Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -30 October
കുറച്ച് വര്‍ഷങ്ങള്‍ക്കകം ഇന്ത്യ ദാരിദ്ര്യത്തെ പൂര്‍ണമായും നിര്‍മ്മാര്‍ജനം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കുറച്ച് വര്‍ഷങ്ങള്‍ക്കകം ഇന്ത്യ ദാരിദ്ര്യത്തെ പൂര്‍ണമായും നിര്‍മ്മാര്‍ജനം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവരെ ശക്തിപ്പെടുത്തുന്നതിലൂടെ ദാരിദ്ര്യത്തോടാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുസ്തകങ്ങളില്‍ നിന്നല്ല താന്‍…
Read More » - 30 October
ബാഗ്ദാദിയുടെ പിന്‍ഗാമിയാവുമെന്നു കരുതപ്പെട്ടിരുന്ന ഐഎസ് നേതാവിനെയും സൈന്യം വധിച്ചെന്ന് ഡോണൾഡ് ട്രംപ്
ഐ എസ് തലവൻ അബുബക്കർ അൽ ബാഗ്ദാദിയുടെ പിന്‍ഗാമിയാവുമെന്നു കരുതപ്പെട്ടിരുന്ന ഐഎസ് നേതാവിനെയും അമേരിക്കന്‍ സൈന്യം വധിച്ചെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഐഎസ് വക്താവ് അബു ഹസന്…
Read More » - 30 October
ഭദ്രകാളി ദേവിയുടെ ചിത്രം വീട്ടിൽ വെയ്ക്കാൻ പറ്റുമോ?
അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത്. ആദിപരാശക്തിയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്, ഒരു…
Read More » - 29 October
യുഎഇയില്‍ നബി ദിനം പ്രമാണിച്ചുള്ള അവധി പ്രഖ്യാപിച്ചു
അബുദാബി: യുഎഇയില്‍ നബി ദിനം പ്രമാണിച്ച് നവംബർ ഒന്‍പതിന് അവധി പ്രഖ്യാപിച്ചു. നബിദിനത്തിന് അവധി നല്കാന് യുഎഇ മന്ത്രിസഭ തീരുമാനിച്ച വിവരം ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്മെന്റ്…
Read More » - 29 October
വാളയാര്‍ കേസില്‍ സാംസ്ക്കാരിക നായകരുടെ മൗനം… സംഘപരിവാറിനെതിരെ കവി സച്ചിദാനന്ദന് : പ്രതികരണം സാംസ്ക്കാരിക നായകരുടെ അട്ടിപ്പേറവകാശമല്ല
തിരുവനന്തപുരം: വാളയാര്‍ കേസില്‍ സാംസ്ക്കാരിക നായകരുടെ മൗനം… സംഘപരിവാറിനെതിരെ കവി സച്ചിദാനന്ദന് . വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ സാംസ്കാരിക നായകര്‍ മൗനം പുലര്‍ത്തുവെന്ന ആരോപണത്തിലാണ് കവി സച്ചിദാനന്ദന്റെ…
Read More » - 29 October
സൗദിയിൽ കനത്ത മഴയിൽ നിരവധി മരണം
റിയാദ്: ഹഫർ അൽ ബാതിനിൽ ശക്തമായ മഴയെത്തുടർന്ന് ഏഴ് മരണം. തിനൊന്നു പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. മഴ ആയിരത്തിലധികം ആളുകളെ ബാധിക്കുകയും 40 വാഹനങ്ങൾ നശിക്കുകയും ചെയ്തു.…
Read More » - 29 October
കാമുകനു പുറമെ സുഹൃത്തുമായി വഴിവിട്ട ബന്ധം : ബന്ധത്തെ എതിര്‍ത്ത അമ്മയെ ബിരുദ വിദ്യാര്‍ത്ഥിനിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി റെയില്‍പാളത്തില്‍ ഉപേക്ഷിച്ചു
ഹൈദരാബാദ് : സുഹൃത്തുമായുള്ള വഴിവിട്ട ബന്ധത്തെ എതിര്‍ത്ത അമ്മയെ ബിരുദ വിദ്യാര്‍ത്ഥിനിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി റെയില്‍പാളത്തില്‍ ഉപേക്ഷിച്ചു. ഹൈദ്രാബാദിലാണ് മന:സാക്ഷിയെ നടുക്കിയ സംഭവം നടന്നത്.…
Read More » - 29 October
പ്രതിപക്ഷം തന്നെ വേട്ടയാടുന്നതായി പി. ജയരാജൻ
കണ്ണൂർ: താനൂരിലെ ലീഗ് പ്രവർത്തകൻ ഇസഹാഖിന്റെ കൊലപാതകകേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തന്നെ വേട്ടയാടുന്നതായി സിപിഎം നേതാവ് പി. ജയരാജൻ.ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇസഹാക്കിന്റെ വധവുമായി…
Read More » - 29 October
ആക്രി പെറുക്കുന്നവര്ക്കും ആക്രി കച്ചവടക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം
കൊല്ലം : ആക്രി പെറുക്കുന്നവര്ക്കും ആക്രി കച്ചവടക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്താകെ മൂന്നു ലക്ഷത്തോളം പേര് ഈ മേഖലയിലുണ്ടെന്നാണു കണക്ക്. ഇവര്‍ക്കു…
Read More » - 29 October
മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രകടനം : 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: നിലമ്പൂരില്‍ ഏറ്റുമുട്ടലില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രകടനം നടത്തിയ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മിഠായിത്തെരുവിലാണ് ഇവര്‍ പ്രകടനം നടത്തിയത്.…
Read More » - 29 October
റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായി; നബിദിനം തീയതി അറിയിച്ചു
കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായി. സഫര്‍ 30 പൂര്‍ത്തിയാക്കി ബുധനാഴ്ച റബീഉല്‍ അവ്വല്‍ മാസത്തിന് തുടക്കം കുറിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച റബീഉല്‍ അവ്വല്‍ ഒന്നും…
Read More » - 29 October
മതസ്പർധ വളർത്തിയതിനും പ്രചരിപ്പിച്ചതിനും തിരുവല്ലയിൽ യുവാവ് അറസ്റ്റിൽ
മതസ്പർധ വളർത്തിയതിനും പ്രചരിപ്പിച്ചതിനും തിരുവല്ലയിൽ യുവാവ് അറസ്റ്റിൽ. തിരുവല്ല കാട്ടുക്കര സ്വദേശി എബ്രഹാം ജോൺ മോനി (38) യാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Read More » - 29 October
ഇന്ത്യ ആദ്യമായി ഡേ-നൈറ്റ് ടെസ്റ്റിന് വേദിയാകുന്നു
കൊൽക്കത്ത: ഇന്ത്യ ആദ്യമായി ഡേ-നൈറ്റ് ടെസ്റ്റിന് വേദിയാകും. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സമ്മതം മൂളിയതോടെയാണ് ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം പകലും രാത്രിയുമായി നടത്താൻ…
Read More » - 29 October
വാളയാര്‍ കേസില്‍ അപ്പീല്‍ നല്‍കും, പ്രോസിക്യൂട്ടറെ മാറ്റാനും തീരുമാനം; മുഖം രക്ഷിക്കാൻ സര്‍ക്കാര്‍
തിരുവനന്തപുരം: വാളയാര്‍ കേസില്‍ തിരുത്തല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. മുഴുവന്‍ പ്രതികളെയും വിട്ടയച്ച പോക്സോ കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » - 29 October
സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജന്മവാര്‍ഷികം വിപുലമായി ആഘോഷിക്കാനൊരുങ്ങി മോദി സർക്കാർ
ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജന്മവാര്‍ഷികം വിപുലമായി ആഘോഷിക്കാനൊരുങ്ങി മോദി സർക്കാർ. സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ 144 -ാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള റണ്‍…
Read More » - 29 October
നവാസ് ഷെരീഫിന്റെ ആരോഗ്യനില അതീവ ഗുരുതരം: ജീവനായി പോരാടുന്നെന്ന് ഡോക്ടർ
ലാഹോര്‍: പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ടില്‍ സാരമായ കുറവുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.ഷെരീഫ് അതീവ ഗുരുതരാവസ്ഥയിലാണെന്നും ജീവനു…
Read More » - 29 October
വാളയാര്‍ സംഭവം: കാട്ടാള ഭരണത്തിനെതിരെ പൊതുസമൂഹം അടിയന്തരമായി രംഗത്തിറങ്ങണമെന്ന് കവി പി നാരായണക്കുറുപ്പ്
കാട്ടാള ഭരണത്തിന്റെ കരാള ഹസ്തങ്ങള്‍ കേരളത്തിലെ ജന ജീവിതത്തില്‍ പിടി മുറുക്കുന്ന ഒരു അവസ്ഥ ആണ് ഇന്ന് സംജാതമായിരിക്കുന്നത്. അതിനാൽ വാളയാര്‍ സംഭവുമായി ബന്ധപ്പെട്ട് പൊതുസമൂഹം അടിയന്തരമായി…
Read More » - 29 October
