Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -4 November
കൂടത്തായി കൊലപാതക പരമ്പര : മാത്യു മഞ്ചാടിയിലിന്റെ കൊലപാതക കേസിലും ജോളിയെ അറസ്റ്റ് ചെയ്യും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മഞ്ചാടിയിലിന്റെ കൊലപാതക കേസിലും ജോളിയെ ഇന്ന് അറസ്റ്റ് ചെയ്യും. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും.…
Read More » - 4 November
കേരളത്തില്‍ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് ചെന്നിത്തല
ആലപ്പുഴ: കേരളത്തില്‍ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലാനുള്ള അവകാശം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ആരാണ് നല്‍കിയത്? മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുകയും…
Read More » - 4 November
ആമസോൺ വനസംരക്ഷക നേതാവ് പൗലോ പൗലിനോ ഗുജജാരയെ വനം കൊള്ളക്കാർ വെടിവച്ച് കൊന്നു
ആമസോൺ വനസംരക്ഷക നേതാവ് പൗലോ പൗലിനോ ഗുജജാരയെ വനം കൊള്ളക്കാർ വെടിവച്ച് കൊന്നു. ബ്രസീൽ സംസ്ഥാനമായ മാരൻഹാവോയിലെ ആമസോൺ അതിർത്തി പ്രദേശമായ അറ്റിബോയയിൽ വെള്ളിയാഴ്ചയാണ് സംഭവം.
Read More » - 4 November
അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സ്ത്രീയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല ? കൊല്ലപ്പെട്ടത് രമയോ ശ്രീമതിയോ എന്നുറപ്പിയ്്ക്കാനാകാതെ പൊലീസ്
പാലക്കാട്: പാലക്കാട് അട്ടപ്പാടി വനത്തിനുള്ളില്‍ തണ്ടര്‍ബോള്‍ട്ട് – മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വനിതയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടല്‍ കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും മരിച്ചതാര് എന്ന് സ്ഥിരീകരിക്കാന്‍…
Read More » - 4 November
ദേശീയ പൗരത്വ രജിസ്റ്ററിനെ പിന്തുണച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്
അസമില്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം തടയാന്‍ ദേശീയ പൗരത്വ രജിസ്റ്റർ സഹായിച്ചുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. അന്തിമ കരട് രേഖയല്ല ഇപ്പോഴത്തേതെന്നും ഇതു ഭാവിയിലേക്കുള്ള അടിത്തറയാണെന്നും…
Read More » - 4 November
കശ്മീരില്‍ സമാധാനം പൂര്‍വ്വസ്ഥിതിയില്‍ കൊണ്ടുവരാന്‍ സൈന്യം നടത്തിയ ‘മാ’ പദ്ധതി സമ്പൂര്‍ണ വിജയം
ഇന്ത്യൻ സൈന്യം കശ്മീരില്‍ സമാധാനം പൂര്‍വ്വസ്ഥിതിയില്‍ കൊണ്ടുവരാന്‍ നടത്തിയ ‘മാ’(അമ്മ) പദ്ധതി ഫലം കണ്ടു. ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 50-ഓളം ചെറുപ്പക്കാര്‍ വീടുകളില്‍ തിരിച്ചെത്തിയതായും, സാധാരണ ജീവിതം…
Read More » - 4 November
ഏറെ നാശം വിതച്ച മഹ ചുഴലിക്കാറ്റ് ദിശ മാറി … വീണ്ടും ആഞ്ഞടിയ്ക്കാന്‍ ഇന്ത്യന്‍ തീരത്തേയ്ക്ക് മടങ്ങി വരുന്നു
ഏറെ നാശം വിതച്ച മഹ ചുഴലിക്കാറ്റ് ദിശ മാറി … വീണ്ടും ആഞ്ഞടിയ്ക്കാന്‍ ഇന്ത്യന്‍ തീരത്തേയ്ക്ക് മടങ്ങി വരുന്നു തിരുവനന്തപുരം : ലക്ഷദ്വീപില്‍ ആഞ്ഞടിച്ച് അറബിക്കടല്‍ വഴി…
Read More » - 4 November
കുരങ്ങന്റെ കൈയിൽനിന്ന് കല്ല് ദേഹത്തുവീണ് നാലുമാസം പ്രായമുള്ള കുട്ടി മരിച്ചു
മുസഫർനഗർ: കുരങ്ങന്റെ കൈയിൽനിന്ന് കല്ല് ദേഹത്തുവീണ് നാലുമാസം പ്രായമുള്ള ആൺകുട്ടി മരിച്ചു. ഉത്തർപ്രദേശിലെ മുസഫർനഗറിൽ ശനിയാഴ്ചയാണ് സംഭവം. വീടിന്റെ മട്ടുപ്പാവിൽ കയറിയ കുരങ്ങൻ അവിടെക്കിടന്ന കല്ലെടുക്കുകയും ഇത്…
Read More » - 4 November
