Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -4 November
അണക്കെട്ടിലേയ്ക്ക് ശക്തമായ നീരൊഴുക്ക് : ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു : ജാഗ്രതയോടെ ഉദ്യോഗസ്ഥര്‍
സീതത്തോട് : അണക്കെട്ടിലേയ്ക്ക് ശക്തമായ നീരൊഴുക്ക് , ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു . തുലാമഴയോടെയാണ് ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ അണക്കെട്ടുകളിലേക്ക് ശക്തമായ നീരൊഴുക്ക് ശക്തമായത്. ജലനിരപ്പ്…
Read More » - 4 November
അന്തം കമ്മികളെ സനാതന ധർമത്തിൽ തിരിച്ചെത്തിക്കുകയാണ് ദൗത്യം, ഗവര്‍ണര്‍ കുപ്പായം ഒരിക്കലും മോഹിച്ചിട്ടില്ല; സെന്‍കുമാര്‍ പറഞ്ഞത്
തിരുവനന്തപുരം: താന്‍ ഒരിക്കലും ഗവര്‍ണര്‍ കുപ്പായം മോഹിച്ചിട്ടില്ലെന്നും, അന്തം കമ്മികളെ സനാതന ധർമത്തിൽ തിരിച്ചെത്തിക്കുകയാണ് തന്റെ പ്രധാന ദൗത്യമെന്നും മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ഒരു…
Read More » - 4 November
‘പൊതുപരിപാടികളില്‍ പങ്കെടുക്കാനോ, സന്ദര്‍ശകരെ സ്വീകരിക്കാനോ പാടില്ല’ ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശങ്ങളെ കുറിച്ച് വിഎസ്
തിരുവനന്തപുരം: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചികിത്സതേടിയ മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആദ്യ പ്രതികരണം പുറത്ത്. ഫെയ്സ്ബുക്കിലൂടെയാണ് വിഎന്റെ പ്രതികരണം. ഒരാഴ്ചക്കാലത്തെ ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാര്‍ജ് ആയി…
Read More » - 4 November
വിവാഹ മോചനം നേടിയതിനു പിന്നാലെ മൂന്ന് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു
ടെക്സാസ്:വിവാഹമോചനം നേടിയതിന് മൂന്ന് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു. പന്ത്രണ്ട് വയസില്‍ താഴെയുള്ള മൂന്ന് മക്കളെ വെടിവച്ച് കൊലപ്പെടുത്തിയാണ് യുവതി ആത്മഹത്യ ചെയ്തത്. അമേരിക്കയിലെ ടെക്സാസിലാണ്…
Read More » - 4 November
ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പല്‍ നിര്‍മാണം കൊച്ചിയില്‍ അവസാന ഘട്ടത്തിലേക്ക്
കൊച്ചി•ഇന്ത്യന്‍ നാവിക സേനയ്ക്കു വേണ്ടി തദ്ദേശീയമായി നിര്‍മിക്കുന്ന പ്രഥമ വിമാന വാഹിനി കപ്പലിന്റെ മൂന്നാം ഘട്ട നിര്‍മാണ കരാര്‍ കൊച്ചിന് ഷിപ്യാര്‍ഡും പ്രതിരോധ വകുപ്പും തമ്മില്‍ ഒപ്പിട്ടു.…
Read More » - 4 November
താഹയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത കൊടുവാള് തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്നതെന്ന് താഹയുടെ അമ്മ
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത കൊടുവാള് തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്നതെന്ന് താഹയുടെ അമ്മ.ഒന്നേകാലിന് പരിശോധനയ്ക്ക്…
Read More » - 4 November
ഐസിസ് ഭീകരർക്ക് പരിശീലനവും, ആയുധവും നൽകാൻ സി.ഐ.എയ്ക്ക് നിർദ്ദേശം നൽകിയത് മുൻ അമേരിക്കൻ പ്രസിഡന്റ്; ട്രംപ് അനുകൂലികളുടെ ആരോപണം പുറത്ത്
ഐസിസ് ഭീകരർക്ക് പണവും ആയുധവും നൽകാൻ സി.ഐ.എയ്ക്ക് നിർദ്ദേശം നൽകിയത് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയാണെന്നുള്ള ആരോപണം ശക്തമാക്കുകയാണ് ട്രംപ് അനുകൂലികൾ
Read More » - 4 November
മഹാ ചുഴലിക്കാറ്റ് : കടലില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയില്ല
കണ്ണൂര്‍: കടലില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ നാലാം ദിവസഫും കണ്ടെത്തിയില്ല. മഹാചുഴലിക്കാറ്റില്‍ ബോട്ടില്‍ നിന്നും തെറിച്ച് വീണ് കടലില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെയാണ് നാലാം ദിവസത്തെ തെരച്ചിലിലും…
