Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -16 October
പത്തുവയസ്സുകാരിയെ അച്ഛനോളം പ്രായമുള്ള ഒരാളെ കൊണ്ട് കല്യാണം കഴിപ്പിച്ചു, വരൻ നൽകിയത് 50000 രൂപ
ഗുജറാത്തില്‍ പത്തുവയസ്സുകാരിയെ വിവാഹത്തിന്റെ മറവില്‍ 50,000 രൂപയ്ക്ക് വിറ്റു. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലാണ് പത്തുവയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പിതാവ് 35കാരന് വിവാഹം ചെയ്തു നല്‍കിയത്. വിവാഹത്തിന്റെ ദൃശ്യങ്ങള്‍…
Read More » - 16 October
കൂടത്തായി കൊലപാതക പരമ്പര: ജോളി മനോരോഗിയാണോ? മനോരോഗ വിദഗ്ധന്‍ പറഞ്ഞത്
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിക്ക് മനോരോഗമില്ലെന്ന് പ്രശസ്ത മനോരോഗ വിദഗ്ധന്‍ പി ജെ ജോണ്‍ വ്യക്തമാക്കി. ജോളിക്ക് നാളിതുവരെ മനോരോഗ ചികിത്സ നടത്തിയതായി ബന്ധുക്കളില്‍…
Read More » - 16 October
മെഴ്സിഡസ് ബെന്‍സ് ജി 350 ഡി ഇന്ത്യയില്‍ അവതരിപ്പിച്ചു
മുംബൈ•മെഴ്സിഡസ് ജി-ക്ലാസിലെ ഏറ്റവും മികച്ച ജി 350 ഡി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡീസല്‍ പതിപ്പിന്റെ മികവു കൂടി പകര്‍ന്ന് തങ്ങളുടെ എസ്യുവി ശ്രേണി കൂടുതല്‍ ശക്തമാക്കിക്കൊണ്ടാണ് ജി…
Read More » - 16 October
രാമജന്മഭൂമി ഭൂപടം വലിച്ചു കീറാമെന്ന് പറഞ്ഞതാര്? ഭൂപടം കീറിയതിനെ ന്യായീകരിച്ച് വഖഫ് ബോര്‍ഡ് അഭിഭാഷകന്
അയോധ്യ-ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ വാദം കേള്‍ക്കുന്നതിനിടെ രാമജന്മഭൂമി ഭൂപടം വലിച്ചു കീറിയ സംഭവത്തില്‍ ന്യായീകരണവുമായി വഖഫ് ബോര്‍ഡ് അഭിഭാഷകന് രാജീവ് ധവാന്. ഞാന്‍ ഭൂപടം…
Read More » - 16 October
ഇനി വരാനുള്ളത് ഇന്ത്യയിലെ ഏറ്റവും നിർണ്ണായക വിധികൾ; വിദേശ യാത്ര ഒഴിവാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: ശബരിമല ,അയോദ്ധ്യ കേസുകളിലേതടക്കം സുപ്രധാന വിധികള്‍ ഈ വരുന്ന ഒരു മാസത്തിനുള്ളില്‍ പ്രസ്താവിക്കാന്‍ ഇരിക്കെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ വിദേശ സന്ദര്‍ശനം റദ്ദാക്കി.ചീഫ്…
Read More » - 16 October
കാക്കയിറച്ചി കഴിക്കുന്ന ഒരു മലയാള സൂപ്പർ സ്റ്റാറിനെ ഓർമ്മിച്ച് പഴയകാല നടൻ
ചിക്കനും മട്ടനും ബീഫും പോര്‍ക്കും തുടങ്ങി ഒട്ടകത്തിന്റെ ഇറച്ചി വരെ നമ്മൾ മലയാളികൾ പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ വിചിത്രമായൊരു ഇഷ്ടമുണ്ടായിരുന്ന പഴയകാല സൂപ്പർസ്റ്റാറിനെ ഓർമ്മിക്കുകയാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ…
Read More » - 16 October
യൂബർ ടാക്സിഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ
തൃശൂർ : പുതുക്കാട്: അളഗപ്പനഗറിൽ യൂബർ ടാക്സിഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. ഇയാളുടെ അറസ്റ്റ് വൈകിയേക്കും. സംഘത്തിലെ രണ്ടാമനായുള്ള തെരച്ചിൽ തുടരുന്നു.…
Read More » - 16 October
പട്ടാളത്തിൽ ചേരുക, രാജ്യസേവനം ചെയ്യുക എന്ന അമ്മാവന്റെ നടക്കാതെ പോയ ആഗ്രഹം സഫലമാക്കി; കശ്മീരിൽ വീരമൃത്യു വരിച്ച അഭിജിത്തിന് ജന്മനാടിന്റെ യാത്രാമൊഴി
ട്ടാളത്തിൽ ചേരുക, രാജ്യസേവനം ചെയ്യുക എന്ന അമ്മാവന്റെ നടക്കാതെ പോയ ആഗ്രഹം സഫലമാക്കിയ ധീര യോദ്ധാവ് അഭിജിത്തിന് ജന്മനാടിന്റെ യാത്രാമൊഴി. കശ്മീരിലെ ബാരാമുള്ളയിൽ പട്രോളിങ്ങിനിടെ കുഴിബോംബ് പൊട്ടിയാണ്…
Read More » - 16 October
റെയില്‍ പാളത്തിലേക്ക് ഓടിക്കയറിയ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
