Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -3 November
ഏത് തരത്തിലുളള പുസ്തകം വായിക്കാനും എഴുതാനും ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്’; യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ പ്രതികരണവുമായി അടൂര്‍ ഗോപാല കൃഷ്ണന്
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്്യാര്ത്ഥികള്ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. യുഎപിഎ ചുമത്തിയ സാഹചര്യം തെറ്റാണെങ്കില്‍ തിരുത്തണമെന്നും അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. തിരുവനന്തപുരത്ത്…
Read More » - 3 November
ഭാര്യയെ വെട്ടിക്കൊന്ന ശേഷം രക്ഷപെടാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ തല്ലിക്കൊന്നു
ലക്നോ•ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ ഭാര്യയെ കൊന്നശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാളെ ജനക്കൂട്ടം മർദ്ദിച്ചു കൊന്നു. ബുധനാഴ്ചയാണ് സംഭവം നടന്നതെങ്കിലും നവംബർ 2 ശനിയാഴ്ച സംഭവത്തിന്റെ വീഡിയോ…
Read More » - 3 November
യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തി കൊള്ളയടിച്ച ഇന്ത്യന്‍ പൗരന് ശിക്ഷ വിധിച്ചു
ലണ്ടന്‍: യുകെയില്‍ ഇന്ത്യന്‍ പൗരന് ശിക്ഷ വിധിച്ചു. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തി കൊള്ളയടിച്ച ദില്‍ജിത് ഗ്രെവാള്‍ എന്ന ഇന്ത്യക്കാരന് 15 വര്‍ഷം തടവു ശിക്ഷയാണ്…
Read More » - 3 November
മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർദ്ധിപ്പിച്ചു. മാവോയിസ്റ്റ് ഭീഷണിയുടെ സാഹചര്യത്തിലാണ് നടപടി. മഞ്ചിക്കണ്ടി ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് അകമ്പടി മാത്രമല്ല പങ്കെടുക്കുന്ന പരിപാടികളിൽ കൂടി…
Read More » - 3 November
‘ അവര്‍ കമ്മ്യൂണിസ്റ്റ് കൂടാരത്തില്‍ തന്നെയുണ്ട്’; പന്തീരങ്കാവ് കേസില്‍ സര്‍ക്കാരിനെതിരെ പരിഹാസവുമായി കെ. മുരളീധരന്
പന്തീരാങ്കാവ് കേസില്‍ സര്‍ക്കാരിനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്. സിപിഎം ഇരട്ട നിലപാടെടുക്കുകയാണെന്നും രാജ്യവിരുദ്ധരുടെ കയ്യാളുകള്‍ സ്വന്തം പാര്‍ട്ടിയിലുണ്ടെന്ന് പുറത്ത് വന്നതിന്റെ ജാള്യത സിപിഎം എങ്ങനെ മറയ്ക്കുമെന്നും…
Read More » - 3 November
ഒരു വയസ്സുപ്രായമുള്ള മകനെ അമ്മ വീട്ടുമുറ്റത്തെ കിണറ്റിലെറിഞ്ഞു കൊന്നു
കോഴിക്കോട്: ഒരു വയസ് പ്രായമുള്ള മകനെ കിണറ്റിലെറിഞ്ഞു കൊന്ന യുവതി അറസ്റ്റില്‍. ചേളന്നൂരില്‍ എട്ടേ നാല് കാവു പുറത്ത് വീട്ടില്‍ വാടകക്ക് താമസിക്കുന്ന പ്രവീണിന്റെ ഭാര്യ തമിഴ്നാട്…
Read More » - 3 November
ദുബായിയിൽ, പാര്‍ക്കിങിലെ മൂന്നാം നിലയിൽ നിന്ന് കാര്‍ താഴെവീണ് പ്രവാസി മരിച്ചു
ദുബായ് : പാര്‍ക്കിങിലെ മൂന്നാം നിലയിൽ നിന്ന് കാര്‍ താഴെവീണ് പ്രവാസി മരിച്ചു. ദുബായ് വിമാനത്താവളത്തിൽ കാര്‍ഗോ വില്ലേജിലെ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.…
Read More » - 3 November
തീവ്രവാദബന്ധമുള്ള സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത നടപടി ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും : കെ സുരേന്ദ്രൻ
