Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -5 November
വാഹന പരിശോധന കണ്ട് ബൈക്ക് യാത്രക്കാരന് നിര്‍ത്താതെ പാഞ്ഞു പോയി : എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ യുവാവിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ
തൃശൂര്‍ : വാഹന പരിശോധന കണ്ട് ബൈക്ക് യാത്രക്കാരന് നിര്‍ത്താതെ പാഞ്ഞു പോയി, എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ യുവാവിനെ ഞെട്ടിച്ച സംഭവം പരിശോധനയ്ക്ക് നിന്നിരുന്ന ഉദ്യോഗസ്ഥര്‍ അതാ വീട്ടില്‍…
Read More » - 5 November
കാമുകനെ യുവതിയും മാതാപിതാക്കളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി : മൃതദേഹം കുഴിച്ച്മൂടി
ഗാസിയാബാദ് : കാമുകനെ യുവതിയും മാതാപിതാക്കളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കുഴിച്ച്മൂടി. നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ പങ്കജാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കഴിഞ്ഞ…
Read More » - 5 November
ഇനി ദൂരസ്ഥലങ്ങളിലേയ്ക്ക് കണ്ണുമടച്ച് വീട് പൂട്ടിപ്പോകാം … മോഷ ണംനടന്നാല് പൊലീസ് സ്റ്റേഷനില്‍ ഉടന്‍ അറിയുന്ന സംവിധാനം റെഡി
കൊച്ചി: ഇനി ദൂരസ്ഥലങ്ങളിലേയ്ക്ക് കണ്ണുമടച്ച് വീട് പൂട്ടിപ്പോകാം … മോഷണം നടന്നാല്‍ പൊലീസ് സ്റ്റേഷനില്‍ ഉടന്‍ അറിയുന്ന സംവിധാനം റെഡി . വീടുകളിലോ സ്ഥാപനങ്ങളിലോ അക്രമമോ മോഷണമോ…
Read More » - 5 November
അട്ടപ്പാടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍, മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്ന് സിപിഐ; മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി
അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണെന്ന് ഉറപ്പിച്ച് സിപിഐ. മഞ്ചിക്കണ്ടിയില്‍ നടന്ന ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി നിയോഗിച്ച സമിതി അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക്…
Read More » - 5 November
മത്സരയോട്ടം നടത്തിയ ശേഷം കീഴടങ്ങി അച്ചിണി സ്രാവ്; കാണാനെത്തിയത് വന്‍ ജനക്കൂട്ടം
വിഴിഞ്ഞം: ഭീമന് സ്രാവും വള്ളക്കാരും തമ്മിലുള്ള മത്സരയോട്ടത്തിനൊടുവില്‍ സ്രാവ് കീഴടങ്ങി. 250 കിലോ ഭാരമുള്ള ഭീമന് സ്രാവാണ് വള്ളക്കാരുടെ ചൂണ്ടയില്‍ കുടുങ്ങിയത്. വിഴിഞ്ഞം കടപ്പുറത്താണ് ഈ കൂറ്റന്‍…
Read More » - 5 November
കൊച്ചിയില്‍ കോര്പ്പറേഷന് ഭരണം കൂടുതല്‍ ഭിന്നിപ്പിലേയ്ക്ക് : ഡെപ്യൂട്ടിമേയര്‍ സ്ഥാനം പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് നീക്കം
കൊച്ചി : കൊച്ചിയില്‍ കോര്പ്പറേഷന് ഭരണം കൂടുതല്‍ ഭിന്നിപ്പിലേയ്ക്ക്. ഡെപ്യൂട്ടിമേയര്‍ സ്ഥാനം പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് നീക്കം. യുഡിഎഫിലെ ആശയക്കുഴപ്പങ്ങള്‍ മുതലെടുക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം…
Read More » - 5 November
അലനും താഹയും അര്‍ബന്‍ മാവോയിസ്റ്റ്, യു.എ.പി.എ വിടാതെ പൊലീസ്
കോഴിക്കോട്: യുഎപിഎ പ്രകാരം അറസ്റ്റിലായ അലനും താഹയും അംഗങ്ങളെന്ന് ആരോപണമുയര്‍ന്ന ‘അര്‍ബന്‍ മാവോയിസ്റ്റ്’ സംഘത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണവുമായി പൊലീസ്. പശ്ചിമഘട്ട മാവോയിസ്റ്റ് സ്പെഷല്‍ സോണ്‍ കമ്മിറ്റിയുമായി ബന്ധമുള്ള…
Read More » - 5 November
ഗൾഫ് രാജ്യത്തെ ദേശീയദിന ആഘോഷത്തിനൊപ്പം എമിറേറ്റ്സും : വിമാന ടിക്കറ്റുകൾക്ക് ഇളവ്
മസ്ക്കറ്റ് : ഒമാന്റെ 49–ാം ദേശീയദിന ആഘോഷത്തിനൊപ്പം എമിറേറ്റ്സ് എയർ ലൈനും. യൂറോപ്പ് ഉള്‍പ്പടെ വിവിധ സെക്ടറുകളിലേക്കുള്ള വിമാന ടിക്കറ്റുകളിൽ ഇളവ് പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക്, ലണ്ടന്‍, മാഡ്രിഡ്,…
