Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -2 November
ഗള്‍ഫ് നാടുകളില്‍ വ്യാപിച്ച് കിടക്കുന്ന പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമയായ മലയാളി യുവാവും കുടുംബവും ബാങ്കുകളെ തട്ടിച്ച് 71 കോടി രൂപയുമായി മുങ്ങി
ദുബായ് : ഗള്‍ഫ് നാടുകളില്‍ വ്യാപിച്ച് കിടക്കുന്ന പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമയായ മലയാളി യുവാവും കുടുംബവും ബാങ്കുകളെ തട്ടിച്ച് 71 കോടി രൂപയുമായി മുങ്ങി. തട്ടിപ്പുകാരനായ…
Read More » - 2 November
ഇന്നലെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ഏറ്റുവാങ്ങിയ എസ്എപി ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന് ഷോക്കേറ്റ് മരിച്ചു
തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയതിന് അടുത്ത ദിവസം പൊലീസ് ഉദ്യോഗസ്ഥന് ഷോക്കേറ്റ് മരിച്ചു. വെഞ്ഞാറമൂട് ആലിയാട് ശ്രീനിലയത്തില്‍ ഹര്‍ഷകുമാര്‍ (47) ആണ് മരിച്ചത്. ഇന്ന്…
Read More » - 2 November
ആ പ്രതിഷേധം സാമാന്യ മര്യാദയ്ക്ക് നിരക്കാത്തത്; ബിനീഷ് ബാസ്റ്റിനെതിരെ ബാലചന്ദ്രമേനോന്
മനാമ: പൊതുവേദിയില്‍ നടന് ബിനീഷ് ബാസ്റ്റിൻ നടത്തിയ പ്രതിഷേധം അണ് പാര്‍ലിമെന്ററിയാണെന്ന് വ്യക്തമാക്കി ബാലചന്ദ്രമേനോന്. ഒരാള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മറ്റൊരാള്‍ വേദിയില്‍ കയറി വന്ന് കുത്തിയിരിക്കുകയും പിന്നീട്…
Read More » - 2 November
ആഗസ്ത വെസ്റ്റ്ലാന്റ് ഹെലികോപ്ടര്‍ അഴിമതി:കമല്‍നാഥിന്റെ മരുമകനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു
ന്യൂഡല്‍ഹി: ആഗസ്ത വെസ്റ്റ്ലാന്റ് ഹെലികോപ്ടര്‍ അഴിമതിയില്‍ കമല്‍നാഥിന്റെ മരുമകന് രതുല്‍പുരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ വിവരങ്ങളടങ്ങുന്ന അനുബന്ധ കുറ്റപത്രം വീണ്ടും സമര്‍പ്പിച്ചു. 3600 കോടി രൂപയുടെ പ്രതിരോധ…
Read More » - 2 November
സൗദിയില്‍ വിദ്യാഭ്യാസ രംഗം അടിമുടി മാറുന്നു : രാജ്യത്ത് വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി
റിയാദ് : സൗദിയില്‍ വിദ്യാഭ്യാസ രംഗം അടിമുടി മാറുന്നു . രാജ്യത്ത് വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി സൗദി മന്ത്രാലയം. വിദേശ സര്‍വകാലശാലകളുടെ അംഗീകൃത ശാഖകള്‍ രാജ്യത്ത് ആരംഭിക്കുന്നതിനാണ്…
Read More » - 2 November
മഹാരാഷ്ട്രയിൽ മുഖ്യമന്തി അനിൽ കപൂറോ അതോ കർഷകനോ? സമൂഹ മാധ്യമങ്ങളിൽ വേറിട്ട ചർച്ച
ആരാകും മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി എന്നതാണ് ഇന്ന് ദേശിയ രാഷ്ട്രീയം ചർച്ച ചെയ്യുന്നത്. സർക്കാർ രൂപീകരണം എവിടെ നിന്ന് തുടങ്ങണം എന്ന ആശയക്കുഴപ്പത്തിലാണ് ബിജെപിയും ശിവസേനയും. സാമൂഹ്യ മാധ്യമങ്ങളിലടക്കം…
Read More » - 2 November
