Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -30 October
ബിരുദമില്ലാത്ത വിദ്യാര്‍ത്ഥിനിക്ക് ഉന്നതപഠനത്തിന് അഡ്മിഷന്; കണ്ണൂര്‍ സര്‍വകലാശാല പ്രവേശനം റദ്ദാക്കി
ബിരുദ പരീക്ഷ ജയിക്കാത്ത വിദ്യാര്‍ത്ഥിനിക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉന്നതപഠനത്തിന് പ്രവേശനം നല്കിയ സംഭവത്തില്‍ നടപടിയെടുത്തു. വിദ്യാര്‍ത്ഥിനിയുടെ അഡ്മിഷന് സര്‍വകലാശാല റദ്ദാക്കി
Read More » - 30 October
പെണ്‍കുട്ടികളെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് അറസ്റ്റില്‍
ധാക്ക•ബംഗ്ലാദേശിലെ നാരായൺഗഞ്ചിൽരണ്ട് മൂന്നാം ക്ലാസ് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഖാരി ഷാഹിദുൽ ഇസ്ലാം എന്നയാളാണ് പിടിയിലായത്. ഞായറാഴ്ച ഹൊസൈനി നാഗറോണിൽ…
Read More » - 30 October
ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്ന് ആറ് ജില്ലകളില്‍…
Read More » - 30 October
അനുമതിയില്ലാതെ പരേഡ് നടത്തി; ഭീകരപ്രവര്ത്തനങ്ങള്ക്കടക്കം സംശയനിഴലിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
അനുമതിയില്ലാതെ പരേഡ് നടത്തിയതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ നിരവധി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ പോലീസിന്റെ സംശയനിഴലിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളാണ് അറസ്റ്റിലായത്. ഇവരെ മാണ്ഡ്യയില്‍…
Read More » - 30 October
ഫഡ്നാവിസിനെ ബി.ജെ.പി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു
മുംബൈ•ദേവേന്ദ്ര ഫഡ്നാവിസിനെ ബി.ജെ.പി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തർക്കങ്ങൾ ഒഴിഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തേക്കും. ഫഡ്നാവിസ്…
Read More » - 30 October
ഇത് കോണ്‍ഗ്രസാണ് സഹോദരി, ഫാസിസം എസ്എഫ്ഐയിലേ നടക്കൂ; സൗമിനി ജെയിനിനെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്
കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ വിമര്‍ശനവുമായി ഹൈബി ഈഡന് എംപി. തേവര കോളേജിലെ പഴയ എസ്എഫ്ഐക്കാരിയെന്ന് മേയറെ സംബോധന ചെയ്തുകൊണ്ടാണ് ഹൈബി ഈഡന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.…
Read More » - 30 October
കീഴടങ്ങാമെന്ന് അവര്‍ സമ്മതിച്ചിരുന്നു, ആക്രമിക്കാനുള്ള ആരോഗ്യം മണിവാസകത്തിന് ഉണ്ടായിരുന്നില്ല; മാവോയിസ്റ്റ് വേട്ടയ്ക്കെതിരെ ആദിവാസി നേതാവ് ശിവാനി
അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ആദിവാസി നേതാവ് ശിവാനി. മാവോയിസ്റ്റുകളുമായി പോലീസ് നടത്തി വന്നിരുന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്ന ശിവാനിയിപ്പോള് പോലീസ്…
Read More » - 30 October
ബാഗ്ദാദിയുടെ വിശ്വസ്തനായി ഒളിത്താവളത്തില്‍ കടന്നു, ഓരോ നീക്കവും ചോര്‍ത്തി നല്കി; യുഎസ് സൈന്യത്തെ സഹായിച്ച ചാരന് 178 കോടി പ്രതിഫലം
ആഗോളഭീകരന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെക്കുറിച്ചുള്ള വിവരങ്ങള്‍ യുഎസ് സൈന്യത്തിന് ചോര്‍ത്തി നല്കിയ ചാരന് 25 മില്യണ്‍ യുഎസ് ഡോളര്‍(ഏകദേശം 178 കോടിയോളം രൂപ)പ്രതിഫലം. ബാഗ്ദാദിയുടെ ഒളിത്താവളത്തില്‍ കടന്നാണ്…
Read More » - 30 October
വിമാനം തകര്‍ന്നുവീണു, വീടുകള്‍ അഗ്നിക്കിരയായി
ന്യൂജേഴ്സി•ന്യൂയോർക്ക് നഗരത്തിലെ ന്യൂജേഴ്സി നഗരപ്രാന്തത്തിലെ ഒരു പാര്‍പ്പിട പ്രദേശത്ത് ചൊവ്വാഴ്ച രാവിലെ ഒരു ചെറിയ വിമാനം തകർന്നുവീണ് രണ്ട് വീടുകൾ കത്തി നശിച്ചു. പൈലറ്റിനെക്കുറിച്ച് വിവരമില്ല. ഇരട്ട…
Read More » - 30 October
കായികമേളയ്ക്കിടെ നടക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ മുന്‍കരുതലുകള്‍; സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
