Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -27 October
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വളർച്ചയില്‍ അമ്പരന്ന് ഓസ്ട്രേലിയന്‍ ഇതിഹാസം
മെല്‍ബണ്‍: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വളച്ചയിയെ പുകഴ്ത്തി ഓസ്ട്രേലിയന്‍ ഇതിഹാസം ഇയാന്‍ ചാപ്പല്‍. ടെസ്റ്റില്‍ മികവ് പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഇന്ത്യയെ മാതൃകയാക്കണമെന്നും ടെസ്റ്റ് ക്രിക്കറ്റ്…
Read More » - 27 October
വാളയാര്‍ കേസ് : പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് വന്‍ വീഴ്ച : സിപിഐയിലെ മുതിര്‍ന്ന വനിതാ നേതാവ് ആനി രാജ
തിരുവനന്തപുരം: വാളയാര്‍ കേസില്‍ പൊലീസിനെതിരെ ആഞ്ഞടിച്ച് സിപിഐയിലെ മുതിര്‍ന്ന വനിതാനേതാവ് ആനി രാജ . വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിടാന്‍ കാരണം അന്വേഷണത്തിലെ വീഴ്ചയെന്ന്…
Read More » - 27 October
വാളയാര്‍ പീഡനക്കേസ്: കേസ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം, വിഷയം നിയമസഭയില്‍ ഉന്നയിക്കും;- ഷാഫി പറമ്പിൽ എംഎല്‍എ
വാളയാര്‍ പീഡനക്കേസ് അന്വേഷണത്തിൽ ഉണ്ടായ വീഴ്ചയെക്കുറിച്ച് വിമർശനവുമായി യുവ എംഎല്‍എ ഷാഫി പറമ്പിൽ. കേസ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും, സംഭവം നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍…
Read More » - 27 October
നാല് ലക്ഷത്തിന്റ കഞ്ചാവും ഏറ്റവും വലിയ സെക്സ് റാക്കറ്റിനേയും പിടികൂടി മംഗളൂരു പൊലീസ്
മംഗളൂരു : നാല് ലക്ഷത്തിന്റ കഞ്ചാവും ഏറ്റവും വലിയ സെക്സ് റാക്കറ്റിനേയും പിടികൂടി മംഗളൂരു പൊലീസ്. ത്യാഗരാജനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് ഏറ്റവും വലിയ കഞ്ചാവ് വേട്ട…
Read More » - 27 October
തിരുച്ചിറപ്പള്ളി കുഴൽക്കിണർ അപകടം: രണ്ടര വയസ്സുകാരനെ രക്ഷിക്കാൻ പാറ തുരക്കുന്ന അത്യാധുനിക യന്ത്രം എത്തിച്ചു; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
തിരുച്ചിറപ്പള്ളി കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഇപ്പോൾ കുട്ടി അപകടത്തിൽപ്പെട്ടിട്ട് 47 മണിക്കൂര്‍ കഴിഞ്ഞു. കുഴല്‍ക്കിണറിന് ഒരു മീറ്റര്‍ അകലെ സമാന്തരമായി കുഴിയെടുക്കാനുള്ള…
Read More » - 27 October
സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരായ എഫ്സിസി സഭയുടെ നടപടി : പിന്തുണ തേടി മാര്‍പാപ്പക്ക് സിസ്റ്റര്‍ ലൂസിയുടെ കത്ത്
കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരായ എഫ്സിസി സഭയുടെ നടപടിയ്ക്കെതിരെ തനിയ്ക്ക് പിന്തുണ തേടി മാര്‍പാപ്പക്ക് സിസ്റ്റര്‍ ലൂസിയുടെ കത്ത്. എഫ്സിസി സഭയുടെ നടപടിക്കെതിരെ നേരിട്ട് വിശദീകരണം നല്കാന്…
