Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -4 November
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത നടപടി : വിശദീകരണവുമായി മുഖ്യമന്ത്രി നിയമസഭയിൽ
തിരുവനന്തപുരം : കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. മാവോയിസ്റ്റുകളെ ആട്ടിൻകുട്ടികളായി ചിത്രീകരിക്കേണ്ട…
Read More » - 4 November
‘തല കിണറിന്റെ ചുമരില്‍ ഇടിച്ചിട്ടും എട്ടു വയസ്സുകാരിയുടെ കയറിലുള്ള ആ പിടി വിട്ടില്ല’ സുജിത്തിനേയും കുടുംബത്തേയും ഓര്‍ത്ത് അനുഭവക്കുറിപ്പ് പങ്കുവെച്ച് യുവതി
മകന് വേണ്ടി തുണി സഞ്ചി തുന്നുന്ന സുജിത്തിന്റെ അമ്മയുടെ ചിത്രം കണ്ണീരോടെയല്ലാതെ കാണാന്‍ കഴിയില്ല. രാജ്യത്തിന്റെ പ്രാര്‍ഥനകള്‍ വിഫലമാക്കി സുജിത്ത് പോയെങ്കിലും ആ മരണം ഇന്നും ചര്‍ച്ചയാവുകയാണ്.…
Read More » - 4 November
ഓഹരി വിപണി : മികച്ച നേട്ടത്തിൽ ആരംഭിച്ചു
മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി തുടങ്ങിയത് മികച്ച നേട്ടത്തിൽ. ഇന്ന് തിങ്കളാഴ്ച സെന്‍സെക്സ് 200 പോയന്റ് ഉയര്‍ന്ന് 40,412ലും നിഫ്റ്റി 11,950…
Read More » - 4 November
ഡോളറിനെതിരെ മികച്ച നേട്ടം, ഏറ്റവും ഉയര്‍ന്ന മൂല്യത്തിലേക്ക് കുതിച്ച് കയറി ഇന്ത്യൻ രൂപ
മുംബൈ : ഡോളറിനെതിരെ മികച്ച നേട്ടം സ്വന്തമാക്കി മുന്നേറി ഇന്ത്യൻ രൂപ. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ ഡെബ്റ്റ് മാര്‍ക്കറ്റിലേക്കും ലോക്കല്‍ ഇക്വിറ്റികളിലേക്കുമുളള നിക്ഷേപം വർദ്ധിച്ചതിനാൽ അഞ്ച്…
Read More » - 4 November
വണ്ടിക്കൂലിക്ക് പോലും കൈയില്‍ പണമില്ല, എന്നിട്ടും കളഞ്ഞു കിട്ടിയ നാല്‍പ്പതിനായിരം രൂപ ഉടമയെ തിരിച്ചേല്‍പ്പിച്ചു; സത്യസന്ധതയ്ക്ക് കയ്യടി
പണം സമ്പാദിക്കാനുള്ള നെട്ടോട്ടമാണ് പല ജീവിതങ്ങളും. അതിനായി എന്ത്് മാര്‍ഗവും സ്വീകരിക്കാന്‍ തയ്യാറാവുന്നവരും സമൂഹത്തില്‍ കുറവല്ല. ഇവര്‍ക്കിടയിലാണ് പൂനെയില്‍ നിന്നുള്ള അന്പത്തിനാലുകാരന് മാതൃകയാവുന്നത്. മഹാരാഷ്ട്രയിലെ സറ്റാരയിലെ ധാനാജി…
Read More » - 4 November
പുനര്‍വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കം; അമ്മയെ മകള്‍ അടിച്ചുകൊന്നു
പുനര്‍ വിവാഹത്തിന് നിര്‍ബന്ധിച്ച അമ്മയെ മകള്‍ തലയ്ക്കടിച്ച് കൊന്നു. ഡല്‍ഹിയിലെ ഹാരി നഗറിലാണ് സംഭവം. വൃദ്ധയായ അമ്മയെ 47കാരിയായ മകള്‍ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. വിവാഹവുമായി ബന്ധപ്പെട്ട്…
Read More » - 4 November
പാലാരിവട്ടം മേൽപ്പാലം അഴിമതി കേസ് : ടി ഓ സൂരജ് ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് ജാമ്യം
കൊച്ചി : പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ റിമാൻഡിലായിരുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതിയും കരാർ…
Read More » - 4 November
കരമന കൂടത്തില്‍ ജയമാധവന്‍ നായരുടെ ദുരൂഹമരണം കൊലപാതകം തന്നെയെന്ന് പൊലീസ് : മുറി കഴുകി വൃത്തിയാക്കിയും വസ്ത്രങ്ങളും കിടക്കവിരികളും കത്തിച്ചും തെളിവു നശിപ്പിച്ചതായി സൂചന
തിരുവനന്തപുരം : കരമന കൂടത്തില്‍ ജയമാധവന്‍ നായരുടെ ദുരൂഹമരണം കൊലപാതകം തന്നെയെന്ന് പൊലീസ്. മുറി കഴുകി വൃത്തിയാക്കിയും വസ്ത്രങ്ങളും കിടക്കവിരികളും കത്തിച്ചും തെളിവു നശിപ്പിച്ചതായി സൂചന. എന്നാല്‍…
Read More » - 4 November
കേരളം ഇപ്പോൾ നാഥനില്ലാ കളരിയായി മാറി, സിപിഎം പോലും പിണറായി വിജയനെ തള്ളിപ്പറയുന്ന അവസ്ഥ : കെ മുരളീധരൻ
