Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -18 October
ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട പുത്തുമലയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഭൂമി കണ്ടെത്തി, 103 കുടുംബങ്ങളെ ഒരുമിച്ച് മാറ്റി പാര്‍പ്പിക്കാനുള്ള ടൗണ്‍ഷിപ്പ് നിര്‍മിക്കും
വയനാട് : വയനാട്ടില്‍ ഉരുള്‍പ്പൊട്ടലില്‍ കനത്ത നാശനഷ്ടമുണ്ടായ പുത്തുമലയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഭൂമി കണ്ടെത്തി. ദുരന്തബാധിതരായ 103 കുടുംബങ്ങളെ ഒരുമിച്ച് മാറ്റി പാര്‍പ്പിക്കാനുള്ള ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ പുത്തുമലയില്‍…
Read More » - 18 October
ചരിത്രകാല റെക്കോർഡ്: ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പത്ത് ദിവസം കൊണ്ട് കോടതി വിചാരണ പൂര്‍ത്തിയാക്കി
ഉത്തര്‍ പ്രദേശില്‍ പോക്സോ കോടതി പത്ത് ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞ് ചരിത്രകാല റെക്കോർഡ് സ്ഥാപിച്ചു. ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആണ് കോടതി…
Read More » - 18 October
കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ചരക്ക്-സേവന നികുതിയുടെ (ജി.എസ്.ടി.) പരിധിയിൽ വരാത്ത മദ്യം, പെട്രോൾ, ഡീസൽ എന്നിവയിൽനിന്നുള്ള നികുതിവരുമാനം കുറഞ്ഞിരിക്കുകയാണ്. ഏപ്രിൽമുതൽ സെപ്റ്റംബർവരെ ആറുമാസം സംസ്ഥാനത്തെ…
Read More » - 18 October
തൃശ്ശൂരിലെ സ്വർണവേട്ട കേരളത്തിലെ കസ്റ്റംസ് റെക്കോർഡ്; ടൺ കണക്കിന് സ്വർണം വിവിധ ജില്ലകളിൽ എത്തുന്നതായി റിപ്പോർട്ട്
ബുധനാഴ്ച തൃശ്ശൂരിൽ കസ്റ്റംസ് പിടിച്ച 123 കിലോ സ്വർണം റെക്കോർഡ് സ്വർണ്ണ വേട്ടയാണെന്ന് അധികൃതർ അറിയിച്ചു. ഇതിനുപുറമേ രണ്ടുകോടി രൂപയും 1900 യു.എസ്. ഡോളറും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം,…
Read More » - 18 October
അതീവ സുരക്ഷയുള്ള പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍
തിരുവനന്തപുരം ; ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപം അജ്ഞാത ഡ്രോണ്‍ പറന്നു . രാത്രി പത്തരയോടെയാണ് ഡ്രോണ്‍ പ്രത്യക്ഷമായത് . സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ…
Read More » - 18 October
വീർ സവർക്കർ ഇല്ലായിരുന്നെങ്കിൽ 1857-ലെ ‘യുദ്ധം’ ചരിത്രമാകുമായിരുന്നില്ല; ഇന്ത്യാചരിത്രം രാജ്യത്തിന്റെ കാഴ്ചപ്പാടിൽ മാറ്റിയെഴുതേണ്ടതുണ്ടെന്ന് അമിത് ഷാ
“വീർ സവർക്കർ ഇല്ലായിരുന്നെങ്കിൽ 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം ചരിത്രമാകുമായിരുന്നില്ല'; ഇന്ത്യാചരിത്രം രാജ്യത്തിന്റെ കാഴ്ചപ്പാടിൽ മാറ്റിയെഴുതേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
Read More » - 18 October
തേനീച്ച കൂട്ടത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
തിരുവല്ല: തിരുവല്ലയിൽ തേനീച്ച കൂട്ടത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചാത്തങ്കരി കളത്തിപറമ്പില്‍ കെ ഒ ജോര്‍ജ്(86) ആണ് മരിച്ചത്. ഇവരുടെ പുരയിടത്തില്‍ തന്നെയുള്ള മാവിന്റെ ഉയരമുള്ള കൊമ്പില്‍…
Read More » - 18 October
ആർ.എസ്.എസ്, ബിജെപി പ്രവർത്തകരുടെ അപകട-ദുരൂഹ മരണങ്ങൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നു
