Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -23 October
ട്രക്കിങ്ങിനിടെ മലയിടുക്കില്‍ നിന്നും നദിയിലേക്ക് വീണു; യുവാവിന് രക്ഷയായത് ആപ്പിള്‍ വാച്ച്
സാങ്കേതിക വിദ്യകളുടെ വളര്‍ച്ച മനുഷ്യരെ പലതരത്തില്‍ സഹായിക്കാറുണ്ട്. എന്നാല്‍ നദിയില്‍ വീണ് ഒഴുകിയകലുന്ന ഒരു മനുഷ്യനെ വാച്ച് രക്ഷിച്ചെന്ന് പറഞ്ഞാലോ? സംഭവം സത്യമാണ്. മലയിടുക്കില്‍ നിന്നും നദിയിലേക്ക്…
Read More » - 23 October
അസമയത്ത് ഒറ്റപ്പെട്ട സ്ഥലത്ത് കണ്ടു:അമ്മയുടെ കാമുകനെ വിദ്യാര്‍ത്ഥി പേവര്‍ ബ്ലോക്ക് കൊണ്ട് ഇടിച്ചുകൊന്നു
മുംബൈ•അമ്മയുടെ കാമുകനെ കൊലപ്പെടുത്തിയ കേസിൽ 21 കാരനായ വിദ്യാർത്ഥിയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. 55 കാരിയായ അമ്മയ്ക്ക് 37 കാരനായ റിയൽ എസ്റ്റേറ്റ് ഏജന്റായ പർവേസ് ഷെയ്ക്കുമായി…
Read More » - 23 October
‘ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് ചാരു കസാലയിലങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുകയാണോ?’ ശ്രീകുമാര്‍ മേനോനെതിരെ വിധു വിന്‍സെന്റ്
സംവിധായകന് വി എ ശ്രീകുമാര്‍ മേനോനെതിരെ സംവിധായിക വിധു വിന്‍സെന്റ് രംഗത്ത്. ശ്രീകുമാര്‍ മേനോന് തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് മഞ്ജു വാര്യര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍…
Read More » - 23 October
സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടെ ചെറുപ്രാണി കാലില്‍ കടിച്ചു, മണിക്കൂറുകള്‍ക്കകം അത്യാസന്നനിലയിലായി; ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി യുവതി
അവധിയാഘോഷിക്കുന്നതിനായി സഹോദരിയോടൊപ്പം ബെനിഡോര്മിലെത്തിയതാണ് 41 കാരായായ ഫെയ് വില്കസ്. എന്നാല്‍ അവര്‍ക്ക് ആ യാത്ര സമ്മാനിച്ചത് തീരനഷ്ടവും വേദനയുമായിരുന്നു. സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടെയാണ് അജ്ഞാതമായ ഒരു ചെറുപ്രാണി…
Read More » - 23 October
സൗദി അരാംകോയിലെ എണ്ണ ഉത്പ്പാദനം സംബന്ധിച്ച് പുതിയ അറിയിപ്പ്: പുതിയ തീരുമാനം ലോകരാഷ്ട്രങ്ങള്‍ക്ക് ആശ്വാസം
റിയാദ് : സൗദി അരാംകോയിലെ എണ്ണ ഉത്പ്പാദനം സംബന്ധിച്ച് പുതിയ അറിയിപ്പ്. അരാംകോയില്‍ എണ്ണ ഉത്പാദനം അടുത്ത മാസാവസാനം പൂര്‍ണ തോതില്‍ ആരംഭിക്കും. ആക്രമണം നടന്ന ഖുറൈസ്,…
Read More » - 23 October
കരടികളെ കൊന്ന് വൃഷണം കഴിക്കുന്ന വേട്ടക്കാരന് പിടിയില്‍: വിചിത്ര രീതി ലൈംഗിക ഉത്തേജനം വര്‍ധിപ്പിക്കാന്‍
ആറുവര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധനായ വേട്ടക്കാരിൽ ഒരാളായി അറിയപ്പെടുന്നയാളെ അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ കുപ്രസിദ്ധ കരടി, കടുവ വേട്ടക്കാരില്‍ ഒരാളായ ജസ്രത്ത് എന്ന യാർലനെ…
Read More » - 23 October
മരിച്ചാലും ശരീരം സൂക്ഷിക്കാന്‍ പുതിയ സാങ്കേതിക വിദ്യ
