Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -4 November
വന്‍ കഞ്ചാവ് വേട്ട; സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘത്തിൽ നിന്നും 500 കിലോ കഞ്ചാവ് പിടികൂടി
ആന്ധ്രാപ്രദേശില്‍ സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘത്തിൽ നിന്നും 500 കിലോ കഞ്ചാവ് പിടികൂടി. നരസിപട്ടണത്ത് വാനില്‍ കടത്തുകയായിരുന്ന കഞ്ചാവ് ആണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ നരസിപട്ടണം…
Read More » - 4 November
കോണ്‍ഗ്രസിന്റെ ഉന്നതതല യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ വിലക്കി സോണിയ
ന്യൂഡല്‍ഹി: വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതു സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ ഉന്നതതല യോഗങ്ങളില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി. ഉന്നതതല യോഗങ്ങളില്‍…
Read More » - 4 November
ശബരിമലയില്‍ കലക്ടര്‍ക്ക് പ്രത്യേക അധികാരം നല്കി കൊണ്ട് ഉത്തരവ്
പത്തനംതിട്ട: ശബരിമലയില്‍ കലക്ടര്‍ക്ക് പ്രത്യേക അധികാരം നല്കി കൊണ്ട് ഉത്തരവ്. ആവശ്യമായ നിര്‍മ്മാണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്. ഹൈക്കോടതി നിയമിച്ച ജസ്റ്റിസ്…
Read More » - 4 November
ശബരിമല മാസ്റ്റര്‍ പ്ലാന്‍ പരിഷ്കരിക്കാനുള്ള നീക്കം; ദേവസ്വം ബോര്‍ഡ് ആവശ്യത്തില്‍ സുപ്രീംകോടതി നിലപാട് തേടി
ശബരിമല മാസ്റ്റര്‍ പ്ലാന്‍ പരിഷ്കരിക്കാന്‍ അനുവദിക്കണമെന്ന ദേവസ്വം ബോര്‍ഡ് ആവശ്യത്തില്‍ സുപ്രീം കോടതി നിലപാട് തേടി. വാസ്തു വിദഗ്ദ്ധരുടെയും, ശബരിമല തന്ത്രിയുടെയും അഭിപ്രായം കണക്കിലെടുത്ത് ക്ഷേത്ര ആചാര…
Read More » - 4 November
ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പല്‍ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്
കൊച്ചി: ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പല്‍ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്. ഇന്ത്യന്‍ നാവിക സേനയ്ക്കു വേണ്ടിയാണ് തദ്ദേശീയമായി വിമാനവാഹിനി കപ്പല്‍ നിര്‍മിയ്ക്കുന്നത്. വിമാന വാഹിനി കപ്പലിന്റെ മൂന്നാം…
Read More » - 4 November
യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത വിദ്യാര്‍ഥികളില്‍ നിന്ന് ലഭിച്ചത് മാവോയിസ്റ്റ് രഹസ്യ രേഖ: കൂടുതൽ തെളിവുകൾ പുറത്ത്
കോഴിക്കോട്: കോഴിക്കോട് യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത വിദ്യാര്‍ഥികളില്‍ നിന്ന് ലഭിച്ചത് മാവോയിസ്റ്റ് രഹസ്യ രേഖയാണെന്ന് റിപ്പോര്‍ട്ട്. ശത്രുവിന്റെ തന്ത്രങ്ങളും പ്രത്യാക്രമണ മാര്‍ഗങ്ങളും രഹസ്യരേഖയില്‍ വിവരിക്കുന്നുണ്ടെന്നും പൊതുവാര്‍ത്ത…
Read More » - 4 November
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ക്രിസ്റ്റല്‍ പാലസിനെ മുട്ടുകുത്തിച്ച് ലിസെസ്റ്റര്‍ സിറ്റി
ഞായറാഴ്ച നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ലിസെസ്റ്റര്‍ സിറ്റി ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തി. അതേസമയം, ടോട്ടനത്തിനെതിരെ എവര്ട്ടണ് സമനില നേടി. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ലിസെസ്റ്റര്‍ ക്രിസ്റ്റല്‍…
Read More » - 4 November
ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ചുള്ള പ്രതികരണവുമായി ശരത് പവാര്‍
മുംബൈ : മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ശരത് പവാര്‍. മുഖ്യമന്ത്രി പദവി ഇരുപാര്‍ട്ടികളും പങ്കിടണമെന്ന ആവശ്യത്തില്‍ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടില്‍ തന്നെയാണ്…
Read More » - 4 November
കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണം കൊലപാതകമെന്ന് വ്യക്തമായ തെളിവ് : മരിച്ചു കിടന്ന മുറിക്കു പുറത്തുനിന്ന് കിട്ടിയ തടി കഷ്ണത്തില്‍ രക്തക്കറ
തിരുവനന്തപുരം : കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണം കൊലപാതകമെന്ന് വ്യക്തമായ തെളിവ്. മരിച്ചു കിടന്ന മുറിക്കു പുറത്തുനിന്ന് കിട്ടിയ തടിക്കഷ്ണത്തില്‍ രക്തക്കറ കണ്ടെത്തിയതായി സൂചന.…
Read More » - 4 November
തേങ്ങയ്ക്ക് കര്ഷകന് നല്ല വില ലഭ്യമാക്കൻ നാളികേര പാര്‍ക്കുകള്‍ ആരംഭിക്കാനൊരുങ്ങി സർക്കാർ
