Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -17 October
ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണിൽ ചീരയും തക്കാളിയും നട്ടുവളർത്തി ഗവേഷകർ; പുതിയ ചുവടുവെയ്പ്പ്
ലണ്ടൻ: ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണിൽ ചീരയും തക്കാളിയും നട്ടുവളർത്തി ഗവേഷകർ. നാസയുടെ പരീക്ഷണശാലയിൽ സൃഷ്ടിച്ചെടുത്ത ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണിൽ നെതർലൻഡ്സ് ഗവേഷകർ 10 ഇനം ചെടികൾ നട്ടുവളർത്തുകയും…
Read More » - 17 October
വ്യോമസേന ഈസ്റ്റേൺ എയർ കമാൻഡിന്റെ നേതൃത്വത്തിലുള്ള യുദ്ധവിമാന പരിശീലനം ആരംഭിച്ചു
രാജ്യത്തെ ആറു വിമാനത്താവളങ്ങളിൽ വ്യോമസേനയ്ക്കുള്ള യുദ്ധവിമാന പരിശീലനം ആരംഭിച്ചു. വ്യോമസേന ഈസ്റ്റേൺ എയർ കമാൻഡിന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. വിപുലമായ അഭ്യാസ പ്രകടനങ്ങൾക്കാണ് വ്യോമസേന തയ്യാറെടുക്കുന്നത്.
Read More » - 17 October
ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് 30 മരണം
ജിദ്ദ: ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് 30 മരണം. ബസും മണ്ണുമാന്തി വാഹനവുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. മദീനയിൽ നിന്ന് 170 കിലോ മീറ്റർ അകലെ ഹിജ്റ…
Read More » - 17 October
ഫ്ലെക്സ് നിരോധിക്കാനുള്ള തീരുമാനം; സർക്കാരിനെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഫ്ലെക്സ് നിരോധിച്ച സർക്കാർ തീരുമാനം പ്രായോഗികമല്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ ചർച്ച നടത്തി പ്രശ്നപരിഹാരം കണ്ടെത്തണമെന്നും ഫ്ലെക്സ് നിരോധിക്കണമെന്നു കോടതി പോലും…
Read More » - 17 October
അയോധ്യ കേസിൽ അസാധാരണ സംഭവങ്ങൾ, ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാരുടെ അടിയന്തിര യോഗം ഇന്ന് ചേരും
ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസ് 40 ദിവസം തുടര്‍ച്ചയായി നടന്ന വാദം കേള്‍ക്കലിനുശേഷം സുപ്രീംകോടതി വിധി പറയാനായി മാറ്റിയതിനു പിന്നാലെ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ഭരണഘടനാ…
Read More » - 17 October
വിജയ് ഹസാരെ ട്രോഫി: കേരളത്തിന് ആശ്വാസ ജയം
വിജയ് ഹസാര ട്രോഫി മത്സരത്തില്‍ കേരളത്തിന് ആശ്വാസ ജയം. ആന്ധ്രയ്ക്ക് എതിരെ നടന്ന അവസാന മത്സരത്തിലാണ് കേരളം വിജയിച്ചത്. ഓപ്പണര്‍ വിഷ്ണു വിനോദിന്റെ (139) സെഞ്ച്വറിയാണ് കേരളത്തിന്…
Read More » - 17 October
തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലും സ്വര്‍ണ്ണാഭരണ മൊത്ത വിതരണ ശാലകളിലും റെയ്ഡ്: മുപ്പത് കോടി രൂപയുടെ സ്വര്‍ണ്ണം പിടിച്ചു
തൃശൂരിൽ മുപ്പത് കോടി രൂപയുടെ സ്വർണ്ണം പിടിച്ചു. 121 കിലോ സ്വർണാഭരണങ്ങൾ ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ പതിനേഴ് പേരെ അറസ്റ്റ് ചെയ്തു. തൃശൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനാണ്…
Read More » - 17 October
മണ്കുടത്തില് നിന്ന് കിട്ടിയ കുഞ്ഞിനെ ദത്തെടുക്കാനൊരുങ്ങി ബിജെപി എംഎല്‍എ രാജേഷ് മിശ്ര
ലക്നൗ: മരിച്ച കുഞ്ഞിന്റെ മൃതദേഹം മറവു ചെയ്യാന്‍ കുഴിയെടുത്തപ്പോള്‍ മണ്കുടത്തില് നിന്ന് കിട്ടിയ മറ്റൊരു പെണ്‍കുഞ്ഞിനെ ദത്തെടുക്കാമെന്ന് അവഗാഹം പ്രകടിപ്പിച്ച് ബിജെപി എംഎല്‍എ രാജേഷ് മിശ്ര. 1.1…
Read More » - 17 October
പുരാവസ്തു ഗവേഷകന് കെ.കെ മുഹമ്മദിനെ ആദരിക്കാനുള്ള ചടങ്ങ് ഉപേക്ഷിച്ച് ഫറൂഖ് കോളെജ്: കാരണം വിചിത്രം