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ വിമർശനവുമായി കെ മുരളീധരൻ എംപി. കേരളം ഇപ്പോൾ നാഥനില്ലാ കളരിയായി മാറി.…
Read More » - 4 November
‘ അമ്മ പദ്ധതി’ വിജയം കണ്ടു; തീവ്രവാദ പ്രവര്‍ത്തനം ഉപേക്ഷിച്ച് വീട്ടില്‍ മടങ്ങിയെത്തിയത് 50 കശ്മീരി യുവാക്കള്‍
കാശ്മീര്‍ താഴ്വരയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനായി സൈന്യത്തിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച പദ്ധതി വിജയം കാണുന്നു. സൈന്യത്തിന്റെ ചിനാറിലെ കോര്‍ അവതരിപ്പിച്ച അമ്മ എന്ന പദ്ധതിയിലൂടെയാണ് കശ്മീരി യുവാക്കള്‍…
Read More » - 4 November
ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നു : മുന്നറിയിപ്പ് നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നു . മുന്നറിയിപ്പ് നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിലെ ഇരട്ടച്ചുഴലിക്ക് പിന്നാലെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം…
Read More » - 4 November
സംസ്ഥാനത്ത് തുലാവര്‍ഷവും തകര്‍ത്തു പെയ്തു : ഒക്ടോബര്‍ ഒന്ന് മുതല്‍ 31 വരെ ലഭിച്ചത് 51 ശതമാനം അധിക മഴ
തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്‍ഷവും തകര്‍ത്തു പെയ്തു . ഒക്ടോബര്‍ ഒന്ന് മുതല്‍ 31 വരെ ലഭിച്ചത് 51 ശതമാനം അധിക മഴ. ഈ മാസം അവസാനം…
Read More » - 4 November
യാത്രക്കാരെ ദുരിതത്തിലാക്കി കെഎസ്ആര്‍ടിസി സമരം; വ്യാപകമായി സര്‍വീസ് മുടങ്ങി
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തി വരുന്ന സമരം യാത്രക്കാരെ വലച്ചു. പലയിടത്തും ജോലിക്കെത്തുന്ന ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞതോടെ സംസ്ഥാനത്ത് വ്യാപകമായി സര്‍വീസ്…
Read More » - 4 November
ഭാഗ്യദേവത കടാക്ഷിച്ചു; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കോടികളുടെ ഒന്നാം സമ്മാനം മലയാളിക്ക് : നറുക്കെടുപ്പിലെ 11 വിജയികളില്‍ ഏറെയും മലയാളികള്‍
അബുദാബി : ഭാഗ്യദേവത കടാക്ഷിച്ചു, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ കോടികളുടെ ഒന്നാം സമ്മാനം മലയാളിക്ക്. ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം (ഏകദേശം 28,87,39,500 കോടി…
Read More » - 4 November
രണ്ട് വര്‍ഷത്തിനിടെ 34 ടയറുകള്‍മാറ്റിയ വിവാദം സൃഷ്ടിച്ച മന്ത്രി എം.എം.മണി ടയര്‍ കടയുടെ ഉദ്ഘാടനത്തിന്
തിരുവനന്തപുരം : രണ്ട് വര്‍ഷത്തിനിടെ 34 ടയറുകള്‍മാറ്റിയ വിവാദം സൃഷ്ടിച്ച മന്ത്രി എം.എം.മണി ടയര്‍ കടയുടെ ഉദ്ഘാടനത്തിന്. നെടിങ്കണ്ടം കല്ലാറിയിലായിരുന്നു ടയര്‍ കട ഉദ്ഘാടനം. വാഹന യാത്രികര്‍ക്ക്…
Read More » - 4 November
ശബരിമല സ്ത്രീ പ്രവേശനം: കോടതി വിധിക്കെതിരെ നിയമനിര്‍മ്മാണം സാധ്യമല്ല, വിധി നടപ്പാക്കും: പിണറായി വിജയൻ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി, അത് എന്തായാലും സര്‍ക്കാര്‍ നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാര്‍ നയമാണ്.…
Read More » - 4 November
ഡൽഹിക്ക് പുറമേ രാജസ്ഥാനിലും അന്തരീക്ഷ മലിനീകരണം; നടപടികളുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം
ഡൽഹിക്ക് പുറമേ രാജസ്ഥാനിലും അന്തരീക്ഷ മലിനീകരണം ശക്തമാകുന്നതിനെത്തുടർന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നടപടികൾ ആരംഭിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖലോട്ടിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കേന്ദ്രത്തിന്റെ നടപടി. സുപ്രിംകോടതി…
Read More » - 4 November
അഞ്ച് വയസുകാരി കുഴല്‍ക്കിണറില്‍ വീണു; നില ഗുരുതരം
ഹരിയാനയില്‍ കളിക്കുന്നതിനിടെ ആകസ്മികമായി തുറന്നു കിടന്ന കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസുകാരിയെ രക്ഷപെടുത്തി. കർണാൽ ജില്ലയിലെ ഹർ സിംഗ് പുര ഗ്രാമത്തിലെ ഒരു തുറന്ന കുഴിയിൽ നിന്ന്…
Read More » - 4 November
കൊച്ചി മെട്രോയുടെ പേരിലും വ്യാജ വെബ്സൈറ്റ്; ജാഗ്രത വേണമെന്ന് കെഎംആര്‍എല്‍
കൊച്ചി മെട്രോയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നതായി വിവരം. കൊച്ചി മെട്രോ ക്ലബ് ഡോട്ട് കോം എന്ന പേരിലാണ് ഈ വെബസൈറ്റ് ഉള്ളത്. ഈ പേര് ആളുകളില്‍…
Read More » - 4 November
രാജ്യത്ത് അധ്യാപകരുടെ യോഗ്യതാ മാനദണ്ഡം സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനം
തിരുവനന്തപുരം: രാജ്യത്തെ സ്കൂള്‍ അധ്യാപകരുടെ യോഗ്യതാ മാനദണ്ഡം സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനം. സ്കൂള്‍ അധ്യാപകരുടെ ചുരുങ്ങിയ യോഗ്യത ബിരുദമാക്കാനാണ് ശുപാര്‍ശ. ഇതിനനുസൃതമായി നാലുവര്‍ഷത്തെ ബഹുവൈജ്ഞാനിക (മള്‍ട്ടിഡിസിപ്ലിനറി)…
Read More » - 4 November
ഹൃദയാഘാതം : പ്രവാസി സൗദിയിൽ മരിച്ചു
റിയാദ് : പ്രവാസി സൗദിയിൽ മരിച്ചു. ഡ്രൈവറായി ജോലി ചെയ്തിരുന്ന കൊല്ലം പത്തനാപുരം പത്തിരിക്കൽ സ്വദേശി എ.എ മൻസിലിൽ സിദ്ദീഖ് (51) റിയാദ് ആണ് നസീമിലെ താമസസ്ഥലത്ത്…
Read More » - 4 November
പ്രവാസ കൈരളി സാഹിത്യ പുരസ്കാരം : സമ്മാനത്തുക വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് കൈമാറുമെന്ന് എഴുത്തുകാരന് എം.എന്‍.കാരശ്ശേരി
മസ്കറ്റ് : പ്രവാസ കൈരളി സാഹിത്യ പുരസ്കാരം , സമ്മാനത്തുക വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് കൈമാറുമെന്ന് എഴുത്തുകാരന് എം.എന്‍.കാരശ്ശേരി ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം…
Read More » - 4 November
തിരുവനന്തപുരത്ത് ഒൻപതാം ക്ലാസുകാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ വീട്ടിലേക്കു വരവേ തട്ടിക്കൊണ്ടുപോയി സംഘം ചേര്‍ന്ന് പീഡിപ്പിച്ചു, നാലുപേർ അറസ്റ്റിൽ
കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് പീഡിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂളില്‍ നിന്നും പുറത്തിറങ്ങിയ കുട്ടിയെ…
Read More » - 4 November
സി പി എം പ്രവർത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവം: ആശയപ്രചാരണം നടത്തിയത് തെറ്റല്ല; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം
മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചതിന് സി പി എം പ്രവർത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം. ലഘുലേഖയുടെ പേരില്‍ മാവോയിസ്റ്റ്…
Read More » - 4 November
കൂടത്തായി കൊലപാതക പരമ്പര : മാത്യു മഞ്ചാടിയിലിന്റെ കൊലപാതക കേസിലും ജോളിയെ അറസ്റ്റ് ചെയ്യും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മഞ്ചാടിയിലിന്റെ കൊലപാതക കേസിലും ജോളിയെ ഇന്ന് അറസ്റ്റ് ചെയ്യും. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും.…
Read More »