Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -27 October
നാലുവയസുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ
കൊല്ലം : നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബന്ധു അറസ്റ്റിൽ. കൊല്ലം അഞ്ചലിൽ 46 കാരനാണ് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഓണത്തിന് രക്ഷിതാക്കൾക്കൊപ്പം നാട്ടിലെത്തിയ കുട്ടിയാണ് പീഡനത്തിന് ഇരയായത്.…
Read More » - 27 October
ഭര്‍ത്താവ് മുട്ട നല്‍കുന്നില്ല: ഒരു തവണ കാമുകനൊപ്പം ഒളിച്ചോടി തിരിച്ചെത്തിയ യുവതി വീണ്ടും ഒളിച്ചോടിയതായി സംശയം
ഗോരഖ്പൂർ•ഭർത്താവ് മുട്ട നിഷേധിച്ചുവെന്നാരോപിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ലയിലാണ് സംഭവം. കാമ്പിയർഗഞ്ചിൽ താമസിക്കുന്ന യുവതി നാലുമാസം മുമ്പ് കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. എന്നാല്‍ തിരിച്ചെത്തിയ ശേഷം…
Read More » - 27 October
‘ഇത് കടലമ്മ നല്കിയ നിധി’; തിമിംഗലം ഛര്‍ദിച്ചപ്പോള്‍ മത്സ്യത്തൊഴിലാളിയെ തേടിയെത്തിയത് വന്‍ സൗഭാഗ്യം
കടലമ്മയുടെ സമ്മാനമെന്നും, കടല്‍ കാത്തുവെച്ച നിധിയെന്നുമൊക്കെ നാം ആലങ്കാരികമായി ഉപയോഗിക്കുന്ന ചില വാക്കുകള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ് തായ്ലന്ഡിലെ ഒരു മത്സ്യതൊഴിലാളിയുടെ ജീവിതത്തില്‍. അദ്ദേഹത്തെ ഭാഗ്യദേവത കടാക്ഷിച്ചത് തിമിംഗലത്തിന്റെ ഛര്‍ദിയുടെ…
Read More » - 27 October
എസ്.എ.ടി ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ചത് ചികിത്സാ പിഴവെന്നു ആരോപണം : പ്രതിഷേധവുമായി ബന്ധുക്കൾ
തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ചത് ചികിത്സാ പിഴവെന്നു ആരോപണം. അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കുഞ്ഞിനെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്…
Read More » - 27 October
മദ്യപാനം തടയാന്‍ ശ്രമിച്ച മകളെ മദ്യപാനിയായ പിതാവ് വെടിവെച്ചുകൊന്നു
ലക്നോ•ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിൽ മദ്യപാനം തടയാൻ ശ്രമിച്ച 17 കാരിയായ മകളെ മദ്യപാനിയായ പിതാവ് വെടിവച്ചു കൊന്നു. പിതാവിനെ അറസ്റ്റ് ചെയ്യുകയും കൊലപാതകം സമ്മതിക്കുകയും ചെയ്തതായി പോലീസ്…
Read More » - 27 October
ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ : കലാശപ്പോരിനൊരുങ്ങി ഇന്ത്യയുടെ സാത്വിക് സായ്രാജ്-ചിരാഗ് സഖ്യം
പാരീസ്:ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിൾസ് ഫൈനലിൽ കടന്നു ഇന്ത്യയുടെ സാത്വിക് സായ്രാജ്-ചിരാഗ് സഖ്യം. സെമി ഫൈനലിൽ അഞ്ചാം സീഡും എട്ടാം റാങ്കുകാരുമായ ജാപ്പനീസ് യുട്ട വാട്ടമാവെ-ഹിരോയൂക്കി…
Read More » - 27 October
കൂടത്തായി കൊലപാകത പരമ്പര: സിലിയുടെ കൊലപാതക കേസിലും മാത്യുവിനെ അറസ്റ്റ് ചെയ്തു
കൂടത്തായി കൊലപാതക പരമ്പരയില്‍ സിലി വധക്കേസില്‍ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. കൊലപാതകക്കേസിലെ രണ്ടാം പ്രതി മാത്യുവിനെയാണ് അറസ്റ്റ് ചെയ്തത്. സിലിയെ കൊല്ലപ്പെടുത്താന്‍ സയനൈഡ് വാങ്ങി നല്‍കിയത്…
Read More » - 27 October
ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഇന്ത്യന്‍ ദേശീയ ഗാനവുമായി ദുബായ് പോലീസ്; വീഡിയോ വൈറലാകുന്നു
ദീപാവലി ആഘോഷ പരിപാടിക്കിടെ ഇന്ത്യന്‍ ദേശീയ ഗാനം വായിച്ച് ദുബായ് പോലീസിന്റെ ബാന്‍ഡ്. ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍ ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കിയാണ് ദുബായ് പോലീസ് ഇന്ത്യന്‍…