തേങ്ങയ്ക്ക് കര്ഷകന് നല്ല വില ലഭ്യമാക്കൻ നാളികേര പാര്‍ക്കുകള്‍ ആരംഭിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. നാളികേര ഉത്പന്നങ്ങള്‍ക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് രണ്ട് വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നത്. അന്താരാഷ്ട്ര…
Read More » - 4 November
‘എന്റെ അനിയത്തിയുടെ മകന്റെ വിഷയത്തില്‍ ഇടപെടുന്നത് സജിത മഠത്തിലായല്ല വല്ല്യമ്മ എന്ന നിലയിൽ, നിങ്ങളുടെ വീട്ടിലും കുട്ടികളുണ്ട്’
മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന് ഷുഹൈബിനെക്കുറിച്ച് അമ്മയുടെ സഹോദരിയും നടിയുമായ സജിത മഠത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ വിവാദമായിരുന്നു. മുന്‍പ്…
Read More » - 4 November
പി.എസ് ശ്രീധരന് പിള്ള നാളെസത്യപ്രതിജ്ഞ ചെയ്യും; നിയുക്ത ഗവര്‍ണറെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വരവേറ്റ് മിസോറാം
ഐസോള്‍: മിസോറം ഗവര്‍ണറായി പി.എസ് ശ്രീധരന് പിള്ള നാളെ സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹത്തിന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ഭാര്യക്കും മക്കള്‍ക്കും…
Read More » - 4 November
ജോലി സ്ഥലത്ത് യുവതിയെ ബലാത്സംഗം ചെയ്തു : പുറത്തറിയാതിരിയ്ക്കാന്‍ കൊലപ്പെടുത്താനും ശ്രമം
ദുബായ് : ജോലി സ്ഥലത്ത് യുവതിയെ ബലാത്സംഗം ചെയ്തു. സംഭവം പുറത്തറിയാതിരിയ്ക്കാന്‍ കൊലപ്പെടുത്താനും ശ്രമം. ദുബായിലാണ് സംഭവം. ശുചീകരണ തൊഴിലാളിയാണ് സഹപ്രവര്‍ത്തകയെ ജോലിസ്ഥലത്തുവച്ച് പീഡിപ്പിച്ചത് . ദുബായ്…
Read More » - 4 November
സി പി ഐ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ യുഎപിഎ ചുമത്തിയുള്ള അറസ്റ്റ്: താഹയുടെ വീട്ടിൽ മുതിർന്ന സിപിഐ നേതാവ് എത്തി
സി പി ഐ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ യുഎപിഎ ചുമത്തി പന്തീരാങ്കാവിൽ അറസ്റ്റ് ചെയ്ത താഹയുടെ വീട്ടിൽ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ സന്ദർശനം നടത്തി. താഹയെയും…
Read More » - 4 November
നഗ്നനായി ഓടാമെന്ന പന്തയം വെച്ചത് ടീം ജയിക്കുമെന്ന ഉറപ്പിൽ; ആരാധകന് കിട്ടിയത് എട്ടിന്റെ പണി
ടീം ജയിക്കുമെന്ന ഉറപ്പിൽ നഗ്നനായി ഓടാമെന്ന പന്തയം വെച്ചത് മൂലം ആരാധകന് കിട്ടിയത് എട്ടിന്റെ പണി. ജപ്പാനില്‍ ശനിയാഴ്ച നടന്ന ലോക റഗ്ബി മത്സരത്തിനിടെയാണ് സംഭവം. ദക്ഷിണാഫ്രിക്കയോട്…
Read More » - 4 November
നോട്ട് അസാധുവാക്കല്‍ സമയത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു, അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: പാലാരിവട്ടം മേല്‍പാല അഴിമതിയില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. മന്ത്രിയായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്…
Read More » - 4 November
‘എല്ലാവരും തോളില്‍ തട്ടി അഭിനന്ദിക്കേണ്ട കാര്യത്തിന് ആ മക്കള്‍ ഇപ്പോ സസ്പെന്ഷന് മേടിച്ച് വീട്ടിലിരിക്കുന്നു’ ഡോ. ഷിംനയുടെ കുറിപ്പ് വായിക്കണ്ടത്
തിരുവനന്തപുരം വിളവൂര്‍ക്കല്‍ ഗവ: ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ലസ് ടു ക്ലാസില്‍ വാളയാര്‍ സഹോദരിമാര്‍ക്ക് പിന്തുണ അറിയിച്ച് ക്ലാസില്‍ ചാര്‍ട്ട് പേപ്പറില്‍ പോസ്റ്റര്‍ വരച്ച് ഒട്ടിച്ച വിദ്യാര്‍ത്ഥികള്‍ക്ക്…
Read More » - 4 November
ഗള്‍ഫുകാരുടെ യാത്രാകൂട്ടായി കാര്‍ഡ് ബോര്‍ഡ് പെട്ടി തിരിച്ചുവരുന്നു
കുവൈറ്റ് സിറ്റി : ഗള്‍ഫുകാര്‍ക്ക് സഹായകമായി വീണ്ടും കാര്‍ഡ് ബോര്‍ഡ് പെട്ടി തിരിച്ചുവരുന്നു. സാധനങ്ങള്‍ കൊണ്ടുപോകുന്നതിനായി എത്തുന്നത് പുതുപുത്തന്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍. ബഖാലകളില്‍ ഇവ വാങ്ങാന്‍…
Read More » - 4 November
എണ്ണവിലയിടിവിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ പുതിയ നികുതികൾ ഏർപ്പെടുത്താൻ ചർച്ചകളുമായി ഗൾഫ് സഹകരണ കൗൺസിലിലെ രാജ്യങ്ങൾ
എണ്ണവിലയിടിവിൽ മാറ്റമില്ലാത്ത സാഹചര്യം നില നിൽക്കുന്നതിനാൽ പുതിയ നികുതികൾ ഏർപ്പെടുത്താൻ ഗൾഫ് സഹകരണ കൗൺസിലിലെ(ജി.സി.സി.) യു.എ.ഇ. അടക്കമുള്ള അംഗരാജ്യങ്ങൾ ഒരുങ്ങുന്നു.