തൃശ്ശൂർ: 1992-97 കാലത്ത് കേരളത്തിലുണ്ടായ ബി.ജെ.പി., ആർ.എസ്.എസ്. പ്രവർത്തകരുടെ അപകട-ദുരൂഹ മരണങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ഇക്കാലത്തു നടന്ന അപകടമരണങ്ങളുടെ പിന്നിൽ തീവ്രവാദിസംഘടനയായ ജംഇയ്യത്തുൽ ഇഹ്സാനിയയുടെ പങ്കുണ്ടെന്ന സംശയത്തിലാണിത്.…
Read More » - 18 October
അമ്പൂരി കൊലപാതകം: മൂന്നു പ്രതികള്‍ക്കെതിരെ കുറ്റപത്രം
തിരുവനന്തപുരം: അമ്പൂരി രാഖി കൊലപാതക കേസില്‍ മൂന്നു പ്രതികള്‍ക്കെതിരെ പോലീസ് കുറ്റപത്രം. പ്രതികളെ അറസ്റ്റ് ചെയ്തു കഴിഞ്ഞ് 83-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നാം പ്രതിയും രാഖിയുടെ…
Read More » - 18 October
പത്തു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്; എമര്‍ജന്‍സി കിറ്റ് തയാറാക്കിവെയ്ക്കാൻ നിർദേശം
തിരുവനന്തപുരം: ഇന്ന് പത്തു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 18 October
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; വജ്ര വ്യാപാരി നീരവ് മോദിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ വായ്പ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. നവംബര്‍ 11 വരെയാണ് കസ്റ്റഡി കാലാവധി…
Read More » - 18 October
രാജ്യമൊട്ടാകെ ഗ്രാമങ്ങളിൽ വികസനം എത്തിക്കാൻ ആർഎസ്എസ്
ന്യൂഡൽഹി ∙ രാജ്യമൊട്ടാകെ ഗ്രാമങ്ങളിൽ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ആർഎസ്എസ്. ഭുവനേശ്വറിൽ നടക്കുന്ന കാര്യകാരി മണ്ഡൽ ഇക്കാര്യം ചർച്ച ചെയ്തതായി ആർഎസ്എസ് വൃത്തങ്ങൾ പറഞ്ഞു. പരിസ്ഥിതി…
Read More » - 18 October
പൊന്മുടിയില് ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് പൊന്മുടിയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. പൊന്മുടി കല്ലാര്‍ മേഖലകളില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയാണ് പെയ്യുന്നത്. ഇവിടേക്കുള്ള വാഹന ഗതാഗതത്തിന് രണ്ടു…
Read More » - 18 October
വിവാഹേതര ലൈംഗികബന്ധവും അബോർഷനും: ജയിലില്‍ അടയ്ക്കപ്പെട്ട വനിതാ മാധ്യമപ്രവര്‍ത്തകയെ മാപ്പ് നല്കി വിട്ടയച്ചു
മൊറോക്കോ: വിവാഹേതര ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനും അബോര്ഷൻ നടത്തിയതിനും ജയിലില്‍ അടയ്ക്കപ്പെട്ട വനിതാ മാധ്യമപ്രവര്‍ത്തക ഹാജര്‍ റായിസൗനിക്ക് രാജാവ് മാപ്പ് നല്കി വിട്ടയച്ചു. മാധ്യമപ്രവര്‍ത്തകയുടെ അറസ്റ്റ് രാജ്യത്ത് വിവാദമായതോടെയാണ്…
Read More » - 18 October
നിർമ്മാണ നിയന്ത്രണം ഇനി ഇടുക്കിയിൽ 8 വില്ലേജുകളിൽ മാത്രം
ഇടുക്കിയിൽ ഇനി നിര്‍മാണങ്ങള്‍ക്ക് പൂർണ്ണ നിയന്ത്രണം ഇല്ല. നിര്‍മാണങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍ഒസി വേണമെന്ന ഉത്തരവില്‍ ഭേദഗതി. നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിലാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്.
Read More » - 18 October
മഹാകവി വള്ളത്തോളിന്റെ പുത്രി വാസന്തി മേനോൻ അന്തരിച്ചു
മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ മകൾ വള്ളത്തോൾ വാസന്തി മേനോൻ അന്തരിച്ചു. 90 വയസ്സ് ആയിരുന്നു. സാമൂഹിക രാഷട്രീയ കലാ രംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു.കലാമണ്ഡലം ഭരണ സമിതി…
Read More » - 18 October
ചിക്കനും, ആപ്പിളും ഇനി വിലക്കുറവിൽ; ഇന്ത്യ അമേരിക്ക പുതിയ ചുവടുവെയ്പ്പ്
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചിക്കനും ആപ്പിളിനും ഇനി വില കുറയും. കൂടാതെ ബര്‍ബന്‍ വിസ്കിയും വാല്‍നട്ടും മിതമായ നിരക്കിൽ ലഭിക്കും.
