Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -5 November
സി പി എം പ്രവർത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവം: കോടതി ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സി പി എം പ്രവർത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസിൽ കോടതി ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റുചെയ്ത…
Read More » - 5 November
കൊട്ടാരക്കരയിൽ മൈനർ പെണ്‍കുട്ടിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
കൊട്ടാരക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളികളായ പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികള്‍ കൊട്ടാരക്കരയ്ക്ക് സമീപമുള്ള ഹോളോബ്രിക്സ് കമ്പനിയില്‍ ജോലി ചെയ്തു വരുകയായിരുന്നു. ജോലി സ്ഥലത്ത്…
Read More » - 5 November
അയോധ്യാകേസിലെ സുപ്രീംകോടതി വിധി സംയമനത്തോടെ എല്ലാവരും സ്വീകരിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
അയോധ്യാകേസിലെ സുപ്രീംകോടതി വിധിയുടെപേരില്‍ നാടിന്റെ സമാധാനത്തിനും സൗഹാര്‍ദത്തിനും ഭംഗംവരാതിരിക്കാന്‍ ജാഗ്രതപുലര്‍ത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട്…
Read More » - 5 November
അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് മാറ്റില്ല- ഒടുവിൽ തീരുമാനം മാറ്റി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
അമ്പലപ്പുഴ: അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേരുമാറ്റുമെന്ന പ്രചാരണം തെറ്റിദ്ധാരണ മൂലമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. അമ്പലപ്പുഴ പാല്‍പ്പായസത്തിന് പേറ്റന്റിന് കൊടുത്ത കൂട്ടത്തില്‍ ഗോപാലകഷായം എന്ന പേര്…
Read More » - 5 November
അഹംഭാവവും അപകർഷതാ ബോധവും ഒഴിവാക്കിയാൽ എല്ലാത്തിനും പരിഹാരമാകും; മലയാള സിനിമയിൽ ജാതി വിവേചനമില്ലെന്ന് യുവ നടൻ ടൊവിനോ തോമസ്
മലയാള സിനിമയിൽ ജാതി വിവേചനമില്ലെന്ന് യുവ നടൻ ടൊവിനോ തോമസ്. അഹംഭാവവും അപകർഷതാ ബോധവും ഒഴിവാക്കിയാൽ എല്ലാത്തിനും പരിഹാരമാകുമെന്നും നടൻ കൂട്ടിച്ചേർത്തു.
Read More » - 5 November
കേന്ദ്ര സര്‍ക്കാര്‍ സ്കോളര്‍ഷിപ്പിന് ജമ്മു കശ്മീരില്‍ നിന്നും ആവശ്യക്കാർ ഏറെ, അപേക്ഷിച്ചത് പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍
ശ്രീനഗര്‍ : സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പുകള്‍ക്ക് ജമ്മു കശ്മീരില്‍ നിന്നും അപേക്ഷിച്ചത് പതിനായിരത്തോളം വിദ്യര്‍ത്ഥികള്‍. അര്‍ഹരായ എല്ലാ…
Read More » - 5 November
പഴുതടച്ച് ഇന്ത്യൻ സൈന്യം; ജമ്മു കശ്മീരില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരന്റെ ഒളിസങ്കേതം തരിപ്പണമാക്കി
ജമ്മു കശ്മീരില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരന്റെ ഒളിസങ്കേതം തകർത്ത് തരിപ്പണമാക്കി. ജമ്മു കശ്മീര്‍ പൊലീസും സുരക്ഷാ സേനയും സംയുക്തമായി ചേര്‍ന്നാണ് ഒളിസങ്കേതം തകര്‍ത്തത്. സോപോര്‍ ജില്ലയിലെ…
Read More » - 5 November
‘സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചില്ല’ സംസ്ഥാന സര്‍ക്കാരിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്
ന്യൂഡൽഹി: വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശീയ ബാലാവകാശ കമ്മീഷന്. വാളയാര്‍ സന്ദര്‍ശനത്തോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചില്ലെന്ന് അംഗം യശ്വന്ത് ജയിന് ആരോപിച്ചു. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക്…
Read More » - 5 November