സംസ്ഥാന സ്കൂള്‍ കായികമേളകളില്‍ നടക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് കായിക മന്ത്രി ഇ പി ജയരാജന്. പാലായില്‍ കായികമേളക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി…
Read More » - 30 October
വാളയാര്‍ കേസ്; കൊലപാതകമാണെന്ന മാതാപിതാക്കളുടെ മൊഴി കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയതെന്തിന്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
വാളയാറില്‍ പീഡനത്തിനിരയായി സഹോദരങ്ങള്‍ മരിച്ച സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ മനപൂര്വ്വശ്രമങ്ങള് നടന്നു എന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരിച്ച പെണ്‍കുട്ടികളില്‍ ഇളയ കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നുവെന്ന ഇന്‍ക്വസ്റ്റ്…
Read More » - 30 October
ടയര്‍ വിവാദം കൊഴുക്കുമ്പോള്‍ ട്രോളര്‍മാര്‍ക്കെതിരെ വീണ്ടും വെടിപൊട്ടിച്ച് മന്ത്രി എം.എം.മണി
തിരുവനന്തപുരം: ടയര്‍ വിവാദം കൊഴുക്കുമ്പോള്‍ ട്രോളര്‍മാര്‍ക്കെതിരെ വീണ്ടും വെടിപൊട്ടിച്ച് മന്ത്രി എം.എം.മണി. തന്റെ കാറിന്റെ ടയറുകള്‍ 34 തവണ മാറ്റിയെന്ന വിവരാവകാശ കണക്ക് വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി…
Read More » - 30 October
സംസ്ഥാനത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു; 44, 559 എഞ്ചിനീയര്‍മാരും 7,303 ഡോക്ടര്‍മാരും തൊഴില്‍ രഹിതര്‍
സംസ്ഥാനത്ത് തൊഴിലില്ലാത്ത യുവജനങ്ങളുടെ നിരക്ക് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ തൊഴില്‍ രഹിതരുടെ നിരക്ക് ദേശീയ ശരാശരിയിലും മേലെയാണെന്ന് തൊഴില്‍ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ ആകെ ജനസംഖ്യയുടെ…
Read More » - 30 October
മാവോയിസ്റ്റുകളെ വധിച്ച സംഭവം : യഥാര്‍ഥത്തില്‍ അവിടെ സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : പാലക്കാട് അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളെ തണ്ടര്‍ ബോള്‍ട്ട് വധിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനേയും എതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍…
Read More » - 30 October
പച്ചക്കറി അവശിഷ്ടത്തിനൊപ്പം കാള അകത്താക്കിയത് സ്വര്‍ണാഭരണങ്ങളും; പിന്നീട് സംഭവിച്ചത്
പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം കാള തിന്നത് സ്വര്‍ണാഭരണങ്ങളും. ഏകദേശം 40 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് കാള അകത്താക്കിയത്. ഹരിയാണയിലെ സിര്‍സയില്‍ ഒക്ടോബര്‍ 19നാണ് സംഭവം നടന്നത്. കാലാംവാലി…
Read More » - 30 October
മാവോയ്റ്റുകളെ വധിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി കേന്ദ്ര-ആഭ്യന്തര മന്ത്രാലയം : മാവോവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഡല്‍ഹി : സംസ്ഥാനത്ത് കഴിഞ്ഞദിവസം പാലക്കാട് അഗളി വനത്തില്‍ തണ്ടര്ബോര്ട്ടും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.…
Read More » - 30 October
ബ്രിട്ടണില്‍ രാഷ്ട്രീയ അസ്ഥിരത : വീണ്ടും പൊതു തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം
ലണ്ടന്‍ : ബ്രിട്ടണില്‍ രാഷ്ട്രീയ അസ്ഥിരത മാറുന്നില്ല. ബ്രക്സിറ്റ് സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുന്നതിനിടയില്‍ രാജ്യം വീണ്ടും പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്.ഡിസംബര്‍ 12ന് പൊതു തെരഞ്ഞെടുപ്പ് നടത്താനുള്ള ബില്‍…
Read More » - 30 October