Read More » - 18 October
നൂതനാശയ സൂചികയിൽ കേരളം ആറാമത്
ന്യൂഡല്‍ഹി: രാജ്യത്തെ നൂതന ആശയ സൂചികയിൽ കേരളം ആറാമത്. നീതി ആയോഗ് തയ്യാറാക്കിയ ഇന്ത്യ ഇന്നൊവേഷന് സൂചികയില്‍ 19.58 ആണ് കേരളത്തിന്റെ സ്കോർ. നൂതനാശയങ്ങളും സാങ്കേതികവിദ്യയും ആവിഷ്കരിക്കാനും…
Read More » - 18 October
ടാർസൻ ആയി അഭിനയിച്ച നടന്റെ മകൻ അമ്മയെ കുത്തിക്കൊന്നു , മകനെ പോലീസ് വെടിവെച്ചു കൊന്നു
ലൊസാഞ്ചലസ് ∙ അറുപതുകളിലെ ‘ടാർസൻ’ ടിവി പരമ്പരയിലൂടെ പ്രശസ്തനായ യുഎസ് നടൻ റോൺ ഈലൈയുടെ ഭാര്യ വലെറി ലൻഡീനെ ഇവരുടെ ഇളയമകൻ കുത്തിക്കൊന്നു. പിതാവ് റോൺ ഈലൈ(81)യും…
Read More » - 18 October
ജിയോയെ വെല്ലാൻ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖലയുമായി എയർടെൽ
തിരുവനന്തപുരം: ജിയോയെ വെല്ലാൻ ഒപ്റ്റിക്കൽ ഫൈബർ കേബിൾ (ഐഎഫ്സി) ശൃംഖലയുമായി എയർടെൽ എത്തുന്നു. കോട്ടയം, ഇടുക്കി ഒഴികെയുള്ള 12 ജില്ലകളിലൂടെ 462 കിലോമീറ്റർ നീളത്തിൽ പുതിയ കേബിൾ…
Read More » - 18 October
വീണ്ടും ഒരു ബാങ്ക് സമരം അഖിലേന്ത്യതലത്തിൽ അടുത്തയാഴ്ച്ച തന്നെ
രാജ്യവ്യാപകമായി ഒക്ടോബര്‍ 22 ന് ബാങ്കുകള്‍ പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനയാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
Read More » - 18 October
കനത്ത മഴ: ഡാമിന്റെ ഷട്ടറുകൾ ഉയർത്തും
പാലക്കാട്: മഴ ശക്തിപ്പെട്ടതോടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാൽ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. നാല് ഷട്ടറുകള്‍ വെള്ളിയാഴ്ച തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2-3 സെന്റീ മീറ്റര്‍ വരെയായിരിക്കും ഷട്ടര്‍…
Read More » - 18 October
വൈസ് ചാന്‍സലര്‍ ഡോ.അയ്യപ്പ ദൊരെയെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം ഞെട്ടിക്കുന്നത് : രണ്ടുപേർ അറസ്റ്റിൽ
ബെംഗളൂരു: അലയന്‍സ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.അയ്യപ്പ ദൊരെയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഉടമസ്ഥരായ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കം.ചാന്‍സലര്‍ സുധീര്‍ അങ്കൂറും ഓഫിസ് എക്സിക്യൂട്ടീവ് സൂരജ് സിങ്ങും…
Read More » - 18 October
പി എസ് സിയുടെ എസ് എം എസ് സൗകര്യം യൂ പി എസ് സിയിൽ ഇല്ല; മന്ത്രി ജലീലിനെ പരിഹസിച്ച് വി ഡി സതീശൻ
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരായ ആരോപണങ്ങൾക്ക് മന്ത്രി കെ.ടി ജലീലിന് മറുപടിയുമായി വി.ഡി സതീശൻ എംഎൽഎ. യൂ പി എസ് സി ക്ക് എതിരെയും ഉദ്യോഗാർത്ഥികൾക്കെതിരയും ഇത്രയും…
Read More » - 18 October
ജയിലിൽ യൂണി. കോളജിലെ കുത്തുകേസ് പ്രതി നസീമിൽ നിന്നും കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടന്ന കഞ്ചാവ് വേട്ടയില്‍ യൂണിവേഴ്സിറ്റി കോളജ് കുത്ത് കേസിലെ പ്രതി നസീമില്‍ നിന്നടക്കം കഞ്ചാവ് പിടികൂടി. നിരോധിത പുകയില ഉത്പന്നങ്ങളും ഇവിടെനിന്ന്…
Read More »