സന്തോഷ് ട്രോഫി: കേരളത്തിന്റെ ആദ്യ മത്സരം ഇന്ന്
സന്തോഷ് ട്രോഫിയിൽ ഇന്ന് കേരളത്തിന്റെ ആദ്യ മത്സരം. ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തിൽ ആന്ധ്രയാണ് എതിരാളികൾ. കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ വൈകിട്ട് നാലിന് കിക്കോഫ്. കഴിഞ്ഞ…
Read More » - 5 November
ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍
പാലക്കാട്: വാളയാര്‍ കേസ് അട്ടിമറിയില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലയില്‍ ഇന്ന് യുഡിഎഫ് 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അതേസമയം ഹര്‍ത്താല്‍…
Read More » - 5 November
വനിതാ തഹസില്‍ദാരെ ഓഫീസില്‍ കയറി തീകൊളുത്തി കൊന്ന സംഭവം , ഭൂവുടമ അറസ്റ്റില്‍
ഹൈദരാബാദ്: രേഖകള്‍ നല്‍കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തെലങ്കാനയില്‍ വനിതാ തഹസില്‍ദാരെ ഭൂവുടമ ഓഫീസില്‍ വച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ സുരേഷ് മുദിരാജുവിനെ…
Read More » - 5 November
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന്റെ ഫലമാണ് ആര്‍സിഇപി കരാറില്‍ ഒപ്പിടേണ്ടെന്നുള്ള തീരുമാനമെന്ന് അമിത് ഷാ
ആര്‍സിഇപി കരാറില്‍ ഒപ്പിടേണ്ടെന്നുള്ള പ്രധാന മന്ത്രിയുടെ തീരുമാനത്തെ പുകഴ്ത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന്റെ ഫലമാണ് ആര്‍സിഇപി കരാറില്‍ ഒപ്പിടേണ്ടെന്നുള്ള…
Read More » - 5 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: വീണ്ടും ബി.ജെ.പി. – ശിവസേന? ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള സാധ്യത മങ്ങി
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി അയയുന്നു. ബി.ജെ.പി. - ശിവസേന സർക്കാർ ഉടൻ അധികാരത്തിൽ വന്നേക്കും. അതേസമയം, ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള സാധ്യത മങ്ങി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ…
Read More » - 5 November
കേരളത്തിലെ പ്രശസ്തമായ സൂര്യ ക്ഷേത്രത്തെക്കുറിച്ച് അറിയാം
വളരെ പ്രശസ്തമാണ് ഒറീസയിലെ കൊണാർക്ക് സൂര്യ ക്ഷേത്രം. കൊണാർക്ക് ക്ഷേത്രത്തിന്റെ അത്രയും പ്രശസ്തിയില്ലെങ്കിലും കേരളത്തിലും ഒരു സൂര്യക്ഷേത്രമുണ്ട്. കോട്ടയം ജില്ലയിലെ ആദിത്യപുരം സൂര്യക്ഷേത്രമാണ് കേരളത്തിലുള്ള സൂര്യ ക്ഷേത്രം.
Read More » - 4 November
ഡാമുകളില്‍ നാളെ സൈറണ്‍ ട്രയല്‍ റണ്‍; പരിഭ്രാന്തരാകേണ്ടെന്ന് നിർദേശം
തിരുവനന്തപുരം: ഡാം തുറക്കേണ്ട അവസരങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ഇടുക്കിയിലെ ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ പുതുതായി സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ട്രയല്‍റണ്‍ നാളെ നടത്തും. രാവിലെ എട്ടിനും…
Read More » - 4 November
മാവോവാദികള്‍ ആട്ടിന്കുട്ടികളും പരിശുദ്ധാത്മാക്കളുമല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മാവോവാദികള്‍ ആട്ടിന്കുട്ടികളും പരിശുദ്ധാത്മാക്കളുമല്ലെന്ന് മുഖ്യമന്ത്രി. യു.എ.പി.എ അറസ്റ്റില്‍ അടിയന്തരപ്രമേയ അനുമതി തേടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്കിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കീഴടങ്ങാന്‍ വന്നവരെയല്ല വെടിവെച്ചുകൊന്നത്.…
Read More » - 4 November
അയല്‍വക്കത്തെ പൂച്ചകള്‍ മാത്രമല്ല വീട്ടിലെ പൂച്ചയും വനാന്തര ഭാഗത്ത് മണം പിടിച്ചുവന്നു; വിമർശനവുമായി പി ജയരാജന്
