Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -3 November
മുഖ്യമന്ത്രിയുടെ പ്രസ്താവന തികഞ്ഞ അവഗണനയോടെ തള്ളിക്കളയുന്നുവെന്ന് എൻഎസ്എസ്
കോട്ടയം: കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാത്തവർ അസാധുവാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എൻഎസ്എസ്. എൻഎസ്എസിനെ ഉദ്ദേശിച്ചാണ് പറഞ്ഞതെങ്കിൽ തികഞ്ഞ അവഗണനയോടുകൂടി തള്ളിക്കളയുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ…
Read More » - 3 November
ബിരുദ പരീക്ഷ തോറ്റവർക്കും ഉപരിപഠനത്തിന് പ്രവേശനം നൽകുന്നത് കണ്ണൂർ സർവകലാശാലയുടെ വീഴ്ചയെന്ന് വിമർശം
ബിരുദ പരീക്ഷ തോറ്റവർക്ക് ഉപരിപഠനത്തിന് പ്രവേശനം നൽകുന്ന കണ്ണൂർ സർവകലാശാലയുടെ നടപടിയിൽ പ്രധിഷേധം കനക്കുകയാണ്. ഇതുകാരണം അർഹരായ വിദ്യാർഥികളുടെ പഠനാവസരമാണ് നഷ്ടമാകുന്നത്.
Read More » - 3 November
കേന്ദ്രസര്‍ക്കാറിനെതിരെ പ്രക്ഷോഭ പരമ്പരയുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാറിനെതിരെ ശക്തമായ പ്രക്ഷോഭ പരമ്പര സംഘടിപ്പിയ്ക്കാന്‍ കോണ്‍ഗ്രസ്. രാജ്യത്തെ സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭവുമായി…
Read More » - 3 November
അമ്പലപ്പുഴ പാല്‍പ്പായസം ഇനി അറിയപ്പെടുക മറ്റൊരു പേരിൽ
ആലപ്പുഴ: അമ്പലപ്പുഴ പാൽപ്പായസം ഇനി അറിയപ്പെടുക ഗോപാല കഷായം എന്ന പേരിൽ. ആചാരപരമായി ഗോപാലകഷായം എന്നാണ് മുൻപ് അമ്പലപ്പുഴ പാല്‍പ്പായസം അറിയപ്പെട്ടിരുന്നത്. ഗോപാലകഷായം എന്ന ലേബല്‍ കൂടി…
Read More » - 3 November
മാവോയിസ്റ്റ് വെടിവെയ്പ്പ്: ഇടതുപക്ഷത്തിനുള്ളില്‍ നിന്ന് തന്നെ സംശയങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന്
മാവോയിസ്റ്റ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇടതുപക്ഷത്തിനുള്ളില്‍ നിന്ന് തന്നെ സംശയങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. അത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു
Read More » - 3 November
ദേശീയ മിനിമം വേതനമില്ലാതെ തൊഴില്‍ കോഡ് ചട്ടം കേന്ദ്രം പുറത്തിറക്കി
ന്യൂഡല്‍ഹി: ദേശീയ മിനിമം വേതനമില്ലാതെ തൊഴില്‍ കോഡ് ചട്ടം കേന്ദ്രം പുറത്തിറക്കി. പാര്‍ലമെന്റ് പാസാക്കിയ വേജ് കോഡ് നിയമത്തിന്റെ ഭാഗമായാണ് കരടുചട്ടം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. ദേശീയതലത്തില്‍ മിനിമം…
Read More » - 3 November
സുഹൃത്തുക്കളുടെ റാഗിങ് അതിരുവിട്ടു; വിവാഹവേഷത്തിൽ വരനും വധുവും ആശുപത്രിയിൽ
കോഴിക്കോട്: സുഹൃത്തുക്കളുടെ റാഗിങ് അതിരുവിട്ടതിനെ തുടർന്ന് വിവാഹവേഷത്തിൽ വരനും വധുവും ആശുപത്രിയിൽ. കോഴിക്കോടാണ് സംഭവം. കൊയിലാണ്ടി കാവുംവട്ടത്ത് വിവാഹസല്‍ക്കാരത്തിനിടയില്‍ വരന്റെ സുഹൃത്തുക്കള്‍ ഇരുവരെയും കാന്താരി മുളക് അരച്ച്…
Read More » - 3 November
കൊച്ചി മേയര്‍ സൗമിനിയ്ക്കെതിരായ വിമര്‍ശനം : മലക്കം മറിഞ്ഞ് ഹൈബി ഈഡന് എം.പി : പ്രശ്നങ്ങളെ വൈകാരികമായി കണ്ടതാണ് പ്രശ്നമായതെന്ന് തെറ്റ് തിരുത്തി എം.പി : ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചും പരാമര്‍ശം
കൊച്ചി : കൊച്ചി മേയര്‍ സൗമിനിയ്ക്കെതിരായ വിമര്‍ശനം : മലക്കം മറിഞ്ഞ് ഹൈബി ഈഡന് എം.പി . പ്രശ്നങ്ങളെ വൈകാരികമായി കണ്ടതാണ് പ്രശ്നമായതെന്ന് തെറ്റ് തിരുത്തി എം.പി…
Read More » - 3 November
തീരുമാനം ശരിയാകുമ്പോള്‍ അതിന്റെ പ്രതിധ്വനി ലോകം മുഴുവന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി
