Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -23 October
ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീലിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം
തിരുവനന്തപുരം: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീല്‍ ജോണ്‍സന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. പാലാ സിന്തറ്റിക്…
Read More » - 23 October
ബിഎസ്എന്എന്എലും എംടിഎന്‍എലും തമ്മിലുള്ള ലയനം : കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനികളായ എം.ടി.എന്‍.എലും ബി.എസ്.എന്‍.എലും തമ്മിലുള്ള ലയനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന തീരുമാനം അറിയിച്ചു. ഇരു ടെലികോം കമ്പനികളെ ലയിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം.…
Read More » - 23 October
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിനു ശേഷം വേദങ്ങളെയും പുരാണങ്ങളെയും സംരക്ഷിക്കാനൊരുങ്ങി സിപിഐ
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിനു ശേഷം വിശ്വാസികളുടെ വിശ്വാസം പിടിച്ചു പറ്റാനുള്ള ശ്രമത്തിലാണ് സിപിഐ. ഇതിന്റെ ഭാഗമായി വേദങ്ങളെയും പുരാണങ്ങളെയും സംരക്ഷിക്കാനൊരുങ്ങുകയാണ് പാർട്ടി
Read More » - 23 October
വന്‍ തോതില്‍ മായം കലര്‍ന്ന പൂജാസാമഗ്രികൾ കേരളത്തിലേക്ക്
ആലപ്പുഴ: വന്‍ തോതില്‍ മായം കലര്‍ന്ന പൂജാസാമഗ്രികൾ കേരളത്തിലെത്തുന്നതായി റിപ്പോർട്ട്. ചന്ദനത്തിരി, നല്ലെണ്ണ, പനിനീര്, ചന്ദനക്കട്ട, വിളക്കിത്തിരി തുടങ്ങി പൂജയ്ക്കാവശ്യമുള്ള ഒട്ടുമിക്ക സാധനങ്ങളും അന്യസംസ്ഥാനങ്ങളിൽ നിന്ന് മായം…
Read More » - 23 October
എബ്രഹാം ലിങ്കനെ പോലെ അനന്യസാധാരണങ്ങളായ തീരുമാനങ്ങൾ എടുക്കുന്നതിൽ മോദി തത്പരൻ; ഇന്ത്യയോട് മാപ്പ് ചോദിച്ച് അമേരിക്കന്‍ സെനറ്റര്‍
2008 നവംബര്‍ 26ന് മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോള്‍ നിശബ്ദത പാലിച്ചതിന് താന്‍ ഇന്ത്യയോട് ക്ഷമ ചോദിക്കുകയാണെന്ന് വ്യക്തമാക്കി അമേരിക്കന്‍ സെനറ്റര്‍ രവി ബത്ര. അമേരിക്കൻ മുൻ പ്രസിഡന്റ്…
Read More » - 23 October
സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത : അലര്‍ട്ട് പ്രഖ്യാപിച്ചു : ജില്ലാഭരണകൂടങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത . വിവിധ ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും സംസ്ഥാന വ്യാപകമായി കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ…
Read More » - 23 October
ഇമ്രാൻ ഖാന്റെ വെള്ളം കുടി മുട്ടുമോ? മോദിയുടെ പ്രസ്താവനയിൽ പേടിച്ച് വിറച്ച് പാക്കിസ്ഥാൻ
ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ പരിഭ്രാന്തിയിലാണ് പാക്കിസ്ഥാൻ. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന അധികജലം വഴിതിരിച്ചുവിടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തുന്ന ഓരോ…
Read More » - 23 October
നന്ദു മഹാദേവന്റെ സർജറി വിജയകരം: പ്രാര്‍ത്ഥനയോടെ സോഷ്യല്‍ മീഡിയ
തിരുവനന്തപുരം•അര്‍ബുദത്തെ ചിരിച്ചുകൊണ്ട് ധൈര്യപൂര്‍വ്വം നേരിട്ട നന്ദു മഹാദേവ എല്ലാ ക്യാന്‍സര്‍ രോഗികള്‍ക്കും പ്രചോദനമാണ്. രണ്ട് തവണ അര്‍ബുദത്തെ ചെറുത്ത് തോല്‍പ്പിച്ച നന്ദുവിനെത്തേടി മൂന്നാമതും അര്ബുദമെത്തിയ കാര്യം നന്ദു…
Read More » - 23 October
ഇന്ത്യന്‍ സൈന്യത്തിന്റെ ധീരത വെളിപ്പെടുത്തി സുദര്‍ശന ചക്ര വിഭാഗത്തിന്റെ പരിശീലനം, അണിനിരക്കുന്നത് 40000 സൈനികര്‍- വീഡിയോ വൈറലാകുന്നു
