Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -4 November
കോസ്റ്റ് ഗാർഡിൽ ഒഴിവ്; ഉടൻ അപേക്ഷിക്കാം : അവസാന തീയതി നവംബർ എട്ട്
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ തൊഴിലവസരം. നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്- കുക്ക്, സ്റ്റ്യുവാർഡ്) ഒഴിവുകളിലെ നിയമനത്തിനു പുരുഷന്മാർക്ക് ഇപ്പോൾ അപേക്ഷിക്കാം. 01/2020 ബാച്ചിലേക്കാണ് പ്രവേശനം. മൊത്തം 50% മാർക്കോടെ…
Read More » - 4 November
വാളയാര്‍ കേസില്‍ സംഭവിച്ചതെന്ത്; പോലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷന് ചെയര്മാന്
വാളയാര്‍ കേസില്‍ പോലീസിന് സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്മാന് പി.സുരേഷ്. അന്വേഷണത്തില്‍ പോലീസ് പൂര്‍ണമായും പരാജയപ്പെട്ടുവെന്നും പ്രോസിക്യൂട്ടര്‍ക്കും ഗുരുതരവീഴ്ചയാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു
Read More » - 4 November
ഒടുവില്‍ കണ്ടെത്തി: അബുദാബിയില്‍ 28 കോടിയുടെ ബിഗ് ടിക്കറ്റ് സ്വന്തമാക്കിയ മലയാളി ഇതാണ്; ശ്രീനു നായര്‍ ജോലി ചെയ്തിരുന്നത് വെറും 1500 ദിര്‍ഹം ശമ്പളത്തിന്
ദുബായ്•ദുബായിലെ മലയാളിയായ 28 കാരനായ ഒരു തൊഴിലാളിയുടെ ജീവിതം മാറ്റി മറിച്ച ദിവസമായിരുന്നു ഇന്നലെ. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ പ്രതിമാസം 15,00 ദിർഹം ശമ്പളത്തിന് ജോലി…
Read More » - 4 November
മൊട്ടത്തല നോക്കി ഒറ്റയടി, ദാ കിടക്കുന്നു ശിഖര്‍ ധവാന്; രോഹിതിന്റെ മകളുടെ വീഡിയോ വൈറലായി
ധോണിയുടെ മകള്‍ സിവയുടെ വീഡിയോ ആരാധകര്‍ എന്നും ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ രോഹിത് ശര്‍മയുടെ മകള്‍ കുഞ്ഞ് സമൈറയുടെ ക്യൂട്ട് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. ശിഖര്‍ ധവാന് പങ്കുവച്ച…
Read More » - 4 November
കാത്തിരിപ്പുകൾക്ക് വിരാമം, കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ നീംജി നിരത്തിലിറങ്ങി : ആദ്യയാത്ര നിയമസഭാ മന്ദിരത്തിലേക്ക്
തിരുവനന്തപുരം : കാത്തിരിപ്പുകൾക്ക് വിരാമം, പൊതുമേഖലാസ്ഥാപനമായ കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡ് നിർമ്മിച്ച ഇലക്ട്രോണിക് ഓട്ടോ നീംജി നിരത്തിലിറങ്ങി. ആദ്യഘട്ടത്തിൽ 15 ഓട്ടോകളാണ് നിരത്തിലെത്തിയത്. എംഎൽഎ മാരെ…
Read More » - 4 November
ഫോർമുലാ വണ്ണിൽ വീണ്ടും ലോക ചാമ്പ്യനായി ലൂയിസ് ഹാമിൾട്ടൻ : സ്വന്തമാക്കിയത് ആറാം കിരീടം
