Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -1 November
ബിജെപി നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതികളായ സിപിഎം പ്രവർത്തകർക്ക് ശിക്ഷ വിധിച്ചു
ബിജെപി നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് ശിക്ഷ വിധിച്ചു. ബിജെപി ചടയമംഗലം നിയോജക മണ്ഡലം കമ്മിറ്റി അംഗം ചിതറ അയിരക്കുഴി കൃഷ്ണാഭവനില്‍…
Read More » - 1 November
മുഖ്യമന്ത്രിയുടെ പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട രാജ്യസ്നേഹത്തിനെതിരെ കേന്ദ്ര മന്ത്രി വി.മുരളീധരൻ
ന്യൂഡല്‍ഹി•നവോത്ഥാന മുന്നേറ്റങ്ങൾ എതിർക്കുന്നവർക്ക് ഗാന്ധിജിയെ കുറിച്ച് പറയാൻ അവകാശമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സ്വയം വിമർശനപരമായ ആണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കുറ്റപ്പെടുത്തി.…
Read More » - 1 November
എ.കെ ബാലന് നേരെ കരിങ്കൊടി പ്രതിഷേധവുമായി കെ.എസ്.യു പ്രവർത്തകർ
തിരുവനന്തപുരം: വാളയാര്‍ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുമ്പോൾ മന്ത്രി എ.കെ ബാലന് നേരെ കരിങ്കൊടി പ്രതിഷേധവുമായി കെ.എസ്.യു പ്രവർത്തകർ. നിയമസഭാ സമ്മേളനത്തിനായി പുറപ്പെട്ട മന്ത്രിയെ നഗരസഭാ മന്ദിരത്തിനു സമീപത്തു…
Read More » - 1 November
വിമാനയാത്രക്കാരെ അപമാനിച്ച നടിയെ വിമാനത്തില്‍ നിന്നും വലിച്ചിറക്കി
മോസ്കോ : വിമാനയാത്രക്കാരെ അപമാനിച്ച നടിയെ വിമാനത്തില്‍ നിന്നും വലിച്ചിറക്കി . റഷ്യയിലെ നടിയെയാണ് സഹയാത്രക്കാരോടുള്ള മോശം പെരുമാറ്റത്തെ തുടര്‍ന്ന് വിമാനത്തില്‍ നിന്നും ഇറക്കിവിട്ടത്. മോസ്കോയില്‍ നിന്ന്…
Read More » - 1 November
നരേന്ദ്രമോദിക്കെതിരെ വധഭീഷണി മുഴക്കിയ പാക് ഗായികയ്ക്ക് പാകിസ്ഥാനിൽ നിന്ന് തന്നെ പണി കിട്ടി
ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കിയ പാകിസ്ഥാന് പോപ്പ് ഗായിക റാബി പിര്സാദയ്ക്കെതിരെ പാകിസ്ഥാനില്‍ നിന്ന് തന്നെ പണി കിട്ടി. കഴിഞ്ഞ ദിവസമാണ് റാബിയുടെ ചില…
Read More » - 1 November
ഡാം തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം
തൃശൂര്‍: പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് തുറന്നു. ഡാമിന്റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ് തുറന്ന് 202 ക്യുമെക്സ് വെള്ളമാണു…
Read More » - 1 November
സ്വന്തം സഹോദരിയുടെ അശ്ലീല വീഡിയോ കാമുകന് പങ്കുവച്ച യുവതി പിടിയില്‍
മുംബൈ•സഹോദരിയുടെ നഗ്നവീഡിയോ ഷൂട്ട് ചെയ്ത് വിവാഹിതനായ കാമുകനുമായി പങ്കുവെച്ചതിന് 25 കാരിയായ സ്ത്രീയെ അഗ്രിപാഡ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം പുറത്തായത്. 20 കാരിയായ ബൈക്കുല്ല…
Read More » - 1 November
ഒരു മേനോൻ കാരണം മറ്റൊരു മേനോൻ ജാതി വാല് ഉപേക്ഷിക്കുന്നു; പേരിലെ ‘മേനോൻ’ എടുത്ത് കളഞ്ഞ് സംവിധായകന് വി.എ.ശ്രീകുമാര്‍
കൊച്ചി: സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ മൂലം നടൻ ബിനീഷ് ബാസ്റ്റിൻ അപമാനിക്കപ്പെട്ട സംഭവവും, അദ്ദേഹത്തിന്റെ പ്രതികരണവും തന്നെ പേര് മാറ്റാൻ പ്രേരിപ്പിച്ചിരിക്കുകയാണെന്ന് സംവിധായകൻ വി.എ.ശ്രീകുമാര്‍. പേരിന്…
Read More » - 1 November
വീട്ടമ്മയുടെ നമ്പര്‍ അശ്ലീല ഗ്രൂപ്പില്‍ …വീട്ടമ്മയ്ക്ക് ഇടതടവില്ലാതെ അശ്ലീല സന്ദേശങ്ങളും കോളുകളും
കോഴിക്കോട് : വീട്ടമ്മയുടെ നമ്പര്‍ അശ്ലീല ഗ്രൂപ്പില്‍ …വീട്ടമ്മയ്ക്ക് ഇടതടവില്ലാതെ അശ്ലീല സന്ദേശങ്ങളും കോളുകളും. ഇതോടെ സഹികെട്ട വീട്ടമ്മ യുവാവിനെതിരെ പരാതി നല്കി. അശ്ലീല ചിത്രങ്ങളും വിഡിയോകളും…