Read More » - 5 November
മാവോയിസ്റ്റുകള്‍ തീവ്രവാദികള്‍ തന്നെയെന്ന് ടോം ജോസ്; ലേഖനം ചര്‍ച്ചയാകുന്നു
അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെയും കോഴിക്കോട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് രണ്ട് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെയും ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്.…
Read More » - 5 November
മഹ ഇന്ന് ഇന്ത്യന്‍ തീരത്തേയ്ക്ക് എത്തുന്നു : ഇടുക്കിയില്‍ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട മഹ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തു നിന്ന് ദിശമാറി ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. ഇപ്പോള്‍ അതിതീവ്രസ്ഥിതിയിലുള്ള ചുഴലിക്കാറ്റ് 7ന് ഗുജറാത്ത് തീരത്തെത്തുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍.നിലവില്‍…
Read More » - 5 November
ടി.പി വധക്കേസ് പ്രതികള്‍ക്ക് തോന്നുംപോലെ പരോൾ
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് പരോള്‍ ലഭിച്ചത് തോന്നും പടി. പ്രതികള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം പരോള്‍ ലഭിച്ചതായാണ് രേഖ. ഈ സര്‍ക്കാറിന്റെ…
Read More » - 5 November
‘സ്വർണ്ണ ഖനി’ കണ്ടെത്തിയെന്ന് തുർക്കി: കൊല്ലപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് മേധാവി അബൂബക്കർ അൽ ബാഗ്ദാദിയുടെ സഹോദരി പിടിയിൽ
അമേരിക്ക വധിച്ച കൊടും ഭീകരൻ ഇസ്ലാമിക് സ്റ്റേറ്റ് മേധാവി അബൂബക്കർ അൽ ബാഗ്ദാദിയുടെ സഹോദരി തുർക്കിയുടെ പിടിയിൽ. 'സ്വർണ്ണ ഖനി'യെന്നാണ് ഇവരുടെ അറസ്റ്റിനെ ഇന്റലിജന്‍സ് വൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്.
Read More » - 5 November
ദത്തെടുക്കല്‍ എളുപ്പമല്ല : കുട്ടികളെ ദത്തെടുക്കാന്‍ പുതിയ നിയമം
കൊല്ലം: കുട്ടികളെ ദത്തെടുക്കാന്‍ പുതിയ നിയമം നിലവില്‍ വന്നു. ഇനി മുതല്‍ കുട്ടികളെ ദത്തെടുക്കുന്ന ദമ്പതിമാര്‍ക്കു വേണ്ട കുറഞ്ഞ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയായി നിശ്ചയിച്ചു. സാമൂഹികനീതി…
Read More » - 5 November
മാധ്യമപ്രവര്‍ത്തകരെ കുത്തിക്കൊന്നു
ജകാര്‍ത്ത: ഇന്തോനേഷ്യയില്‍ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ കുത്തേറ്റുമരിച്ചു. സുമാത്രയിലെ പാം ഓയില്‍ കമ്പനിയും നാട്ടുകാരും തമ്മിലെ പ്രശ്നത്തില്‍ മധ്യസ്ഥരായെത്തിയവരാണ് മരിച്ചത്. പ്രാദേശിക വെബ്സൈറ്റിനു കീഴില്‍ ജോലിനോക്കിയിരുന്ന ഇരുവരും കഴിഞ്ഞ…
Read More » - 5 November
സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ പതിനഞ്ചു വര്‍ഷം പഴക്കമുള്ള സംസ്ഥാനത്തെ എല്ലാ വാഹനങ്ങളും നിരോധിക്കുമെന്ന് മുഖ്യമന്ത്രി
സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ പതിനഞ്ചു വര്‍ഷം പഴക്കമുള്ള സംസ്ഥാനത്തെ എല്ലാ വാഹനങ്ങളും നിരോധിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ. വായു മലിനീകരണം തടയാന്‍ സ്വീകരിച്ച നടപടികള്‍ പരാജയപ്പെട്ടതിന്റെ…
Read More » - 5 November
കൊച്ചി തുറമുഖത്ത് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി വരുന്നു
കൊച്ചി : മെഡിക്കല്‍ ടൂറിസ്റ്റുകളുടെ വരവിന് ഉണര്‍വേകുന്ന രീതിയില്‍ കൊച്ചിതുറമുഖ ട്രസ്റ്റില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി വരുന്നു.വില്ലിംഗ്ടണ്‍ ഐലന്‍ഡിലുള്ള ഇന്ത്യന്‍ മാരി ടൈം യൂണിവേഴ്സിറ്റിയ്ക്ക് സമീപം പോര്ഡട്ടിന്റെ…