Read More » - 27 October
തകർന്നുവീണ ഹെലികോപ്റ്റര്‍ പൊക്കിയെടുത്ത് പറന്ന് വ്യോമസേന ഹെലികോപ്റ്റര്‍; ദൃശ്യങ്ങൾ വൈറലാകുന്നു
ന്യൂഡല്‍ഹി: കേദാര്‍നാഥ് ഹെലിപാഡില്‍ തകര്‍ന്നുവീണ സ്വകാര്യ ഹെലികോപ്റ്റര്‍ വ്യോമസേന ഹെലികോപ്റ്ററുകളുടെ സഹായത്തോടെ സുരക്ഷിത സ്ഥലത്തെത്തിക്കുന്ന വീഡിയോ വൈറലാകുന്നു. 11500 അടി ഉയരത്തിൽ നിന്ന് തകർന്ന് വീണ ഹെലികോപ്റ്റര്‍…
Read More » - 27 October
വിമാനത്തിൽ വെച്ച് ഹൃദയസ്തംഭനം; 22 കാരൻ മരിച്ചു
വിമാനത്തിൽ വെച്ച് യുവാവിന് ഹൃദയസ്തംഭനം ഉണ്ടാവുകയും മരണപ്പെടുകയും ചെയ്തു. ഹൈദരാബാദിൽ നിന്നും പാറ്റ്നയ്ക്കു പോകുകയായിരുന്ന സ്പൈസ് ജെറ്റ് എയർ ഫ്ളൈറ്റിലാണ് ഗുൽഭൻ ഖാൻ (22) ഹൃദയസ്തംഭനം ഉണ്ടായതിനെത്തുടർന്ന്…
Read More » - 27 October
രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ നിരാഹാര സമരത്തിൽ; കാരണമിങ്ങനെ
വെല്ലൂര്‍: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ജയിലില്‍ നിരാഹാര സമരത്തില്‍. കേസില്‍ തന്റെ ശിക്ഷാ വിധി വെട്ടിച്ചുരുക്കി മോചിപ്പിക്കണമെന്ന ആവശ്യവുമായാണ് നളിനി നിരാഹാരസമരം നടത്തുന്നത്.…
Read More » - 27 October
യുഎഇയില്‍ നിന്ന് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത : 166 ദിര്‍ഹത്തിന് സാംസങ് പുറത്തിറക്കുന്ന ആദ്യ 5-G ഫോണ്‍ സ്വന്തമാക്കാം : വിശദാംശങ്ങള്‍ ഇങ്ങനെ
അബുദാബി : യുഎഇയില്‍ നിന്ന് 166 ദിര്‍ഹത്തിന് സാംസങ് ഗാലക്സി നോട്ട് 10 5-G സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാം. നിങ്ങള്‍ പുതിയതായി സാംസങിന്റെ ഗാലക്സി നോട്ട് 10…
Read More » - 27 October
കെ ആര് നാരായണന്റെ 99 -ാം ജന്മവാര്ഷിക ദിനം; ആദരമര്‍പ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
മുന്‍ രാഷ്ട്രപതി കെ ആര് നാരായണന് ആദരമര്‍പ്പിച്ച് ഇന്ത്യൻ പ്രസിഡന്റ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കെ ആര് നാരായണന്റെ 99 -ാം ജന്മവാര്ഷിക ദിനത്തിലാണ് അദ്ദേഹത്തിന്റെ ഛായാചിത്രത്തിന്…
Read More » - 27 October
ബാണാസുര സാഗര്‍ അണക്കെട്ടിന്റെ പരിസരപ്രദേശങ്ങളിൽ ബ്ലൂ അലര്‍ട്ട്
കല്‍പ്പറ്റ: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ മൂലം അണക്കെട്ടില്‍ വെള്ളമുയരുന്നു. 775.60 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ 774.05 മീറ്റര്‍ വരെ വെള്ളം ഉയർന്നിട്ടുണ്ട്.…
Read More » - 27 October
ദുബായ് ഗ്ലോബൽ വില്ലേജ്; ലോകത്തിലെ ഏറ്റവും വലിയ വിനോദ കച്ചവട പ്രദർശനം ഒരുങ്ങി