Read More » - 1 November
അനില്‍ രാധാകൃഷ്ണ മേനോനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ ട്രോളുമായി കേരള പോലീസ്
തിരുവനന്തപുരം: നടന് ബിനീഷ് ബാസ്റ്റിൻ വിവാദത്തിൽ സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ ട്രോളുമായി കേരള പോലീസ്. എന്നും നിങ്ങള്‍ക്കൊപ്പം എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയ മീം…
Read More » - 1 November
യുവതിയുടെ പരാതിയിൽ ശശി തരൂരിനെതിരെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കേസെടുത്തു
തിരുവനന്തപുരം: പുസ്തകത്തിലൂടെ നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചു എന്ന പരാതിയില്‍ ശശി തരൂര്‍ എംപിക്കെതിരെ കേസ്. ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചു…
Read More » - 1 November
മഹാ ചുഴലിക്കാറ്റ്: കനത്ത നാശം വിതച്ച ലക്ഷദ്വീപിന് സഹായ ഹസ്തവുമായി ബിഎസ്എന്‍എല്‍
മഹാ ചുഴലിക്കാറ്റ് നാശം വിതച്ച ലക്ഷദ്വീപിന് കൈത്താങ്ങായി ബിഎസ്എന്‍എല്‍. ലക്ഷദ്വീപില്‍ ഒക്ടോബര്‍ 3 മുതല്‍ മൂന്ന് ദിവസത്തേക്ക് ഉപയോക്താക്കള്‍ക്ക് സൗജന്യമായി കോള്‍ ചെയ്യാമെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.…
Read More » - 1 November
വാളയാറില്‍ ക്രൂര പീഢനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടികളുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും കിടപ്പാടവും വീടും നല്‍കണം – കൊടിക്കുന്നില്‍ സുരേഷ്.എം.പി
തിരുവനന്തപുരം•വാളയാറില്‍ കൊല്ലപ്പെട്ട ദളിത് വിഭാഗത്തിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെക്കണ്ട് ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുന്നതിന് പകരം, കേസുകളുടേയും നിയമങ്ങളുടേയും സാങ്കേതികത്വം പറഞ്ഞ് ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കളെ…
Read More » - 1 November
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ മകന് ഒത്താശ ചെയ്ത മാതാവ് അറസ്റ്റില്‍, പെൺകുട്ടി ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ മകന് കൂട്ടുനിന്ന മാതാവ് അറസ്റ്റില്‍. കരവാരം ചാത്തമ്പാറ തവക്കല്‍ മന്‍സിലില്‍ സെനിത്ത് നൌഷാദിന്റെ ഭാര്യ ഹയറുന്നിസ(47)യാണ് അറസ്റ്റിലായത്. ഇവരുടെ…
Read More » - 1 November
പുത്തുമല ദുരന്തബാധിതര്‍ക്കായി ലഭിച്ച അവശ്യവസ്തുക്കള്‍ പലതും വിതരണം ചെയ്യാതെ കെട്ടിക്കിടന്ന് നശിക്കുന്നതായി പരാതി
പുത്തുമല ദുരന്തബാധിതര്‍ക്കായി ലഭിച്ച അവശ്യവസ്തുക്കള്‍ പലതും വിതരണം ചെയ്യാതെ കെട്ടിക്കിടന്ന് നശിക്കുന്നതായി പരാതി. വയനാട് മേപ്പാടി പഞ്ചായത്തിന് ലഭിച്ച അവശ്യവസ്തുക്കള്‍ ആണ് കെട്ടിക്കിടന്ന് നശിക്കുന്നത്
Read More » - 1 November
അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് ഗ്രാമങ്ങളേയും പട്ടണങ്ങളേയും കൂട്ടിയിണക്കി 100 വിമാനത്താവളങ്ങള്‍ : കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഗ്രാമങ്ങളേയും പട്ടണങ്ങളേയും കൂട്ടിയിണക്കി 100 വിമാനത്താവളങ്ങള്‍ കൂടി വരുന്നു. പദ്ധതിയെ പറ്റി കേന്ദ്രസര്‍ക്കാറിന്റെ തീരുമാനങ്ങള്‍ ഇങ്ങനെ. ചെറുപട്ടണങ്ങളേയും ഗ്രാമങ്ങളേയും ബന്ധിപ്പിക്കുന്ന…
Read More » - 1 November
ഒരാഴ്ച കൊണ്ടു ഗ്രാമങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമാക്കി തെലങ്കാന കലക്ടർ : ആശയം പ്രാവർത്തികമാക്കിയത് ഇങ്ങനെ