Read More » - 5 November
രണ്ടു ലക്ഷം വൃക്ഷത്തൈ സംഭാവന ചെയ്യാൻ യൂട്യൂബ് സി. ഇ. ഓ
അമേരിക്കയിലെ യൂട്യൂബറായ ജിമ്മി മിസ്റ്റർ ബീസ്റ്റ് ഡൊണാൾസിന്റെ നെത്ര്വത്വത്തിൽ ഉള്ള ടീം ഡ്രീംസ് സംരംഭത്തിനു രണ്ടു ലക്ഷം വൃക്ഷത്തൈ സംഭാവന ചെയ്യുമെന്ന് സൂസൻ വോജിസ്തി. പരിസ്ഥിതി സംരക്ഷണത്തിനു…
Read More » - 5 November
ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം അമിതാഭ് ബച്ചന് ഉദ്ഘാടനം ചെയ്യും
ന്യൂഡല്‍ഹി : ഗോവയില്‍ ഈ മാസം 20 മുതല്‍ 28 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടന് അമിതാഭ് ബച്ചന് ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി…
Read More » - 5 November
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് വിരമിച്ച ശേഷവും ലഭിക്കുന്ന സൗകര്യങ്ങൾ ഇവ
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിരമിച്ച ശേഷവും അദ്ദേഹത്തിനും ഭാര്യക്കും ഇപ്പോൾ ലഭിക്കുന്ന സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് തീരുമാനം. വിരമിച്ച ശേഷം അദ്ദേഹത്തിനും ഭാര്യക്കും പ്രൈവറ്റ് സെക്രട്ടറി,…
Read More » - 5 November
തമിഴ് നാട്ടിൽ ഇനി ഡ്രൈവിംഗ് ലൈസൻസ് ആർക്കും എടുക്കാം; വിദ്യാഭ്യാസ യോഗ്യത വേണ്ട
തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ മിനിമം വിദ്യാഭ്യാസ യോഗ്യത ഒഴിവാക്കി തമിഴ് നാട് സർക്കാർ. ഡ്രൈവർ മാരുടെ കുറവ് നികത്തുന്നതിനും , തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുമാണ്…
Read More » - 5 November
ആര്‍സിഇപി കരാർ: കർഷകരുടെ കണ്ണീരിന് വിലമതിക്കുന്നതുകൊണ്ട് കേന്ദ്രം പിന്മാറി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന്റെ ഫലമാണ് ആര്‍സിഇപി കരാറില്‍ ഒപ്പിടേണ്ടെന്നുള്ള തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയിലെ കര്‍ഷകര്‍ക്കും ഉത്പാദന മേഖലയിലുള്ളവര്‍ക്കും…
Read More » - 5 November
നിലവാരമില്ലാത്ത പ്രയോഗം നിയമസഭയില്‍:തിരിച്ചുവന്നപ്പോള്‍ മന്ത്രിയുടെ മാപ്പ്
തിരുവനന്തപുരം: മാര്‍ക്ക് ദാനം സംബന്ധിച്ച് കഴിഞ്ഞയാഴ്ച പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയവേ കെ.എം.ഷാജിക്കെതിരേ നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങളില്‍ മന്ത്രി കെ.ടി.ജലീല്‍ നിയമസഭയില്‍ ഖേദം…
Read More » - 5 November
ശ്രീ രാഘവൻ ടി. കെ (71) നിര്യാതനായി
തൊഴുത്തുങ്കൽ, രാഘവൻ ടി. കെ (71), നിര്യാതനായി. സുഗുണ സ്ക്രീൻ, ഓ. കെ. ഫിലിംസ്, E.V.M.സിനിമാസ് , എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു വരികെയായിരുന്നു.
Read More » - 5 November
ശീതികരണ സംവിധാനമുള്ള ട്രക്കിനുള്ളില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി.
ഏഥന്‍സ് : ഗ്രീസില്‍ ശീതികരണ സംവിധാനമുള്ള ട്രക്കിനുള്ളില്‍ നിന്നും കുടിയേറ്റക്കാരെ കണ്ടെത്തി. 41 കുടിയേറ്റക്കാരെയാണ് വാഹനപരിശോധനയ്ക്കിടെ പോലീസ് കണ്ടെത്തിയത്. ട്രക്കിനുള്ളിലെ ഭൂരിഭാഗം പേരും അഫ്ഗാനില്‍ നിന്നുള്ളവരാണെന്നാണ് സൂചന.…
Read More » - 5 November
ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കങ്ങള്‍ പരിഹരിയ്ക്കാന്‍ പുതിയ ഫോര്‍മുല കണ്ടെത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കങ്ങള്‍ പരിഹരിയ്ക്കാന്‍ പുതിയ ഫോര്‍മുല കണ്ടെത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വിശ്വാസികളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനും ഇരുവിഭാഗങ്ങളുടെയും തര്ക്കംതീര്ക്കാനും സ്വീകാര്യമായ മാര്‍ഗം കണ്ടെത്താന്‍…
Read More »