Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -5 November
പി വി സിന്ധുവിനു വീണ്ടും തിരിച്ചടി : ആദ്യ റൗണ്ടില്‍ പുറത്ത്
ബെയ്ജിങ്: ലോക ചാംപ്യന്‍ഷിപ്പ് കിരീടം ചൂടിയ സിന്ധുവിനു വീണ്ടും തിരിച്ചടി. ചൈന ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. ലോകറാങ്കിങ്ങില്‍ 42ാം സ്ഥാനത്തുള്ള ചൈനീസ് തായ്പേയുടെ പൈ യു…
Read More » - 5 November
‘ഫാമിലി വിത്ത് എ ടെറിഫൈയിങ് കിഡ്’ ഹോട്ടലിനെതിരെ അമ്മയുടെ കുറിപ്പ്
ഹോട്ടല്‍ ബില്ലില്‍ മകളെ ‘ഭയങ്കരി’ എന്ന് അഭിസംബോധന ചെയ്ത ഹോട്ടലിനെതിരെ കുറിപ്പുമായി അമ്മ. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിനടുത്ത് സ്ഥിരമായി പോകുന്ന കഫെയില്‍ കുടുംബസമേതം എത്തിയതായിരുന്നു ഇവര്‍. എന്നാല്‍…
Read More » - 5 November
രാജ്യത്തെ വിദ്യാലയങ്ങളിലും, പരിസരത്തും ജങ്ക് ഫുഡുകൾക്ക് നിരോധനം
ന്യൂ ഡൽഹി : രാജ്യത്തെ വിദ്യാലയങ്ങളിലും,പരിസരത്തും ജങ്ക് ഫുഡുകൾക്ക് നിരോധനം. ആരോഗ്യപ്രശ്നങ്ങൾക്ക് ജങ്ക് ഫുഡുകൾ കാരണമാകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഉത്തരവ്. നിരോധനം അടുത്തമാസം ആദ്യം…
Read More » - 5 November
മക്കയിൽ വാഹനാപകടം : ഉംറ തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു
ജിദ്ദ : മക്കയിൽ വാഹനാപകടത്തിൽ ഉംറ തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. അറഫ റോഡില്‍ വെച്ച് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന രണ്ട് ബസുകള്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് 18പേർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ…
Read More » - 5 November
മാവോയിസ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയുള്ള അറസ്റ്റ്; കേസ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുന്നു , നിയമപരിരക്ഷ ഇല്ല എന്ന് പറഞ്ഞവര്‍ പിന്നെ പാര്‍ട്ടി വക്കീലിനെ ഏര്‍പ്പാടാക്കി നല്‍കുന്നുവെന്ന് കെ സുരേന്ദ്രൻ
രാജ്യദ്രോഹ കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ സി.പി.എം, കോണ്‍ഗ്രസ്, സി.പി.ഐ കൂട്ടുകെട്ട് ശ്രമിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു
Read More » - 5 November
സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ ഹെല്‍മറ്റ് ധരിച്ച് ജീവനക്കാര്‍; കാരണം ഇതാണ്
ഇടിഞ്ഞുവീഴാറായ ജീര്‍ണാവസ്ഥയിലുള്ള കെട്ടിടത്തിലാണ് ബാണ്ഡയിലെ വൈദ്യുതി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ജോലിക്കിടെ മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ അടര്‍ന്ന് വീഴുന്നത് ഇവിടെ നിത്യസംഭവമാണ്. ഇതിനാല്‍ ജോലിക്കിടെ എന്തെങ്കിലും അപകടമുണ്ടായാല്‍ സ്വയരക്ഷയ്ക്ക് വേണ്ടിയാണ്…
Read More » - 5 November
സ്ഫോടനത്തിൽ പോലീസുകാര്‍ ഉൾപ്പെടെ ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Read More » - 5 November
ആഘോഷത്തിന് കുടുംബത്തെ ക്ഷണിച്ചില്ല; മുളവടിയും ബ്ലേഡും ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്തി
ബിഹാര്‍ഷെരിഫ്: ബീഹാറിലെ പ്രശസ്തമായ ഛാത് പൂജ ആഘോഷത്തിന് ക്ഷണിക്കാത്തിന് യുവാവിനെ സഹോദരിയും സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് തല്ലിക്കൊന്നു. ബീഹാറിലെ നളന്ദയിലാണ് സംഭവം. ജിതന്‍ മാഞ്ജി എന്ന യുവാവാണ്…
Read More » - 5 November
