Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -3 November
ആരോഗ്യ അടിയന്തരാവസ്ഥ : സ്കൂളുകള്‍ക്ക് ചൊവ്വാഴ്ച വരെ അവധി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതെ തുടര്‍ന്ന് നോയിഡയില്‍ ചൊവ്വാഴ്ച വരെ സ്കൂളുകള്‍ക്ക് അവധി നല്കി. മാസ്ക് ധരിച്ചാണ്…
Read More » - 3 November
പൊലീസ് ചെയ്തത് തെറ്റ്; യുഎപിഎ ചുമത്തി സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടി സർക്കാർ തിരുത്തും; പൊലീസ് സേനയെ വെല്ലുവിളിക്കുന്ന പ്രതികരണവുമായി പി.ജയരാജന്
യുഎപിഎ ചുമത്തി സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി തന്നിഷ്ടപ്രകാരമുള്ളതാണെന്നും, സർക്കാർ ഇത് തിരുത്തുമെന്നും സിപിഎം സംസ്ഥാനസമിതി അംഗം പി.ജയരാജന്.
Read More » - 3 November
യുവതിയെ കത്തി കാണിച്ച് ബലാത്സംഗം ചെയ്ത കേസ് : ഇന്ത്യന്‍ യുവാവിന് 15 വര്‍ഷം ജയില്‍ ശിക്ഷ
ലണ്ടന്‍: യുവതിയെ കത്തി കാണിച്ച് ബലാത്സംഗം ചെയ്ത കേസ് , ഇന്ത്യന്‍ യുവാവിന് 15 വര്‍ഷം ജയില്‍ ശിക്ഷ. ബ്രിട്ടണിലാണ് സംഭവം. യുവതിയെ ബലാത്സംഗം ചെയ്തതിനു പുറമെ…
Read More » - 3 November
മൃതദേഹങ്ങളോട് അനാദരവ് കാട്ടാറില്ല, യാക്കോബായസഭ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെ അവഹേളിക്കുകയാണ്; വിമർശനവുമായി ഓർത്തഡോക്സ് സഭ
മൃതദേഹങ്ങളോട് അനാദരവ് കാട്ടാറില്ല, യാക്കോബായസഭ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെ അവഹേളിക്കുകയാണ്. കട്ടച്ചിറ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ മൃതദേഹവുമായി വിലപേശിയ യാക്കോബായ സഭയെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ്…
Read More » - 3 November
ഇന്ത്യന്‍ വീടുകള്‍ തെരഞ്ഞുപിടിച്ച് കവര്‍ച്ച ചെയ്യാന്‍ പ്രത്യേക പരിശീലനം : വനിതാ നേതാവ് അറസ്റ്റില്‍
ഹൂസ്റ്റണ്‍ : ഇന്ത്യന്‍ വീടുകള്‍ തെരഞ്ഞുപിടിച്ച് കവര്‍ച്ച ചെയ്യാന്‍ പ്രത്യേക പരിശീലനം. വനിതാ നേതാവ് അറസ്റ്റില്‍ . അമേരിക്കയിലാണ് സംഭവം. ഏഷ്യന്‍ വംശജരുടെ പ്രത്യേകിച്ച് ഇന്ത്യക്കാരുടെ വീടുകള്‍…
Read More » - 3 November
ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ മലയാളി വിമാനത്തിൽ മരിച്ചു
മസ്ക്കറ്റ് : സൗദിയിൽ ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ മലയാളി വിമാനത്തിൽ വെച്ച് മരിച്ചു. മലപ്പുറം ചങ്കുവെട്ടി സ്വദേശി എടക്കണ്ടന്‍ മൂസ (85) ആണ് മരണപ്പെട്ടത്.…
Read More » - 3 November
“ഈ ഗ്രാമം ഞാനിങ്ങെടുക്കുവാ”; തൃശൂരിലെ ഒരു ഗ്രാമം ദത്തെടുത്ത് സുരേഷ് ഗോപി എം പി; ഫാൻസ് അസോസിയേഷൻ പങ്കുവെച്ച വീഡിയോ പുറത്ത്
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ മത്സരിച്ച സുരേഷ് ഗോപി എം പിയുടെ മാസ്റ്റർ പീസ് ഡയലോഗ് ആയിരുന്നു " ഈ തൃശ്ശൂർ ഞാനിങ്ങെടുക്കുവാ" എന്നത്. ഇപ്പോൾ "ഈ…
Read More » - 3 November
ഒരേ വാഹനത്തിന്റെ പേരില്‍ വ്യത്യസ്ത പരസ്യം, ഇരുപതോളം പേര്‍ക്ക് പണം നഷ്ടമായി; മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം: സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഓണ്‍ലൈന്‍ മാര്‍ക്കെറ്റിംങ് പ്ലാറ്റ്ഫോമായ ഒ.എല്‍.എക്സില്‍ വന്ന ഒരേ മാതൃകയിലുള്ള പരസ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേരള പൊലീസിന്റെ…