മണിയാശാനെ പറ്റിച്ച ടൊയോട്ട മാപ്പ് പറയണം; സോഷ്യൽ മീഡിയയിൽ വൈറലായി ട്രോളുകൾ
വൈദ്യുത മന്ത്രി എം.എം മണി രണ്ടു വര്‍ഷത്തിനിടെ ഇന്നോവയുടെ ടയര്‍ മാറ്റിയത് 34 തവണയാണെന്ന വിവരാവകാശരേഖ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത് നിരവധി ട്രോളുകൾ. കേരള…
Read More » - 29 October
ശിവസേനയുടെ വിലപേശല്‍ തന്ത്രം പൊളിയുന്നു: പിന്തുണക്കില്ലെന്ന് കോൺഗ്രസ്
മഹാരാഷ്ട്രയില്‍ ശിവസേനയുമായി ഒരു ബന്ധവും വേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. ശിവസേനയുടെ രാഷ്ട്രീയവുമായി യോജിക്കാനാവില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. കോൺഗ്രസിന്റെ സഖ്യ കക്ഷിയായ എൻസിപി ശിവസേന സഖ്യത്തിനെതിരാണെന്നാണ് റിപ്പോർട്ട്. സര്‍ക്കാര്‍…
Read More » - 29 October
‘പ്രാഥമിക കൃത്യങ്ങൾ നടപ്പാക്കാൻ പോലും പറ്റാത്ത വൃത്തിഹീനമായ സാഹചര്യം, സംസ്ഥാന സർക്കാർ സ്വച്ഛ് ഭാരത് മിഷൻ വഴി കോടികൾ കൈപ്പറ്റിയിട്ടും പദ്ധതി അട്ടിമറിക്കുന്നു’ തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് കരമന അജിത്
മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ഗുരുതര ആരോപണവുമായി കരമന കൗൺസിലർ ആയ കരമന അജിത് . മെഡിക്കൽ കോളേജിലെ ശൗച്യാലയങ്ങളുടെ അഭാവവും മറ്റൊരിടത്തേക്ക് വിട്ടപ്പോൾ അവിടെ കണ്ട കാഴ്ചയും അദ്ദേഹം…
Read More » - 29 October
കരമന കൂടത്തില്‍ തറവാട്ടിലെ മരണങ്ങളും ഭൂമിത്തട്ടിപ്പും : അന്വേഷണം ഒരാളെ കേന്ദ്രീകരിച്ച് … ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
തിരുവനന്തപുരം : കരമന കൂടത്തില്‍ തറവാട്ടിലെ മരണങ്ങളും ഭൂമിത്തട്ടിപ്പും , അന്വേഷണം ഒരാളെ കേന്ദ്രീകരിച്ച്.. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കേസില്‍ ആരോപണ വിധേയനായ കാര്യസ്ഥന് രവീന്ദ്രന് നായരുടെയും…
Read More » - 29 October
പാലാരിവട്ടം പാലം അഴിമതിക്കേസ്: നഷ്ടം കരാറുകാരിൽ നിന്ന് ഈടാക്കാൻ നടപടികൾ തുടങ്ങി
പാലാരിവട്ടം പാലം അഴിമതിക്കേസിൽ നഷ്ടം കരാറുകാരിൽ നിന്ന് ഈടാക്കാൻ നടപടികൾ തുടങ്ങി. പാലം തകർന്ന സാഹചര്യത്തിൽ നഷ്ടം കരാറുകാരിൽ നിന്ന് ഈടാക്കാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ…
Read More » - 29 October
യു.എ.ഇ ഇന്ധനവിലയില്‍ മാറ്റം
അബുദാബി• യു.എ.ഇ ഇന്ധന വില സമിതി 2019 നവംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. സൂപ്പർ 98 പെട്രോളിന് ഒരു ലിറ്ററിന് 2.20 ദിർഹമാണ് പുതുക്കിയ വില.…
Read More » - 29 October
‘ഭക്ഷണം കഴിക്കാനായി സ്വകാര്യ ഹോട്ടലുകൾക്ക് മുന്നിൽ കെഎസ്ആർടിസി ബസുകൾ നിർത്താൻ പാടില്ല; പുതിയ നിർദേശങ്ങൾ ഇങ്ങനെ
ആലപ്പുഴ: ദീർഘദൂര സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ ഭക്ഷണം കഴിക്കാനായി സ്വകാര്യ ഹോട്ടലുകൾക്ക് മുന്നിൽ നിർത്തരുതെന്ന് നിർദേശം. ദീർഘദൂര ബസുകൾ സ്വകാര്യ ഹോട്ടലുകൾക്കു മുന്നിൽ നിർത്തുകയും യാത്രക്കാരിൽ…
Read More » - 29 October
കോതമംഗലം പള്ളിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല, എത്ര പേർ രക്തമൊഴുക്കേണ്ടി വന്നാലും പോരാടും; നിലപാട് വ്യക്തമാക്കി യാക്കോബായ സഭ
കോതമംഗലം പള്ളിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും, എത്ര പേർ രക്തമൊഴുക്കേണ്ടി വന്നാലും പോരാടുമെന്നും യാക്കോബായ സഭ മെട്രൊപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്. കോതമംഗലം പള്ളി…
Read More »