ലോകത്തിലെ ഏറ്റവും വലിയ വിനോദ കച്ചവട പ്രദർശനമായ ദുബായ് ഗ്ലോബൽ വില്ലേജ് പ്രദർശനം ഒക്ടോബർ 29 ന് ആരംഭിക്കും. ഇത് ഇരുപത്തിനാലാം സീസൺ ആണ്. 2020 ഏപ്രിൽ…
Read More » - 27 October
വിദ്യാര്‍ഥികള്‍ കോളേജിന് പുറത്ത് തുറസ്സായ സ്ഥലത്തിരുന്ന് പരീക്ഷയെഴുതിയ സംഭവം വിവാദമാകുന്നു : വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് കോപ്പിയടിച്ച്
പട്ന: കോളജിന് പുറത്ത് തുറസ്സായ സ്ഥലത്തിരുന്ന് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ സംഭവം വന്‍ വിവാദമാകുന്നു. ബിഹാറിലെ ബെത്തിയയില്‍ ശനിയാഴ്ചയാണ് സംഭവം. കോളജ് മുറ്റത്തും പരിസരത്തുമായി പരീക്ഷയ്ക്ക് ഇരിക്കുന്ന വിദ്യാര്‍ഥികള്‍…
Read More » - 27 October
ദുബായ് ഗ്ലോബൽ വില്ലേജ് സന്ദർശിക്കാൻ ഒരുങ്ങുന്നവർക്ക് സന്തോഷിക്കാം : കാരണമിതാണ്
ദുബായ് : ഇത്തവണ ഗ്ലോബൽ വില്ലേജ് സന്ദർശിക്കാൻ ഒരുങ്ങുന്നവർക്ക് സന്തോഷിക്കാം. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ദുബായ് ടാക്സി കോർപറേഷനും(ഡിടിസി) ഫെസ്റ്റിവൽ പാർക്കുമായി ചേർന്ന് കുറഞ്ഞ നിരക്കിൽ…
Read More » - 27 October
ക്യാര്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോട് അടുക്കുന്നു
മസ്ക്കറ്റ്: ക്യാർ ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് നിന്നും 1350 കിലോമീറ്റര്‍ അകലെ എത്തി നില്ക്കുന്നതായി ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാറ്റ് ശക്തിയാര്‍ജിച്ചതായും 24 മണിക്കൂറിനുള്ളില്‍ ശക്തമായ…
Read More » - 27 October
വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ നില : വീണ്ടും മെഡിക്കല്‍ ബുള്ളറ്റിന് ഇറക്കി
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ നില സംബന്ധിച്ച വീണ്ടും മെഡിക്കല്‍ ബുള്ളറ്റിന് ഇറക്കി. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനനന്ദന്റെ…
Read More » - 27 October
വിമാനത്തില്‍ പരസ്യമായി ഓറല്‍ സെക്സില്‍ ഏര്‍പ്പെട്ട് സ്ത്രീയും പുരുഷനും ; ഞെട്ടലോടെ യാത്രക്കാര്‍: ഇരുവരും കണ്ടുമുട്ടിയത് വിമാനം കയറുന്നതിന് തൊട്ടുമുന്‍പ്
മോസ്കോ•വിമാനത്തിനുള്ളില്‍ പരസ്യമായി ഓറല്‍ സെക്സില്‍ ഏര്‍പ്പെട്ട് സ്ത്രീയും പുരുഷനും പിടിയിലായി. മോസ്കോയില്‍ നിന്ന് കിഴക്കന്‍ റഷ്യയിലെ വ്ലാഡിവോസ്റ്റോക്കിലേക്കുള്ള വിമാനത്തിലാണ് സംഭവം. 41 കാരനായ പുരുഷനും 43 കാരിയായ…
Read More » - 27 October
കെപിസിസി പുനഃസംഘടന ഉടൻ നടത്താൻ ധാരണ, യുഡിഎഫ് കൺവീനറെ മാറ്റുന്നതിൽ അനിശ്ചിതത്വം; കൂടുതൽ വിവരങ്ങൾ പുറത്ത്
കെപിസിസി പുനഃസംഘടന ഉടൻ നടത്തുമെന്ന് റിപ്പോർട്ട്. 30 ന് ചേരുന്ന രാഷ്ട്രീയകാര്യ സമിത ഇക്കാര്യം ചർച്ച ചെയ്യും. പുതിയ പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും ചുമതലയേറ്റ് ഒരു വർഷം…