Read More » - 4 November
നവജാതശിശുവിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തിൽ അമ്മ പിടിയിൽ
കോഴിക്കോട്: ജനിച്ച് നാല് ദിവസം പ്രായമായ കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ പിടിയിൽ. തൃശ്ശൂര്‍ സ്വദേശിനിയായ 21 വയസ്സുകാരിയാണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. 21 വയസ്സുള്ള…
Read More » - 4 November
ആയുഷ് രംഗത്ത് വന്‍ സാധ്യതയുമായി ജര്‍മനി: ഔഷധി ഉത്പ്പന്നങ്ങള്‍ ജര്‍മ്മനിയിലേക്ക്
ഔഷധിയില്‍ നിര്‍മ്മിക്കുന്ന ആയര്‍വേദ ഔഷധങ്ങളും ഉത്പ്പന്നങ്ങളും ജര്‍മ്മനിയിലേക്ക് കയറ്റുമതി ചെയ്യുന്നിനുള്ള സാധ്യതകള്‍ പരിശോധിച്ച് ധാരണാപത്രം (എം.ഒ.യു.) ഒപ്പിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ആയുഷ് മേഖലയുമായി ബന്ധപ്പെട്ട് ജര്‍മ്മനിയില്‍ ആയുര്‍വേദ…
Read More » - 4 November
അമ്പലപ്പുഴ പാല്‍പ്പായസം എകെജിയുടെ സ്മരണ നിലനിര്‍ത്താൻ ഗോപാലകഷായമാക്കി: ആരോപണവുമായി എം എം ഹസ്സന്
അമ്പലപ്പുഴ: അമ്പലപ്പുഴ പാല്‍പ്പായസത്തിന് ഗോപാല കഷായമെന്ന് നാമകരണം ചെയ്തത് സിപിഎം നേതാവായിരുന്ന എ കെ ഗോപാലന്റെ സ്മരണ നിലനിർത്താൻ വേണ്ടിയാണെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് എം എം…
Read More » - 4 November
ലോകത്തെ ഏറ്റവും വലിയ വ്യാപര കരാറിലൂടെ ചൈനയുടെ കുതന്ത്രം നടക്കില്ല, ആര്‍സിഇപി കരാർ വേണ്ട; നിലപാട് വ്യക്തമാക്കി മോദി സർക്കാർ
ലോകത്തെ ഏറ്റവും വലിയ വ്യാപര കരാരാറിലൂടെ രാജ്യത്തെ വിപണി പോലും ചൈന കീഴടക്കുമെന്ന നിഗമനത്തെ തുടർന്ന് വിശാല ഏഷ്യ മേഖലാതല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) കരാറിൽ…
Read More » - 4 November
പൊതുമരാമത്ത് വകുപ്പില്‍ ക്രമക്കേട് നടത്തിയ അഞ്ച് ഉദ്യോഗസ്ഥര്‍ക്കു സസ്പെന്ഷന്; പണം തിരിച്ചുപിടിക്കാൻ നിർദേശം നൽകി മന്ത്രി ജി സുധാകരൻ
എറണാകുളം: പൊതുമരാമത്ത് വകുപ്പില്‍ ക്രമക്കേട് നടത്തിയ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ഡിവിഷനില്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ലതാ മങ്കേഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ മനോജ്, ജൂനിയര്‍ സൂപ്രണ്ട്…
Read More » - 4 November
വ്യാജമരുന്നുകള്‍: കര്‍ശന നടപടികളുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വ്യാജ മരുന്നുകള്‍ എത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് കര്‍ശന നടപടികളെടുത്തു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.…
Read More »