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത് കോടികളുടെ വണ്ടി ചെക്കുകള്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് നിരവധി വണ്ടി ചെക്കുകള്‍. 2018ലെ പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ ചെക്കുകളില്‍ 578…
Read More » - 5 November
പിഎസ് ശ്രീധരൻ പിള്ള മിസോറം ഗവർണറായി അധികാരമേറ്റു
ഐസോള്‍: സംസ്ഥാന ബിജെപി മുൻ അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള മിസോറം ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഐസോളിലെ രാജ് ഭവനിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ്…
Read More » - 5 November
അയോധ്യ ലക്ഷ്യമാക്കി പാക്കിസ്ഥാന് തീവ്രവാദ സംഘം ഉത്തര്‍പ്രദേശിലെത്തിയതായി രഹസ്യാന്വേഷണ വിഭാഗം; അതീവ ജാഗ്രത നിർദേശം : സുരക്ഷ കർശനമാക്കി
ന്യൂ ഡൽഹി : അയോധ്യ ലക്ഷ്യമിട്ടു പാക്കിസ്ഥാനിൽ നിന്നുള്ള തീവ്രവാദ സംഘം ഉത്തര്‍പ്രദേശിലെത്തിയെന്ന റിപ്പോർട്ടുമായി രഹസ്യാന്വേഷണ വിഭാഗം. നേപ്പാള്‍ വഴി യുപിയില്‍ ഏഴ് തീവ്രവാദികള്‍ പ്രവേശിച്ചെന്ന വിവരങ്ങളാണ്…
Read More » - 5 November
‘വാവക്കിട്ട് പണിതത് കാവ്യനീതി, കൊടുത്താ കൊല്ലത്തല്ല, കോഴിക്കോടും,അങ്ങ് ഡല്‍ഹിയിലും കിട്ടും’ – സജിത മഠത്തിലിനെ ട്രോളി ദിലീപ് ഓണ്‍ലൈന്‍
കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്ത അലന് ഷുഹൈബിനെ അനുകൂലിച്ച് സംസാരിച്ച നടിയും അലന്റെ മാതൃസഹോദരിയുമായ സജിതാ മഠത്തിലിനെ ട്രോളി ദിലീപ്…
Read More » - 5 November
‘കോപ്പിയടിച്ചെങ്കില്‍ അതെന്റെ കഴിവ്’; ഫെയ്സ്ബുക്കില്‍ കമന്റിട്ടയാള്‍ക്ക് പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസ് പ്രതിയുടെ മറുപടിയിങ്ങനെ
കോപ്പിയടിച്ചെങ്കില്‍ അത് തന്റെ കഴിവാണെന്ന് പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസ് പ്രതി നസീം. പി.എസ്.സി നടത്തിയ കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തട്ടിപ്പ്…
Read More » - 5 November
ചില്ലുപാലങ്ങൾക്ക് പൂട്ട് വീഴുന്നു : കാരണമിതാണ്
ബെയ്ജിങ് : ചൈനയിലെ ചില്ലുപാലങ്ങൾക്ക് പൂട്ട് വീഴുന്നു. സുരക്ഷാഭീഷണികൾ ഉയർന്നതോടെയാണ് പാലങ്ങൾ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചത്. ഭൂകമ്പങ്ങളെയും കൊടുങ്കാറ്റിനെയും ചെറുക്കാനുള്ള കവിവ് ഈ പാലങ്ങൾക്കുണ്ടെന്നു നിർമാതാക്കൾ അവകാശപ്പെടുന്നെങ്കിലും…
Read More » - 5 November
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് : പ്രതികളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് നാളെ
കോഴിക്കോട് : മാവോയിസ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു. വാദം കേട്ട കോടതി നാളെ വിധി പറയും. ഇരുവിഭാഗത്തിന്റെയും വാദം…
Read More » - 5 November
‘യുഎപിഎ ചുമത്തി അറസ്റ്റ്’; നിരോധിത സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം അലന് ഷുഹൈബ് നില്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്ത അലന് ഷുഹൈബിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പൊലീസ്. നിരോധിത സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം അലന് ഷുഹൈബ്…
Read More » - 5 November
സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു; അധ്യാപകര്‍ക്കും നിയന്ത്രണം
സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഉപയോഗം തടഞ്ഞുകൊണ്ട് നേരത്തെയും സര്‍ക്കുലര്‍ ഇറക്കിയിരുന്നുവെങ്കിലും ഇത്…
Read More » - 5 November