അന്തിമ ഇലവനില്‍ സഞ്ജു സാംസൺ ഉണ്ടാകുമോ? രോഹിത് ശര്‍മ വ്യക്തമാക്കുന്നതിങ്ങനെ
ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടീം ഇന്ത്യയുടെ അന്തിമ ഇലവന് സംബന്ധിച്ച് സൂചന നൽകി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. തീര്‍ച്ചയായും സഞ്ജുവും ശിവം ദുബെയും…
Read More » - 2 November
2019 നവംബര്‍ 3 അമേരിക്കയെ സംബന്ധിച്ച് അതിപ്രധാനം : ഞായറാഴ്ച മുതല്‍ അമേരിക്കയില്‍ ഒരു മണിക്കൂര്‍ സമയം പുറകിലോട്ട്
ഡാലസ്: 2019 നവംബര്‍ 3 അമേരിക്കയെ സംബന്ധിച്ച് അതിപ്രധാനം,ഞായറാഴ്ച മുതല്‍ അമേരിക്കയില്‍ ഒരു മണിക്കൂര്‍ സമയം പുറകിലോട്ട് മുതല്‍ അമേരിക്കയില്‍ ഒരു മണിക്കൂര്‍ സമയം പുറകിലോട്ട് .…
Read More » - 2 November
കൂടത്തില്‍ തറവാട്ടിലെ മരണങ്ങൾ : കാര്യസ്ഥന് രവീന്ദ്രന് നായര്‍ പോലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്റെ മരണവുമായി ബന്ധപ്പെട്ട് കാര്യസ്ഥന് രവീന്ദ്രന് നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. തലക്കേറ്റ ക്ഷതം മൂലമായിരുന്നു മരണമെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. രാവിലെ 11…
Read More » - 2 November
ഒളിമ്പിക്സ് ഹോക്കി യോഗ്യതാ മത്സരത്തില്‍ അമേരിക്കക്കെതിരെ ഇന്ത്യന്‍ വനിതാ ടീമിന് മിന്നുന്ന ജയം
ഒളിമ്പിക്സ് ഹോക്കി യോഗ്യത പോരാട്ടത്തിൽ അമേരിക്കക്കെതിരെ ഇന്ത്യന്‍ വനിതാ ടീമിന് 5-1ന്റെ ഉശിരന്‍ ജയം. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് അമേരിക്കയെ ഇന്ത്യന്‍ നിര നിഷ്പ്രഭമാക്കിയത്. രണ്ടു മത്സരങ്ങള്‍…
Read More » - 2 November
നന്മ മരങ്ങളും കിടപ്പു രോഗികളും… താന്‍ സ്വപ്നം കാണുന്ന നവകേരളത്തെക്കുറിച്ച് മുരളി തുമ്മാരുകുടി
എൻറെ ചെറുപ്പകാലത്ത് ഭാവനകളെ ഏറ്റവും വികസിപ്പിച്ച, രാത്രികളെ പേടിപ്പിച്ച ഒരു പുസ്തകമാണ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാല. ആനകളുടെയും അന്പലങ്ങളുടേയും മാത്രമല്ല യക്ഷികളുടെയും കഥകൾ അതിലുണ്ടായിരുന്നു. ശങ്കുണ്ണി…
Read More » - 2 November
സ്വന്ത൦ നാട്ടിലെത്തുന്ന പ്രതീതി; തായ്ലന്ഡില് പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
ബാങ്കോക്ക്: തായ്ലന്ഡിൽ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തായ്ലന്ഡിലെത്തിയാല് സ്വന്ത൦ നാട്ടിലെത്തുന്ന പ്രതീതിയാണ് ഉളവാക്കുന്നതെന്നും തായ്ലന്‍ഡിന്റെ പാരമ്പര്യത്തിലും വിശ്വാസത്തിലും ഭാരതീയത നിറഞ്ഞു നില്‍ക്കുന്നുവെന്നും അദ്ദേഹം…
Read More » - 2 November
2017ല്‍ ഹരിയാനയിലുണ്ടായ പഞ്ച്കുള കലാപം : ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെതിരെയുള്ള രാജ്യദ്രോഹകുറ്റത്തില്‍ തീരുമാനമായി
