Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -1 November
നവംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
ദോഹ : ഖത്തറിൽ നവംബർ മാസത്തെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോൾ സൂപ്പർ ഗ്രേഡിനു 5 ദിർഹം വർദ്ധിപ്പിച്ചു. പ്രീമിയം പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല.…
Read More » - 1 November
പാരീസ് മാസ്റ്റേഴ്സ് ടെന്നീസ് : തകർപ്പൻ ജയവുമായി ക്വാർട്ടറിൽ കടന്നു റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച്, സ്റ്റെഫാനോസ് സ്റ്റിസിപാസ്
ഫ്രാൻസ് : പാരീസ് മാസ്റ്റേഴ്സ് ടെന്നീസ് ടൂർണമെന്റിലെ പുരുഷ വിഭാഗം ക്വാർട്ടറിൽ കടന്നു റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച്, സ്റ്റെഫാനോസ് സ്റ്റിസിപാസ്. സ്വിസ് താരം സ്റ്റാൻ വാവ്റിങ്കയെയാണ്…
Read More » - 1 November
കാലാവസ്ഥാ വ്യതിയാനം കൊച്ചിയെ വെള്ളത്തിലാക്കുമോ? മുരളി തുമ്മാരുകുടി പറയുന്നത്
മുരളി തുമ്മാരുകുടി കൊച്ചിയിൽ വീണ്ടും മഴയാണ്, വെള്ളക്കെട്ടും. ഓരോ വർഷം കഴിയുംതോറും മഴയും വെള്ളക്കെട്ടും മൂലം കൊച്ചിയിലെ ജനജീവിതം സ്തംഭിക്കുന്ന ദിവസങ്ങൾ കൂടി വരുന്നു. ഇത് കൊച്ചിയുടെ…
Read More » - 1 November
കാമുകനൊപ്പം ചേര്‍ന്ന് സഹോദരിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവതിക്കെതിരെ കേസ്
സഹോദരിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി കാമുകന് അയച്ചു കൊടുത്ത കേസില്‍ യുവതി അറസ്റ്റില്‍. സഹോദരി കുളിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയാണ് യുവതി കാമുകന് അയച്ചു കൊടുത്തത്. ചിത്രങ്ങള്‍ ലഭിച്ച…
Read More » - 1 November
ജോസിന്റെ ധിക്കാരത്തിനേറ്റ തിരിച്ചടി : കോടതി വിധിയിൽ പ്രതികരണവുമായി പി ജെ ജോസഫ്
കോട്ടയം : കേരള കോണ്‍ഗ്രസ് ചെയര്‍മാനായി ജോസ് കെ മാണിയെ തിരഞ്ഞെടുത്ത തീരുമാനത്തിലുള്ള സ്റ്റേ തുടരുമെന്ന കട്ടപ്പന സബ് കോടതിയുടെ വിധിയെ കുറിച്ച് പ്രതികരിച്ച് പി ജെ…
Read More » - 1 November
വാട്സ് ആപ്പ് ചാറ്റുകള്‍ക്ക് ഇനി ആന്‍ഡ്രോയ്ഡ് ഫോണുകളിലും അതിസുരക്ഷ
ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഇനി വാട്സ് ആപ്പ് ചാറ്റുകള്‍ക്ക് അതീവ സുരക്ഷ. ആപ്പിള്‍ ഐ ഫോണുകളില്‍ നേരത്തേ തന്നെ ഉണ്ടായിരുന്ന ഫിംഗര്‍ പ്രിന്റ് ലോക്ക് സംവിധാനം വാട്സ് ആപ്പ്…
Read More » - 1 November
‘ഏങ്കളെ കൊത്തിയാലും ഒന്നല്ലേ ചോര, ഈങ്കളെ കൊത്തിയാലും ഒന്നല്ലെ ചോര’ ബിനീഷിന് പിന്തുണയുമായി സന്തോഷ് കീഴാറ്റൂര്‍
