Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -3 November
കണ്ണൂർ സർവകലാശാലയിൽ അഡ്മിഷൻ റദ്ദാക്കപ്പെട്ട സംഭവം: മാർക്ക് ദാനത്തിലൂടെ ബിരുദം നേടാൻ ശ്രമിച്ചിട്ടില്ല; വിദ്യാർഥിനിയുടെ പ്രതികരണം പുറത്ത്
കണ്ണൂർ സർവകലാശാലയിൽ മാർക്ക് ദാനത്തിലൂടെ ബിരുദം നേടാൻ ശ്രമിച്ച വിദ്യാർഥിനിക്ക് അഡ്മിഷൻ റദ്ദാക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി വിദ്യാർഥിനി തന്നെ രംഗത്തെത്തി. മാർക്ക് ദാനത്തിലൂടെ ബിരുദം നേടാൻ ശ്രമിച്ചിട്ടില്ലെന്ന്…
Read More » - 3 November
വിവാഹ റാഗിങ്ങിന്റെ പേരില്‍ ക്രൂരത; കാന്താരി മുളക് വെള്ളം കുടിപ്പിച്ച വധൂവരന്മാര് ആശുപത്രിയില്‍
വിവാഹ റാഗിങ്ങിന്റെ പേരില്‍ കാന്താരിമുളകിട്ട വെള്ളം കുടിച്ച നവവധുവും, വരനും ആശുപത്രിയില്‍. കോഴിക്കോട് കൊയിലാണ്ടിയിലാണ് വിവാഹ റാഗിങ്ങിന്റെ പേരില്‍ വധൂവരന്മാര്ക്ക് ക്രൂരത നേരിടേണ്ടി വന്നത്. വിവാഹത്തിനിടെ വരനെയും…
Read More » - 3 November
ഭാര്യയുമായുള്ള വഴക്ക് അവസാനിച്ചത് രണ്ടരവയസുകാരിയുടെ കൊലപാതകത്തിൽ : പിതാവ് പിടിയിൽ
ചെന്നൈ : ഭാര്യയുമായുള്ള വഴക്ക് അവസാനിച്ചത് രണ്ടരവയസുകാരിയുടെ കൊലപാതകത്തിൽ. ചെന്നൈയിലെ കെ കെ നഗറിൽ എം. എല്ലപ്പനാണ്(27) രാജമാത എന്ന പിഞ്ചുകുഞ്ഞിനെ അടിച്ചു കൊന്നത്. രണ്ടുവർഷം മുമ്പാണ്…
Read More » - 3 November
വീടുകളില്‍ വ്യാപകമായി ‘സിസി’ അടയാളം കണ്ടെത്തിയതിനു പിന്നാലെ കോട്ട് ധരിച്ചെത്തിയ അജ്ഞാതന്റെ ആക്രമണം : നാട്ടുകാര്‍ ഭീതിയില്‍
ബാലുശ്ശേരി: വീടുകളില്‍ വ്യാപകമായി ‘സിസി’ അടയാളം കണ്ടെത്തിയതിനു പിന്നാലെ അജ്ഞാതന്റെ ആക്രമണം കൂടിയായതോടെ ജനം പരിഭ്രാന്തിയില്‍. കിനാലൂര്‍, ബാലുശേരി ഭാഗത്താണ് ജനങ്ങള്‍ ഭീതിയില്‍ കഴിയുന്നത്. കോട്ട് ധരിച്ചെത്തിയ…
Read More » - 3 November
അസഹനീയമായ വേദനയുമായെത്തിയ യുവാവിന്റെ ജനനേന്ദ്രിയം പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി; സംഭവം ആലപ്പുഴയില്‍
ആലപ്പുഴ: അസഹനീയമായ വേദനയോടെയാണ് ആലപ്പുഴ സ്വദേശി ജനറല്‍ ആശുപത്രിയില്‍ എത്തിയത്. യുവാവിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഇയാളുടെ ജനനേന്ദ്രിയത്തില്‍ 7 സെന്റിമീറ്റര്‍ നീളമുള്ള പോത്തട്ടയെ കണ്ടു ഞെട്ടി. എന്നാല്‍…
Read More » - 3 November
വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം: രക്ഷപ്പെട്ട ഭീകരർ ഉള്‍വനത്തില്‍? പരിശോധന ഊര്‍ജിതമാക്കി തണ്ടര്‍ബോള്‍ട്ട്