Read More » - 27 October
കരമനയിലെ ദുരൂഹ മരണങ്ങളിലും സ്വത്ത് തട്ടിപ്പിനെ കുറിച്ചും രണ്ടു വര്‍ഷം മുമ്പ് പരാതി നല്‍കിയിരുന്നുവെന്ന് പ്രസന്ന കുമാരി
തിരുവനന്തപുരം : കരമനയിൽ ഒരു കുടുംബത്തിലെ ഏഴ് പേരുടെ മരണത്തിൽ ദുരൂഹതയും,സ്വത്ത് തട്ടിപ്പിനെ കുറിച്ചും വ്യക്തമാക്കി രണ്ടു വര്‍ഷം മുമ്പ് പരാതി നല്‍കിയിരുന്നുവെന്ന് പരാതിക്കാരി പ്രസന്ന കുമാരി.…
Read More » - 27 October
റോബര്‍ട്ടിന് ഇനി ‘പുതിയ മുഖം’; 68 കാരന്റെ പൊള്ളലേറ്റ് വികൃതമായ മുഖം മാറ്റിവെച്ചു
മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇതിനേറെ കടമ്പകള്‍ ഉണ്ട്. പറ്റിയ ദാതാവിനെ കണ്ടെത്തിയാല്‍ മാത്രം പോര, ശസ്ത്രക്രിയ വിജയകരമാവുകയും വേണം. മുഖവും ശരീരത്തിന്റെ പകുതി…
Read More » - 27 October
മുതിര്‍ന്ന ബി.ജെ.പി നേതാവ് അന്തരിച്ചു: ദീപാവലി ആശംസ നേര്‍ന്നത് മരണത്തിന് 2 മണിക്കൂര്‍ മുന്‍പ്
പഞ്ചാബ് മുൻ ബിജെപി പ്രസിഡന്റും പാർട്ടി മുതിർന്ന നേതാവുമായ കമൽ ശർമ ഞായറാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 48 കാരനായ ശർമ രാവിലെ നടക്കാന്‍ പോയതിനിടെയാണ്…
Read More » - 27 October
മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു : രണ്ടു പേർക്ക് ദാരുണാന്ത്യം
വേക്ക് കൗണ്ടി: മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ടു പേർക്ക് ദാരുണാന്ത്യം. ജൂലി എബ്രഹാം (41) മകൻ നിക്കോളാസ് എബ്രഹാം (6) എന്നിവരാണ് മരിച്ചത്. അമേരിക്കയിലെ…
Read More » - 27 October
ഭര്‍ത്താവുമായി വഴക്ക്: മകനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഹൈദരാബാദ്•ഭര്‍ത്താവുമായുള്ള വഴക്കിനിടെ മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ യുവതിയുടെ ശ്രമം.നൽഗൊണ്ട ജില്ലയിലാണ് സംഭവം. രാവിലെ 6 മണിയോടെ 100 ല്‍ വിളിച്ച യുവതി , തന്റെ 4…
Read More » - 27 October
ഇന്ന് മുൻ ചാമ്പ്യൻ ചെന്നൈയിൻ എഫ്.സിയും-മുംബൈ സിറ്റിയും നേർക്ക് നേർ
ചെന്നൈ : ഇന്നത്തെ ഐഎസ്എൽ പോരാട്ടത്തിൽ മുൻ ചാമ്പ്യൻ ചെന്നൈയിൻ എഫ്.സിയും-മുംബൈ സിറ്റിയും നേർക്ക് നേർ. വൈകിട്ട് 07:30ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.…
Read More » - 27 October
ഫ്ലാറ്റിന്റെ പതിനേഴാം നിലയില്‍ നിന്നും സാഹസികമായി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു; പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
കെട്ടിടത്തിന്റെ പതിനേഴാം നിലയുടെ മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. സെല്‍ഫി എടുക്കുന്നതിനിടെ അബദ്ധത്തില്‍ താഴെ വീണാണ് പതിനാറുകാരി മരിച്ചത്. ദുബായിലെ ഷെയ്ഖ് സയീദ്…
Read More » - 27 October
വാളയാർ പെൺകുട്ടികൾക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ ബാലികമാരുടെ ക്യാമ്പയിൻ , പങ്കെടുത്ത് നിരവധി പേർ
പാലക്കാട്: വാളയാര്‍ ബലാത്സംഗ/ കൊലപാതക കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സോഷ്യൽ മീഡിയയിൽ ചെറിയ പെൺകുട്ടികളുടെ കാമ്പയിൻ വ്യത്യസ്തവും ശ്രദ്ധേയവുമാണ്. പങ്കെടുത്തും പിന്തുണ…
Read More » - 27 October
വാഹനാപകടക്കേസ് ഒതുക്കിത്തീർക്കാൻ കൈക്കൂലി നൽകാൻ ശ്രമിച്ചയാൾക്കെതിരായ നടപടി : കൈയ്യടി നേടി പോലീസ് ഉദ്യോഗസ്ഥൻ
കൊല്ലം : വാഹനാപകടക്കേസ് ഒതുക്കിത്തീർക്കാൻ കൈക്കൂലി നൽകാൻ ശ്രമിച്ചയാൾക്കെതിരായ നടപടിയിൽ കൈയ്യടി നേടി പോലീസ് ഉദ്യോഗസ്ഥൻ. കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഗുരുപ്രസാദ് അയ്യപ്പനാണു…