പാലക്കാട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന് പരിപാടിക്കിടയില്‍ നടന് ബിനീഷ് ബാസ്റ്റിന് അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്. നിരവധിപേര്‍ ബിനീഷിനെ പിന്തുണച്ച് രംഗത്തെത്തി. ഇപ്പോഴിതാ…
Read More » - 1 November
പ്രശസ്ത ക്ഷേത്രത്തില്‍ ടിക് ടോക് : 16 കാരിക്കെതിരെ കേസ്
ഭുവനേശ്വര്‍•ക്യാമറകളും മൊബൈൽ ഫോണുകളും നിരോധിച്ചിരിക്കുന്ന പുരി ജഗന്നാഥ ക്ഷേത്രത്തിനുള്ളിൽ ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്ത കൗമാരക്കാരി കുടുങ്ങി. 16 കാരിയായ പെൺകുട്ടിക്കെതിരെ സിംഗദ്വാര പോലീസ് കേസ്…
Read More » - 1 November
നേട്ടം കൈവിടാതെ ഓഹരി വിപണി : വ്യാപാരത്തിൽ ഇന്നും ഉണർവ്
മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിലും,നവംബർ മാസത്തെ ആദ്യ ദിനത്തിലും നേട്ടം കൈവിടാതെ ഓഹരി വിപണി. വെള്ളിയാഴ്ച സെന്‍സെക്സ് 80 പോയിന്റ് ഉയർന്നു 40208ലും നിഫ്റ്റി…
Read More » - 1 November
സ്ഫോടക വസ്തു അടങ്ങിയ ബാഗ് വിമാനത്താവളത്തിൽ കണ്ടെത്തി
ന്യൂ ഡൽഹി : സ്ഫോടക വസ്തു അടങ്ങിയ ബാഗ് വിമാനത്താവളത്തിൽ കണ്ടെത്തി. ഇന്ദിര ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച് ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍…
Read More » - 1 November
വംശീയതയും അഹന്തയും മനുഷ്യരോടുള്ള വെറുപ്പും കൊണ്ട് പുണ്ണുപിടിച്ച നിങ്ങളുടെ തലച്ചോറ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നതില്‍ ഒരത്ഭുതവുമില്ല’; അനില്‍ രാധാകൃഷ്ണ മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീചിത്രന്
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയില്‍ അതിഥിയായെത്തിയ നടന് ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ തയ്യാറാല്ലെന്ന് പറഞ്ഞ സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോനെതിരെ പ്രതിഷേധം കനക്കുന്നു.…
Read More » - 1 November
‘ഈ പ്രണയകഥ നിങ്ങള്‍ അറിയാതെ പോകരുത്’; വിധിയെ മനോബലം കൊണ്ട് കീഴടക്കിയ രണ്ട് പോരാളികളെ കുറിച്ച് ശ്രീകാന്തിന്റെ കുറിപ്പ്
‘വിധിയെ തോല്പിച്ചു അവര്‍ ഒന്നിച്ചു…ഈ പ്രണയകഥ നിങ്ങള്‍ അറിയാതെ പോകരുത്’ എന്ന് തുടങ്ങുന്ന കുറിപ്പ് സോഷ്യല്‍മീഡിയ ഏറ്റെടുത്തു. വിധിയെ മനോബലം കൊണ്ട് കീഴടക്കിയ രണ്ട് പോരാളികളുടെ കഥയാണ്…
Read More » - 1 November
അപമാനിച്ചുവെന്ന ആരോപണങ്ങൾ നിഷേധിക്കുന്നു; താൻ മൂലം ബുദ്ധിമുട്ടുണ്ടായെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ക്ഷമ ചോദിക്കുന്നുവെന്നു അനിൽ രാധാകൃഷ്ണൻ മേനോൻ