പഞ്ച്കുള: 2017ല്‍ ഹരിയാനയിലുണ്ടായ പഞ്ച്കുള കലാപം, ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെതിരെയുള്ള രാജ്യദ്രോഹകുറ്റം കോടതി ഒഴിവാക്കി. ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീതിന് കോടതി…
Read More » - 2 November
പിണറായിയുടെ കമ്യൂണിസം സ്റ്റാലിനിസത്തേക്കാള്‍ ഭീകരം, സ്റ്റാലിന് നടപ്പാക്കിയ ജനാധിപത്യ വിരുദ്ധകമ്യൂണിസ്റ്റ് ഭരണത്തിലേക്ക് കേരളത്തെ നയിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്; തുറന്നടിച്ച് ചെന്നിത്തല
"പിണറായിയുടെ കമ്യൂണിസം സ്റ്റാലിനിസത്തേക്കാള്‍ ഭീകരം, സ്റ്റാലിന് നടപ്പാക്കിയ ജനാധിപത്യ വിരുദ്ധകമ്യൂണിസ്റ്റ് ഭരണത്തിലേക്ക് കേരളത്തെ നയിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്". പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകളാണ് ഇത്.…
Read More » - 2 November
കല്യാണവീട്ടിൽ ഡിജെയെ ചൊല്ലി കൂട്ടത്തല്ല് നിരവധി പേര് ആശുപത്രിയിൽ : വീഡിയോ കാണാം
സൂര്യപേട്ട(തെലങ്കാന): വിവാഹത്തിനിടെ വധുവിന്റെയും വരന്റെയും വീട്ടുകാര്‍ തമ്മില്‍ ഉണ്ടായ കൂട്ടത്തല്ലിൽ നിരവധിപേർക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ സൂര്യപേട്ടയിലാണ് സംഭവം.തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ…
Read More » - 2 November
ജിയോ ഫൈബറിന്റെ കടന്നുകയറ്റത്തെ ചെറുക്കാൻ കിടിലൻ ഓഫറുകളുമായി എയര്‍ടെല്‍
ന്യൂഡൽഹി: ജിയോ ഫൈബറിന്റെ കടന്നുകയറ്റത്തെ ചെറുക്കാൻ കിടിലൻ ഓഫറുകളുമായി എയര്‍ടെല്‍. ബ്രോഡ്ബാൻഡ് പ്ലാനുകളുടെ വില 10 ശതമാനമാണ് കുറച്ചിരിക്കുന്നത്. ഇതോടൊപ്പം സൗജന്യ നെറ്റ്ഫ്ലിക്സ് അംഗത്വ ഓഫറിനൊപ്പം പരിധിയില്ലാത്ത…
Read More » - 2 November
ഭീകരരുടെ നുഴഞ്ഞുകയറ്റം തുടരുന്നു; കാശ്മീരിൽ ലഷ്കര്‍ ഇ തൊയ്ബ ഭീകരനെ പൊലീസ് പിടി കൂടി
ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം തുടരുമ്പോൾ ഒരു ലഷ്കര്‍ ഇ തൊയ്ബ ഭീകരനെ പൊലീസ് പിടി കൂടി. ധാനിഷ് ചന്ദ്ര എന്ന് പേരുള്ള ഭീകരനെയാണ് സുരക്ഷാ സേന…
Read More » - 2 November
ലോകത്ത് ഒരു വലിയ തരംഗം തന്നെ സൃഷ്ടിച്ച ‘ ടിക് ടോക്കിന്റെ’ അതിവേഗ സ്മാര്‍ട്ട് ഫോണും പുറത്തിറങ്ങി : നവംബര്‍ നാല് മുതല്‍ വിപണിയില്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് കമ്പനി
ബീജിംഗ് : ലോകത്ത് ഒരു വലിയ തരംഗം തന്നെ സൃഷ്ടിച്ച ‘ ടിക് ടോക്കിന്റെ’ അതിവേഗ സ്മാര്‍ട്ട് ഫോണും പുറത്തിറങ്ങി . വിശദാംശങ്ങള്‍ പുറത്തുവിട്ട് കമ്പനി. യുവാക്കളുടെ…
Read More » - 2 November
വേറെ എത്രയോ പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട്, കശ്മീർ വിഷയം ഇനി പരിഗണിക്കില്ലെന്ന് പാക്കിസ്ഥാനോട് യു എൻ സുരക്ഷാ സമിതി