Read More » - 4 November
സി.പി.ഐ (എം) ന്റെ ആത്മാര്‍ത്ഥത വെറും കാപട്യമായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നതായി കൊടിക്കുന്നില്‍ സുരേഷ് എം.പി
തിരുവനന്തപുരം•യു.എ.പി.എ നിയമം പാസാക്കിയപ്പോള്‍ അതിനെ എതിര്‍ത്ത സി.പി.ഐ (എം) ന്റെ ആത്മാര്‍ത്ഥത വെറും കാപട്യമായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നതായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു.…
Read More » - 4 November
ഹാമര്‍ ത്രോ അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ച സംഭവം : അത്ലറ്റിക് അസോസിയേഷന് ഭാരവാഹികളെ അറസ്റ്റ് ചെയ്തു
കോട്ടയം : ഹാമര്‍ ത്രോ തലയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അഭീല്‍ ജോണ്സണ് മരിച്ച സംഭവത്തില്‍ മൂന്നു അത്ലറ്റിക്സ് അസോസിയേഷന് ഭാരവാഹികളെ…
Read More » - 4 November
അജ്ഞാതന്‍ തഹസില്‍ദാരെ ഓഫീസിൽ കയറി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിക്കൊന്നു
ഹൈദരബാദ്: തഹസില്‍ദാരെ ഓഫീസിലിട്ട് അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിക്കൊന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. തഹസില്‍ദാര്‍ വിജയ റെഡ്ഢിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. തഹസില്‍ദാര്‍ ഇരിക്കുകയായിരുന്ന ചേംബറിനടുത്തെത്തി സംസാരിക്കുന്നതിനിടെ…
Read More » - 4 November
സിസ്റ്റര്‍ അഭയ കേസ്: സിസ്റ്റര്‍ ആത്മഹത്യ ചെയ്തതാകാമെന്ന് സാക്ഷികൾ; സിബിഐ സമ്മർദ്ദത്തിൽ
സിസ്റ്റര്‍ അഭയയുടെ കൊലപാതക കേസില്‍ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറിയതോടെ സിബിഐ സമ്മർദ്ദത്തിൽ. കേസില്‍ നിന്ന് കൂറുമാറിയ ഇരുവരും അഭയ മരിക്കുന്ന ദിവസം പയസ് ടെന്ത് കോണ്‍വെന്റില്‍…
Read More » - 4 November
പുള്ളിപ്പുലിക്ക് പച്ചില തിന്നാന്‍ കൊടുത്തു; മധ്യവയസ്കന്റെ കൈ കടിച്ചുകീറി- വീഡിയോ
പലപ്പോഴും ആളുകളുടെ ബുദ്ധിശൂന്യമായ പെരുമാറ്റം കൊണ്ട് അവര്‍ വലിയ അപകടങ്ങളില്‍ ചെന്നുപെടാറുണ്ട്. ഇത്തരത്തില്‍ ചെയ്ത ഒരു പ്രവൃത്തി കാരണം മധ്യവയസ്കന്റെ കൈ പുലി കടിച്ചു കീറി. കെണിയില്‍…
Read More » - 4 November
കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൈകാലുകള്‍ തല്ലിയൊടിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു
കണ്ണൂര്‍: പാട്യം മുതിയങ്ങയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൈയും കാലും തല്ലിയൊടിച്ച സംഭവത്തില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കതിരൂര്‍ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.…
Read More » - 4 November
പൊലീസ് – മാവോയിസ്റ്റ് വെടിവെയ്പ്പ്: മരിച്ച വനിതാ മാവോയിസ്റ്റ് ശോഭയോ? മൃതദേഹങ്ങൾ സംസ്കരിക്കാൻ തടസ്സമില്ലെന്ന് കോടതി
മഞ്ചക്കണ്ടി പൊലീസ് - മാവോയിസ്റ്റ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കൽ നടപടിയുമായി പൊലീസിന് മുന്നോട്ട് പോകാമെന്ന് പാലക്കാട് ജില്ലാ കോടതി. ഏറ്റുമുട്ടൽ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട സുപ്രിംകോടതി…
Read More » - 4 November
സീനിയർ റെസിഡന്റ് തസ്തികയിലേക്ക് കരാർ നിയമനം : വാക്ക്-ഇൻ-ഇന്റർവ്യൂ
തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡെർമറ്റോളജി & വിനെറോളജി വിഭാഗത്തിൽ സീനിയർ റെസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നവംബർ ആറിന് രാവിലെ പത്തിന് വാക്ക്-ഇൻ-ഇന്റർവ്യൂ…
Read More » - 4 November
നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഈ ആപ്പുണ്ടോ ? എങ്കിൽ ഉടൻ നീക്കം ചെയ്യു : കാരണമിതാണ്
ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് സാങ്കേതിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഫോണിൽ ‘ai.type'(എ.ഐ ടൈപ്പ്) എന്ന കീബോർഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യണമെന്നാണ് നിർദേശം. മാൽവെയർ അടങ്ങിയതാണ്…
Read More » - 4 November
ഒടുവില്‍ മറിയത്തിന്റെ അന്വേഷണം ഫലംകണ്ടു; 36 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിരിഞ്ഞുപോയ അമ്മയെ കണ്ടെത്തി യുവതി
36 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പിരിഞ്ഞുപോയ അമ്മയെ നീണ്ട നാളെത്തെ അന്വേഷണത്തിനൊടുവില്‍ യുഎഇ സ്വദേശിനിയായ യുവതി കണ്ടെത്തിയത് ഇന്ത്യയില്‍ നിന്നും. മറിയം അബ്ദുള്‍ റഹ്മാന് അല്‍ ഷെഹി…
Read More » - 4 November
ഏകപക്ഷീയമായാണ് ജോസഫിനെ തിരഞ്ഞെടുത്തത്, ഞങ്ങൾക്ക് അംഗീകരിക്കാൻ പറ്റില്ല; സ്പീക്കർക്ക് ജോസ് വിഭാഗം അയച്ച കത്തിലെ വിവരങ്ങൾ പുറത്ത്
ഏകപക്ഷീയമായാണ് ജോസഫിനെ പാർലമെന്ററി പാർട്ടി ലീഡറായി തിരഞ്ഞെടുത്തതെന്നും, തങ്ങൾക്ക് ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി ജോസ് കെ മാണി വിഭാഗം സ്പീക്കർക്ക് കത്തയച്ചു. മോന്‍സ്…
Read More » - 4 November
പതിനാലാം വാര്‍ഷികത്തിന്റെ ഭാഗമായി ടിക്കറ്റ് നിരക്കിൽ വൻ ഇളവുമായി ഗോ എയർ
മുംബൈ : പതിനാലാം വാര്‍ഷികം ആഘോഷമാക്കാൻ ടിക്കറ്റ് നിരക്കിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് ബജറ്റ് വിമാനക്കമ്പനിയായ ഗോ എയര്‍. ഇതനുസരിച്ചു ആഭ്യന്തര യാത്രകൾക്ക് 1,214 മുതലും അന്താരാഷ്ട്ര…
Read More » - 4 November
സിനിമയില്‍ ജാതീയമായ വേര്‍തിരിവില്ല; അനില്‍ രാധാകൃഷ്ണന് മേനോന്-ബിനീഷ് ബാസ്റ്റിന് പ്രശ്നത്തില്‍ പരിഹാരമായെന്ന് ഫെഫ്ക
സിനിമയില്‍ ജാതീയമായ വേർതിരിവില്ലെന്നും, അനില്‍ രാധാകൃഷ്ണന് മേനോന്-ബിനീഷ് ബാസ്റ്റിന് പ്രശ്നത്തില്‍ പരിഹാരമായെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്.
Read More » - 4 November
പുതിയ ഫോൺ പുറത്തിറക്കി വിവോ : വിലയും, സവിശേഷതകളും അറിയാം
പുതിയ സ്മാർട്ട് ഫോൺ പുറത്തിറക്കി വിവോ. മിഡ്-റേഞ്ച് വിഭാഗത്തിൽ Y19 എന്ന മോഡലാണ് പുറത്തിറക്കിയത്. ഗ്രേഡിയന്റ് ഫിനിഷിലുള്ള ഫോണ്‍ ഒരു പ്രിമീയം ലുക്ക് നല്കുന്നു. 6.53 ഇഞ്ച്…
Read More » - 4 November
കാലങ്ങള്‍ മാറുന്നതനുസരിച്ച് യുദ്ധ മുറകളിലും മാറ്റങ്ങള്‍ ഉണ്ടാകും, യുദ്ധമുറകളെ നേരിടുന്നതിനായി അത്യാധുനിക സാങ്കേതിക വിദ്യകള്‍ നിലവില്‍ ഇന്ത്യന്‍ സൈന്യത്തിനുണ്ട്;- രാജ്നാഥ് സിംഗ്
"കാലങ്ങള്‍ മാറുന്നതനുസരിച്ച് യുദ്ധ മുറകളിലും മാറ്റങ്ങള്‍ ഉണ്ടാകും, യുദ്ധമുറകളെ നേരിടുന്നതിനായി അത്യാധുനിക സാങ്കേതിക വിദ്യകള്‍ നിലവില്‍ ഇന്ത്യന്‍ സൈന്യത്തിനുണ്ട്" കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
Read More » - 4 November
മദ്യത്തിനൊപ്പം 50 മുട്ട കഴിച്ചു; ബെറ്റ് വെച്ച യുവാവിന് ദാരുണാന്ത്യം
മദ്യപിച്ചിരിക്കുമ്പോള്‍ രണ്ട് സുഹൃത്തുക്കള്‍ തമ്മില്‍ വെച്ച പന്തയം ഇല്ലാതാക്കിയത് യുവാവിന്റെ ജീവന്. ലഖ്നൗവിലെ പിപിഗഞ്ച് മാര്‍ക്കറ്റിലാണ് സംഭവം. മദ്യത്തിനൊപ്പം 50 മുട്ട കഴിച്ചാല്‍ 2000 രൂപ നല്‍കാമെന്നായിരുന്നു…
Read More » - 4 November
അക്കൗണ്ടന്റ് തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം
കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് ക്ഷേമനിധി കമ്മിറ്റി ഓഫീസിൽ കൊമേഴ്സ് ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഒരു അക്കൗണ്ടന്റിന്റെ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ…
Read More »