Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -16 October
യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു
പൈനാവ്: ഇടുക്കി ജില്ലയില്‍ ഈ മാസം 28 ന് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഭൂപതിവ് ചട്ട ഭേദഗതി വരുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ചാണ് 28 ന് രാവിലെ…
Read More » - 16 October
വടക്കൻ സിറിയയിലെ മാൻബിജ് നഗരം സൈന്യത്തിന്റെ നിയന്ത്രണത്തിൽ; വെളിപ്പെടുത്തലുകളുമായി റഷ്യ
റഷ്യയിൽ സിറിയൻ സൈന്യം പിടിമുറുക്കുന്നതായി റിപ്പോർട്ട്. മാൻബിജ് നഗരം സിറിയൻ സേനയുടെ നിയന്ത്രണത്തിൽ ആയതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കുർദുകളുമായി സിറിയൻ ഔദ്യോഗിക സർക്കാർ സൈനിക…
Read More » - 16 October
സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. നാസിര്‍ ഗുല്‍സാര്‍ ചാദ്രൂ എന്ന അബൂഹന്നാന്, സാഹിദ് അഹ്മദ് ലോണ്‍, ആഖിബ് അഹ്മദ് ഹാജം…
Read More » - 16 October
ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ എറണാകുളം- പാലക്കാട്, പാലക്കാട് – എറണാകുളം മെമു സര്‍വീസ് റദ്ദാക്കി. വ്യാഴാഴ്ച മുതല്‍ 20 വരെയാണ് സര്‍വീസ് റദ്ദാക്കിയിരിക്കുന്നത്. മുളങ്കുന്നത്തുകാവ്…
Read More » - 16 October
അയോദ്ധ്യകേസില്‍ ഒത്തുതീര്‍പ്പിന് സാദ്ധ്യത തെളിയുന്നുവെന്ന് സൂചന,മദ്ധ്യസ്ഥ സമിതി റിപ്പോര്‍ട്ട് നാളെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി : അയോദ്ധ്യകേസില്‍ ഒത്തുതീര്‍പ്പിന് സാദ്ധ്യത തെളിയുന്നു. മദ്ധ്യസ്ഥ സമിതി റിപ്പോര്‍ട്ട് നാളെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വാദം പൂര്‍ത്തിയായ കേസില്‍ ഇത്തരമൊരു…
Read More » - 16 October
ചെഞ്ചോര മണക്കുന്നു, പെക്ടു പർവത നിരകളിലൂടെ വെളുത്ത കുതിരപ്പുറത്തേറി സഞ്ചരിക്കുന്ന ഭരണാധികാരി, ലോകം ഒരു മഹാ യുദ്ധത്തിന് സാക്ഷ്യം വഹിക്കുമോ? ആശങ്കയോടെ ജനങ്ങൾ
പെക്ടു പർവത നിരകളിലൂടെ വെളുത്ത കുതിരപ്പുറത്തേറി സഞ്ചരിക്കുന്ന ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ലോകത്തെ ഭയപ്പെടുത്തുന്നു. കിം യാത്ര ചെയ്യുമ്പോൾ യുദ്ധത്തിനുള്ള ചെഞ്ചോര മണക്കുന്നതായി…
Read More » - 16 October
നെയ്മറിന് പരിക്ക്; പിഎസ്ജിയുടെ മത്സരത്തില്‍ കളിച്ചേക്കില്ല
പരിക്ക് പറ്റിയ ബ്രസീല്‍ താരം നെയ്മറിന് നാലാഴ്ച്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍. നൈജീരിയക്കെതിരെ നടന്ന മത്സരത്തിലാണ് നെയ്മറിന് പരിക്ക് പറ്റിയത്. കളിക്കുന്നതിനിടെ കാല് മസിലിന് വേദന അനുഭവപ്പെടുകയായിരുന്നു.…
Read More » - 16 October
അയോധ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേക മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
ന്യൂഡല്‍ഹി: അയോധ്യകേസില്‍ വാദം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ അയോധ്യകേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഏറെ വിവാദമായ കേസാണെന്നതിന്റെ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട്…
