Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -1 November
‘ഒരുത്തനെങ്കിലും, ഒരുത്തിയെങ്കിലും ആ സ്സേജിലേക്ക് പാഞ്ഞുകയറിയേനെ’; ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികളെ വിമര്‍ശിച്ച് കുറിപ്പ്
നടന് ബിനീഷ് ബാസ്റ്റിന് പാലക്കാട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന് പരിപാടിക്കിടെ നേരിടേണ്ടി വന്ന അപമാനത്തില്‍ പ്രതികരിച്ച് നിരവധിപേര്‍ ഇതിനോടകം രംഗത്തെത്തി. ഇപ്പോഴിതാ വിഷയത്തില്‍…
Read More » - 1 November
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയ്ക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയ്ക്കുള്ള വിജ്ഞാപനം പിഎസ്സി പ്രസിദ്ധീകരിച്ചു. പ്രാഥമിക പരീക്ഷ ഫെബ്രുവരിയില്‍ നടത്തും. കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് പിഎസ്സി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ചെയര്മാന്…
Read More » - 1 November
‘ബിനീഷ് ബാസ്റ്റിന് എന്ന നടനെ അയാള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല’- പിന്തുണയറിയിച്ച് ഡോ. ഷിനു ശ്യാമളന്
പാലക്കാട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന് പരിപാടിക്കിടയില്‍ അപമാനിക്കപ്പെട്ട നടന് ബിനീഷ് ബാസ്റ്റിനെ പിന്തുണച്ച് ഡോ. ഷിനു ശ്യാമളന് രംഗത്തെത്തി. നാളെ മുതല്‍ ബിനീഷ്…
Read More » - 1 November
തിരുവനന്തപുരത്ത് നിന്ന് മാലിയിലേക്ക് നേരിട്ടുള്ള സര്‍വീസുമായി സ്പൈസ് ജെറ്റ്
തിരുവനന്തപുരം•തിരുവനന്തപുരത്ത് നിന്ന് മാലദ്വീപ് തലസ്ഥനായ മാലിയിലേക്ക് നേരിട്ടുള്ള സര്‍വീസുമായി ചെലവ് കുറഞ്ഞ വിമാന സര്‍വീസായ സ്പൈസ് ജെറ്റ്. 2019 നവംബര്‍ 20 മുതലാണ്സര്വീസ്. ഉച്ചക്ക് 12.30 ന്…
Read More » - 1 November
ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ വിശദീകരണവുമായി കോളജ് പ്രിന്‍സിപ്പല്‍
പാലക്കാട്: നടന് ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ വിശദീകരണവുമായി ഗവ. മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍. ബിനീഷ് ബാസ്റ്റിനെ ചടങ്ങിലേക്ക് ക്ഷണിച്ചത് അറിഞ്ഞിട്ടില്ലെന്നും ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്നും കൂടുതല്‍…
Read More » - 1 November
‘കണ്ണീര് പുഴയില്‍ ഒലിച്ചു പോകും ധിക്കാരികളുടെ ദുര്‍ഭരണം’; കുമ്മനം നടത്തിയ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് സാംസ്കാരിക കേരളം
തിരുവനന്തപുരം: വാളയാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് കുമ്മനം രാജശേഖരന് നടത്തിയ ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാംസ്കാരിക കേരളം നടത്തിയ സൃഷ്ടികള്‍ ശ്രദ്ധേയമായി. പ്രശസ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രന്…
Read More » - 1 November
ഝാർഖണ്ഡ് തിരഞ്ഞെടുപ്പ് : തീയതി പ്രഖ്യാപിച്ചു
റാഞ്ചി : ഝാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, അഞ്ചു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം(13 സീറ്റ്) നവംബർ 30, രണ്ടാം ഘട്ടം(20 സീറ്റ്) ഡിസംബർ…
Read More » - 1 November
130-ാമത് ടെക്നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ ആർമി
അവസാന തീയതി : നവംബര്‍ 14
Read More » - 1 November
പ്രൊഫഷണൽ ഈഗോ വില്ലനായ ബിനീഷ്-മേനോൻ വിഷയത്തിൽ ജാതിവാൽ കൊണ്ടുവരുന്നവർ മനപൂർവ്വം ഒളിക്കുന്ന യാഥാർത്ഥ്യങ്ങൾ!