ബാങ്കോക്ക്: വിഘടനവാദത്തിന്റെയും ഭീകരവാദത്തിന്റെയും അടിവേരിളക്കുന്ന നടപടിയാണ് ജമ്മു കശ്മീർ വിഭജനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തായ്ലന്ഡില് സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 3 November
പീഡനകേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസിനു നേരെ അക്രമം : എസ്ഐയെ കുത്തിപരിക്കേല്‍പ്പിച്ച് യുവാവായ പ്രതി രക്ഷപ്പെട്ടു
തിരുവനന്തപുരം: പീഡനകേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസിനു നേരെ അക്രമം എസ്ഐയെ കുത്തിപരിക്കേല്‍പ്പിച്ച് യുവാവായ പ്രതി രക്ഷപ്പെട്ടു. ഫാര്‍ട്ട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. വിമലിനാണ് കുത്തേറ്റത്. കരിമഠം കോളനി…
Read More » - 3 November
സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് യാക്കോബായ സഭ
കായംകുളം: കട്ടച്ചിറയിലെ നീതിനിഷേധത്തിനെതിരേ സെക്രട്ടറിയേറ്റ് നടയില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യാക്കോബായവിഭാഗം. യാക്കോബായ മുംബൈ ഭദ്രാസനാധിപന്‍ തോമസ് മോര് അലക്സാന്തിയോസ് മെത്രാപ്പോലിത്തായുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച മുതൽ സമരം…
Read More » - 3 November
യുഎപിഎ ചുമത്തിയ സംഭവം; വിശദീകരണം തേടി മുഖ്യമന്ത്രി
തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധമുള്ള ലഘുലേഖ വിതരണം ചെയ്തു എന്നാരോപിച്ച് രണ്ടു സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയിൽ ഡിജിപിയോടു വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി…
Read More » - 3 November
ഒരു മിസ്ഡ് കോളിലൂടെ പ്രവാസികൾക്ക് നിയമസഹായവുമായി പുതിയ പദ്ധതി
തിരുവനന്തപുരം: കേരളീയരായ പ്രവാസികള്‍ക്കുള്ള നിയമസഹായ പദ്ധതിക്ക് തുടക്കം കുറിച്ച് നോർക്ക. കുവൈറ്റ്, ഒമാന്‍ രാജ്യങ്ങളിലാണു പദ്ധതി ആദ്യഘട്ടത്തിൽ നിലവില്‍ വന്നത്. മറ്റു രാജ്യങ്ങളിലും ഉടന്‍ നിലവില്‍വരും. തങ്ങളുടേതല്ലാത്ത…
Read More » - 3 November
സംസ്ഥാനത്ത് ഐഎഎസ് തലത്തില്‍ അഴിച്ചുപണി
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. ആലപ്പുഴ ജില്ലാ കലക്ടറായി എം അഞ്ജനയെ നിയമിച്ചു. നിലവിലെ ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയെ വയനാട്…
Read More » - 2 November
ഭാവിയില്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് ഉണ്ടാകും; ഇന്ത്യയുടെ ചന്ദ്രയാന്‍ 2 പദ്ധതി അവസാനിച്ചിട്ടില്ലെന്ന സൂചന നല്കി ഇസ്രോ
ഭാവിയില്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് ഉണ്ടാകുമെന്നും, ഇന്ത്യയുടെ ചന്ദ്രയാന്‍ 2 പദ്ധതി അവസാനിച്ചിട്ടില്ലെന്നും സൂചന നല്കി ഇസ്രോ. ഇസ്രോ ചെയര്മാന് കെ ശിവന് ആണ് ഇത് വെളിപ്പെടുത്തിയത്.…
Read More » - 2 November
പെരിയ ഇരട്ടക്കൊല കേസ്: സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ തള്ളി
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ തള്ളി. സിപിഎം പെരിയ മുന്‍ ലോക്കല്‍…
Read More » - 2 November
മേഘാലയയില്‍ പുറത്തു നിന്നുള്ളവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം
ഗുവാഹത്തി: മേഘാലയയില്‍ പുറത്തു നിന്നുള്ളവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം . പുറത്തുനിന്നുള്ളവര്‍ മേഘാലയയില്‍ പ്രവേശിക്കുന്നതിന് രജിസ്ട്രേഷന് നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി മേഘാലയ റസിഡന്റ്സ് സേഫ്റ്റി ആന്‍ഡ്…
Read More » - 2 November