പാലക്കാട് : സർക്കാർ മെഡിക്കൽ കോളേജിൽ, കോളേജ് ഡെയ് ദിനത്തിൽ മുഖ്യാതിഥിയായെത്തിയ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചുവെന്ന ആരോപണങ്ങൾ തള്ളി സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ. തനിക്കെതിരായ…
Read More » - 1 November
കരമനയാറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിക്കായി തിരച്ചില്‍ തുടരുന്നു
കരമനയാറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിക്കായി തിരച്ചില്‍ തുടരുന്നു. പുളിമൂട് പ്രശാന്ത് ഭവനില്‍ പ്രശാന്തിന്റെ ഭാര്യ ഷാലു(24)വിനെ ആണ് ബുധന്‍ രാത്രി മുതല്‍ കാണാതായത്. തുടര്‍ന്ന് നടത്തിയ…
Read More » - 1 November
പാമ്പുകളോട് അമിത സ്നേഹം, സ്വന്തമായി വളര്‍ത്തിയിരുന്നത് 20 പാമ്പുകളെ; ഒടുവില്‍ യുവതിക്ക് ദാരുണാന്ത്യം
പാമ്പുകളെ അമിതമായി സ്നേഹിച്ച യുവതിക്ക് ഒടുവില്‍ ദാരുണാന്ത്യം. 140 പാമ്പുകളുള്ള ഒരു വീട്ടിനുള്ളില്‍ പാമ്പ് കഴുത്തില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. ലോറ…
Read More » - 1 November
ചെയർമാൻ സ്ഥാനം ; ജോസ് കെ മാണിക്ക് കനത്ത തിരിച്ചടി : അപ്പീലിൽ കോടതി വിധിയിങ്ങനെ
കോട്ടയം : കേരളം കോൺഗ്രസിലെ ജോസ് പക്ഷത്തിന് കനത്ത തിരിച്ചടി. ജോസ് കെ മാണിയെ ചെയർമാനാക്കിയ തീരുമാനത്തിൽ സ്റ്റേ തുടരും. ജോസ് കെ മാണി നൽകിയ അപ്പീൽ…
Read More » - 1 November
കേരള തീരത്ത് ‘മഹ’ ഭീതി ഒഴിയുന്നു; കൂടുതല്‍ ശക്തിയാര്‍ജിച്ച് ഒമാന്‍ തീരത്തേക്ക്
അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ട 'മഹ' ചുഴലിക്കാറ്റ് കേരള തീരം വിട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് കേരളതീരത്തു നിന്നും പൂര്‍ണ്ണമായി മാറി കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച്…
Read More » - 1 November
തൊണ്ട ഇടറി നിങ്ങൾ പറഞ്ഞത് ഈ രാവണപ്രഭുക്കൻമാർക്ക് എത്ര ശ്രമിച്ചാലും പറയാൻ നാവു വഴങ്ങില്ല : ബിനീഷ് ബാസ്റ്റിനെ പിന്തുണച്ച് സജിത മഠത്തിൽ
പാലക്കാട് : നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ അപമാനിച്ച സംഭവത്തിൽ ബിനീഷ് ബാസ്റ്റിനെ പിന്തുണച്ച് നടി സജിത മഠത്തിൽ. തൊണ്ട ഇടറി താങ്കൾ…
Read More » - 1 November
ഇന്ന് കേരളപ്പിറവി ദിനം; മലയാളനാടിന് 63-ാം പിറന്നാള്‍
ഇന്ന് കേരളത്തിന്റെ ഖ്യാതി ലോകമെമ്പാടും എത്തി. ആറുപതിറ്റാണ്ടിനിപ്പുറം മലയാളിയെ എണ്ണാനൊരുങ്ങിയാല്‍ അത് ലോകം മുഴുവന്‍ വേണ്ടിവരും. ഒരു നൂറ്റാണ്ട് മുമ്പ് തുടങ്ങിയ സാമൂഹിക നവോത്ഥാനം തുടര്‍പ്രക്രിയ ആയപ്പോഴാണ്…