Read More » - 16 October
സംസ്ഥാനത്ത് മിക്കയിടത്തും പെയ്യുന്നത് ഇടിയോടുകൂടിയ ശക്തമായ മഴ; പല പ്രദേശങ്ങളിലും വെള്ളക്കെട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും പെയ്യുന്നത് ഇടിയോടുകൂടിയ ശക്തമായ മഴ. ഇതിന്റെ പശ്ചാത്തലത്തിൽ കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍,…
Read More » - 16 October
ഭിന്നശേഷിക്കാരനായ സഹോദരനെ യുവാവ് കൊന്നു കെട്ടിത്തൂക്കി; കാരണം ഞെട്ടിക്കുന്നതെന്ന് പൊലീസ്
ഭിന്നശേഷിക്കാരനായ സഹോദരനെ യുവാവ് കൊന്നു കെട്ടിത്തൂക്കി. ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനുവേണ്ടിയാണ് യുവാവ് ഈ ക്രൂര കൃത്യം ചെയ്തത്. രാജസ്ഥാനിലെ അജ്മേറിലാണ് സംഭവം. പോലീസ് നടത്തിയ മൃതദേഹ പരിശോധനയില്‍…
Read More » - 16 October
റോയുടെ മുന്‍ മേധാവി കെ. ശങ്കരന് നായര്‍ അന്തരിച്ചു
ബെംഗളുരു: റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് മുന്‍ മേധാവി കെ. ശങ്കരന് നായര്‍ അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്…
Read More » - 16 October
ഇന്ന് വൈകുന്നേരം മുതൽ ആംബുലൻസ് ഡ്രൈവർമാർ പണിമുടക്കുന്നു
ഇന്ന് വൈകുന്നേരം മുതൽ 108 ആംബുലൻസ് ഡ്രൈവർമാർ പണിമുടക്കുന്നു. രണ്ട് മാസമായി ശമ്പളം ലഭിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാർ പണിമുടക്കുന്നത്. ദിവസ വേതനമെന്ന രീതി മാറ്റി മാസ ശമ്പളം…
Read More » - 16 October
പാസ്പോർട്ടും ബോർഡിംഗ് പാസും ഇല്ലാതെ ഇനി പറക്കാം; ദുബായിൽ പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചു
പാസ്പോർട്ടും ബോർഡിംഗ് പാസും ഇല്ലാതെ വിമാനത്തിൽ കയറി രാജ്യങ്ങൾ ചുറ്റാനുള്ള സാങ്കേതിക വിദ്യ ദുബായിൽ അവതരിപ്പിച്ചു. പാസ്പോർട്ട് രഹിത ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനമാണ് ഒരുങ്ങുന്നത്.
Read More » - 16 October
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശിവസേന എംപിക്ക് കുത്തേറ്റു
മുംബൈ : ശിവസേന എംപിക്ക് കുത്തേറ്റു. മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ശിവസേന എംപി ഓംരാജ് നിംബാല്‍ക്കറിനെ കുത്തിപരിക്കേല്‍പ്പിച്ചു. കലംബ് താലൂക്കിലെ പഡോലി നെയ്ഗോണ് ഗ്രാമത്തില്‍…
Read More » - 16 October
ചുംബിച്ചപ്പോൾ നാവ് ഉടക്കി, കലി വന്ന ഭർത്താവ് മൂന്നാം ഭാര്യയുടെ നാക്ക് മുറിച്ചെറിഞ്ഞു
അഹമ്മദാബാദ്: ചുംബിക്കുന്നതിനിടെ ഭാര്യയുടെ നാവ് ഉടക്കിയതിന്റെ ദേഷ്യത്തിൽ ഭർത്താവ് അവരുടെ നാവ് മുറിച്ചു. അഹമ്മദാബാദിലാണ് സംഭവം. ജുഹാപുര നിവാസിയായ അയൂബ് മന്‍സൂരി ആണ് മൂന്നാം ഭാര്യയുടെ നാവ്…
Read More » - 16 October
ദീപാവലി ആഘോഷവും, അയോധ്യാ കേസും; ഉത്തര്‍പ്രദേശില്‍ വന്‍സുരക്ഷയൊരുക്കി യോഗി സര്‍ക്കാര്‍
ഉത്തര്‍പ്രദേശില്‍ വന്‍സുരക്ഷയൊരുക്കി മുഖ്യ മന്ത്രി യോഗി ആദിത്യനാഥ്. ദീപാവലി ആഘോഷങ്ങളുടെ വന്‍ തിരക്കും, അയോധ്യാ കേസ്സിന്റെയും പശ്ചാത്തലത്തിലാണ് വൻ സുരക്ഷ ഒരുക്കിയിരിക്കുന്നത്.