തിരുവനന്തപുരം : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. തീവ്രവാദബന്ധമുള്ള സി.പി.എം പ്രവര്‍ത്തകരെ…
Read More » - 3 November
ബീഡി വലിച്ചതിനെ എതിര്‍ത്ത അമ്മയെ മകന് കല്ലു കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തി
തിരുവനന്തപുരം: ബീഡി വലിച്ചതു തടഞ്ഞ അമ്മയെ മകന് കല്ലു കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തി. മാനസികാസ്വാസ്ഥ്യമുള്ള മകനാണ് ഐരാണിമുട്ടം സ്വദേശിയായ ഗോമതി(70)യെ ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതര പരുക്കേറ്റ ഇവരെ…
Read More » - 3 November
എച്ച്.ഐ.വി ബാധിതയായ യുവതി തീകൊളുത്തി ജീവനൊടുക്കി; ഭര്‍ത്താവിനും എച്ച്.ഐ.വി
അഹമ്മദാബാദ്• എച്ച്.ഐ.വി പോസിറ്റീവ് ആയ 24 കാരിയായ യുവതി ഭര്‍തൃഗൃഹത്തില്‍ വച്ച് ജീവനൊടുക്കി. മകളെ മാനസികവും ശാരീരികവുമായ ഉപദ്രവത്തിന് വിധേയമാക്കിയെന്ന് ആരോപിച്ച് യുവതിയുടെ മാതാപിതാക്കള്‍ മകളുടെ എച്ച്…
Read More » - 3 November
വയസ് മുപ്പത്തിനാല്, ശാരീരിക വളര്‍ച്ച ആറുവയസുകാരന്റേത്; അമ്പരപ്പിക്കുന്ന കഥയുമായി യുവാവ്
പ്രായം കൂടുമ്പോള്‍ പലര്‍ക്കും ടെന്‍ഷനാണ്. എങ്ങനെയെങ്കിലും ചെറുപ്പം നിലനിര്‍ത്താനുള്ള വിദ്യകളാണ് പലരും പരീക്ഷിക്കുക. അതിനായി സൗന്ദര്യ വസ്തുക്കള്‍ മുതല്‍ കോസ്മെറ്റിക് സര്‍ജറികള്‍ക്ക് വരെ വിധേയരാകുന്നവര്‍ ഉണ്ട്. എന്ന…
Read More » - 3 November
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടി : വിശദീകരണവുമായി പോലീസ്
കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയിൽ വ്യാപക വിമർശനം ഉയർന്നതിനു പിന്നാലെ വീണ്ടും വിശദീകരണവുമായി പോലീസ് രംഗത്ത്.…
Read More » - 3 November
ഹോസ്റ്റല്‍ സൂപ്രണ്ടുമായി അവിഹിതബന്ധം; പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പിടികൂടി മര്‍ദിച്ചു
ബലസോര്‍: സ്കൂളിലെ വനിതാ ഹോസ്റ്റല്‍ സൂപ്രണ്ടുമായി അവിഹിത ബന്ധം പുലര്‍ത്തിയതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. ഒഡിഷയിലെ ബലസോര്‍ ജില്ലയിലെ ഹസന്‍പൂരിലാണ് സംഭവം. പ്രിന്‍സിപ്പല്‍…
Read More » - 3 November
യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവം; ഡിജിപിയുടെ പ്രതികരണമിങ്ങനെ
കോഴിക്കോട്ട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ.…
Read More » - 3 November
ഐഎസ്എൽ; ആദ്യ ജയത്തിനായി ബെംഗളൂരു എഫ് സി ഇന്നിറങ്ങും
ജംഷെഡ്പൂർ : ഐഎസ്എല്ലിൽ ഇന്ന് ബെംഗളൂരു എഫ് സി ജംഷെഡ്പൂർ പോരാട്ടം. വൈകിട്ട് 07:30നു ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിലാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക. നിലവിലെ…
Read More » - 3 November
‘ പോലീസിന് തെറ്റുപറ്റി, സര്‍ക്കാര്‍ തിരുത്തും’; യുഎപിഎ അറസ്റ്റില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. യുഎപിഎ ചുമത്തിയതില്‍ പോലീസിന് തെറ്റ്…
Read More » - 3 November
സൗദിയിലുണ്ടായ വാഹനപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം
ജിദ്ദ : സൗദിയിലുണ്ടായ വാഹനപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം. മഹ്ദ് ദഹ്ബ് – ഹറാറ റോഡില്‍ വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം സ്വദേശികളാണെന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങള്‍…