യുഎൻ: കശ്മീര്‍ വിഷയം ചര്‍ച്ചയ്ക്കെടുക്കില്ലെന്ന് വ്യക്തമാക്കി യുഎന്‍ സുരക്ഷാ സമിതി. കശ്മീര്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ആക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ക്കുള്ള കനത്ത തിരിച്ചടി കൂടിയാണ് യുഎന്നിന്റെ…
Read More » - 2 November
മാവോയിസ്റ്റുകളെ വെടിവച്ച് കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ? തുറന്ന് പറയണമെന്ന് കെ.സുധാകരന്
തിരുവനന്തപുരം: മാവോയിസ്റ്റുകളെ വെടിവച്ച് കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി തുറന്ന് പറയണമെന്ന് വ്യക്തമാക്കി കെ.സുധാകരന് എം.പി. അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവച്ച് കൊന്ന സംസ്ഥാന ഭരണകൂടത്തിന്റെ നടപടി…
Read More » - 2 November
അട്ടപ്പാടി മാവിസ്റ്റ് വെടിവെയ്പ്പ്: സംഘം ഉപയോഗിച്ചത് ഒഡീഷ പൊലീസിന്റെ തോക്കുകൾ; കൂടുതൽ വിവരങ്ങൾ പുറത്ത്
അട്ടപ്പാടിയിൽ മാവോയിസ്റ്റുകളും, പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ ഉപയോഗിച്ച തോക്കുകൾ ഒഡീഷയിൽ നിന്ന് തട്ടിയെടുത്തതാണെന്ന് പൊലീസ് വ്യക്തമാക്കി. 303യിൽപ്പെട്ട രണ്ട് തോക്കുകളാണ് തിരിച്ചറിഞ്ഞത്. അട്ടപ്പാടിയിലെ ഏറ്റുമുട്ടലിനു ശേഷം…
Read More » - 2 November
ഒരുപാട് സ്വപ്നങ്ങളോടെ… പ്രതീക്ഷയോടെ.. നിശ്ചയ ദാര്‍ഢ്യത്തോടെ പ്രീത: നമുക്ക് മാതൃകയാക്കാം ഈ ജീവിതം
അസുഖം തളര്‍ത്തിയിട്ടും നിശ്ചയ ദാര്‍ഢ്യം കൊണ്ടും സ്വപ്രയത്നം കൊണ്ടും വ്യത്യസ്തയാവുന്ന തിരുവനന്തപുരം തോന്നക്കല്‍ സ്വദേശി പ്രീത ഇത്തരത്തിലുള്ള പലര്‍ക്കും ഒരു പ്രചോദനമാണ്. അസുഖത്തെ തുടര്‍ന്ന് കാലുകള്‍ തളര്‍ന്ന…
Read More » - 2 November
രാജ്യം കാത്തിരിക്കുന്നത് അതി നിർണ്ണായകമായ നാല് കേസുകളുടെ വിധിക്കായി, ഇനി പത്തു ദിവസങ്ങൾ മാത്രം
അടുത്ത പത്ത് ദിവസത്തിനുള്ളില്‍ രാജ്യത്ത് വരാനുള്ളത് പ്രധാനപ്പെട്ട നാലു വിധികളാണ്. ഒന്നാമത്തേത് ലോകം തന്നെ ഉറ്റുനോക്കുന്ന അയോദ്ധ്യ കേസ്. അടുത്തത് ശബരിമല യുവതി പ്രവേശനത്തിന്റെ പുനഃപരിശോധനാ ഹര്‍ജികളും…
Read More » - 2 November
ശബരിമല തീര്‍ഥാടകര്‍ കുപ്പിവെള്ളം ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ കഴിവതും കുപ്പിവെള്ളം കരുതാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് വ്യക്തമാക്കി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പന്തളം വലിയകോയിക്കല്‍ ശാസ്താ ക്ഷേത്ര…
Read More » - 2 November
വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ സംഭവം: പൊലീസ് നടപടി പുനപരിശോധിക്കണമെന്ന് എം.എ.ബേബി
കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സി.പി.എം പ്രവര്‍ത്തകരായ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടി പുനപരിശോധിക്കണമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എ ബേബി…
Read More »