മേനോൻ – ബിനീഷ് ബാസ്റ്റിൻ പ്രശ്നം: ഫെഫ്കയുടെ മധ്യസ്ഥതയിൽ ഇന്ന് സമവായ ചർച്ച
ചലച്ചിത്ര നടൻ ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ച സംവിധായകൻ അനിൽ രാധാകൃഷ്ണന് മേനോന്റെ നടപടിയിൽ കൂടുതൽ വിവരങ്ങൾ അറിയാനും സംഭവം സമവായത്തിലൂടെ ഒത്തു തീർപ്പാക്കാനും ഫെഫ്കയുടെ മധ്യസ്ഥതയിൽ ഇന്ന്…
Read More » - 4 November
തിരുവനന്തപുരത്ത് പോക്സോ കേസ് പ്രതി എസ്ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ടു; ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് എസ്ഐ എസ് ഐ വിമലിന് കുത്തേറ്റ ദൃശ്യങ്ങള്‍ പുറത്ത്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് ഫോര്‍ട്ട് എ സി പ്രതാപചന്ദ്രന് നായര്‍ പറഞ്ഞു. പ്രതി…
Read More » - 4 November
കൂടത്തായി കൊലപാതക പരമ്പര: മുഖ്യ പ്രതി ജോളി പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്ന് കണ്ടെത്തൽ
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ, ജോളി ജോസഫിന്റെ കൈവശമുള്ളത് ബികോമും എംകോമും പാസായതിന്റെ സർട്ടിഫിക്കറ്റുകൾ…
Read More » - 4 November
എംഎല്‍എമാര്‍ ഇന്ന് നിയമസഭയിലെത്തുന്നത് കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോയിൽ
തിരുവനന്തപുരം: എംഎല്‍എമാര്‍ ഇന്ന് നിയമസഭയിലെത്തുന്നത് കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോയിൽ. സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ആദ്യ സര്‍വീസിന്റെ ഫ്ലാഗ് ഓഫ് നടത്തും. പതിനഞ്ച് എംഎല്‍എമാരാണ് ‘നീം ജി’ ഓട്ടോയിലെ…
Read More » - 4 November
ഗുസ്തിമത്സരത്തിനിടെ 19കാരന് ദാരുണാന്ത്യ
ശിവാനി: ഗുസ്തിമത്സരത്തിനിടെ 19കാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ശിവാനിയിലാണ് സംഭവം. ഗുസ്തിതാരമായ 19കാരന് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കൗമാരക്കാരനായ സോനു യാദവാണ് (19) മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.…
Read More » - 4 November
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. സംസ്ഥാനത്ത് സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് ഫഡ്നാവിസ്…
Read More » - 4 November
ആരാധനകളിലും ആഘോഷങ്ങളിലും പങ്കെടുക്കുമ്പോള്‍ പാലിയ്ക്കേണ്ട പുതിയ നിര്‍ദേശങ്ങളുമായി സുന്നി യുവജനവേദി
മലപ്പുറം : വിവിധ മതവിഭാഗങ്ങള്‍ ജീവിയ്ക്കുന്ന സമൂഹത്തില്‍ ആരാധനകളിലും നബിദിനമടക്കമുള്ള ആഘോഷങ്ങളിലും മറ്റുള്ളവര്‍ക്ക് പ്രയാസം വരുത്തുന്ന രീതികള്‍ ഒഴിവാക്കണമെന്ന് സുന്നി യുവജനവേദി സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. മഹല്ല്…
Read More » - 4 November
താജ്മഹലിനെ രക്ഷിക്കാന്‍ വായുശുദ്ധീകരണ സംവിധാനമൊരുക്കി അധികൃതര്‍
ആഗ്ര: അന്തരീക്ഷ മലനീകരണ തോത് ഉയര്‍ന്നതോടെ താജ്മഹലിനെ രക്ഷിക്കാന്‍ വായുശുദ്ധീകരണ സംവിധാനമൊരുക്കി അധികൃതര്‍. വായുശുദ്ധീകരണ സംവിധാനമുള്ള വാന്‍ താജ്മഹലിന് സമീപം വിന്യസിച്ചിട്ടുണ്ട്. 300 മീറ്റര്‍ ചുറ്റളവിലുള്ള 15…
Read More » - 4 November
‘ഔദ്യോഗികവാഹനം പറ്റീര്’ – ടയർ വിവാദത്തിൽ മന്ത്രി എം.എം.മണി
നെടുങ്കണ്ടം(ഇടുക്കി): തന്റെ കാറിന്റെ ടയര്‍ മാറ്റിയത് ചിലര്‍ മനഃപൂര്‍വം വിവാദമാക്കിയെന്ന് മന്ത്രി എം.എം.മണി. ഔദ്യോഗികവാഹനം പറ്റീരാണെന്നും അതിന്റെ ടയറിന് തീരെ മൈലേജില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാറിന്റെ ടയര്‍…
Read More » - 4 November