Read More » - 16 October
അന്നവിചാരം മുന്നവിചാരം, പിന്നെ വിചാരം കാര്യവിചാരം: മലയാളത്തില്‍ ഓര്‍മ്മപ്പെടുത്തി ഗവര്‍ണര്‍
തിരുവനന്തപുരം•’അന്നവിചാരം മുന്നവിചാരം, പിന്നെ വിചാരം കാര്യവിചാരം’ എന്ന ജനപ്രിയ പഴഞ്ചൊല്ല് മലയാളത്തില്‍ ഓര്‍മ്മപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഭക്ഷണത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് മുഖ്യ പരിഗണന നല്‍കണമെന്നും മറ്റ്…
Read More » - 16 October
പത്തുവയസ്സുകാരിയെ അച്ഛനോളം പ്രായമുള്ള ഒരാളെ കൊണ്ട് കല്യാണം കഴിപ്പിച്ചു, വരൻ നൽകിയത് 50000 രൂപ
ഗുജറാത്തില്‍ പത്തുവയസ്സുകാരിയെ വിവാഹത്തിന്റെ മറവില്‍ 50,000 രൂപയ്ക്ക് വിറ്റു. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലാണ് പത്തുവയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പിതാവ് 35കാരന് വിവാഹം ചെയ്തു നല്‍കിയത്. വിവാഹത്തിന്റെ ദൃശ്യങ്ങള്‍…
Read More » - 16 October
കൂടത്തായി കൊലപാതക പരമ്പര: ജോളി മനോരോഗിയാണോ? മനോരോഗ വിദഗ്ധന്‍ പറഞ്ഞത്
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിക്ക് മനോരോഗമില്ലെന്ന് പ്രശസ്ത മനോരോഗ വിദഗ്ധന്‍ പി ജെ ജോണ്‍ വ്യക്തമാക്കി. ജോളിക്ക് നാളിതുവരെ മനോരോഗ ചികിത്സ നടത്തിയതായി ബന്ധുക്കളില്‍…
Read More » - 16 October
മെഴ്സിഡസ് ബെന്‍സ് ജി 350 ഡി ഇന്ത്യയില്‍ അവതരിപ്പിച്ചു
മുംബൈ•മെഴ്സിഡസ് ജി-ക്ലാസിലെ ഏറ്റവും മികച്ച ജി 350 ഡി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡീസല്‍ പതിപ്പിന്റെ മികവു കൂടി പകര്‍ന്ന് തങ്ങളുടെ എസ്യുവി ശ്രേണി കൂടുതല്‍ ശക്തമാക്കിക്കൊണ്ടാണ് ജി…
Read More » - 16 October
രാമജന്മഭൂമി ഭൂപടം വലിച്ചു കീറാമെന്ന് പറഞ്ഞതാര്? ഭൂപടം കീറിയതിനെ ന്യായീകരിച്ച് വഖഫ് ബോര്‍ഡ് അഭിഭാഷകന്
അയോധ്യ-ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ വാദം കേള്‍ക്കുന്നതിനിടെ രാമജന്മഭൂമി ഭൂപടം വലിച്ചു കീറിയ സംഭവത്തില്‍ ന്യായീകരണവുമായി വഖഫ് ബോര്‍ഡ് അഭിഭാഷകന് രാജീവ് ധവാന്. ഞാന്‍ ഭൂപടം…
Read More » - 16 October
ഇനി വരാനുള്ളത് ഇന്ത്യയിലെ ഏറ്റവും നിർണ്ണായക വിധികൾ; വിദേശ യാത്ര ഒഴിവാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: ശബരിമല ,അയോദ്ധ്യ കേസുകളിലേതടക്കം സുപ്രധാന വിധികള്‍ ഈ വരുന്ന ഒരു മാസത്തിനുള്ളില്‍ പ്രസ്താവിക്കാന്‍ ഇരിക്കെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ വിദേശ സന്ദര്‍ശനം റദ്ദാക്കി.ചീഫ്…
Read More » - 16 October
കാക്കയിറച്ചി കഴിക്കുന്ന ഒരു മലയാള സൂപ്പർ സ്റ്റാറിനെ ഓർമ്മിച്ച് പഴയകാല നടൻ
ചിക്കനും മട്ടനും ബീഫും പോര്‍ക്കും തുടങ്ങി ഒട്ടകത്തിന്റെ ഇറച്ചി വരെ നമ്മൾ മലയാളികൾ പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ വിചിത്രമായൊരു ഇഷ്ടമുണ്ടായിരുന്ന പഴയകാല സൂപ്പർസ്റ്റാറിനെ ഓർമ്മിക്കുകയാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ…
Read More » - 16 October
യൂബർ ടാക്സിഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ
തൃശൂർ : പുതുക്കാട്: അളഗപ്പനഗറിൽ യൂബർ ടാക്സിഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. ഇയാളുടെ അറസ്റ്റ് വൈകിയേക്കും. സംഘത്തിലെ രണ്ടാമനായുള്ള തെരച്ചിൽ തുടരുന്നു.…
Read More » - 16 October
പട്ടാളത്തിൽ ചേരുക, രാജ്യസേവനം ചെയ്യുക എന്ന അമ്മാവന്റെ നടക്കാതെ പോയ ആഗ്രഹം സഫലമാക്കി; കശ്മീരിൽ വീരമൃത്യു വരിച്ച അഭിജിത്തിന് ജന്മനാടിന്റെ യാത്രാമൊഴി
ട്ടാളത്തിൽ ചേരുക, രാജ്യസേവനം ചെയ്യുക എന്ന അമ്മാവന്റെ നടക്കാതെ പോയ ആഗ്രഹം സഫലമാക്കിയ ധീര യോദ്ധാവ് അഭിജിത്തിന് ജന്മനാടിന്റെ യാത്രാമൊഴി. കശ്മീരിലെ ബാരാമുള്ളയിൽ പട്രോളിങ്ങിനിടെ കുഴിബോംബ് പൊട്ടിയാണ്…
Read More »