അഞ്ജു പാര്‍വതി പ്രഭീഷ് കേരളത്തിന്റെ അറുപത്തിമൂന്നാം പിറന്നാൾ വേളയിൽ മലയാളികൾ ചർച്ചയാക്കുന്ന,വ്യക്തിത്വത്തിന്റെ വ്യത്യസ്തധ്രുവങ്ങളിൽ നില്ക്കുന്ന രണ്ടു മുഖങ്ങളാണ് ബിനീഷ് ബാസ്റ്റിൻ എന്ന യുവനടനും അനിൽ രാധാകൃഷ്ണമേനോനെന്ന സംവിധായകനും.ഒപ്പം…
Read More » - 1 November
ഓരോ ശ്വാസത്തിലും മാരകവിഷം; ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വായു മലിനീകരണം അതിരൂക്ഷമായതിനെ തുടര്‍ന്ന് സുപ്രീംകോടതിയുടെ നിയന്ത്രണത്തിലുള്ള പാനലാണ് ഡല്‍ഹി- എന്‍സിആര്‍ മേഖലയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ…
Read More » - 1 November
പി. ചിദംബരത്തിന് തിരിച്ചടി; ആശുപത്രിയിലാക്കാന്‍ മാത്രം ആരോഗ്യപ്രശ്നമില്ലെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി
ഐഎന്‍എക്സ് മീഡിയ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ആരോഗ്യപ്രശ്നങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ചിദംബരത്തിന്റെ ആവശ്യം. എന്നാല്‍ ആശുപത്രിയിലാക്കാന്‍…
Read More » - 1 November
കേരളം കാമഭ്രാന്താലയമായി മാറി ; സെക്സ് റാക്കറ്റ് സിപിഎമ്മിന്റെ ഒരു പോഷക സംഘടനയായി മാറുന്നു : രൂക്ഷ വിമർശനവുമായി കുമ്മനം രാജശേഖരൻ
തിരുവനന്തപുരം : വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി ബിജെപി സംഘടിപ്പിക്കുന്ന ഉപവാസത്തിനിടെ സർക്കാരിനെയും,സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേരളമിന്ന് കാമഭ്രാന്താലയമായി…
Read More » - 1 November
വാളയാർ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി : ഹൈക്കോടതി തീരുമാനമിങ്ങനെ
കൊച്ചി : വാളയാറിൽ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോൾ പരിഗണിക്കാനാകില്ലെന്നു ഹൈക്കോടതി. സിബിഐയെക്കൊണ്ട് കേസ് പുനരന്വേഷിപ്പിക്കണമെന്ന പൊതുതാത്പര്യ ഹർജി…
Read More » - 1 November
‘ബിനീഷിനല്ല, കീഴാളരായും മേലാളരായും മനുഷ്യരെ വിഭജിക്കുന്ന വ്യവസ്ഥയ്ക്കാണ് അക്ഷരം തെറ്റിയത്’; ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി ശ്രീകുമാര്‍ മേനോന്
നടന് ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ തയ്യാറാല്ലെന്ന് പറഞ്ഞ സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ബിനീഷ് ബാസ്റ്റ്യനുണ്ടായ ആക്ഷേപത്തില്‍ പ്രതികരണവുമായി…
Read More » - 1 November
ബി.ജെ.പി നേതാവിന്റെ വാഹനം ഭീകരര്‍ തീവച്ചു നശിപ്പിച്ചു
തെക്കന്‍ കശ്മീരിലെ കുൽഗാം ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെ ഭീകരര്‍ എന്ന് കരുതുന്നവര്‍ പ്രാദേശികബി.ജെ.പി നേതാവിന്റെ വാന്‍ ഉള്‍പ്പടെ രണ്ട് വാഹനങ്ങള്‍ തീവച്ച് നശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മണിയോടെ…
Read More » - 1 November
തിരുച്ചിറപ്പള്ളിയില്‍ വന്‍ മോഷണം; സഹകരണ ബാങ്കില്‍ കവര്‍ച്ച നടത്തിയത് മുഖംമൂടി സംഘം
തമിഴ്നാട് തിരുച്ചിറപ്പള്ളിയെ ഞെട്ടിച്ച് വീണ്ടും വന്‍ മോഷണം. തിരുച്ചിറപ്പള്ളി തിരുവെരുമ്പൂര്‍ സഹകരണബാങ്കില്‍ നിന്നാണ് മുഖംമൂടി സംഘം ഒന്നരക്കോടി രൂപ കവര്‍ന്നത്. മുംഖംമൂടി ധരിച്ചെത്തിയ സംഘം ബാങ്കിന്റെ ലോക്കര്‍…
Read More » - 1 November
‘അനില്‍ രാധാകൃഷ്ണ മേനോന്റെ സമീപനം ഒരു പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ല’ ബിനീഷ്ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ
പാലക്കാട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന് പരിപാടിക്കിടയില്‍ നടന് ബിനീഷ് ബാസ്റ്റിന് അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്ഐ. ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം സാംസ്കാരിക…