Read More » - 3 November
ജിയോ ഫൈബറിനെ പിന്നിലാക്കാൻ പുതിയ പ്ലാനുകളുമായി എയര്‍ടെല്‍
ജിയോ ഫൈബറിനെ പിന്നിലാക്കാൻ പുതിയ പ്ലാനുകളുമായി എയര്‍ടെല്‍. തങ്ങളുടെ ബ്രോഡ്ബാന്റ് സേവനം എയർടെൽ എക്സ്ട്രീം എന്ന് പുനർനാമകരണം ചെയ്ത ശേഷം പ്ലാനുകളുടെ വില 10 ശതമാനം കുറച്ചു.…
Read More » - 3 November
‘വിദ്യാര്‍ഥികള്‍ക്കുമേല്‍ യുഎപിഎ ചുമത്തേണ്ട ഒരു സാഹചര്യവുമില്ല; നടപടി അന്യായമെന്ന് എം. സ്വരാജ്
കോഴിക്കോട്: രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടി അന്യായമെന്ന് എം. സ്വരാജ് എം.എല്‍.എ. യു.എ.പി.എ ചുമത്തിയത് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എ.പി.എ വിഷയത്തില്‍ സര്‍ക്കാറിനും പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുണ്ടെന്നും…
Read More » - 3 November
പ്രണയവിവാഹം കലാശിച്ചത് ദുരന്തത്തില്‍; ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു
ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും പീഡനം സഹിക്കവയ്യാതെ യുവതി ജീവനൊടുക്കി. ഹൈദരാബാദിലെ അംബര്പേട്ടിലാണ് സംഭവം. ശിവാനി എന്ന യുവതിയാണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
Read More » - 3 November
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന് നിയമ സഹായം നൽകുമെന്നറിയിച്ച് സിപിഎം
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന് നിയമ സഹായം നൽകാനൊരുങ്ങി സിപിഎം. കോഴിക്കോട് പന്നിയങ്കര ലോക്കൽ കമ്മിറ്റിയാണ് ഇക്കാര്യം തീരുമാനിച്ചത്.…
Read More » - 3 November
‘ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹം’; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആഷിഖ് അബു
കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് ആഷിക് അബു. പോലീസ് ക്രിമിനലുകളുടെയും ബ്യൂറോക്രാറ്റുകളുടെയും മേല്‍ ഈ…
Read More » - 3 November
‘ ഉണര്‍വ്വ് ഒരു കുറ്റം??? സങ്കടവും ഞെട്ടലും’ ; അലന് ഷുഹൈബിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ഷഹബാസ് അമന്
കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സിപിഎം പ്രവര്ത്തകന് അലന് ഷുഹൈബിനെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഗായകനും സംഗീതജ്ഞനുമായ ഷഹബാസ് അമന്. ”അലന് മോന്! മ്മളെ…
Read More » - 3 November
‘നിന്റെ ചുവന്ന മുണ്ടുകള്‍ എന്നെ ഭയപ്പെടുത്തുന്നതു പോലെ. ഇനി വെള്ളമുണ്ടുകള്‍ മതിയല്ലെ?’- അലന് ഷുഹൈബിന്റെ അറസ്റ്റില്‍ വികാരഭരിതമായി സജിത മഠത്തിലിന്റെ കുറിപ്പ്
കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സിപിഎം പ്രവര്ത്തകന് അലന് ഷുഹൈബിനെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ വികാരഭരിതമായ കുറിപ്പുമായി നടി സജിതാ മഠത്തില്‍. സജിതാ മഠത്തിലിന്റെ സഹോദരീ…
Read More » - 3 November
അലനും താഹയും കോഴിക്കോട് ജയിലില്‍ തന്നെ; ജാമ്യാപേക്ഷ നാളെ പരിഗണിക്കും
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്, താഹ എന്നിവര്‍ കോഴിക്കോട് ജയിലില്‍ തന്നെ തുടരും. ഇരുവരെയും ഇന്ന് വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും…
Read More »