Read More » - 27 October
കുറ്റവാളികളെ തുറങ്കിലടയ്ക്കാന്‍ കഴിയാതിരുന്നത് ആഭ്യന്തര വകുപ്പിന്റെ ഗുരുതര വീഴ്ച; വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി വേണമെന്ന ആവശ്യവുമായി മുല്ലപ്പള്ളി
വാളയാറില്‍ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ കുടുംബത്തിന് നീതി ലഭ്യമാക്കണം എന്നാ ആവശ്യവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മുഖ്യമന്ത്രിക്ക് കത്തയച്ചു. കേസില്‍ മതിയായ തെളിവുകളില്ലാത്തതിനാല്‍…
Read More » - 27 October
സൗദിയിൽ ഉല്ലാസ ബോട്ടില്‍ തീപിടിത്തം : നാല് ഇന്ത്യക്കാരെ രക്ഷിച്ചു
റിയാദ് : ഉല്ലാസ ബോട്ടിൽ തീപിടിത്തം. ബോട്ടില്‍ കുടുങ്ങിപ്പോയ നാല് ഇന്ത്യക്കാരെ രക്ഷിച്ചു. സൗദി അറേബ്യയുടെ വടക്കുകിഴക്കന്‍ തീരദേശത്തിനരികെ കടലില്‍ വെച്ചാണ് ബോട്ടിന് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു…
Read More » - 27 October
അദ്ധ്യാപക തസ്തികകളിൽ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ അവസരം : അപേക്ഷ ക്ഷണിച്ചു
അവസാന തീയതി : നവംബർ 4
Read More » - 27 October
കേരള സർക്കാർ സ്ഥാപനത്തിലേക്ക് ഭിന്നശേഷിക്കാർക്ക് തൊഴിലവസരം
ഒരു കേരള സർക്കാർ സ്ഥാപനത്തിലേക്ക് ഭിന്നശേഷിക്കാർക്ക് (കാഴ്ചക്കുറവ്, അസ്ഥിവൈകല്യം, കേൾവിക്കുറവ്, സംസാരശേഷിക്കുറവ്) സംവരണം ചെയ്തിട്ടുളള (താത്കാലികം) ടെക്നിക്കൽ അസിസ്റ്റന്റ് എക്സ്റേ ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എൽ.സി തത്തുല്യം, അംഗീകൃത…
Read More » - 27 October
മുടി കൊഴിച്ചിൽ തടയാൻ വീട്ടിലുണ്ട് മാർഗങ്ങൾ : അവ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കുക
സ്ത്രീകളെയും,പുരുഷന്മാരെയും ഒരേപോലെ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടി കൊഴിച്ചിൽ. ഇത് തടയാൻ മരുന്നുകളും മറ്റു തേടിപോകുന്നതിന് മുൻപായി വീട്ടിൽ തയ്യാറാക്കാവുന്ന ഈ മാർഗങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക. മുടി…
Read More » - 27 October
ബാലികമാരെ ഉപദ്രവിക്കുന്ന നായകളായ സഖാക്കളുടെ ലിംഗം ഛേദിച്ച് ചെങ്കൊടിയിൽപ്പൊതിഞ്ഞ് തനിക്കയച്ചു തരാം… പെൺകുട്ടികളുടെ അച്ഛൻമാർ ക്ലിഫ് ഹൗസിലേക്ക് വരും തിരണ്ടി വാലുമായി; മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി സംവിധായകന്
വാളയാര്‍ കൊലപാതകക്കേസില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണവുമായി സംവിധായന് ജോണ്‍ ഡിറ്റോ. രണ്ട് ബാലികമാരെ മാനഭംഗപ്പെടുത്തി ആത്മഹത്യയിലേക്കു നയിച്ച നരാധമന്മാരായ സഖാക്കളെ രക്ഷിക്കാൻ…
Read More »