Read More » - 1 November
ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം പ്രഖ്യാപിച്ചു
തിരുവനന്തപുരം : ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം സാഹിത്യകാരൻ ആനന്ദിനു. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. സാസ്കാരിക മന്ത്രി എ.കെ.ബാലനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. വൈശാഖൻ അധ്യക്ഷനായ…
Read More » - 1 November
ടോക്യോ ഒളിമ്പിക്സിന്റെ അംബാസഡർമാരില്‍ ഒരാളായി ഇന്ത്യൻ ബോക്സിംഗ് താരം മേരി കോമിനെയും ഉൾപ്പെടുത്തി
ന്യൂ ഡൽഹി : 2020 ടോക്യോ ഒളിമ്പിക്സിന്റെ അംബാസഡർമാരില്ഒരാളായി ഇന്ത്യൻ ബോക്സിംഗ് താരം മേരി കോമും. 10 അംബാസിഡർമാരില്‍ ഒരാളായിട്ടാണ് മേരി കോമിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏഷ്യയില്‍ നിന്നുള്ള…
Read More » - 1 November
‘ഈ ശരീരം എങ്ങനെയും വഴങ്ങും’; അമ്പരപ്പിക്കുന്ന പ്രകടനവുമായി പെണ്‍കുട്ടി- വീഡിയോ
ഏതുവിധേനയും ശരീരത്തെ വളയ്ക്കുന്ന ഒരു പെണ്‍കുട്ടിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. വെറും ഒന്‍പത് വയസ് മാത്രം പ്രായമുള്ള ആ കുട്ടിയുടെ പ്രകടനങ്ങള്‍ കണ്ടവരെല്ലാം അമ്പരപ്പോടെ മൂക്കത്ത് വിരല്‍…
Read More » - 1 November
ആത്മഹത്യ തടയാനുള്ള ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് സെക്സ് ടോള്‍ ഫ്രീ നമ്പര്‍- പിന്നീട് സംഭവിച്ചത്
സ്കൂള്‍ കുട്ടികള്‍ക്ക് നല്കിയ ഐഡി ബാഡ്ജിലെ ഒരൊറ്റ നമ്പര്‍ മാറിയപ്പോള്‍ സംഭവം ആകെ മാറി. ആത്മഹത്യ തടയാനുള്ള ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് സെക്സ്…
Read More » - 1 November
തലസ്ഥാനം ചുറ്റാൻ ബസ് ടൂർ പാക്കേജുകളുമായി ഡി.റ്റി.പി.സി
തിരുവനന്തപുരം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ചുറ്റാൻ ആധുനിക സീറ്റിംഗ് സൗകര്യങ്ങളോടുകൂടിയ ബസുമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ. ബസിന്റെ ആദ്യയാത്ര ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ളാഗ്…
Read More » - 1 November
പണമിടപാടിനും ഇനി വാട്സ് ആപ്പ് : പുതിയ സേവനം ഉടൻ ഇന്ത്യയിലേക്ക്
പണമിടപാടിനും ഇനി വാട്സ് ആപ്പ്. പേയ്മെന്റ് സേവനം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അനലിസ്റ്റുകളുമായി നടന്ന ഒരു ചോദ്യോത്തര പരിപാടിയിൽ ഫെയ്സ്ബുക്ക് സിഇഓ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് ഇക്കാര്യം…
Read More » - 1 November
‘ ഇത്ര ചിരിച്ചാല്‍ മതിയോ’ ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് പൂച്ചക്കുഞ്ഞ്; ചിത്രങ്ങള്‍ വൈറല്‍
പൂച്ചക്കുഞ്ഞുങ്ങളെയും പട്ടിക്കുഞ്ഞുങ്ങളെയുമൊന്നും ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. പലപ്പോഴും അവയുടെ കുസൃതികള്‍ കണ്ടിരിക്കാനും രസമാണ്. ഭംഗിയുള്ള പൂച്ചക്കുഞ്ഞുങ്ങളുടേയും പട്ടിക്കുഞ്ഞുങ്ങളുടേയുമെല്ലാം ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരമാണ്. പലരും തങ്ങളുടെ…
Read More » - 1 November
‘മൂന്നുപേരേയും നേരിട്ടറിയില്ല പക്ഷെ ഇവരില്‍ മനുഷ്യനേതെന്നു തിരിച്ചറിയാം’ – ബിനീഷിന് പിന്തുണയുമായി നിര്‍മാതാവ്
പാലക്കാട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന് പരിപാടിക്കിടയില്‍ നടന് ബിനീഷ് ബാസ്റ്റിന് അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ അടുത്ത…
Read More »