അട്ടപ്പാടി വനമേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതായി സൂചന. അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ നടന്ന ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട ഭീകരര്‍ ഉള്‍വനത്തില്‍ ഉണ്ടെന്ന വിവരമാണ് ലഭിക്കുന്നത്. ഇതേതുടര്‍ന്ന് വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന…
Read More » - 3 November
കാലില്‍ കെട്ടിവച്ച് 50 ലക്ഷത്തിന്റെ സ്വര്‍ണം കടത്താൻ ശ്രമം; വിമാനയാത്രക്കാരൻ പിടിയിൽ
കൊണ്ടോട്ടി: കാലില്‍ കെട്ടിവച്ച് കടത്തിയ 50 ലക്ഷത്തിന്റെ സ്വര്‍ണവുമായി യാത്രക്കാരന് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. കണ്ണൂര്‍ സ്വദേശി ഷഹ്ജാസ് എന്നയാളിൽ നിന്നാണ് കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ…
Read More » - 3 November
ഓൺലൈൻ ടിക്കറ്റ് തട്ടിപ്പ്: റെയിൽവേ സംരക്ഷണസേന നടത്തിയ റെയ്ഡിൽ ലക്ഷങ്ങളുടെ ട്രെയിൻ ടിക്കറ്റുകൾ പിടിച്ചു
ഓൺലൈൻ ട്രെയിൻടിക്കറ്റ് തട്ടിപ്പ് സംഘത്തിൽ നിന്നും 12,57,500 രൂപയുടെ ടിക്കറ്റുകൾ പിടിച്ചെടുത്തു. റെയിൽവേ സംരക്ഷണസേന (ആർ.പി.എഫ്.) നടത്തിയ റെയ്ഡിൽ ആണ് ലക്ഷങ്ങളുടെ ട്രെയിൻ ടിക്കറ്റുകൾ പിടിച്ചെടുത്തത്. സംഘത്തിന്റെ…
Read More » - 3 November
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വീട്ടമ്മയായ യുവതിക്കു സ്വന്തം നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത പൊലീസുകാരന് കുടുങ്ങി
കണ്ണൂര്‍ : ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വീട്ടമ്മയായ യുവതിക്കു സ്വന്തം നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത പൊലീസുകാരന് കുടുങ്ങി. .കേസ് കൊടുക്കാതിരിക്കാന്‍ 20 ലക്ഷം രൂപ യുവതി ആവശ്യപ്പെട്ടെന്നാണു പൊലീസുകാരന്റെ…
Read More » - 3 November
വര്‍ണവിളക്കുകളാല്‍ ഷാരൂഖ് ഖാന് ജന്മദിനാശംസകള് നേര്‍ന്ന് ബുര്‍ജ് ഖലീഫ
ദുബായ്: ഇന്ത്യന്‍ സിനിമയിലെ കിംഗ് ഖാന് തലയെടുപ്പുള്ള ആശംസകൾ നേർന്ന് ബുര്‍ജ് ഖലീഫ. ബുര്‍ജ് ഖലീഫ കെട്ടിടത്തില്‍ വര്‍ണവിളക്കുകളാല്‍ ‘ഹാപ്പി ബെര്‍ത്ത്ഡേ ഷാരൂഖ് ഖാന്, ദ കിങ്…
Read More » - 3 November
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ കെഎസ്ആര്‍ടിസി ജീവനക്കാർ പണി മുടക്കും
നാളെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാർ പണിമുടക്കുന്നത്. ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. പുതിയ ഒരു ബസ്സിറക്കാത്ത ശബരിമലക്കാലം ഇതാദ്യമാണ്.
