Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -30 October
ഗൂഡല്ലൂരില്‍ മലയാളി വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം; ഇടവകക്കാരുടെ എതിർപ്പിനിടെ കരാട്ടെ അധ്യാപകന് അറസ്റ്റില്‍
ഗൂഡല്ലൂര്‍: മലയാളി വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചുവെന്ന പരാതിയില്‍ കരാട്ടെ അധ്യാപകനെ ഗൂഡല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഗൂഡല്ലൂര്‍ ചെളിവയല്‍ സ്വദേശി സാബു എബ്രഹാമാണ് പോക്സോ കേസില്‍ അറസ്റ്റിലായത്.സംഭവത്തില്‍ ഇടവക…
Read More » - 30 October
ജിമെയിൽ ആൻഡ്രോയിഡ് ഐ ഒ എസ് പതിപ്പുകളിൽ ഡാർക്ക് മൂഡ് തീം അവതരിപ്പിച്ചു
ജിമെയിൽ ആപ്പിൽ ഡാർക്ക് മൂഡ് തീം അവതരിപ്പിച്ചു. ആൻഡ്രോയിഡ് ഐ ഒ എസ് പതിപ്പുകളിൽ ആണ് ഡാർക്ക് മൂഡ് അവതരിപ്പിച്ചിരിക്കുന്നത്. സെർവറിലെ തകരാറുകൾ ഒഴിവാക്കുന്നതിനായി ഘട്ടം ഘട്ടമായാണ്…
Read More » - 30 October
കൂടംകുളം ആണവ നിലയത്തില്‍ സൈബര്‍ ആക്രമണം നടന്നു: സ്ഥിരീകരണം
ന്യൂഡല്‍ഹി: കൂടംകുളം ആണവ നിലയത്തില്‍ സൈബര്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് ന്യൂക്ലിയര്‍ പവര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.എല്‍). സെപ്റ്റംബര്‍ നാലിനാണ് ആണവ പ്ലാന്റിലെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍…
Read More » - 30 October
വനിത സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാനുള്ള പദ്ധതി അനിശ്ചിതത്വത്തിൽ, കെഎസ്എഫ്ഡിസി തെരഞ്ഞെടുപ്പ് പാളി; കൂടുതൽ വിവരങ്ങൾ പുറത്ത്
വനിത സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാനുള്ള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ പദ്ധതി അനിശ്ചിതത്വത്തിൽ. കെഎസ്എഫ്ഡിസി ധനസഹായത്തോടെ വനിത സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ സംവിധാകരെ തെരഞ്ഞെടുത്ത നടപടി…
Read More » - 30 October
കാലാവസ്ഥാ ഭീഷണി; കൊല്ലം ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്
കൊല്ലം: കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കൊല്ലം ബീച്ചില്‍ ഇന്നും നാളെയും സന്ദര്‍ശകർക്ക് വിലക്ക്. നവംബര്‍ രണ്ട് വരെ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലയില്‍ ബുധനാഴ്ച (ഒക്ടോബര്‍ 30)…
Read More » - 30 October
കനത്ത മഴയ്ക്ക് സാധ്യത; വിവിധ താലുക്കുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
തൃശ്ശുര്‍: ലക്ഷദ്വീപിന് സമീപത്തായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദമായി മാറിയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ താലുക്കുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.…
Read More » - 30 October
ഒമാനിൽ നാശം വിതച്ച് ക്യാര്‍ ചുഴലിക്കാറ്റ്; കടല്‍ക്ഷോഭം രൂക്ഷം
മസ്ക്കറ്റ്: ഒമാനിൽ നാശം വിതച്ച് ക്യാര്‍ ചുഴലിക്കാറ്റ്. കാറ്റ് മൂലം ഒമാന്റെ വിവിധ തീരപ്രദേശങ്ങളിലുണ്ടായ കടല്‍ക്ഷോഭത്തില്‍ വന്‍ നാശനഷ്ടം ആണ് ഉണ്ടായത്. നിരവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍…
Read More » - 30 October
ശൈശവ വിവാഹത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്കും ഈ സംസ്ഥാനത്ത് ഇനി സർക്കാർ ജോലിയില്ല
ഗോഹട്ടി: രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരെയും ശൈശവവിവാഹനിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരെയും സര്‍ക്കാര്‍ ജോലിക്ക് പരിഗണിക്കേണ്ടെന്ന് അസം സര്‍ക്കാര്‍. ഒക്ടോബര്‍ 21 ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2021 ജനുവരി…
Read More » - 30 October
പടയോട്ടം ഇനി വേണ്ട; ക്രൂരനായ ടിപ്പു സുല്‍ത്താന്റെ ചരിത്രം പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആലോചിക്കുന്നതായി കർണാടക സർക്കാർ
ക്രൂരനായ ടിപ്പു സുല്‍ത്താന്റെ ചരിത്രം പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആലോചിക്കുന്നതായി കർണാടക സർക്കാർ. ടിപ്പു സുൽത്താനെ പ്രകീർത്തിക്കുന്ന അധ്യായങ്ങൾ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കംചെയ്യാൻ സർക്കാർ…