ബംഗളൂരു: മരിച്ചാലും ശരീരം സൂക്ഷിക്കാന്‍ പുതിയ സാങ്കേതിക വിദ്യ. ആരും കാലങ്ങളോളം ജീവിച്ചിരിക്കില്ല. എന്നാല്‍ മൃതദേഹം അനന്തമായി സൂക്ഷിക്കാനാകുമെന്നാണ് ഇപ്പോള്‍ തെളിയിച്ചിരിക്കുന്നത്.വരുംതലമുറയ്ക്കായി മൃതദേഹം കാലങ്ങളോളം സൂക്ഷിക്കാന്‍ കഴിയുന്ന…
Read More » - 23 October
ഛര്‍ദി; രണ്ടു വയസ്സുകാരി മരിച്ചു- വിഷം അകത്തുചെന്ന് അമ്മ ആശുപത്രിയില്‍
കാസര്‍കോട്: ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുവയസ്സുകാരി മരിച്ചു. മാതാവിനെ വിഷം അകത്തുചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായന്മാര്മൂല പെരുമ്പള റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന റുമൈസ-റഹ്മാന് ദമ്പതിമാരുടെ…
Read More » - 23 October
ലോകത്തിലെ ഏറ്റവും വില കൂടിയ ചോക്ക്ളേറ്റ് വിപണിയില്‍
കൊച്ചി: ലോകത്തിലെ ഏറ്റവും വില കൂടിയ ചോക്ക്ളേറ്റ് വിപണിയില്‍ എത്തി. എഫ്.എം.സി.ജി. കമ്പനിയായ ഐ.ടി.സിയാണ് ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ചോക്ലേറ്റ് വിപണിയിലിറക്കിയിരിക്കുന്നത്. ഐ.ടി.സി.യുടെ പ്രീമിയം…
Read More » - 23 October
സിലിയുടെ കൊലയ്ക്ക് പിന്നിലുണ്ടായിരുന്ന ആ പകയെ കുറിച്ച് കൂസലില്ലാതെ വെളിപ്പെടുത്തി ജോളി : ആ പക തീര്‍ത്തത് ആദ്യം ആല്‍ഫൈനെ കൊലപ്പെടുത്തി : പിന്നെ സിലിയെ തീര്‍ത്തു: ജോളിയുടെ വിവരണം കേട്ട് പൊലീസിന് പോലും ഷോക്കായി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ താന്‍ തീര്‍ത്ത ഇരകളുടെ മരണ നിമിഷങ്ങളെ കുറിച്ച് പറയുമ്പോള്‍ ജോളിയുടെ മുഖത്ത് ഒരു ഭാവഭേദവുമില്ല. എല്ലാം നിസാരമട്ട്. സിലിയെ കൊലപ്പെടുത്താനുണ്ടായ പരയും…
Read More » - 23 October
കോടികള്‍ വിലവരുന്ന ഭൂമി വ്യാജ ഒസ്യത്തിലൂടെ തട്ടിയെടുക്കാന്‍ കൂട്ടുനിന്നുവെന്ന് ആരോപണം,; ടി സിദ്ദിഖിന് എതിരെ അന്വേഷണം
കോടികള്‍ വിലവരുന്ന ഭൂമി വ്യാജ ഒസ്യത്ത് തയ്യാറാക്കി തട്ടിയെടുക്കാന്‍ ബന്ധുക്കള്‍ക്ക് കൂട്ടു നിന്നു എന്ന പരാതിയില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് ഉള്‍പ്പെടെ മൂന്നു കോണ്‍ഗ്രസ്…
Read More » - 23 October
സിസ്റ്റര്‍ അഭയ വധക്കേസ്; നുണപരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കും, മൊഴി നിര്‍ണായകം
സിസ്റ്റര്‍ അഭയ വധക്കേസിലെ പ്രതികളുടെ നുണപരിശോധന നടത്തിയ ഡോക്ടര്‍മാരെ ഇന്ന് വിസ്തരിക്കും. ബെംഗളൂരു ഫോറന്‍സിക് ലാബിലെ ഡോക്ടര്‍മാരായ പ്രവീണ്‍, കൃഷ്ണവേണി, കന്ദസ്വാമി എന്നിവരെയാണ് തിരുവനന്തപുരം സിബിഐ കോടതി…
Read More » - 23 October
കൊല്ലപ്പെടുന്നതിന് മുന്‍പ് സിസ്റ്റര്‍ അഭയ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നതിനെ കുറിച്ച് മുന്‍ ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ മൊഴി
തിരുവനന്തപുരം: കൊല്ലപ്പെടുന്നതിന് മുന്‍പ് സിസ്റ്റര്‍ അഭയ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നതിനെ കുറിച്ച് മുന്‍ ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ മൊഴി പുറത്ത്. സിസ്റ്റര്‍ അഭയ ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന്…