കോഴിക്കോട്: പുരാവസ്തു ഗവേഷകന് കെ.കെ മുഹമ്മദിനെ കോഴിക്കോട് ഫാറൂഖ് കോളേജില്‍ വച്ച് ആദരിക്കാനുള്ള തീരുമാനം സംഘാടകര്‍ ഉപേക്ഷിച്ചു. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ കേരളത്തിലെ പൂര്‍വ വിദ്യാര്‍ഥികള്‍ സര്…
Read More » - 17 October
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: വികസനത്തിനായി സൂപ്പർ ഹിറ്റായ ‘നരേന്ദ്ര– ദേവേന്ദ്ര ഫോർമുല’ വീണ്ടും കൊണ്ടുവരണമെന്നു പ്രധാനമന്ത്രി
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ സൂപ്പർ ഹിറ്റ് വികസന ‘നരേന്ദ്ര– ദേവേന്ദ്ര' ഫോർമുല വീണ്ടും അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ വാനോളം പുകഴ്ത്തുന്നതായിരുന്നു പ്രധാനമന്ത്രിയുടെ…
Read More » - 17 October
ഭീകര സംഘടനകള്‍ക്ക് പണം നല്‍കുന്നത്, കള്ളപ്പണം വെളുപ്പിക്കല്‍; പാകിസ്താനെതിരെ കടുത്ത നടപടിയുമായി എഫ്.എ.ടി.എഫ്
പാരീസ്: ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായം ലഭിക്കുന്നത് തടയാനും നിരീക്ഷിക്കാനുമായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) 2020 ഫെബ്രുവരി വരെ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിലനിറുത്തി.…
Read More » - 17 October
ജമ്മുകശ്മീരില്‍ ഇതരസംസ്ഥാനക്കാര്ക്കുനേരേ വീണ്ടും ഭീകരാക്രമണം; വ്യാപാരിയെ വെടിവെച്ച് കൊന്നു
ജമ്മുകശ്മീരില്‍ ഭീകരർ ഇതരസംസ്ഥാന വ്യാപാരിയെ വെടിവെച്ച് കൊന്നു. കശ്മീരിലെ സാഹചര്യങ്ങള്‍ സാധാരണനിലയിലേക്ക് മടങ്ങിയതോടെ സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്നവരെ ഭയപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഭീകരര്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്നാണ് പോലീസ് ഭാഷ്യം.…
Read More » - 17 October
മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭരണപക്ഷ സംഘടനയുടെ ഭീഷണി
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ പരിഷ്ക്കാരങ്ങള്‍ തുടര്‍ന്നാല്‍ മുട്ടുകാല് തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി ഭരണകക്ഷി അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷന് നോട്ടീസ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് പൊതുഭരണവകുപ്പ് സെക്രട്ടറിയും അസോസിയേഷന് ഭാരവാഹികളും…
Read More » - 17 October
ബിജെപി നേതാവിന് വെടിയേറ്റു; പ്രതികളെ അറസ്റ്റ് ചെയ്തു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ബിജെപി നേതാവിന് വെടിയേറ്റു. അജ്ഞാത സംഘമാണ് വെടിവെപ്പ്നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ദലന്‍വാലയിലെ ചൗള ചൗക്കിലാണ് സംഭവം. രാകേഷ് അക ടിങ്ക എന്നയാള്‍ക്കാണ് അജ്ഞാതരുടെ…
Read More » - 17 October
അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ
അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കുമ്പോഴെല്ലാം എന്തിനാണ് അവരെ…
Read More » - 17 October
വിഷ്ണുവിന്റെ അവതാരങ്ങള്‍; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്, പരശുരാമന്, ശ്രീരാമന്, ബലഭദ്രന്, കൃഷ്ണന്, കല്‍ക്കി ഇവയൊക്കെയെന്നാണ് അവതാരങ്ങള്‍. (അമ്മ പഠിപ്പിച്ചത്: മത്സ്യ, കൂര്‍മ്മ, വരാഹോ, നരഹരി, വാമന, ഭാര്‍ഗ്ഗവ,…
Read More » - 16 October
നീതി നിര്‍വ്വഹണമേഖലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ കേരളത്തിന് മികവെന്ന് മുഖ്യമന്ത്രി