ടെക്സസ്: ഫോർമുലാ വണ്ണിൽ, വീണ്ടും ലോക ചാമ്പ്യനായി ബ്രിട്ടന്റെ ലൂയിസ് ഹാമിൾട്ടൻ. അമേരിക്കൻ ഗ്രാന്റ് പ്രീയിൽ മേഴ്സിഡസിന്റെ ഫിൻലന്റ് താരം വാൾട്ടെറി ബോട്ടസിന് പിന്നിൽ രണ്ടാമനായി ഫിനിഷ്…
Read More » - 4 November
പ്രീഡിഗ്രി പോലും പാസാകാത്ത ജോളിക്കെങ്ങനെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടി? എം.ജി, കേരള സര്‍വ്വകലാശാലകളില്‍ അന്വേഷണം നടത്തും
ടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കൈവശമുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് അന്വേഷണം. ജോളി പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്നു പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ജോളിയുടെ കയ്യില്‍ എം ജി…
Read More » - 4 November
ക്രോം ഉടൻ അപ്ഡേറ്റ് ചെയണമെന്ന സുരക്ഷ മുന്നറിയിപ്പുമായി ഗൂഗിൾ
വെബ് ബ്രൗസർ ആയ ക്രോം ഉടൻ അപ്ഡേറ്റ് ചെയണമെന്ന സുരക്ഷ മുന്നറിയിപ്പുമായി ഗൂഗിൾ. ബ്രൗസറിന്റെ ഓഡിയോ കംപോണന്റിലും പിഡിഎഫ് ലൈബ്രറിയിലുമാണ് സുരക്ഷാപാളിച്ച കണ്ടെത്തിയിരിക്കുന്നത്. ഈ സുരക്ഷപിഴവ് മുതലെടുത്ത്…
Read More » - 4 November
നാല് ദിവസം പ്രായമായ കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ചു; അമ്മ പിടിയില്‍
കോഴിക്കോട്: നാല് ദിവസം പ്രായമായ കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച അമ്മയെ പൊലീസ് പിടികൂടി. കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫറ്റീരിയ ജീവനക്കാരിയായ യുവതിയെയാണ് പന്നിയങ്കര പൊലീസ് കസ്റ്റ്ഡിയിലെടുത്തത്. പ്രസവം നടന്നത്…
Read More » - 4 November
ജപ്പാനിൽ ‘ചിക്കനെ’ കൊല്ലുന്നതെങ്ങനെ ? മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി തിരക്കുള്ള ബസുകളിലും ട്രെയിനിലും മറ്റു പൊതു ഇടങ്ങളിലും സ്ത്രീകളുടെ ശരീരത്തിൽ ലൈംഗികതാല്പര്യത്തോടെ പിടിക്കുക (groping) എന്നത് കേരളത്തിൽ കണ്ടുവരുന്ന ഒരു വൈകൃതമാണ്. സ്കൂളിൽ പോകുന്ന…
Read More » - 4 November
വര്‍ഷങ്ങളായി സാരിയുടുത്ത് വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി നടക്കുന്ന ഒരാള്‍; കാരണം കേട്ടാല്‍ നിങ്ങള്‍ അമ്പരക്കും
ചില അന്ധവിശ്വാസങ്ങളും മരണഭയവുമാണ് ഈ അറുപത്തിയാറുകാരന്റെ വേഷവിധാനത്തിന് പിന്നില്‍. ആത്മഹത്യ ചെയ്ത രണ്ടാം ഭാര്യയുടെ പ്രേതത്തില്‍ നിന്നും രക്ഷനേടാനാണേ്രത ഇങ്ങനെ ഒരുങ്ങി നടക്കുന്നത്.
