Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -30 October
ദേവേന്ദ്ര ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ ഉടനെന്ന് സൂചന
മുംബൈ: തർക്കങ്ങൾ ഒഴിഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തേക്കും. ഫഡ്നാവിസ് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ശിവസേനയുമായുള്ള വാക്പോരുകള്ക്കിടെയാണ് സത്യപ്രതിജ്ഞക്കൊരുങ്ങുന്നത്.…
Read More » - 30 October
ലോകത്തിന്റെ കണ്ണീരായി ആ കുരുന്നുകൾ; വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ ഓർമ്മകൾ പങ്കുവെച്ച് അമ്മ
ലോകത്തിന്റെ കണ്ണീരായി വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കുരുന്നുകൾ മാറിയപ്പോൾ മക്കളോടൊപ്പമുള്ള ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് കുട്ടികളുടെ അമ്മ.
Read More » - 30 October
വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സഹോദരിമാരുടെ അമ്മ തന്റെ കുടുംബത്തില്‍ മുന്‍പുണ്ടായ 2 ദുരൂഹമരണങ്ങളെക്കുറിച്ചു കൂടി വെളിപ്പെടുത്തുന്നു അന്ന് കൊല്ലപ്പെട്ടത് 11ഉം 17ഉം വയസുള്ള രണ്ട് സഹോദരിമാര്‍
പാലക്കാട് : വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സഹോദരിമാരുടെ അമ്മ തന്റെ കുടുംബത്തില്‍ മുന്‍പുണ്ടായ 2 ദുരൂഹമരണങ്ങളെക്കുറിച്ചു കൂടി വെളിപ്പെടുത്തുന്നു അന്ന് കൊല്ലപ്പെട്ടത് 11ഉം 17ഉം വയസുള്ള…
Read More » - 30 October
മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യം; പ്രതികരണവുമായി ബിനീഷ് കോടിയേരി
തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി ബിനീഷ് കോടിയേരി രംഗത്ത്. വെടിവെച്ച് കൊല്ലുന്നത് കൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണെന്ന് ബിനീഷ് ഫേസ്ബുക്ക്…
Read More » - 30 October
കർണ്ണാടകയിൽ കോൺഗ്രസ്സിന് പുതിയ തലവേദന, സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ തർക്കം മുറുകുന്നു : ജെ.ഡി.എസ്. എം.എല്‍.എ.മാരില്‍ പലരും ബി.ജെ.പിക്ക് അനുകൂലം
ബെംഗളൂരു: കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുതിര്‍ന്ന നേതാവ് ഡി.കെ. ശിവകുമാറും മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലുള്ള അസ്വാരസ്യത്തില്‍ കോണ്‍ഗ്രസില്‍ ആശങ്ക. ഡിസംബര്‍ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഇരുനേതാക്കളും…
Read More » - 30 October
റിയാദ് കൂടിക്കാഴ്ച്ച: ഒരുമിച്ച് നിന്ന് ഭീകരവാദം തുടച്ചു നീക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സല്മാന് രാജാവും
ഒരുമിച്ച് നിന്ന് ഭീകരവാദം തുടച്ചു നീക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സല്മാന് രാജാവും പറഞ്ഞു. റിയാദ് കൂടിക്കാഴ്ച്ചയിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. ആഗോള നിക്ഷേപ…
Read More » - 30 October
വീട്ടില്‍ അനധികൃതമായ സൂക്ഷിച്ച 70 ക്വിന്റൽ റേഷൻ സാധനങ്ങൾ പിടികൂടി
ഹരിപ്പാട്: വീട്ടില്‍ അനധികൃതമായ സൂക്ഷിച്ച 70 ക്വിന്റൽ റേഷൻ അരി പിടികൂടി. കരുവാറ്റ കന്നുകാലി പാലം എസ് എൻ കടവിന് സമീപം കരിത്തറയിൽ യൂസഫിന്റെ വീടിന് സമീപത്തെ…
Read More » - 30 October
മാവോയിസ്റ്റ് ഭീകരത: ഒന്‍പത് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
മാവോയിസ്റ്റ് ഭീകര വാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ പത്ത് സംസ്ഥാനങ്ങളില്‍ 3,700 പേര് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ്…
Read More » - 30 October