ജീവനക്കാരുടെ സമരം: തെലങ്കാന ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ മാത്രം ഓടിയിരുന്ന ആയിരകണക്കിന് റൂട്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചു
ടിഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം മൂലം തെലങ്കാന ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ മാത്രം ഓടിയിരുന്ന ആയിരകണക്കിന് റൂട്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചു. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് (ടി.എസ്.ആര്.ടി.സി)…
Read More » - 2 November
ഉപഭോക്താക്കളെ ഞെട്ടിച്ച് ജിയോയില്‍ വന്‍ ഓഫറുകള്‍
ഉപഭോക്താക്കളെ ഞെട്ടിച്ച് ജിയോയില്‍ വന്‍ ഓഫറുകള്‍ മുംബൈ ; ഉപഭോക്താക്കളെ ഞെട്ടിച്ച് ജിയോയില്‍ വന്‍ ഓഫറുകള്‍. ജിയോഫോണ്‍ ദീപാവലി 2019 ഓഫര്‍ എന്ന പ്രത്യേക ഒറ്റത്തവണ ഓഫര്‍…
Read More » - 2 November
അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നീതു ആശുപത്രി വിട്ടു; നഷ്ടപ്പെട്ടെന്നോർത്ത ജീവൻ തിരിച്ചു കിട്ടിയ യുവതി ഒപ്പം നിന്നവർക്കെല്ലാം നന്ദി പറഞ്ഞ് പുതിയ ജീവിതത്തിലേക്ക്
അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നീതു ആശുപത്രി വിട്ടു. ഗൾഫിൽ വച്ചാണ് ഓട്ടോ ഇമ്യൂൺ എൻസഫാലിറ്റിസെന്ന അപൂര്‍വ രോഗം നീതുവിനെ ബാധിച്ചത്. വിവാഹം കഴിഞ്ഞ് രണ്ട് മാസം…
Read More » - 2 November
യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ വി.ടി ബല്‍റാം
കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ച് കോഴിക്കോട് യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിൽ വിമർശനവുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. ഫേസ്ബുക്കിലൂടെയാണ് ബൽറാമിന്റെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;…
Read More » - 2 November
ഗള്‍ഫില്‍ നിന്ന് അവധിയ്ക്ക് നാട്ടിലെത്തിയ യുവാവിനു നേരെ ഗുണ്ടാ ആക്രമണം : ആക്രമണം ഗള്‍ഫിലെ സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന്
തൃശൂര്‍ : ഗള്‍ഫില്‍ നിന്ന് അവധിയ്ക്ക് നാട്ടിലെത്തിയ യുവാവിനു നേരെ ഗുണ്ടാ ആക്രമണം . ആക്രമണം ഗള്‍ഫിലെ സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന്. തൃശൂര്‍ മുണ്ടൂരിലാണ് സംഭവം. കാറില്‍…
Read More » - 2 November
ഇന്ത്യൻ സൂപ്പർ ലീഗ്: കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഹൈദരാബാദ് മുന്നിൽ
ഹൈദരാബാദ് ജി എൻ സി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ഹൈദരാബാദ് എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ഹൈദരാബാദ് എഫ്സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്…
Read More » - 2 November
കുവൈത്ത് വിമാനം ചെന്നൈയില്‍ അടിയന്തരമായി തിരിച്ചിറക്കി
ചെന്നൈ: തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കുവൈത്തിലേക്കുള്ള ഇന്റിഗോ വിമാനം അടിയന്തരമായി ചെന്നൈയില്‍ തിരിച്ചിറക്കി. എന്നാല്‍ വിമാനത്തിലെ സ്മോക് സെന്‍സറുകളുടെ തകരാര്‍ കാരണം തെറ്റായ തീപിടുത്ത സന്ദേശം…
Read More » - 2 November
ഗള്‍ഫ് നാടുകളില്‍ വ്യാപിച്ച് കിടക്കുന്ന പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമയായ മലയാളി യുവാവും കുടുംബവും ബാങ്കുകളെ തട്ടിച്ച് 71 കോടി രൂപയുമായി മുങ്ങി
ദുബായ് : ഗള്‍ഫ് നാടുകളില്‍ വ്യാപിച്ച് കിടക്കുന്ന പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമയായ മലയാളി യുവാവും കുടുംബവും ബാങ്കുകളെ തട്ടിച്ച് 71 കോടി രൂപയുമായി മുങ്ങി. തട്ടിപ്പുകാരനായ…
Read More »