‘എന്നെങ്കിലും ഒരിക്കല്‍ നമ്മള്‍കാണുവാണെങ്കില്‍ പ്രിയ സുഹൃത്ത് ബിനീഷിനു വേണ്ടി നിങ്ങളുടെ കാലുപിടിച്ചു ഞാന്‍ മാപ്പു പറയും’ നടന് അജയ് നട്രാജിന്റെ കുറിപ്പ്
നടന് ബിനീഷ് ബാസ്റ്റിനു വേണ്ടി അനില്‍ രാധാകൃഷ്ണ മേനോന്റെ കാലു പിടിച്ചു മാപ്പുപറയുമെന്ന് നടന് അജയ് നട്രാജ്. ഫെയ്സ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ചെയ്യാത്ത തെറ്റിനാണ് അദ്ദേഹം പഴികേട്ടതെന്നും…
Read More » - 5 November
ഓഹരി വിപണി ഉയർന്നു തന്നെ : വ്യാപാരം നേട്ടത്തിൽ
മുംബൈ : നേട്ടം കൈവിടാതെ ഓഹരിവിപണി ഇന്നും ഉയർന്നു തന്നെ. സെന്‍സെക്സ് 50 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റി 11,950 നിലവാരത്തിലുമാണ് ചൊവ്വാഴ്ച്ച വ്യാപാരം പുരോഗമിക്കുന്നത്. ബജാജ് ഓട്ടോ,…
Read More » - 5 November
അഭിഭാഷകർ മർദ്ദിച്ചതിൽ പ്രതിഷേധം :പോലീസ് ഉദ്യോഗസ്ഥർ പണിമുടക്കുന്നു
ന്യൂ ഡൽഹി : അഭിഭാഷകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സമരവുമായി ഡൽഹി പോലീസ് ഉദ്യോഗസ്ഥർ തെരുവിൽ. ഡൽഹി പോലീസ് ആസ്ഥാനത്ത് പോലീസുകാർ പണിമുടക്കുന്നു. മുതിർന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും സമരം…
Read More » - 5 November
വാളയാര്‍ കേസില്‍ അടിയന്തര പ്രമേയ നോട്ടീസുമായി വിടി ബല്‍റാം, അനുവദിക്കാതെ സ്പീക്കര്‍; പ്രതിപക്ഷ ബഹളം
വാളയാറില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസ് വീണ്ടും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വാളയാര്‍ കേസിലെ പ്രതികള്‍ക്കായി പാലക്കാട് മുന്‍ സിഡബ്ലുസി ചെയര്മാന് കോടതിയില്‍ ഹാജരായതും…
Read More » - 5 November
പൊലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെടുന്നതിനിടെ വ്യാജ ഐപിഎസുകാരന് വിപിന്‍ കാര്‍ത്തിക് ട്രെയിനില്‍നിന്നു എറിഞ്ഞ രേഖകള്‍ കണ്ടെത്തി
ഗുരുവായൂര്‍: സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസുകാരുടെ പോലും വിശ്വസം നേടിയെടുത്ത് ഐപിഎസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ വിപിന്റെ രേഖകള്‍ പൊലീസ് കണ്ടെത്തി . പൊലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെടുന്നതിനിടെ…
Read More » - 5 November
വിവിധ വിമാന സർവീസുകൾ റദ്ദാക്കി ഒമാൻ എയർ
മസ്ക്കറ്റ് : വിമാന സർവീസുകൾ റദ്ദാക്കി ഒമാൻ എയർ. ബോയിംഗ് 737 മാക്സ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് നവംബര്‍ 30 വരെയുള്ള വിവിധ സര്‍വീസുകൾ റദ്ദാക്കുന്നത്.…
Read More » - 5 November
കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ല; ടോം ജോസിന്റെ ലേഖനത്തിനെതിരെ വിമര്‍ശനവുമായി സിപിഐ
പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടിയിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസെഴുതിയ ലേഖനത്തിനെതിരെ സിപിഐ. കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ലെന്നും ആരാണ് ലേഖനമെഴുതാന്‍ ചീഫ് സെക്രട്ടറിക്ക്…
Read More » - 5 November
‘എസ് ഐ ഇരിക്കുന്നത് മറവ് ചെയ്ത വരുണിന്റെ ബോഡിക്ക് മുകളിലാണ്…ല്ലേ’ വര്‍ഷങ്ങള്‍ക്കിപ്പുറം ജോര്‍ജൂട്ടിയെ കാണാനെത്തുന്ന സഹദേവന്- വൈറലാകുന്ന കുറിപ്പ്
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ജിത്തുജോസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച ദൃശ്യം. മോഹന്‍ലാലിന്റെ അഭിനയപ്രകടനവും കലാഭവന്‍ ഷാജോണിന്റെ വില്ലന്‍ വേഷവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മലയാളസിനിമ ഇതുവരെകണ്ടിട്ടില്ലാത്ത…
Read More »