Read More » - 23 October
തമിഴകത്തിന്റെ സൂപ്പര്‍താരം രജനീകാന്തിനെ ബിജെപിയില്‍ ചേരാന്‍ പൂർണ്ണ മനസോടെ സ്വാഗതം ചെയ്ത് പൊൻ രാധാകൃഷ്ണൻ
മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് തമിഴകത്തിന്റെ സൂപ്പര്‍താരം രജനീകാന്തിനെ ബിജെപിയില്‍ ചേരാന്‍ ക്ഷണിച്ചു.ബിജെപിയിലേക്ക് ഞാന്‍ അദ്ദേഹത്തെ പൂര്‍ണ്ണ മനസ്സോടെ സ്വാഗതം ചെയ്യുന്നു. സൂപ്പര്‍സ്റ്റാറായി തുടരുന്ന അദ്ദേഹം ബിജെപി…
Read More » - 23 October
മൂന്ന് ട്രെയിനുകള്‍ മുകളിലൂടെ കടന്നുപോയിട്ടും ട്രാക്കില്‍ കിടന്നയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
മൂന്ന് ട്രെയിനുകള്‍ മുകളിലൂടെ കടന്നുപോയിട്ടും ട്രാക്കില്‍ കിടന്നയാള്‍ക്ക് അത്ഭുകരമായി ജീവന് തിരിച്ചുകിട്ടി. മധ്യപ്രദേശിലാണ് സംഭവം. ട്രാക്കില്‍ ഒരാള്‍ കിടക്കുന്നുവെന്ന് ലോക്കോപൈലറ്റ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പൊലീസ് എത്തുമ്പോഴേക്ക്…
Read More » - 23 October
വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യാത്ര നിര്‍ത്തലാക്കാനുള്ള തീരുമാനവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യാത്ര നിര്‍ത്തലാക്കാനുള്ള തീരുമാനവുമായി കെഎസ്ആര്‍ടിസി. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ മുന്നോട്ടുപോകുന്ന പശ്ചാത്തലത്തില്‍ സൗജന്യ യാത്ര കൂടി ഏറ്റെടുക്കാന്‍ ആകില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചതായാണ്…
Read More » - 23 October
മഴ കനത്തു: സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 12 ആയി
കർണാടകയിൽ കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 12 ആയി. മഴ 2 ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. ന്യൂനമർദത്തെ തുടർന്നാണ് മഴ കനത്തത്. കർണാടകയിലെ ധാർവാഡ്, ബെളഗാവി,…
Read More » - 23 October
ഒടുവില്‍ തുര്‍ക്കി പിന്മാറി; സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കും
സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനൊരുങ്ങി തുര്‍ക്കി. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി തുര്‍ക്കി പ്രസിഡന്റ് തയ്യിപ്പ് എര്ദോഗന് സോച്ചിയില്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പിന്മാറ്റം. 150…
Read More » - 23 October
പാക് സൈന്യവുമായുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു
ന്യൂഡല്‍ഹി: പാക് സൈന്യവുമായുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. നൗഷേര സെക്ടറില്‍ നുഴഞ്ഞുകയറാനുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ ശ്രമം തകർക്കുന്നതിനിടെയാണ് സൈനികന് വെടിയേറ്റത്. അതിര്‍ത്തി നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍…