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സ്വച്ച് ഭാരത്തിന്റെയും പ്ലാസ്റ്റിക് വിമുക്ത ഭാരതത്തിന്റെയും ചുവടു പിടിച്ചു കൊണ്ട് രാജ്യത്തെ ഒട്ടു മിക്ക സംസ്ഥാനങ്ങളും പ്ലാസ്റ്റിക് നിരോധിച്ചു…
Read More » - 1 November
വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കായികാധ്യാപകന് അറസ്റ്റില്‍
ഹൈദരാബാദ്•ഒരു സ്വകാര്യ റെസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്ന രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വാര്‍ഡനും കായികാധ്യാപകനുമായ 23 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വികാരാബാദ് ജില്ലയിലെ…
Read More » - 1 November
അച്ഛന്റെ സ്ഥാനത്തു നില്‍ക്കുന്നയാളാണ് പ്രിൻസിപ്പൽ, അവരെ ഒറ്റുന്നത് ശരിയാണോ;ബിനീഷ് ബാസ്റ്റിൻ വിവാദത്തിൽ കോളേജ് പ്രിൻസിപ്പൽ
തിരുവനന്തപുരം: നടന് ബിനീഷ് ബാസ്റ്റിനെ സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോന് അപമാനിച്ച സംഭവത്തില്‍ താന്‍ രാജി വയ്ക്കാനോ മാപ്പു പറയാനോ തയ്യാറാണെന്ന് അറിയിച്ച് പാലക്കാട് മെഡിക്കല്‍ കോളേജ്…
Read More » - 1 November
രാജ്യത്തെ ഓഹരി വ്യാപാരം നേട്ടത്തില്‍ മുന്നേറുന്നു : തുടര്‍ച്ചയായി ആറാമത്തെ വ്യാപാരദിനത്തിലും ഓഹരി സൂചികകള്‍ നേട്ടമുണ്ടാക്കി
മുംബൈ: രാജ്യത്തെ ഓഹരി വ്യാപാരം നേട്ടത്തില്‍ മുന്നേറുന്നു. തുടര്‍ച്ചയായി ആറാമത്തെ വ്യാപാരദിനത്തിലും ഓഹരി സൂചികകള്‍ ലാഭം കൊയ്തു. സെന്‍സെക്സ് 35.98 പോയന്റ് ഉയര്‍ന്ന് 40,165.03ലും നിഫ്റ്റി 13.10…
Read More » - 1 November
ബിനീഷ് ബാസ്റ്റിൻ വിവാദം; സംഭവത്തെക്കുറിച്ച് പരിശോധിക്കാന്‍ തയ്യാറാണെന്ന് മന്ത്രി എ കെ ബാലന്
തിരുവനന്തപുരം: നടന് ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എകെ ബാലന് രംഗത്ത്. സംഭവത്തില്‍ ബിനീഷിന് ഏതെങ്കിലും തരത്തില്‍ വിഷമമുണ്ടായെങ്കില്‍ അത് പരിശോധിക്കാന്‍ സര്‍ക്കാരിന് യാതൊരു…
Read More » - 1 November
ഒരാഴ്ചക്കുള്ളിൽ സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ്
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന് ബി.ജെ.പി നേതാവ് സുധീര്‍ മുഗന്ധിവാര്‍. നവംബര്‍ ഏഴിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്നാണ് മുഗന്ധിവാറിന്റെ മുന്നറിയിപ്പ്.…
Read More » - 1 November
ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ താല്കാലിക നിയമനം
സംസ്ഥാന കായിക യുവജന കാര്യാലയത്തിനു കീഴിലെ രാജീവ് ഗാന്ധി സ്പോർട്സ് മെഡിക്കൽ സെന്ററിൽ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിൽ താല്കാലിക നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും ഫിസിയോതെറാപ്പി…
Read More » - 1 November
ഖത്തറിൽ ഷോക്കേറ്റു പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ദോഹ : ഷോക്കേറ്റു പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം മൂസോടി സ്വദേശിയും സെൻട്രൽ ബാങ്ക് ജീവനക്കാരനുമായിരുന്ന അബ്ദുൽ മുനീർ (33)ആണ് മരിച്ചത്. ദോഹയിൽ അൽഖോറിലെ ഒരു വീട്ടിൽ…
Read More » - 1 November
ഇലക്ട്രിക് എസ്യുവി പുറത്തിറക്കാൻ ഒരുങ്ങി ഫോര്‍ഡ് : വീഡിയോ പുറത്തു വിട്ടു
ഇലക്ട്രിക് എസ്യുവി പുറത്തിറക്കാൻ ഒരുങ്ങി അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ്. നവംബര്‍ 17-ന് ആയിരിക്കും വാഹനം പുറത്തിറക്കുക ഇതിനു മുന്നോടിയായി വാഹനത്തിന്റെ ഏകദേശ രൂപം വ്യക്തമാകുന്ന ടീസര്‍…
Read More »