തിരൂര്‍: കളിക്കുന്നതിനിടെ റെയില്‍ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരിക്ക് തീവണ്ടി തട്ടി ദാരുണാന്ത്യം. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. തിരൂര്‍ മുത്തൂര്‍ സ്വദേശി തൈവളപ്പില്‍ മരക്കാറിന്റെയും ഹൈറുന്നീസയുടെയും…
Read More » - 16 October
സംസ്ഥാനത്ത് കാലവര്‍ഷം പിന്‍വാങ്ങി തുലാവര്‍ഷമെത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; വ്യാപകമായ മഴയുണ്ടാകും : നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപകമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കനത്ത മഴയെ തുടര്‍ന്ന് കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച്…
Read More » - 16 October
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് ടിക്കാറാം മീണയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: ഒരു മുന്നണിക്ക് വേണ്ടി എന്‍.എസ്.എസ്. സ്വീകരിച്ച നിലപാട് തെറ്റാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ജാതി-മത സംഘടനകള്‍ തെരഞ്ഞെടുപ്പില്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടലംഘനമാണെന്ന് അദ്ദേഹം…
Read More » - 16 October
ഹിന്ദുമഹാസഭാ നേതാവ് വിനയ് ദാമോദര്‍ സവര്‍ക്കറുടെ മൂല്യങ്ങള്‍ അറിയാതെയാണ് പ്രതിപക്ഷം അദ്ദേഹത്തെ വിമര്‍ശിക്കുന്നതെന്ന് പ്രധാനമന്ത്രി
ദേശീയ മൂല്യങ്ങള്‍ ഉയര്‍ത്തികൊണ്ടുവന്ന ഹിന്ദുമഹാസഭാ നേതാവ് വിനയ് ദാമോദര്‍ സവര്‍ക്കറുടെ മൂല്യങ്ങള്‍ അറിയാതെ പ്രതിപക്ഷം അദ്ദേഹത്തെ രൂക്ഷമായി വിമർശിക്കുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി.
Read More » - 16 October
കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു
ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. വസ്തു തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ , അജ്ഞാതരായ ചിലര്‍…
Read More » - 16 October
കൂടത്തായി കൊലപാതക കേസ് : പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി
കോഴിക്കോട് : കൂടത്തായി കൊലപാതക കേസിൽ പ്രതികളുടെ കസ്റ്റഡി കാലാവധി രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. മുഖ്യ പ്രതി ജോളി, മാത്യു, പ്രജികുമാർ എന്നിവരെ പതിനെട്ടാം തീയതി…
Read More » - 16 October
ഡിവൈഎഫ്ഐകാരെ എഴുത്തിനിരുത്തി അക്ഷരം പഠിപ്പിക്കുന്ന തിരക്കിലാണ് പി എസ് സി ചെയര്‍മാനെന്ന് സി സുകുമാരന്‍
മലപ്പുറം: പിണറായി വിജയന്റെ ഭരണത്തില്‍ ഡി.വൈ.എഫ.്ഐ.കാരെ എഴുത്തിനിരുത്തി അക്ഷരം പഠിപ്പിക്കുന്ന തിരക്കിലാണ് പി. എസ്. സി ചെയര്‍മാനെന്ന് ഡി സി സി സെക്രട്ടറി സി സുകുമാരന്‍. കോണ്‍ഗ്രസ്…
Read More » - 16 October
അപകട മരണം എന്ന് വിശ്വസിച്ച ബി ജെ പി നേതാവിന്റെ മരണം കൊലപാതകം; നിർണ്ണായക വിവരങ്ങൾ പുറത്ത്
അപകട മരണം എന്ന് വിശ്വസിച്ച ബി ജെ പി നേതാവിന്റെ മരണം കൊലപാതകമാണെന്ന് തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ പിടിയിലായ പ്രതികൾ വെളിപ്പെടുത്തി. ജം-ഇത്തുല്‍ ഇസ്ലാമിയ എന്ന തീവ്രവാദ…
Read More » - 16 October
ആവർത്തിച്ച് അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവും നടത്തുമ്പോഴും ന്യായീകരിച്ച് മന്ത്രി ജലീൽ
തിരുവനന്തപുരം : മാർക്ക് ദാന വിവാദ ആരോപണങ്ങൾക്കെതിരെ ന്യായീകരണവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. ഉന്നതവിദ്യാഭ്യാസ രംഗത്ത് നടക്കുന്ന പരിഷ്കാരങ്ങളില്‍ വിറളി പിടിച്ചവരാണ് സര്‍വകലാശാലകള്‍ക്കും…