Read More » - 4 November
ഗ്രനേഡ് ആക്രമണം : നിരവധിപേർക്ക് പരിക്കേറ്റു
ശ്രീനഗർ : ഗ്രനേഡ് ആക്രമണത്തിൽ 15പേർക്ക് പരിക്കേറ്റു. ജമ്മു കശ്മീരിൽ ശ്രീനഗറിൽ മൗലാന ആസാദ് റോഡിന് സമീപമുള്ള മാർക്കറ്റിലാണ് ആക്രമണം ഉണ്ടായത്. വാർത്ത ഏജൻസി എഎൻഐ ആണ്…
Read More » - 4 November
പാമ്പ് കടിച്ചയുടന്‍ വെട്ടുകത്തിയെടുത്ത് വിരല്‍ മുറിച്ചുകളഞ്ഞ് ആശുപത്രിയിലെത്തിയ അറുപതുകാരന് തിരിച്ചടി
പാമ്പ് കടിച്ചയുടന്‍ വെട്ടുകത്തിയെടുത്ത് അറുപതുകാരന് വിരല്‍ മുറിച്ചുകളഞ്ഞു. ചൈനയിലെ ഷാങ്യൂയിലാണ് സംഭവം. ഈ നാട്ടില്‍ ഒരു പ്രത്യേക ഇനത്തില്‍ പെട്ട പാമ്പ് കടിച്ചാല്‍ അഞ്ചടി നടക്കും മുമ്പ്…
Read More » - 4 November
പാരിസ് മാസ്റ്റേഴ്സ് കിരീടത്തിൽ മുത്തമിട്ട് നൊവാക് ജോക്കോവിച്ച്
ഫ്രാൻസ് : പാരിസ് മാസ്റ്റേഴ്സ് ടെന്നീസ് ചാമ്പ്യനായി സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച്.കലാശപ്പോരിൽ ഡെനിസ് ഷപ്പോവലോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോൽപ്പിച്ചാണ് പാരിസ് മാസ്റ്റേഴ്സിൽ അഞ്ചാം കിരീടം ജോക്കോവിച്ച്…
Read More » - 4 November
സ്വര്‍ണവിലയില്‍ ഇടിവ് : ഇന്നത്തെ നിരക്കിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തു ഇന്ന് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും,പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് ഗ്രാമിന് 3,590 രൂപയിലും, പവന് 28,720 രൂപയിലുമാണ് ഇന്ന്…
Read More » - 4 November
പോലീസ് പിടിച്ചെടുത്ത ലാപ്ടോപ്പും മെമ്മറികാര്‍ഡും താഹയുടേതല്ല; വെളിപ്പെടുത്തലുമായി മാതാവ്
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പും മെമ്മറി കാര്‍ഡും താഹയുടേതല്ലെന്ന് കുടുംബം. താഹാ ഫസലിന്റെ സഹോദരന്…
Read More » - 4 November
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് : യുവാക്കളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. കോഴിക്കോട്…
Read More » - 4 November
പ്രാര്‍ത്ഥനകള്‍ വിഫലം; കുഴല്‍ കിണറില്‍ വീണ അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം
രാജ്യത്ത് വീണ്ടും കുഴല്‍ കിണര്‍ അപകടം. രക്ഷാപ്രവര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും വിഫലമാക്കി കുഴല്‍ കിണറില്‍ വീണ അഞ്ച് വയസുകാരി മരണത്തിന് കീഴടങ്ങി. ഹരിയാന കര്‍ണാലിലെ ഗരൗന്ധയില്‍ ഞായറാഴ്ചയാണ് അപകടം.…
Read More » - 4 November
ചാറ്റ് ചെയ്യുന്നതിനിടെ സ്വയംഭോഗം ചെയ്ത് പ്രശസ്ത ക്രിക്കറ്റ് താരം: വീഡിയോ പുറത്തുവിട്ട് ടിക് ടോക് താരമായ പെണ്‍കുട്ടി