Read More » - 1 November
ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചു, പിന്നീട് സംഭവിച്ചത് : വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്
അബുദാബി: ഡ്രൈവിങ്ങിനിടെയുള്ള ഫോൺ ഉപയോഗം സൃഷ്ടിക്കുക വൻ അപകടം. അബാദാബിയില്‍ നടന്ന ഒരു വാഹനാപകടത്തിന്റെ വിഡിയോ റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പോലീസ്…
Read More » - 1 November
പുതിയ ദൃശ്യാനുഭവവുമായി മെയിന്‍സ്ട്രീം ടി.വി ആപ്പ്
മലയാളികള്‍ക്ക് പുതിയ ദൃശ്യാനുഭവം സമ്മാനിക്കാന്‍ മെയിന്‍സ്ട്രീം ടി.വി ആപ്പ് ഉടന്‍ പുറത്തിറങ്ങുന്നു. ബെംഗളൂരുവും കൊച്ചിയും ആസ്ഥാനമായ കമ്പനിയാണ് ഇത്തരമൊരു നൂതന ആശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ആയിരത്തോളം ക്ലാസിക് മലയാള…
Read More » - 1 November
ഒമാനിൽ നവംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു
മസ്ക്കറ്റ് : ഒമാനിൽ നവംബർ മാസത്തെ ഇന്ധന വില പ്രാബല്യത്തിൽ. ഒക്ടോബർ മാസത്തിലെ വിലയിൽ നിന്നും നേരിയ കുറവുണ്ട്. എം-95 ലിറ്ററിന് 216 ഒമാനി ബൈസയും എം-91ന്…
Read More » - 1 November
കഴുത്തിലുണ്ടായിരുന്ന മറുകിനെ നിസാരമായി കരുതി, ഒടുവില്‍ വേണ്ടി വന്നത് നിരവധി ശസ്ത്രക്രിയകള്‍; ദുരനുഭവം വെളിപ്പെടുത്തി യുവാവ്
ശരീരത്തില്‍ എവിടെയെങ്കിലും കറുത്തപാടുകളോ മറുകോ കണ്ടാല്‍ അതിനെ പലരും നിസാരമായി കാണാറാണ് പതിവ്. അത് തനിയെ പോകും എന്ന് കരുതും അല്ലെങ്കില്‍ അതുകൊണ്ട് പ്രത്യേകിച്ച് ദോഷങ്ങള്‍ ഒന്നും…
Read More » - 1 November
അബൂബക്കർ അൽ ബാഗ്ദാദിയുടെ പിൻഗാമിയായി നമ്പർ വൺ കേരളത്തിൽ നിന്നുള്ള വിവരവും വിദ്യാഭ്യാസവും പുരോഗമന നവോത്ഥാന ചിന്തകളുമുള്ള ഐഎസിൽ ചേർന്ന ഒരു മലയാളിയെ തെരഞ്ഞെടുക്കാഞ്ഞത് മോശമായിപ്പോയി : പരിഹാസവുമായി ജിതിൻ ജേക്കബ്
ഐസിസ് തലവൻ ബാഗ്ദാദിയുടെ പിൻഗാമിയെ കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കാഞ്ഞത് മോശമായിപ്പോയി എന്ന് ജിതിൻ ജേക്കബ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഐഎസിൽ ചേർന്നിരിക്കുന്നത് കേരളത്തിൽ നിന്നാണെന്നിരിക്കെ…
Read More » - 1 November
സ്വത്ത് തര്‍ക്കത്തിനിടെ കുത്തേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു
തിരുവനന്തപുരം: സ്വത്ത് തര്‍ക്കത്തിനിടെ കുത്തേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. കിളിമാനൂരില്‍ പറഞ്ഞക്കുഴി ചരുവിള പുത്തന്‍ വീട്ടില്‍ സഞ്ജു (30) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ്…
Read More »