ലഹരിഗുളിക ലായനിയാക്കി ശരീരത്തില്‍ കുത്തിവെക്കുന്ന വിദ്യാര്‍ത്ഥികള്‍, നാക്കില്‍ ഒട്ടിച്ചാല്‍ മണിക്കൂറുകള്‍ ലഹരി പകരുന്ന എല്‍എസ്ഡി സ്റ്റാംപുകള്‍; ലഹരി മാഫിയയുടെ പുതിയ തന്ത്രങ്ങള്‍
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ലഹരിമരുന്ന് സംഘം വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ചും ലഹരിമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ വിദ്യാര്‍ത്ഥികള്‍ എത്തുന്ന പല…
Read More » - 30 October
നേത്രാവതി എക്സ്പ്രസിന്റെ ബോഗികള്‍ വേര്‍പ്പെട്ടു
തിരുവനന്തപുരം•രാവിലെ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് മുംബൈയിലേക്ക് പോയ നേത്രാവതി എക്സ്പ്രസിന്റെ ബോഗികള്‍ വേര്‍പ്പെട്ടു. പേട്ടയില്‍ വച്ചാണ് ബോഗികള്‍ വേര്‍പ്പെട്ടത്. മൂന്ന് ബോഗികളും എന്‍ജിനുമായി ട്രെയിന്‍ കൊച്ചുവേളി പിന്നിട്ടതായാണ്…
Read More » - 30 October
തണ്ടര്‍ബോള്‍ട്ട് വനത്തില്‍ പോകുമ്പോള്‍ സച്ചിദാനന്ദന്, ബിനോയ് വിശ്വം, കാനം, തുടങ്ങിയവരെ പോലീസുകാർക്ക് പരിചയായി മുമ്പില്‍ കൊണ്ടുപോകണം : സർക്കാരിനെ പിന്തുണച്ച് ടിപി സെൻകുമാർ
പാലക്കാട്: ഒടുവില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാറും. ബിജെപിയുമായി അടുത്ത സെന്‍കുമാറിനെ വാര്‍ത്തകളില്‍ പലപ്പോഴും നിറച്ചത് പിണറായിയുമായുള്ള ഏറ്റുമുട്ടലുകളാണ്. എന്നാല്‍ മാവോയിസ്റ്റ് ആക്രമണ വിഷയത്തില്‍…
Read More » - 30 October
അസം ദേശീയ പൗരത്വ പട്ടിക: പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാത്തവര്‍ കേരളത്തിലേക്ക് തൊഴിലാളികളായി കടന്നതായി സൂചന, അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം : അസം പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയില്‍ കടക്കാത്തവര്‍ കേരളത്തിലേക്ക് കടന്നതായി കേന്ദ്ര ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. ഇതിനെ തുടർന്ന് പല തൊഴിൽ മേഖലകളിലും തെരച്ചില്‍ ആരംഭിച്ചു…
Read More » - 30 October
ബ്ലാസ്റ്റേഴ്സിന് കൊച്ചി വിടേണ്ടിവരില്ല; സർക്കാർ ഇടപെടുന്നു
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന് ഹോം ഗ്രൗണ്ടായ കൊച്ചി വിടേണ്ടിവരില്ല. പ്രശ്നങ്ങളെക്കുറിച്ച് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. ബ്ലാസ്റ്റേഴ്സിന് കൊച്ചി വിടേണ്ടിവരില്ലെന്നും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്…
Read More » - 30 October
ബാഗ്ദാദിയുടെ മൃതദേഹം സംസ്കരിച്ചത് ഇസ്ലാം മതാചാരപ്രകാരം കടലില്‍; വെളിപ്പെടുത്തലുമായി യുഎസ്
യുഎസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കടലില്‍ സംസ്കരിച്ചതായി യു.എസ്. സൈന്യം. സൈനിക നടപടികളും ഇസ്ലാം മതാചാരങ്ങളും പാലിച്ചായിരുന്നു സംസ്കാര…
Read More » - 30 October
സംസ്ഥാനത്ത് മദ്യലഭ്യത കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം : യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 29 ബാറുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് 540 ബാറുകള്‍
കൊച്ചി : സംസ്ഥാനത്ത് മദ്യലഭ്യത കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ സംസ്ഥാനത്തു വിറ്റത് 47,087 കോടി രൂപയുടെ വിദേശമദ്യം. അതേസമയം,…
Read More » - 30 October
പി.എസ്.സി പരീക്ഷാ തട്ടിപ്പു കേസ്; കുറ്റപത്രം സമര്‍പ്പിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് ചെന്നിത്തല
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പു കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് ദൗര്‍ഭാഗ്യകരമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും ടപടി…
Read More »