Read More » - 3 November
കല്യാണ വീട്ടില്‍ സാമൂഹ്യവിരുദ്ധരുടെ കൊടുക്രൂരത : സദ്യയ്ക്ക് ഒരുക്കവെച്ച ഭക്ഷണസാധനങ്ങളില്‍ മണ്ണെണ്ണ ഒഴിച്ചു
പേരാവൂര്‍ : കല്യാണ വീട്ടില്‍ സാമൂഹ്യവിരുദ്ധരുടെ കൊടുക്രൂരത, സദ്യയ്ക്ക് ഒരുക്കവെച്ച ഭക്ഷണസാധനങ്ങളില്‍ മണ്ണെണ്ണ ഒഴിച്ചു. നിര്‍ധന യുവതിയുടെ കല്യാണത്തിനു സദ്യയുണ്ടാക്കാന്‍ ഒരുക്കിവച്ച ഭക്ഷണസാധനങ്ങളിലും കിണറ്റിലും മണ്ണെണ്ണയൊഴിച്ചാണ് സാമൂഹികവിരുദ്ധര്‍…
Read More » - 3 November
പരീക്ഷാ ക്രമക്കേട്: കഴിഞ്ഞ വർഷത്തെ ചോദ്യക്കടലാസ് തീയതി മാത്രം മാറ്റി സർവകലാശാല ബിരുദാനന്തര പരീക്ഷ നടത്തി; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
കേരള സർവകലാശാലയിൽ വീണ്ടും പരീക്ഷാ ക്രമക്കേട്. കഴിഞ്ഞ വർഷത്തെ ചോദ്യക്കടലാസ് തീയതി മാത്രം മാറ്റി സർവകലാശാല ബിരുദാനന്തര പരീക്ഷ നടത്തിയതാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്. കാര്യവട്ടത്തെ എം.എ…
Read More » - 3 November
സൈനിക കേന്ദ്രത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു
ബമാകോ: വടക്കന്‍ മാലിയിലെ സൈനിക കേന്ദ്രത്തിനു നേരേയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. വെള്ളിയാഴ്ച രാത്രിയില്‍ മെനക പ്രവിശ്യയിലെ ഇന്ഡലിമയിലുള്ള സൈനിക പോസ്റ്റിനുനേരെയാണ് ഭീകരാക്രമണം…
Read More » - 3 November
ഷോക്കേറ്റ് എസ്ഐയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം : പൊലീസ് ട്രെയിനിംഗ് കോളേജ് എഎസ്ഐ വെഞ്ഞാറമൂട് ആലിയാട് പാറയ്ക്കല്‍ കണ്ണക്കരകോണം ശ്രീനിലയത്തില്‍ പി.എസ് ഹര്‍ഷകുമാര്‍ (44) വൈദ്യുതാഘാതമേറ്റ് മരിച്ചു, മികച്ച സേവനത്തിന് കേരളപിറവി ദിനത്തില്‍…
Read More » - 3 November
ഹോങ്കോങ്ങിൽ പ്രക്ഷോഭം അവസാനിക്കുന്നില്ല; ചൈനയ്ക്കെതിരെ സമരം കൂടുതൽ ശക്തം
ഹോങ്കോങ്ങിൽ പ്രക്ഷോഭം അവസാനിക്കുന്നില്ല. ചൈനയ്ക്കെതിരെ ഓരോ ദിവസം കഴിയുമ്പോഴും സമരം കൂടുതൽ ശക്തമായി വരികയാണ്. വിക്ടോറിയ പാർക്കിൽ കൂടിയ പ്രതിഷേധക്കാർക്കു നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
Read More » - 3 November
നിര്‍മ്മാണ വൈദഗ്ധ്യംകൊണ്ട് വിസ്മയമായ പേരുമല വലിയപള്ളി ഏഴിന് വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും : 2000 പേര്‍ക്ക് ഒന്നിച്ച് പ്രാര്‍ത്ഥിയ്ക്കാം
വെഞ്ഞാറമൂട്: രണ്ടായിരത്തോളം പേര്‍ക്ക് ഒന്നിച്ച് പ്രാര്‍ത്ഥിയ്ക്കാനും നിസ്കരിയ്ക്കാനും സൗകര്യമുള്ള കേരളത്തിലെ ഏറ്റവും വലിയ പള്ളി യാഥാര്‍ത്ഥ്യമായി. നിര്‍മ്മാണ വൈദഗ്ധ്യംകൊണ്ട് എല്ലാവരേയും വിസ്മയിപ്പിച്ച പേരുമല വലിയപള്ളി ഈ മാസം…
Read More » - 3 November
ഇനി റോഡരികിലും വീട് വെക്കാം; പുതിയ കരട് ബില്ലിന് അംഗീകാരം
തിരുവനന്തപുരം: ആറുമീറ്ററില്താഴെ വീതിയുള്ള റോഡുകളില്‍നിന്ന് രണ്ടുമീറ്റര്‍ മാറി വീടുവെക്കാന്‍ ഇനി അനുമതി. ഇതിനായി 1999-ലെ കേരള മുനിസിപ്പാലിറ്റി കെട്ടിടനിര്‍മാണച്ചട്ടങ്ങളും 2011-ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മാണച്ചട്ടങ്ങളും ഭേദഗതിചെയ്യും.…