Read More » - 23 October
മരട് ഫ്ളാറ്റ് : മുന്‍ ഇടത് ഭരണ സമിതി കുരുക്കിൽ , രണ്ട് സിപിഎം നേതാക്കളെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും
കൊച്ചി: മരടില്‍ നിയമം ലംഘിച്ച് ഫ്ളാറ്റുകള്‍ നിര്‍മിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം മുന്‍ ഇടത് പഞ്ചായത്ത് ഭരണ സമിതിക്കും പങ്കാളിത്തമുള്ളതായി റിപ്പോര്‍ട്ട്. മുന്‍ പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളായ…
Read More » - 23 October
മരണം ഉറപ്പാക്കാനായി സിലിയെ ആശുപത്രിയിലെത്തിക്കുന്നത് ജോളി തന്ത്രപൂര്‍വം വൈകിച്ചു : സിലിയുടെ മരണ നിമിഷങ്ങള്‍ കണ്ട് ആസ്വദിച്ച് ജോളി കാര്‍ ഓടിച്ചു : കണ്മുന്നില് നടന്ന മരണത്തെ കുറിച്ച് ജോളിയുടെ വിശദീകരണം കേട്ട് പൊലീസിന് ഞെട്ടല്‍
കോഴിക്കോട് : കൂടത്തായി മരണപരമ്പരയില്‍ ജോളിയുടെ കണ്മുന്നില് നടന്ന സിലിയുടെ മരണം വിവരിയ്ക്കുമ്പോള്‍ ജോളിയുടെ മുഖത്ത് ഒരു ഭാവഭേദവുമില്ല. മരണം ഉറപ്പാക്കാനായി സിലിയെ ആശുപത്രിയലെത്തിക്കുന്നത് ജോളി തന്ത്രപൂര്‍വം…
Read More » - 23 October
കൊച്ചിയിലെ വെളളക്കെട്ട്: നഗരസഭയുടെ വീഴ്ചകൾ സംബന്ധിച്ച വിഷയം ഇന്ന് ഹൈക്കോടതി പരിഗണനയിൽ
കനത്ത മഴയിൽ കൊച്ചിയിലുണ്ടായ വെളളക്കെട്ടുമായി ബന്ധപ്പെട്ട് നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ സംബന്ധിച്ച വിഷയം ഇന്ന് ഹൈക്കോടതി പരിഗണിക്കും. അഡ്വക്കേറ്റ് ജനറൽ സംസ്ഥാന സർക്കാരിനു വേണ്ടി നേരിട്ട്…
Read More » - 23 October
എം.ജി. സര്‍വകലാശാലയിലെ മാര്‍ക്കുദാനത്തില്‍ പുനഃപരിശോധനയ്ക്കൊരുങ്ങി സർക്കാർ
തിരുവനന്തപുരം: എം.ജി. സര്‍വകലാശാലയിലെ മാര്‍ക്കുദാനത്തില്‍ പുനഃപരിശോധനയ്ക്കൊരുങ്ങി സർക്കാർ. ബി.ടെക്. പരീക്ഷയില്‍ ഒരു വിഷയത്തില്‍ തോറ്റ കുട്ടികള്‍ക്ക് അധികമാര്‍ക്ക് നല്കി ജയിപ്പിച്ചത് പുനഃപരിശോധിക്കാനാണ് താത്പര്യമെന്ന് സര്‍ക്കാര്‍ സര്‍വകലാശാലയെ അറിയിക്കും.…
Read More » - 23 October
ബിഷപ്പ് ഫ്രാങ്കോ സാമൂഹ്യമാധ്യമങ്ങളിലൂടെ കരുതിക്കൂട്ടി അപമാനിക്കുന്നു; ആരോപണവുമായി ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ കരുതിക്കൂട്ടി അപമാനിക്കുകയാണെന്ന് വീണ്ടും പരാതിയുമായി ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ രംഗത്ത്. ഇത് സംബന്ധിച്ച് ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ…
Read More » - 23 October
‘തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു’, പ്രമുഖ മലയാളം ടിവി ചാനലിനെതിരെ പരാതി
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് പ്രമുഖ മലയാളം ടിവി ചാനലിനെതിരെ പരാതി. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർഷിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ എക്സിറ്റ് പോൾ ഫലം പുറത്തുവിട്ട ടിവി ചാനലിനെതിരെ കേന്ദ്ര…
Read More »