കൊച്ചി: മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്. അയല്പക്കത്തെ പൂച്ച മാത്രമല്ല വീട്ടിലെ പൂച്ചയും അട്ടപ്പാടിയിലെ വനാന്തരത്തില്‍ മണം…
Read More » - 4 November
ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാന്‍ ബോധവത്ക്കരണം
കുവൈറ്റ് സിറ്റി : ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാന്‍ ബോധവത്ക്കരണം . കുവൈറ്റില്‍ ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം കുറക്കാന്‍ ബോധവല്‍ക്കരണ കാമ്പയിനുമായി ആരോഗ്യമന്ത്രാലയം. അമിതമായും അനാവശ്യമായും ആന്റിബയോട്ടിക് ഔഷധങ്ങള്‍…
Read More » - 4 November
അമ്പലപ്പുഴ പാല് പായസത്തിന്റെ പേര് പുനര്‍ നാമകരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രയാര്‍ ഗോപാല കൃഷ്ണന്
അമ്പലപ്പുഴ: അമ്പലപ്പുഴ പാല് പായസത്തിന്റെ പേര് പുനര്‍ നാമകരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെ മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണന്. പാല് പായസത്തിന്റെ പേര് പുനര്‍ നാമകരണം…
Read More » - 4 November
യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ത്വാഹയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു
കോഴിക്കോട്: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ത്വാഹയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. വീട്ടില്‍ പരിശോധന നടത്തുമ്പോള്‍ ത്വാഹ ഫസല്‍ പൊലീസ് ജീപ്പിലിരുന്ന് മാവോവാദി അനുകൂല…
Read More » - 4 November
വന്‍ കഞ്ചാവ് വേട്ട; സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘത്തിൽ നിന്നും 500 കിലോ കഞ്ചാവ് പിടികൂടി
ആന്ധ്രാപ്രദേശില്‍ സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘത്തിൽ നിന്നും 500 കിലോ കഞ്ചാവ് പിടികൂടി. നരസിപട്ടണത്ത് വാനില്‍ കടത്തുകയായിരുന്ന കഞ്ചാവ് ആണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ നരസിപട്ടണം…
Read More » - 4 November
കോണ്‍ഗ്രസിന്റെ ഉന്നതതല യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ വിലക്കി സോണിയ
ന്യൂഡല്‍ഹി: വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതു സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ ഉന്നതതല യോഗങ്ങളില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി. ഉന്നതതല യോഗങ്ങളില്‍…
Read More » - 4 November
ശബരിമലയില്‍ കലക്ടര്‍ക്ക് പ്രത്യേക അധികാരം നല്കി കൊണ്ട് ഉത്തരവ്
പത്തനംതിട്ട: ശബരിമലയില്‍ കലക്ടര്‍ക്ക് പ്രത്യേക അധികാരം നല്കി കൊണ്ട് ഉത്തരവ്. ആവശ്യമായ നിര്‍മ്മാണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്. ഹൈക്കോടതി നിയമിച്ച ജസ്റ്റിസ്…
Read More » - 4 November
ശബരിമല മാസ്റ്റര്‍ പ്ലാന്‍ പരിഷ്കരിക്കാനുള്ള നീക്കം; ദേവസ്വം ബോര്‍ഡ് ആവശ്യത്തില്‍ സുപ്രീംകോടതി നിലപാട് തേടി
ശബരിമല മാസ്റ്റര്‍ പ്ലാന്‍ പരിഷ്കരിക്കാന്‍ അനുവദിക്കണമെന്ന ദേവസ്വം ബോര്‍ഡ് ആവശ്യത്തില്‍ സുപ്രീം കോടതി നിലപാട് തേടി. വാസ്തു വിദഗ്ദ്ധരുടെയും, ശബരിമല തന്ത്രിയുടെയും അഭിപ്രായം കണക്കിലെടുത്ത് ക്ഷേത്ര ആചാര…
Read More » - 4 November
ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പല്‍ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്
കൊച്ചി: ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പല്‍ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്. ഇന്ത്യന്‍ നാവിക സേനയ്ക്കു വേണ്ടിയാണ് തദ്ദേശീയമായി വിമാനവാഹിനി കപ്പല്‍ നിര്‍മിയ്ക്കുന്നത്. വിമാന വാഹിനി കപ്പലിന്റെ മൂന്നാം…
Read More »