Read More » - 3 November
ഭക്ഷണം കഴിച്ച ശേഷം ചെയ്യാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങള്‍
കഴിച്ചതിനുശേഷം നിങ്ങൾ ഒരിക്കലും ചെയ്യരുതാത്ത 5 കാര്യങ്ങൾ ഇതാ. 1. പുകവലി: ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഭക്ഷണത്തിനു ശേഷമുള്ള ഒരു സിഗരറ്റ് അങ്ങേയറ്റം അപകടകരമാണ്, ഇത് ശരീരത്തെ മുഴുവൻ…
Read More » - 3 November
പ്രിയങ്ക ഗാന്ധിയുടെ ഫോൺ ചോർത്തിയെന്ന ആരോപണവുമായി കോൺഗ്രസ്
ന്യൂ ഡൽഹി : നരേന്ദ്രമോദി സർക്കാരിനെതിരെ കോൺഗ്രസ് രംഗത്ത്. പ്രിയങ്ക ഗാന്ധിയുടെ ഫോൺ ചാരസോഫ്റ്റ് വെയർ ഉപയോഗിച്ച് ചോർത്തിയെന്ന് ആരോപണം. പ്രിയങ്ക ഗാന്ധിക്കും ഫോൺ ചോർത്തിയെന്ന വാട്ട്സ്ആപ്പ്…
Read More » - 3 November
അനുഭാവികള്‍ക്കെതിരെയും യുഎപിഎ ചുമത്താം; മാവോവാദിയാകുന്നത് കുറ്റകരമല്ലെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീം കോടതിയില്‍
മാവോവാദി അനുഭാവം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ പോലും യു.എ.പി.എ. ചുമത്താന്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് കേരളം സുപ്രീം കോടതിയില്‍. മാവോവാദിയാകുന്നത് കുറ്റകരമല്ലെന്ന കേരള ഹൈക്കോടതി വിധി പരാമര്‍ശത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം…
Read More » - 3 November
തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും നാലു ചന്ദനമരങ്ങള്‍ മുറിച്ചു കടത്തി
തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും ചന്ദനമരങ്ങള്‍ മുറിച്ചു കടത്തി. ശ്രീകാര്യം മണ്‍വിള റേഡിയോ സ്റ്റേഷന് വളപ്പിലുണ്ടായിരുന്ന നാല് ചന്ദനമരങ്ങളാണ് മുറിച്ചു കടത്തിയത്. സ്ഥലത്ത് സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിട്ടും…
Read More » - 3 November
‘ഇടതുപക്ഷത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയമെന്നേ ഇതിനെ വിശേഷിപ്പിക്കാനാകു’ രൂക്ഷവിമര്‍ശനവുമായി വിനയന്
കോഴിക്കോട് രണ്ട് വിദ്യാര്‍ത്ഥികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന് വിനയന് രംഗത്തെത്തിയിരിക്കുന്നു. യുഎപിഎ…
Read More » - 3 November
വിമാനത്തിലിരുന്ന് പുകവലിച്ചയാള്‍ പിടിയില്‍
വാരാണസി: മുംബൈ-വാരണാസി സ്പൈസ് ജെറ്റ് വിമാനത്തിൽ സിഗരറ്റ് വലിച്ചയാളെ കസ്റ്റഡിയിലെടുത്തു. ആസാംഗഡ് സ്വദേശിയായ ഷാകിൽ അഹമ്മദ് എന്നയാളെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇയാളെ ഇയാളെ പോലീസിന് കൈമാറി.…
Read More » - 3 November
അമ്പലപ്പുഴ പാല്‍പ്പായസം ഇനിയില്ല, പകരം ഗോപാല കഷായം; ദേവസ്വം ബോര്‍ഡിന്റെ തീരുമാനമിങ്ങനെ
ഏറെ പ്രശസ്തമായ അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് മാറുന്നു. ഇനി മുതല്‍ അമ്പലപ്പുഴ പാല്‍പ്പായസം അറിയപ്പെടുക ഗോപാല കഷായം എന്നായിരിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍…
Read More » - 3 November
വനഗവേഷണ സ്ഥാപനത്തിൽ താത്കാലിക നിയമനം
കേരള വനഗവേഷണസ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് പ്രോജ്ക്ട് ഫെല്ലോകളെ നിയമിക്കുന്നു. ഡൈവേഴ്സിറ്റി & ഡൈനാമിക്സ് ഓഫ് എ ട്രോപ്പിക്കൽ ഫോറസ്റ്റ് ഇക്കോസിസ്റ്റം ഇൻ സതേൺ വെസ്റ്റേൺ ഘാട്സ്…