ജയ്സാല്‍മീറിലെ മരുഭൂമിയില്‍ വന്‍ സൈനിക സന്നാഹമൊരുക്കി ഇന്ത്യന്‍ സേന. പാക് അതിര്‍ത്തിയില്‍ നിന്നും 120 കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള ഇവിടെ സൈന്യം നടത്തുന്ന പരിശീലനം പാക്കിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍…
Read More » - 23 October
ഉപയോക്താക്കൾ ആഗ്രഹിച്ച മാറ്റങ്ങളുമായി വാട്ട്സ്ആപ്പ്
ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി പുതിയ ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സുമായി വാട്ട്സ്ആപ്പ്. അജ്ഞാതമായ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കപ്പെടുന്നുവെന്നും ചില ഗ്രൂപ്പുകളില്‍ നിന്നും പുറത്തു വന്നാലും അഡ്മിന്മാര് വീണ്ടും ഗ്രൂപ്പുകളില്‍…
Read More » - 23 October
കമലേഷ് തിവാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയെ കൊലപ്പെടുത്തിയക് അതിക്രൂരമായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തിവാരിയുടെ ശരീരത്തില്‍ 15 തവണ കുത്തേറ്റതിന്റെ മുറിവുകളുണ്ട്. മുഖത്ത് വെടിയേറ്റതിന്റെ പാടുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തിന്റെ…
Read More » - 23 October
സ്ത്രീശാക്തീകരണം; ദീപികയും സിന്ധുവും ‘ഭാരത് കി ലക്ഷ്മി’ അംബാസഡര്‍മാര്‍
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 'ഭാരത് കി ലക്ഷ്മി' പദ്ധതിയുടെ അംബാസഡര്‍മാരായി ബോളിവുഡ് നടി ദീപിക പദുകോണിനെയും ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനെയും തെരഞ്ഞെടുത്തു.…
Read More » - 23 October
‘ഏത് വഴക്കും ഒരു ചെറു ചുംബനത്തില്‍ പോലും മറക്കുന്നവള്‍’ വിവാഹ ബന്ധത്തിലെ അനാവശ്യ വാശികള്‍- ഡോ. ഷിനുവിന്റെ കുറിപ്പ് വായിക്കേണ്ടത്
വിവാഹജീവിതത്തില്‍ ഉണ്ടാകുന്ന ചില വാശികള്‍ വിവാഹമോചനത്തിന്റെ വക്കില്‍ എത്താറുണ്ട്. വിവാഹബന്ധത്തിലെ വാശികളെക്കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് ഡോ. ഷിനു ശ്യാമളന്. ഇത്തരം വാശികളെക്കുറിച്ച് ദമ്പതികള്‍ പുനര്‍ചിന്തിക്കുന്നത് നല്ലതാണെന്നാണ് ഡോക്ടറുടെ കുറിപ്പ്.…
Read More » - 23 October
വിദ്യാര്‍ത്ഥികളുടെ കണ്സെഷന്; തീരുമാനത്തിൽ മാറ്റവുമായി കെഎസ്ആർടിസി
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് പുതുതായി കണ്സെഷന് അനുവദിക്കില്ലെന്ന നിലപാടിൽ മാറ്റവുമായി കെഎസ്ആർടിസി. വിദ്യാര്‍ത്ഥികള്‍ക്ക് കണ്സെഷന് നിരക്കില്‍ തുടര്‍ന്നും യാത്ര ചെയ്യാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കണ്സെഷന് നിര്‍ത്തലാക്കിയതിനെതിരെ കെഎസ്യു പ്രവര്‍ത്തകർ…
Read More » - 23 October
പഴങ്ങളും ധാന്യവും ഉപയോഗിച്ച് മദ്യം; അനുമതി നല്കി സര്‍ക്കാര്‍
പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും മദ്യമുണ്ടാക്കാന്‍ അനുമതി നല്കി സര്‍ക്കാര്‍. ചക്ക, കശുമാങ്ങ, വാഴപ്പഴം തുടങ്ങിയ പഴങ്ങളില്‍ നിന്നും മറ്റു കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുമാണ് വീര്യം കുറഞ്ഞ…
Read More » - 23 October
പെരിയ ഇരട്ടക്കൊലക്കേസ്; ഡിജിപിക്ക് ഹെക്കോടതിയുടെ രൂക്ഷ വിമര്‍ശനം
പെരിയ ഇരട്ടക്കൊലപാതക കേസില്‍ കേരള പോലീസിനും സിബിഐക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് സിബിഐക്ക് കൈമാറാന്‍ ഉത്തരവിട്ടിട്ടും അതു നടപ്പാക്കാത്തതാണ് ഹേക്കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്. കോടതി ഉത്തരവുകള്‍ നടപ്പാക്കേണ്ട…
Read More » - 23 October
ഹസ്സന് ഇത് രണ്ടാം ജന്മം: ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറഞ്ഞ് അതീവ ഗുരുതരാവസ്ഥയിലായ ഹസ്സന് അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍
കൊച്ചി: പമ്പിങ് ശേഷി പതിനഞ്ച് ശതമാനത്തിലേക്ക് താഴ്ന്ന് ഹൃദയത്തിന്റെ താളം തെറ്റി ഏറ്റവും അപകടകരമായ അവസ്ഥയില്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ച 50 കാരനായ രോഗിക്ക് അപൂര്‍വ ബൈപ്പാസ്…
Read More » - 23 October
പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഡിഎംആര്‍സിക്ക്; മന്ത്രിസഭാ യോഗത്തിലെ തീരുമാനമിങ്ങനെ
പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്പിക്കാന് തീരുമാനം. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച്…
Read More » - 23 October
കവിയൂരിലെ വൃദ്ധദമ്പതികളുടെ മരണം സംബന്ധിച്ച ദുരൂഹത നീങ്ങുന്നു; മരണത്തിന് പിന്നില്‍ മകനല്ല, പോലീസ് നിഗമനം ഇങ്ങനെ
കവിയൂരില്‍ വൃദ്ധ ദമ്പതികളുടെ മരണം സംബന്ധിച്ച ദുരൂഹത ഒഴിയുന്നു. സംഭവം കൊലപാതകത്തിന് ശേഷം ഉള്ള ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ഭര്‍ത്താവ് വാസു ഭാര്യ രാജമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയ…
Read More » - 23 October
വനിതകള്‍ക്ക് നഗരങ്ങളില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ ഷീ ലോഡ്ജ്
തിരുവനന്തപുരം•സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളം ജില്ലയിലെ കാക്കനാടുള്ള 50 സെന്റ് വസ്തുവില്‍ ഷീ ലോഡ്ജ് ആരംഭിക്കുന്നതിന് 3.75 കോടി രൂപയുടെ…
Read More » - 23 October
അന്ന ഈഡന് മുന്‍പേ നാക്കുളുക്കിയ രഞ്ജിത്ത് സിന്‍ഹ; റേപ്പ് ജോക്കിന്റെ ചരിത്രത്തെ കുറിച്ച് ലക്ഷ്മി നാരായണന്
ബലാത്സംഗം എന്നത് വിധിയാണ്, അത് എതിര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ ആസ്വദിക്കുക എന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട് ഹൈബി ഈഡന് എംപിയുടെ ഭാര്യ അന്ന ഈഡന് വിവാദത്തിലായിരുന്നു. കൊച്ചിയെ മുക്കിയ പെരുമഴയ്ക്ക്…
Read More » - 23 October
പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ 39 മൃതദേഹങ്ങള്‍ ; 25 കാരനായ ഡ്രൈവര്‍ അറസ്റ്റില്‍
ലണ്ടന്‍•തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ എസെക്സില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ നിന്ന് 39 മൃതദേഹങ്ങള്‍ എസെക്സ് പോലീസ് കണ്ടെത്തി. വാട്ടർഗ്ലേഡ് ഇൻഡസ്ട്രിയൽ പാർക്കിൽ പാർക്ക് ചെയ്തിരുന്ന ലോറിയില്‍ നിന്നാണ് മൃതദേഹങ്ങള്‍…
Read More » - 23 October
ഹവാല ഇടപാട്; ഡി കെ ശിവകുമാറിന് ജാമ്യം, രാജ്യം വിട്ടുപോകരുതെന്ന് നിബന്ധന
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ജാമ്യം. ഹവാല ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം…
Read More » - 23 October
ദീപാവലിക്കൊരുങ്ങി നാടും നഗരവും; മണ്‍ചിരാതുകളും മധുരപലഹാരങ്ങളുമായി വിപണി സജീവം
ദീപാവലിയെ വരവേല്‍ക്കാന്‍ നാടും നഗരവുമൊരുങ്ങി. ശക്തമായ മഴ വിപണിക്ക് നേരിയ കോട്ടമുണ്ടാക്കിയെങ്കിലും വരുംദിവസങ്ങളില്‍ ഇത് മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. നഗരത്തിലെ കടകളില്‍ മണ്‍ചിരാതുകള്‍ക്കും അലങ്കാര വസ്തുക്കള്‍ക്കും…
Read More » - 23 October
‘യാതൊരു ആരോഗ്യപ്രശ്നവും ഇല്ലാത്ത ഒരാള്‍ ശരിയായ ചികിത്സ കിട്ടാത്ത ഒറ്റ കാരണത്താല്‍ മരണപ്പെടുന്നത് എന്തൊരു കഷ്ടമാണ്’- വായിക്കേണ്ട കുറിപ്പ്
പാമ്പു കടിയേറ്റ് നാട്ടുവൈദ്യന്റെ അടുത്തേക്ക് ഓടുന്നവരാണ് നാട്ടിന്‍പുറത്തുള്ള മിക്കവരും. എന്നാല്‍ കൃത്യമായി ചികിത്സ ലഭിക്കാതെ എത്രയോപേര്‍ മരിക്കുന്നു. വിഷ ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി അബദ്ധ ധാരണകള്‍ ഇന്നും…
Read More »