ചാറ്റ് ചെയ്യുന്നതിനിടെ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷഹീൻ അഫ്രീദി തന്റെ സ്വകാര്യ ഭാഗങ്ങൾ കാണിച്ചതായും സ്വയംഭോഗം ചെയ്തതായും ആരോപിച്ച് പാക് ടിക് ടോക്ക് മോഡൽ രംഗത്ത്. മോഡലായ…
Read More » - 4 November
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത നടപടി : വിശദീകരണവുമായി മുഖ്യമന്ത്രി നിയമസഭയിൽ
തിരുവനന്തപുരം : കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. മാവോയിസ്റ്റുകളെ ആട്ടിൻകുട്ടികളായി ചിത്രീകരിക്കേണ്ട…
Read More » - 4 November
‘തല കിണറിന്റെ ചുമരില്‍ ഇടിച്ചിട്ടും എട്ടു വയസ്സുകാരിയുടെ കയറിലുള്ള ആ പിടി വിട്ടില്ല’ സുജിത്തിനേയും കുടുംബത്തേയും ഓര്‍ത്ത് അനുഭവക്കുറിപ്പ് പങ്കുവെച്ച് യുവതി
മകന് വേണ്ടി തുണി സഞ്ചി തുന്നുന്ന സുജിത്തിന്റെ അമ്മയുടെ ചിത്രം കണ്ണീരോടെയല്ലാതെ കാണാന്‍ കഴിയില്ല. രാജ്യത്തിന്റെ പ്രാര്‍ഥനകള്‍ വിഫലമാക്കി സുജിത്ത് പോയെങ്കിലും ആ മരണം ഇന്നും ചര്‍ച്ചയാവുകയാണ്.…
Read More » - 4 November
ഓഹരി വിപണി : മികച്ച നേട്ടത്തിൽ ആരംഭിച്ചു
മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി തുടങ്ങിയത് മികച്ച നേട്ടത്തിൽ. ഇന്ന് തിങ്കളാഴ്ച സെന്‍സെക്സ് 200 പോയന്റ് ഉയര്‍ന്ന് 40,412ലും നിഫ്റ്റി 11,950…
Read More » - 4 November
ഡോളറിനെതിരെ മികച്ച നേട്ടം, ഏറ്റവും ഉയര്‍ന്ന മൂല്യത്തിലേക്ക് കുതിച്ച് കയറി ഇന്ത്യൻ രൂപ
മുംബൈ : ഡോളറിനെതിരെ മികച്ച നേട്ടം സ്വന്തമാക്കി മുന്നേറി ഇന്ത്യൻ രൂപ. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ ഡെബ്റ്റ് മാര്‍ക്കറ്റിലേക്കും ലോക്കല്‍ ഇക്വിറ്റികളിലേക്കുമുളള നിക്ഷേപം വർദ്ധിച്ചതിനാൽ അഞ്ച്…
Read More » - 4 November
വണ്ടിക്കൂലിക്ക് പോലും കൈയില്‍ പണമില്ല, എന്നിട്ടും കളഞ്ഞു കിട്ടിയ നാല്‍പ്പതിനായിരം രൂപ ഉടമയെ തിരിച്ചേല്‍പ്പിച്ചു; സത്യസന്ധതയ്ക്ക് കയ്യടി
പണം സമ്പാദിക്കാനുള്ള നെട്ടോട്ടമാണ് പല ജീവിതങ്ങളും. അതിനായി എന്ത്് മാര്‍ഗവും സ്വീകരിക്കാന്‍ തയ്യാറാവുന്നവരും സമൂഹത്തില്‍ കുറവല്ല. ഇവര്‍ക്കിടയിലാണ് പൂനെയില്‍ നിന്നുള്ള അന്പത്തിനാലുകാരന് മാതൃകയാവുന്നത്. മഹാരാഷ്ട്രയിലെ സറ്റാരയിലെ ധാനാജി…
Read More » - 4 November
പുനര്‍വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കം; അമ്മയെ മകള്‍ അടിച്ചുകൊന്നു
പുനര്‍ വിവാഹത്തിന് നിര്‍ബന്ധിച്ച അമ്മയെ മകള്‍ തലയ്ക്കടിച്ച് കൊന്നു. ഡല്‍ഹിയിലെ ഹാരി നഗറിലാണ് സംഭവം. വൃദ്ധയായ അമ്മയെ 47കാരിയായ മകള്‍ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. വിവാഹവുമായി ബന്ധപ്പെട്ട്…
Read More »