റോഡുകൾ വെട്ടിപ്പൊളിക്കുന്നതിനുള്ള നിയന്ത്രണങ്ങളും വ്യവസ്ഥകളും കർശനമാക്കി പൊതുമരാമത്ത് വകുപ്പ്
പണി പൂർത്തിയാക്കിയ റോഡുകൾ വെട്ടിപ്പൊളിക്കുന്നതിനുള്ള നിയന്ത്രണങ്ങളും വ്യവസ്ഥകളും കർശനമാക്കി പൊതുമരാമത്ത് വകുപ്പ്. ദീർഘകാലം നിലനിൽക്കുന്നതരത്തിൽ പണിതതോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്ത നിരത്തുകൾ കുഴിക്കുന്നതിലൂടെ വർഷംതോറും 3000 കോടി…
Read More » - 4 November
കേരള ബാങ്കിന്റെ കടം കുറയ്ക്കാൻ പ്രത്യേക കുടിശ്ശിക നിവാരണ പദ്ധതിയുമായി സഹകരണ വകുപ്പ്
കേരളബാങ്കിന്റെ കടം കുറയ്ക്കാൻ പ്രത്യേക കുടിശ്ശിക നിവാരണ പദ്ധതിയുമായി സഹകരണ വകുപ്പ്. എന്നാൽ, സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളിൽനിന്നെടുത്ത കുടിശ്ശികയായ വായ്പകൾ തീർപ്പാക്കാൻ മാത്രമാണിത്. സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളെ…
Read More » - 4 November
മന്ത്രി മണിക്കെതിരെ അവകാശലംഘന നോട്ടീസ് അയച്ച് കെ.സി ജോസഫ്
തിരുവനന്തപുരം: വൈദ്യുതിമന്ത്രി എം.എം. മണിക്കെതിരേ അവകാശലംഘനത്തിന് നോട്ടീസയച്ച് കെ.സി. ജോസഫ് എം.എൽ.എ. അവകാശലംഘനത്തിനു നോട്ടീസ് നൽകി. ഒക്ടോബർ 29-ന് ട്രാൻസ്ഗ്രിഡ് പദ്ധതിയിലെ കോലത്തുനാട് ലൈൻസ് പാക്കേജ് സംബന്ധിച്ച…
Read More » - 4 November
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിൽ കേന്ദ്രം ഇടപെടുന്നു, പ്രിന്‍സിപ്പല്‍ സെക്രട്ടറി അടിയന്തര യോഗം വിളിച്ചു
ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രം ഇടപെടുന്നു.പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. കാബിനറ്റ് സെക്രട്ടറി രാജീവ് ഗോബ മൂന്ന് സംസ്ഥാനങ്ങളിലെയും…
Read More » - 4 November
സംസ്ഥാനത്ത് കെഎസ്ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെഎസ്ആര്‍ടിസിയിലെ ഒരുവിഭാഗം ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത് . പ്രതിപക്ഷ സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് (ടിഡിഎഫ്-ഐഎന്‍ടിയുസി)…
Read More » - 4 November
അയോദ്ധ്യ വിധി കാത്ത് രാജ്യം: നിയമം കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല; കനത്ത സുരക്ഷ ഒരുക്കി പൊലീസ്
രാജ്യം അയോദ്ധ്യ വിധി കാത്തിരിക്കുമ്പോൾ കനത്ത സുരക്ഷ ഒരുക്കി പൊലീസ്. വിധി എങ്ങനെയായാലും നിയമം കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് യുപി ഡിജിപി ഒ പി സിംഗ് പറഞ്ഞു.…
Read More » - 4 November
അന്തരീക്ഷ മലിനീകരണം: ഡൽഹിയിലെ ജീവിതം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം വർധിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കൂടുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായാണ് കൂടുതൽ പേരും ആശുപത്രിയിൽ എത്തുന്നത്. മുഖാവരണം അണിയാനും വീടുകള്‍ക്കുള്ളില്‍ തന്നെ…
Read More » - 4 November
ലോകരാജ്യങ്ങളുടെ മൊത്തം വളര്‍ച്ചയില്‍ മൂന്നിലൊന്നും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന്, മുന്നേറ്റത്തെ നയിക്കുന്നത് ഇന്ത്യയെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട്
രാജ്യാന്തര തലത്തില്‍ വളര്‍ച്ചയുടെ മുഖ്യകേന്ദ്രമായി തെക്കന്‍ ഏഷ്യയുടെ മുന്നേറ്റത്തെ നയിക്കുന്നത് ഇന്ത്യയായിരിക്കുമെന്ന് രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതേസമയം ഭൂമിശാസ്ത്രപരമായി ഐഎംഎഫ് വിവിധ രാജ്യങ്ങളെ…
Read More »