നീതി നിര്‍വ്വഹണമേഖലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ കേരളത്തിന് മികവെന്ന് റിപ്പോർട്ട്. ദി വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസി എന്ന സംഘടന നടത്തിയ സര്‍വ്വേയിലാണ് കേരളത്തില്‍ മികച്ച…
Read More » - 16 October
ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ പരാജയമേറ്റുവാങ്ങി സൈന നെഹ്വാള്
ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ വനിത വിഭാഗത്തില്‍ നടന്ന മല്‍സരത്തില്‍ പരാജയമേറ്റുവാങ്ങി ഇന്ത്യന്‍ താരം സൈന നെഹ്വാള് പരാജയപ്പെട്ടു. നേരിട്ടുള്ള സെറ്റുകൾക്ക് ജപ്പാന്റെ സയാക്കാ തക്കാഹാഷിയാണ് സൈനയെ തോല്‍പ്പിച്ചത്.…
Read More » - 16 October
ജോളി പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ താന്‍ അടക്കമുള്ളവര്‍ കൊല്ലപ്പെടുമായിരുന്നു: റോജോ
കോഴിക്കോട്: ജോളി പിടിക്കപ്പെട്ടത് നന്നായെന്നും ജോളി പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ താന്‍ അടക്കമുള്ളവര്‍ കൊല്ലപ്പെടുമായിരുന്നെന്നും കൂടത്തായി കൊലപാതകക്കേസിലെ പരാതിക്കാരനായ റോജോ. പോലീസില്‍ മൊഴി നല്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റോജോ.…
Read More » - 16 October
കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം വീട്ടുടമയുടെ വസതിയില്‍ മറവ് ചെയ്ത നിലയില്‍
ഗാസിയാബാദ്: ഗാസിയാബാദില്‍ കാണാതായ നിയമവിദ്യാര്‍ഥിയുടെ മൃതദേഹം വീട്ടുടമയുടെ വസതിയില്‍ മറവ് ചെയ്ത നിലയില്‍ കണ്ടെത്തി. നിയമവിദ്യാര്‍ഥി പങ്കജ് സിംഗിന്റെ (29) മൃതദേഹമാണ് കണ്ടെത്തിയത്. കെട്ടിടത്തിന്റെ ഉടമ മുന്ന…
Read More » - 16 October
ജാതിസംഘടനകള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്ന് ടിക്കാറാം മീണ
തിരുവനന്തപുരം: ജാതിസംഘടനകള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഒരു മുന്നണിക്ക് വേണ്ടി എന്‍.എസ്.എസ്. സ്വീകരിച്ച നിലപാട്…
Read More » - 16 October
കേരളത്തില്‍ ആശങ്ക പരത്തി സ്ത്രീകളില്‍ പുതിയ രോഗം, മെഡിക്കൽ സംഘത്തിന്റെ കണ്ടെത്തൽ ഇങ്ങനെ
തിരുവനന്തപുരം: കേരളത്തില്‍ ആശങ്ക പരത്തി സ്ത്രീകളില്‍ പുതിയ രോഗം കണ്ടെത്തി. എന്നാല്‍ ഈ രോഗത്തില്‍ പേടിക്കാനില്ലന്നു മെഡിക്കല്‍ സംഘം അറിയിച്ചു. സ്ത്രീകളുടെ കഴുത്തിന് മുകളിലായി താടിയെല്ലിന് ചേര്‍ന്ന്…
Read More » - 16 October
ഡിസംബര്‍ 26ന് നടക്കുന്ന സൂര്യഗ്രഹണം ഏറ്റവും വ്യക്തമായി ദൃശ്യമാകുന്നത് ഈ ജില്ലയിൽ
2019 ലെ അപൂര്‍വ്വ പ്രതിഭാസത്തിന് സാക്ഷിയാകാന്‍ കേരളം ഒരുങ്ങി. കേരളത്തിലെ വയനാട് ജില്ലയിൽ കല്‍പ്പറ്റയില്‍ ആണ് ഡിസംബര്‍ 26ന് നടക്കുന്ന സൂര്യഗ്രഹണം ഏറ്റവും വ്യക്തമായി ദൃശ്യമാകുന്നത്. വൈകുന്നേരം…
Read More » - 16 October
യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു
പൈനാവ്: ഇടുക്കി ജില്ലയില്‍ ഈ മാസം 28 ന് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഭൂപതിവ് ചട്ട ഭേദഗതി വരുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ചാണ് 28 ന് രാവിലെ…
Read More » - 16 October
വടക്കൻ സിറിയയിലെ മാൻബിജ് നഗരം സൈന്യത്തിന്റെ നിയന്ത്രണത്തിൽ; വെളിപ്പെടുത്തലുകളുമായി റഷ്യ
റഷ്യയിൽ സിറിയൻ സൈന്യം പിടിമുറുക്കുന്നതായി റിപ്പോർട്ട്. മാൻബിജ് നഗരം സിറിയൻ സേനയുടെ നിയന്ത്രണത്തിൽ ആയതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കുർദുകളുമായി സിറിയൻ ഔദ്യോഗിക സർക്കാർ സൈനിക…
Read More »