമലയിൽ എൽഡിഎഫ് സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ പ്രചാരണായുധമാക്കിയ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ശബരിമലയിൽ വികസനങ്ങൾക്കായി 1273 കോടി രൂപ ചെലവഴിച്ചു…
Read More » - 17 October
ബംഗ്ലാദേശ് ബോര്‍ഡര്‍ ഗാര്‍ഡ്സിന്റെ വെടിവയ്പ്പ് , ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാ സൈനികന്റെ വെടിയേറ്റ് ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമുള്ള കക്മരിചാറിലെ നദീതീരത്തുവച്ചാണ് ജവാന് വെടിയേറ്റത്. മറ്റൊരു ബി.എസ്.എഫ്…
Read More » - 17 October
നെതര്‍ലന്‍ഡ് രാജാവും രാജ്ഞിയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി
കൊച്ചി: കേരള സന്ദര്‍ശനത്തിനെത്തിയ നെതര്‍ലന്‍ഡ് രാജാവും രാജ്ഞിയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ട്വിറ്ററിലൂടെ ഇരുവർക്കും മുഖ്യമന്ത്രി ഡച്ച് ഭാഷയിൽ സ്വാഗതം അർപ്പിച്ചിരുന്നു. പരസ്പര സഹകരണത്തിന്റെ…
Read More » - 17 October
എ വിജയരാഘവനെ ശക്തമായി വിമർശിച്ചത് തന്നെ വലിയ ശിക്ഷ ആണെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ; വനിതാ കമ്മീഷൻ എൽഡിഎഫിന്റെ ഭാഗമാണെന്ന് വിമർശനം ശക്തം
വനിതാ കമ്മീഷൻ എൽഡിഎഫിന്റെ ഭാഗമാണെന്ന് വിമർശനം ശക്തമാകുന്നു. കമ്മീഷൻ പിരിച്ചു വിടണമെന്ന് കഴിഞ്ഞ ദിവസം രമ്യ ഹരിദാസ് എം പി പറഞ്ഞിരുന്നു. ഇതിനു വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ…
Read More » - 17 October
നവജാതശിശുവിന്റെ മരണം കൊലപാതകം; അമ്മയെ അറസ്റ്റ് ചെയ്യും
കോട്ടയം: ഇടുക്കി വാത്തിക്കുടിയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമ്മയെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഇപ്പോൾ കോട്ടയം മെഡിക്കല്‍ കോളജ്…
Read More » - 17 October
തീവ്രവാദ പ്രവർത്തനം സംബന്ധിച്ച കേന്ദ്ര റിപ്പോർട്ട്; സംസ്ഥാന സർക്കാരുകൾ പൂഴ്ത്തി വെച്ചതായി എം ടി രമേശ്
കോന്നി: ശ്രീലങ്ക, ബംഗ്ളാദേശ് ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്ക് ആളും അർഥവും നൽകുന്നത് കേരളത്തിലെ തീരപ്രദേശം കേന്ദ്രീകരിച്ചാണെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്…
Read More » - 17 October
ഇഷ്ടം പോലെ പോൺ കാണാം, പോണോഗ്രഫി വിലക്ക് നീക്കി ഈ രാജ്യം
ബ്രിട്ടനിൽ പോൺ കാണാനുള്ള നിരോധനം ഏറെക്കുറെ നീക്കി. പ്രധാനമായും ഓണ്‍ലൈനില്‍ പോണ് വെബ്സൈറ്റുകള്‍ കാണുന്നതിന് പ്രായ പരിധി കര്‍ശനമാക്കണമെന്നും വയസ് തെളിയിക്കണമെന്നുമുള്ള നിബന്ധന ബ്രിട്ടന് ഒഴിവാക്കി. ഏറെനാള്‍…
Read More » - 17 October
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വിഎസ് ഇറങ്ങുന്നു
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വിഎസ് അച്യുതാനന്ദൻ ഇറങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായിരുന്നു ഇതുവരെ സിപിഎമ്മിന്റെ താരപ്രചാരകർ. വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്തിനു വേണ്ടിയാകും…
Read More » - 17 October
രാജ്യവ്യാപകമായി ഒക്ടോബര്‍ 22 ന് ബാങ്കുകള്‍ പണിമുടക്കും
രാജ്യവ്യാപകമായി ഒക്ടോബര്‍ 22 ന് ബാങ്കുകള്‍ പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനയാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
Read More » - 17 October
തന്റെ ചിത്രം തിരിച്ചറിയുന്ന വീഡിയോ; ബോളിവുഡ് നടി ഗുല്‍ പനാഗിന്റെ ട്വീറ്റിന് മറുപടിയുമായി മോദി
ന്യൂഡല്‍ഹി: ബോളിവുഡ് നടി ഗുല്‍ പനാഗിന്റെ ട്വീറ്റിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുല്‍ പനാഗിന്റെ ഒന്നര വയസ്സുള്ള മകന് മോദിയുടെ ചിത്രം തിരിച്ചറിയുന്ന വീഡിയോ അവർ ട്വീറ്റ്…
Read More » - 17 October
നെതര്‍ലന്‍ഡ് രാജാവിനും രാജ്ഞിക്കും കൊച്ചിയിൽ രാജകീയ വരവേൽപ്പ്; വൈകിട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച
കൊച്ചി: നെതര്‍ലന്‍ഡ് രാജാവ് വില്യം അലക്സാണ്ടറിനും രാജ്ഞി മാക്സിമയ്ക്കും കൊച്ചി വിമാനത്താവളത്തില്‍ രാജകീയ വരവേൽപ്പ്. ഉച്ചയ്ക്ക് ഒരു മണിക്ക് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇരുവരെയും കേരള ഗവര്‍ണര്‍…
Read More » - 17 October
മനോരമ പത്രത്തിനെതിരെ പ്രതിഷേധവുമായി യാക്കോബായ വിശ്വാസികള്‍; പത്രം കത്തിക്കുന്ന വിശ്വാസികളുടെ വീഡിയോ വൈറൽ
മനോരമ പത്രത്തിനെതിരെ പ്രതിഷേധവുമായി യാക്കോബായ വിശ്വാസികള്‍ രംഗത്ത്. പത്രം കത്തിക്കുന്ന വിശ്വാസികളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറൽ. ഓര്‍ത്തഡോക്സ് സഭയുടെ വാര്‍ത്തകള്‍ നല്ല രീതിയില്‍ നല്‍കുകയും യാക്കോബായ സഭയുടെ…
Read More » - 17 October
തന്റെ മകന് നേരെയുള്ള കെ.ടി. ജലീലിന്റെ ആരോപണം; പ്രതികരണവുമായി രമേശ് ചെന്നിത്തല
കൊച്ചി: അന്തംവിട്ട പ്രതി എന്തുംചെയ്യുമെന്ന അവസ്ഥയിലാണ് മന്ത്രി കെ.ടി. ജലീലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ മകന് 2017ല്‍ സിവില്‍ സര്‍വിസ് പരീക്ഷയെഴുതി 210ാം റാങ്ക്…
Read More »