Read More » - 3 November
- 3 November
‘പീഡിപ്പിക്കുന്നതിന്റെ വീഡിയോ എടുത്ത് നല്കാന് ആര്‍ക്കും സാധിക്കുമെന്നു തോന്നുന്നില്ല’ വാളയാര്‍ പോസ്റ്റ്മോര്‍ട്ട റിപ്പോര്‍ട്ട് വിശദീകരിച്ച് ഡോക്ടറുടെ കുറിപ്പ്
52 ദിവസത്തെ ഇടവേളയില്‍ പതിമൂന്നും ഒമ്പതും വയസ്സുള്ള രണ്ടു സഹോദരിമാര്‍ തൂങ്ങിമരിച്ചത് കേരളത്തിലെ പാലക്കാട് ജില്ലയിലെ വാളയാറിലാണ്. സ്വന്തം ചേച്ചിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഇളയ കുട്ടിയായിരുന്നു.…
Read More » - 3 November
നെറ്റ്ഫ്ളിക്സ് വീഡിയോകൾക്കായി വാട്സാപ്പില്‍ പുതിയ ഫീച്ചർ ഉടനെത്തും
നെറ്റ്ഫ്ളിക്സ് വീഡിയോകൾ വാട്സാപ്പില്‍ തന്നെ കാണാൻ സാധിക്കുന്ന ഫീച്ചർ ഉടനെത്തും. ചാറ്റുകളില്‍ വരുന്ന നെറ്റ് ഫ്ളിക്സ് വീഡിയോ ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ നെറ്റ്ഫ്ളിക്സ് ആപ്പിലേക്ക് റീഡയറക്ട് ആവുകയാണ്…
Read More » - 3 November
ജ്യൂസിലെ അവസാന തുള്ളി വായിലാക്കാന്‍ ശ്രമിച്ച കുട്ടിയുടെ നാവ് കുപ്പിയില്‍ കുടുങ്ങി
ബെര്‍ലിന്‍: കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ജ്യൂസിന്റെ അവസാന തുള്ളി വായ് കൊണ്ട് വലിച്ചെടുത്ത് കുടിക്കാനുള്ള ശ്രമത്തിനിടെ ഏഴ് വയസ്സുകാരന്റെ നാവ് കുപ്പിയില്‍ കുടുങ്ങി. ജര്‍മനിയിലാണ് സംഭവം. കുപ്പിയില്‍ കുടുങ്ങിയ…
Read More » - 3 November
കനത്ത പുകമഞ്ഞ് : വിമാനങ്ങൾ വഴി തിരിച്ചുവിട്ടു
ന്യൂ ഡൽഹി : വായു മലിനീകരണം ശക്തമായി ന്യൂ ഡൽഹിയിൽ പുകമഞ്ഞ് കൂടി കനത്തതോടെ ചില വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്തിൽ ഇറങ്ങേണ്ട വിവിധ…
Read More » - 3 November
താജ് മഹലിലെ പാര്‍ക്കിംഗ് സ്പെയ്സിലേക്ക് അപ്രതീക്ഷിതമായെത്തിയ അതിഥി; ഭയന്ന് വിറച്ച് സന്ദര്‍ശകര്‍
ലോകപ്രശസ്ത ചരിത്ര സ്മാരകമായ താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ദിനംപ്രതി നിരവധിയാളുകളാണ് എത്തുന്നത്. വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് താജ്മഹലില്‍ കയറിപ്പറ്റിയ…
Read More » - 3 November
ടിക് ടോക് കുടുംബജീവിതം തകര്‍ത്തു; ഭര്‍ത്താവും കാമുകനും ഉപേക്ഷിച്ചതോടെ വീട്ടമ്മ അനാഥാലയത്തില്‍
ടിക് ടോക് താരമായിരുന്ന വീട്ടമ്മ ഒടുവില്‍ എത്തിച്ചേര്‍ന്നത് അനാഥാലയത്തില്‍. ടിക് ടോകില്‍ നൂറു കണക്കിന് ആരാധകരെ നേടിയ വീട്ടമ്മയ്ക്കാണ് ഒടുവില്‍ ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട് അനാഥാലയത്തില്‍ അഭയം തേടേണ്ടി…
Read More » - 3 November
പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ ഭർത്താവ് കുത്തികൊലപ്പെടുത്തി : കുത്തിയത് മുപ്പത് തവണ
ബെംഗളൂരു : പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ ഭർത്താവ് കുത്തികൊലപ്പെടുത്തി. കർണാടകയിൽ ജുബൈദ എന്ന യുവതിയെയാണ് ഭർത്താവ് ഷെരീഫ് കൊന്നത്. പോലീസ് കസ്റ്റഡിയിൽ എടുത്തത്. ശനിയാഴ്ച രാത്രി…
Read More » - 3 November
നബിദിന അവധി പ്രഖ്യാപിച്ചു
മസ്കറ്റ്: ഒമാനില്‍ പൊതു, സ്വകാര്യ മേഖലകൾക്ക് മുഹമ്മദ് നബിയുടെ (സ) ജന്മദിനത്തിന്റെ ഭാഗമായി സർക്കാർ അവധി പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ മേഖലകൾക്ക് നവംബർ 10 ഞായറാഴ്ച അവധി…
Read More »