Read More » - 27 October
പിടിക്കപ്പെടുമെന്നായപ്പോള്‍ ബാഗ്ദാദി ശരീരത്തില്‍ സ്ഫോടക വസ്തു വെച്ചു കെട്ടി മരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ട്, ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളെ ഉടൻ കാണുമെന്ന് സൂചന
വാഷിങ്ടണ്‍: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന സൈന്യത്തിന്റെ സ്ഥിരീകരണത്തിനു പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉടനെ മാധ്യമങ്ങളെ കാണുമെന്ന് സൂചന. മുൻപ് ബാഗ്ദാദി…
Read More » - 27 October
23 വര്‍ഷത്തിന് ശേഷം കോന്നിയില്‍ ചെങ്കൊടി പാറിയപ്പോള്‍ മറ്റൊരു നേട്ടം ബിജെപിക്ക്; ഇടത് കോട്ടയായിരുന്ന മൂന്ന് പഞ്ചായത്തുകള്‍ ഇത്തവണ സുരേന്ദ്രനൊപ്പം, നഷ്ടങ്ങളുടെ കണക്ക് നിരത്തി കോണ്‍ഗ്രസ്
ഉപതെരഞ്ഞെടുപ്പില്‍ കേരളം കണ്ട ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു കോന്നിയില്‍ നടന്നത്. 23 വര്‍ഷത്തിന് ശേഷം കോന്നിയില്‍ ചെങ്കൊടി പാറിയപ്പോള്‍ ഇടതുപക്ഷത്തിന്റെ വിജയവും കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയങ്ങളും ഏറെ ചര്‍ച്ചയായി.…
Read More » - 27 October
കൊച്ചി കോർപറേഷൻ മേയറെ മാറ്റാൻ തീരുമാനം
എറണാകുളം : കൊച്ചി നഗരസഭ ഭരണത്തിൽ സമ്പൂർണ അഴിച്ചു പണിക്ക് കോൺഗ്രസിൽ ധാരണ. ഇതനുസരിച്ച് നഗരസഭ മേയർ സൗമിനി ജെയ്നെയും, എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരെയും മറ്റും,…
Read More » - 27 October
വാളയാര്‍ പീഡനക്കേസ് സി.ബി.ഐ പുനരന്വേഷിക്കണം:സി.പി.എമ്മിന്റെത് കൊടിയ ദളിത് വഞ്ചന- ബി.ജെ.പി പട്ടികജാതി മോര്‍ച്ച
തിരുവനന്തപുരം•വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരായി കൊല്ലപ്പെട്ട സംഭവം സി.ബി.ഐക്ക് കൈമാറി പുനരന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബി.ജെ.പി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.…
Read More » - 27 October
ഐഎസ് തലവൻ അൽ-ബാഗ്ദാദി കൊല്ലപ്പെട്ടതായി സൂചന
വാഷിംഗ്ടണ്‍: സിറിയിയില്‍ നടന്ന സൈനിക നീക്കത്തിനിടയില്‍ ഐഎസ്ഐഎസ് തലവൻ അബൂബക്കര്‍ അല്‍ ബാഗ്ദാദി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുഎസ് സൈനിക ഹെലികോപ്റ്ററുകള്‍ വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ ഇദ്ലിബ്…
Read More » - 27 October
വാളയാർ കേസ്, പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീല്‍ നല്‍കും.
വാളയാറില്‍ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീൽ നൽകും. ഇതിനായി നിയമോപദേശം കിട്ടിയെന്ന് തൃശ്ശൂര്‍ റേഞ്ച് ഡിഐജി. വിധി പകര്‍പ്പ് കിട്ടിയ…
Read More » - 27 October
യുവതികളെ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചു വരുത്തി പണം കൊള്ളയടിച്ചു, തട്ടിപ്പ് നടന്നത് ക്രൈംബ്രാഞ്ചിന്റെ പേരില്‍; പ്രതികള്‍ പിടിയില്‍
യുവതികളെ ഹോട്ടല്‍ റൂമിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തുകയും പണം കൊള്ളയടിക്കുകയും ചെയ്ത സംഘം പിടിയില്‍. ഓണ്‍ലൈന്‍ ലൈംഗിക വെബ്സൈറ്റില്‍ നിന്നു നമ്പര്‍ സംഘടിപ്പിച്ച ശേഷമാണ് ഇവര്‍ യുവതികളെ…
Read More » - 27 October
പത്ത് മണിയോടെ കുഴൽ കിണറിൽ വീണ കുഞ്ഞിനെ പുറത്തെത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ
ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴി നിര്‍മിച്ച് കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.…
Read More »