കൊച്ചി മേയറോട് തിരുവനന്തപുരത്ത് എത്താന്‍ മുല്ലപ്പള്ളിയുടെ നിർദേശം; രാജിപ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന
കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിന്റെ രാജിപ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന് സൂചന. മേയറോട് തിരുവനന്തപുരത്ത് എത്താന്‍ കെ.പി.സി.സി നിർദേശം നൽകി. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് നിര്‍ദ്ദേശം നല്‍കിയത്.…
Read More » - 30 October
ശബരിമല മണ്ഡലമാസ ദര്‍ശനം : ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു
തിരുവനന്തപുരം: മണ്ഡലമാസത്തിലെ ശബരിമല ദര്‍ശനം, ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. ശരംകുത്തി വഴിയുളള പരമ്പരാഗത പാതയുടെ ബുക്കിങ് എട്ടിന് ആരംഭിക്കും. ഭക്തര്‍ക്ക് രണ്ടു രീതിയിലും സൗജന്യമായി ബുക്ക് ചെയ്യാനുളള…
Read More » - 30 October
സംസ്ഥാനസർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കാനുള്ള കമ്മീഷനെ മന്ത്രിസഭായോഗം ഇന്ന് തീരുമാനിക്കും
സംസ്ഥാനസർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കാനുള്ള കമ്മീഷനെ മന്ത്രിസഭായോഗം ഇന്ന് തീരുമാനിക്കാൻ സാധ്യത. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുൻ സെക്രട്ടറി കെ. മോഹൻദാസിനെ കമ്മിഷൻ അധ്യക്ഷനായി പരിഗണിക്കുന്നുണ്ട്.…
Read More » - 30 October
വിഷം കൊടുത്തതായി ആരോപണം, മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു
ഇസ്ലാമാബാദ്: പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആരോഗ്യ നില ഗുരുതരം. അദ്ദേഹത്തിന് ജയിലില്‍ വച്ച് വിഷം കൊടുത്തുവെന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്. അഴിമതിക്കേസില്‍ അറസ്റ്റിലായ നവാസ്…
Read More » - 30 October
അനധികൃതമായി വെച്ചനുഭവിക്കുന്ന ദുരധികാരത്തിന്റെ സംരക്ഷണമാണ് ശ്രമം; സാമുദായിക നേതൃത്വത്തിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: സാമുദായിക നേതൃത്വത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥാപിത താല്പര്യങ്ങളില് സര്‍ക്കാര്‍ ഇടപെടുമ്പോഴൊക്കെ സാമുദായിക നേതാക്കള്‍ വിശ്വാസികളെ പറഞ്ഞ് ഇളക്കുന്നുവെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. 2019 ലെ…
Read More » - 30 October
ലൈംഗികാതിക്രമം : പൊലീസില്‍ പരാതി നല്‍കിയതിന് വിദ്യാര്‍ത്ഥിനിയ്ക്കും മാതാവിനും നേരെ ഗുണ്ടാക്രമണം
ഗൂഡല്ലൂര്‍ : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം . പൊലീസില്‍ പരാതി നല്‍കിയതിന് വിദ്യാര്‍ത്ഥിനിയ്ക്കും മാതാവിനും നേരെ ഗുണ്ടാക്രമണം . ഗൂഡല്ലൂരിലാണ് സംഭവം. ഗൂഡല്ലൂര്‍ വിമലഗിരിയില്‍…
Read More » - 30 October
പൊതുതെരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയുടെ നിർദേശം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം; ബോറിസ് ജോൺസന് തിരിച്ചടി
പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് തിരിച്ചടി. പ്രധാനമന്ത്രിയുടെ നിർദേശം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ഡിസംബർ 12ന് തെരഞ്ഞെടുപ്പ് നടത്താമെന്ന ജോൺസന്റെ നിർദേശം അംഗീകരിക്കില്ലെന്ന നിലപാടിലാണ്…
Read More » - 30 October
രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും കേരളത്തില്‍നിന്നു പാക് ഭീകരസംഘടനയുടെ വധഭീഷണി
ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി തുടങ്ങിയവര്‍ക്കു കേരളത്തില്‍നിന്നു പാക് ഭീകരസംഘടനയുടെ വധഭീഷണി. “ഓള് ഇന്ത്യ…
Read More » - 30 October