Read More » - 16 October
സൈന്യത്തിനെതിരെ കല്ലെറിയാന്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്ന നേതാവ് പിടിയില്‍
ന്യൂഡല്‍ഹി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഹായത്ത് അഹമദ് ഭട്ട് പിടിയിലായി. കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ കല്ലെറിയാന്‍ യുവാക്കളെ അണിനിരത്തുകയും താഴ്വരയില് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നയാളാണ്…
Read More » - 16 October
ഭയപ്പാടിന്റെ കാലം കഴിഞ്ഞു ,ബിജെപിയാണ് ഇനി യഥാർത്ഥ ന്യൂനപക്ഷ സംരക്ഷകരെന്ന് അറിയാൻ തുടങ്ങിയതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശീധരൻ പിള്ള
ബിജെപിയും ആർഎസ്എസും ന്യൂനപക്ഷങ്ങളെ ഇല്ലായ്മചെയ്യാൻ ശ്രമിക്കുന്നവർ എന്ന യുഡിഎഫ് എൽഡിഎഫ് തന്ത്രം പൊളിയുന്നതായി ബിജെപി സംസ്ഥാന പ്രസിഡണ്ട് അഡ്വ പി എസ് ശ്രീധരൻ പിള്ള. കുപ്രചരണത്തിലൂടെ മതന്യൂനപക്ഷങ്ങളെ…
Read More » - 16 October
സേവാ ട്രെയിന്‍ കേരളത്തിനും അനുവദിയ്ക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•റെയില്‍വേ ആരംഭിയ്ക്കുന്ന സേവാ ട്രെയിന്‍ കേരളത്തിനും അനുവദിയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തിരക്കുള്ള റൂട്ടുകളിലെ യാത്രാദുരിതം പരിഹരിയ്ക്കാനാണ് സേവാ…
Read More » - 16 October
തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ശിവസേന എംപിയെ കുത്തിപരിക്കേൽപ്പിച്ചു
മുംബൈ : ശിവസേന എംപിക്ക് കുത്തേറ്റു. മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ എംപി ഓംരാജ് നിംബാല്ക്കറിനെയാണ് അജ്ഞാതര്‍ ആക്രമിച്ചത്. കലംബ് താലൂക്കിലെ പഡോലി നെയ്ഗോണ് ഗ്രാമത്തില്‍…
Read More » - 16 October
ചുവന്ന കാറില്‍ പൊലീസ് സ്റ്റേഷനില്‍ വന്നിറങ്ങി; കുടുംബത്തിലെ നാലുപേരെ കൊന്നെന്ന് 55കാരന്റെ കുറ്റസമ്മതം
ചുവന്ന കാറില്‍ പൊലീസ് സ്റ്റേഷനില്‍ വന്നിറങ്ങിയ അമ്പത്തിമൂന്നുകാരന്റെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിത്തരിച്ച് പൊലീസ്. കാലിഫോര്‍ണിയയിലാണ് സംഭവം. റോസ് വില്ലെയില്‍ താമസിക്കുന്ന ശങ്കര്‍ നാഗപ്പ ഹാങ്കുഡ് എന്ന് പരിചയപ്പെടുത്തിയാണ്…
Read More » - 16 October
കോൺഗ്രസിന്റെ രാജ്യസഭാ എംപി രാജിവച്ചു : പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നേക്കും
ന്യൂ ഡൽഹി : കോൺഗ്രസിന്റെ രാജ്യസഭാ എംപി രാജി വെച്ചു. കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടമുന് ഐപിഎസ് ഓഫീസറായ കെ.സി.രാമമൂര്‍ത്തി രാജി സമർപ്പിച്ചത്. ഉപരാഷ്ട്രപതിയും, രാജ്യസഭാ ചെയര്‍മാനുമായ…
Read More » - 16 October
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : എല്‍.ഡി. ക്ലാര്‍ക്ക് വിജ്ഞാപനത്തിനു പി.എസ്.സിയുടെ അംഗീകാരം, ഉടൻ പ്രസിദ്ധീകരിക്കും
തിരുവനന്തപുരം : വിവിധ സർക്കാർ വകുപ്പുകളിലെ എല്‍.ഡി. ക്ലാര്‍ക്ക് നിയമനത്തിനായുള്ള പുതിയ വിജ്ഞാപനത്തിനു പി.എസ്.സി യോഗത്തിൽ അംഗീകാരം. നവംബറില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും. എസ്.എസ്.എല്‍.സി.യാണു യോഗ്യത. 2019 ജനുവരി…
Read More » - 16 October
അബുദാബി വിമാനത്താവളം വഴി പോയ മലയാളി യുവാവ് ഇപ്പോള്‍ കോടീശ്വരന് : ഇയാള്‍ ഒരിക്കലും റാഫിള്‍ ടിക്കറ്റ് എടുത്തിട്ടുമില്ല
അടുത്തിടെ അബുദാബി വിമാനത്താവളത്തിലൂടെ സഞ്ചരിച്ച ഒരു യാത്രക്കാരന് ഒരു മില്യൺ ദിർഹം (1.94 കോടി ഇന്ത്യന്‍ രൂപ) സമ്മാനം. മലയാളിയായ അഫ്സല് ചെമ്പനാണ് വിജയി. 'ഫീൽ ഗുഡ്,…
Read More »