Read More » - 3 November
അപകടം; ആലുവയിൽ കാലപഴക്കംചെന്ന വ്യാപാര സമുച്ചയത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു
ആലുവയിൽ കാലപഴക്കംചെന്ന വ്യാപാര സമുച്ചയത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. കച്ചവട സ്ഥാപനങ്ങളിൽ ഉണ്ടായിരുന്നവരെല്ലാം ഓടിമാറിയതിനാൽ ആർക്കും പരുക്കില്ല. കെട്ടിടത്തിൽ താമസിച്ചിരുന്ന അന്യ സംസ്ഥാന തൊഴിലാളികളും അത്ഭുതകമായി രക്ഷപ്പെട്ടു
Read More » - 3 November
വിദ്യാര്‍ത്ഥി രാഷ്ട്രീയം : ഹൈക്കോടതിയെ സമീപിയ്ക്കുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്
തിരുവനന്തപുരം : സ്കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥി യൂണിയന് പ്രവര്‍ത്തനത്തിന് നിയമസാധുത നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിയക്കൊനൊരുങ്ങി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്.തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷന് സംഘടിപ്പിച്ച…
Read More » - 3 November
സെക്രട്ടേറിയറ്റിൽ പലർക്കും ജോലി ഒപ്പിടൽ മാത്രം: രൂക്ഷ വിമർശനവുമായി മന്ത്രി ജി. സുധാകരൻ
മുഖ്യമന്ത്രി ഉത്തരവിട്ടാലും സെക്രട്ടേറിയറ്റ് തുറക്കില്ലെന്നും, പലർക്കും അവിടെയുള്ള ഒരേയൊരു ജോലി ഒപ്പിടൽ മാത്രമാണെന്നും മന്ത്രി ജി. സുധാകരൻ. പഴ്സനൽ അസിസ്റ്റന്റ്, സ്പെഷൽ ഓഫിസർ, അണ്ടർ സെക്രട്ടറി, ഡപ്യൂട്ടി…
Read More » - 3 November
മുഖ്യമന്ത്രിയുടെ പ്രസ്താവന തികഞ്ഞ അവഗണനയോടെ തള്ളിക്കളയുന്നുവെന്ന് എൻഎസ്എസ്
കോട്ടയം: കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാത്തവർ അസാധുവാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എൻഎസ്എസ്. എൻഎസ്എസിനെ ഉദ്ദേശിച്ചാണ് പറഞ്ഞതെങ്കിൽ തികഞ്ഞ അവഗണനയോടുകൂടി തള്ളിക്കളയുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ…
Read More » - 3 November
ബിരുദ പരീക്ഷ തോറ്റവർക്കും ഉപരിപഠനത്തിന് പ്രവേശനം നൽകുന്നത് കണ്ണൂർ സർവകലാശാലയുടെ വീഴ്ചയെന്ന് വിമർശം
ബിരുദ പരീക്ഷ തോറ്റവർക്ക് ഉപരിപഠനത്തിന് പ്രവേശനം നൽകുന്ന കണ്ണൂർ സർവകലാശാലയുടെ നടപടിയിൽ പ്രധിഷേധം കനക്കുകയാണ്. ഇതുകാരണം അർഹരായ വിദ്യാർഥികളുടെ പഠനാവസരമാണ് നഷ്ടമാകുന്നത്.
Read More » - 3 November
കേന്ദ്രസര്‍ക്കാറിനെതിരെ പ്രക്ഷോഭ പരമ്പരയുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാറിനെതിരെ ശക്തമായ പ്രക്ഷോഭ പരമ്പര സംഘടിപ്പിയ്ക്കാന്‍ കോണ്‍ഗ്രസ്. രാജ്യത്തെ സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭവുമായി…
Read More » - 3 November
അമ്പലപ്പുഴ പാല്‍പ്പായസം ഇനി അറിയപ്പെടുക മറ്റൊരു പേരിൽ
ആലപ്പുഴ: അമ്പലപ്പുഴ പാൽപ്പായസം ഇനി അറിയപ്പെടുക ഗോപാല കഷായം എന്ന പേരിൽ. ആചാരപരമായി ഗോപാലകഷായം എന്നാണ് മുൻപ് അമ്പലപ്പുഴ പാല്‍പ്പായസം അറിയപ്പെട്ടിരുന്നത്. ഗോപാലകഷായം എന്ന ലേബല്‍ കൂടി…
Read More »