ഹാമര്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവം; സംഘാടകരുടെ അറസ്റ്റ് ഉടൻ
കോട്ടയം: കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘാടകരുടെ അറസ്റ്റ് ഉടനുണ്ടാകും. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അഫീലിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്…
Read More » - 30 October
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: അടുത്ത രണ്ടു ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം…
Read More » - 30 October
തലസ്ഥാനത്ത് ഏഴു വയസ്സുകാരിക്ക് പീഡനം; പ്രതി പൊലീസ് പിടിയിൽ
തിരുവല്ലത്ത് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പൊലീസ് പിടിയിൽ. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ സ്കൂളിലെ ബസ് ഡ്രൈവര്‍ സുനിലാണ് അറസ്റ്റിലായത്. സ്കൂളിലേക്കുള്ള യാത്രാമധ്യേയാണ്…
Read More » - 30 October
ജമ്മുകശ്മീര്‍ വിഭജനം നിലവില്‍ വരുന്നതിന് മുന്നോടിയായി രാജ്യം കനത്ത സുരക്ഷയില്‍: അടുത്ത 48 മണിക്കൂർ ഡൽഹിയിലും കാശ്മീരിലും അതീവ ജാഗ്രത
ജമ്മുകശ്മീര്‍ വിഭജനം നിലവില്‍ വരുന്ന ഒക്ടോബര്‍ 31 ന് മുന്നോടിയായി രാജ്യം കനത്ത സുരക്ഷയില്‍. ദേശീയ തലസ്ഥാനത്തും കശ്മീരിലും അതീവ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീര്‍ വിഭജനം…
Read More » - 30 October
വില കുറയും; രാജ്യത്തെ അവശ്യമരുന്നുകളുടെ പട്ടിക അർബുദ – ഹൃദ്രോഗ മരുന്നുകൾക്കൂടി ഉൾപ്പെടുത്തി വിപുലീകരിക്കുന്നു
രാജ്യത്ത് അവശ്യമരുന്നുകളുടെ വില കുറയുന്നു. അവശ്യമരുന്നുകളുടെ പട്ടിക (നാഷനൽ ലിസ്റ്റ് ഓഫ് എസൻഷ്യൽ മെഡിസിൻ – എൻഎൽഇഎം) കൂടുതൽ അർബുദ – ഹൃദ്രോഗ മരുന്നുകൾക്കൂടി ഉൾപ്പെടുത്തി വിപുലീകരിക്കുന്നതിന്റെ…
Read More » - 30 October
ദേശീയ പുരസ്കാര വേദിയിൽ കാല് വഴുതി വീണ പോലീസുകാരിയെ സഹായിച്ച് രാഷ്ട്രപതിയും, ധനമന്ത്രിയും
ഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടന്നസിഎസ്ആര് ദേശീയ പുരസ്കാര സമര്‍പ്പണ ചടങ്ങിനിടെ വേദിക്കു സമീപം നിന്ന പൊലീസ് ഉദ്യോഗസ്ഥ വീണത് പരിഭ്രാന്തിക്ക് ഇടയാക്കി. വേദിയില്‍ ദേശീയഗാനം ആലപിക്കുമ്പോഴായിരുന്നു സംഭവം.ദേശീയഗാനാലാപാനം…
Read More » - 30 October
അഞ്ച് സ്റ്റാമ്പും ലഭിക്കുന്നവരെ കാത്ത് വേറെയും ഓഫറുകൾ; ഒരു രംഗോലി തരുമോ….? തരംഗമാകുന്നു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നവമാദ്ധ്യമങ്ങളിൽ കറങ്ങി നടക്കുന്ന ഒരു ചോദ്യമാണിത്. ഒരു രംഗോലി തരുമോ…?അഞ്ച് ദീപാവലി സ്റ്റാമ്പ് കരസ്തമാക്കിയാൽ 251 രൂപ ലഭിക്കുമെന്നതായിരുന്നു ഓഫർ. ഗൂഗിൾ പേയുടെ…
Read More » - 30 October
ഇമ്രാന് ഖാന് സര്‍ക്കാര്‍ പ്രതിരോധത്തില്‍: രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ ആസാദി മാര്‍ച്ച് തുടരുന്നു
പാക്കിസ്ഥാനില്‍ ഇമ്രാന് ഖാന് സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടിയായ ജാമിയത്ത് ഉലമ ഇസ്ലാം ഫസല്‍ (ജെയുഐഎഫ്) ആസാദി മാര്‍ച്ച് നടത്തുന്നു. ഒക്ടോബര്‍ 27ന് കറാച്ചിയില്‍ നിന്ന്…
Read More » - 30 October
മാവോയിസ്റ്റുകള്‍ തിരിച്ചടിക്ക് ഒരുങ്ങിയേക്കും, വനം വകുപ്പിനും പോലീസിനും ജാഗ്രതാ നിർദ്ദേശം
കല്‍പ്പറ്റ : വിവിധ ഏറ്റുമുട്ടലുകളില്‍ ഏഴു പ്രവര്‍ത്തകരെ കേരളാ പോലീസ് വധിച്ച സാഹചര്യത്തില്‍ മാവോയിസ്റ്റുകള്‍ തിരിച്ചടിക്കൊരുങ്ങുന്നതായി സൂചന. പോലീസിനും വനംവകുപ്പിനും ആഭ്യന്തരവകുപ്പിന്റെ ജാഗ്രതാനിര്‍ദേശം. വനമേഖലയിലും വനാതിര്‍ത്തികളിലുള്ള പോലീസ്,…
Read More »