Read More » - 30 October
മൃതദേഹത്തില്‍നിന്ന് ഫോണ്‍ കവര്‍ന്നെന്ന ആരോപണം; പൊലീസുകാരനെതിരെ നടപടി
കണ്ണൂര്‍: മൃതദേഹത്തില്‍നിന്ന് മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി കെ സുജിത്തിനെയാണ്…
Read More » - 30 October
പഞ്ചാബ്- ഹരിയാന ഹൈക്കോടതി ജസ്റ്റിസിന് കേരളത്തിലേക്ക് സ്ഥലം മാറ്റം; വിജ്ഞാപനം പുറത്തിറങ്ങി
പഞ്ചാബ്- ഹരിയാന ഹൈക്കോടതി ജസ്റ്റിസിന് കേരളത്തിലേക്ക് സ്ഥലം മാറ്റം. ജസ്റ്റിസ് അമിത് റാവലിനാണ് കേരളത്തിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറങ്ങി.അതേസമയം, സ്ഥലം…
Read More » - 30 October
സ്വന്തം ജീവന് നോക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈഫുദ്ദീന് സര്‍ക്കാര്‍ ജോലി
തിരുവനന്തപുരം: ആലപ്പുഴ ചമ്പക്കുളത്ത് വച്ച് 108 ആംബുലന്‍സില്‍ തീപിടുത്തമുണ്ടായ അവസരത്തില്‍ സ്വന്തം ജീവന് പോലും നോക്കാതെ നിര്‍വഹിച്ച സേവനം പരിഗണിച്ച് ആലപ്പുഴ പുന്നപ്ര കിഴവന തയ്യില്‍ എസ്.…
Read More » - 30 October
മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നതാണെന്ന ആരോപണം തള്ളി എസ്.പി
പാലക്കാട്: അട്ടപ്പാടിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നതാണെന്ന ആരോപണം തെറ്റാണെന്ന് എസ്.പി. എ.കെ.47 തോക്കുകള്‍ ഉപയോഗിച്ച് മാവോയിസ്റ്റുകൾ ആക്രമിക്കുകയായിരുന്നു. പൊലീസ് പട്രോളിംഗിനാണ് പോയത്. വ്യാജ…
Read More » - 30 October
ക്യാൻസർ ഇല്ലാത്ത യുവതിക്കായി പണപ്പിരിവ്, പുലിവാല് പിടിച്ച് സുനിതാ ദേവദാസ്: വലിച്ചു കീറി ഒട്ടിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഇല്ലാത്ത ക്യാന്‍സര്‍ രോഗത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസ് യുവതിക്ക് വേണ്ടി പണം പിരിച്ച് നല്‍കിയതായി ആരോപണം. ഏകദേശം അഞ്ചു ലക്ഷം രൂപയാണ് ഇവർ…
Read More » - 30 October
രാഹുൽ ഗാന്ധി മുങ്ങി, കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് സമരം ചെയ്യാനിറങ്ങുമ്പോൾ മകനെ കാണാതെ അമ്മ വിതുമ്പുന്നു; കോൺഗ്രസ് നേതാക്കൾ പറഞ്ഞത്
കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് സമരം ചെയ്യാനിറങ്ങുമ്പോൾ രാഹുൽ ഗാന്ധിയെ കാണാനാകാതെ സോണിയ ഗാന്ധിയും, കോൺഗ്രസ് നേതൃത്വവും വലയുന്നു. മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എവിടെയാണെന്ന് ഒരു വിവരവും…
Read More » - 30 October
എസ്എസ്എല്‍സി പരീക്ഷ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. മൂന്ന് പരീക്ഷകളും മാര്‍ച്ച് 10 മുതല്‍ 26 വരെയാണ് നടത്തുക. എസ്എസ്എല്‍സി, ഹയര്‍…
Read More » - 30 October
വാളയാര്‍ സംഭവം: കൊടിക്കുന്നില്‍ സുരേഷ് എം.പി രാഷ്ട്രപതിക്ക് കത്തയച്ചു
തിരുവനന്തപുരം•വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികളുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണത്തിന് ഉത്തരവാദികളായ പ്രതികളെ വെറുതെ വിട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടണമെന്ന് കെ.പി.സി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും ലോക്സഭയിലെ…
Read More » - 30 October
യു.എ.ഇ.യിൽ പുതിയ ഇന്ത്യൻ സ്ഥാനപതി, ചുമതലയേൽക്കുന്നത് നാളെ; കൂടുതൽ വിവരങ്ങൾ എംബസി പുറത്തു വിട്ടു
യു.എ.ഇ.യിൽ പുതിയ ഇന്ത്യൻ സ്ഥാനപതി നാളെ ചുമതലയേൽക്കും. പവൻ കപൂർ ആണ് നാളെ ചുമതലയേൽക്കുന്നത്. 2016 മുതൽ യു.എ.ഇ.യിൽ ഇന്ത്യൻ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുന്ന നവ്ദീപ് സിങ് സൂരിക്ക്…
Read More » - 30 October
ജനന-മരണ രജിസ്ട്രേഷന് ഇനി ഈ രേഖ വേണ്ട
തിരുവനന്തപുരം: സംസ്ഥാനത്ത് ജനന-മരണ രജിസ്ട്രേഷന് അപേക്ഷിക്കുന്നവര്‍ ആധാര്‍കാര്‍ഡ് ഹാജരാക്കേണ്ടതില്ല. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെ തുടർന്ന് തദ്ദേശ സ്ഥാപന രജിസ്ട്രാര്‍മാര്‍ക്ക് സർക്കാർ നിർദേശം നൽകി. മരണ രജിസ്ട്രേഷനു വണ്ടി വരുന്നവര്‍…
Read More » - 30 October
ലൈംഗികാതിക്രമത്തിന് പരാതിപ്പെട്ട മലയാളിയായ വിദ്യാര്‍ഥിനിയെ മര്‍ദിച്ച സംഭവം: ഏഴു മലയാളികളെ ഗൂഡല്ലൂര്‍ പോലീസ് അറസ്റ്റുചെയ്തു
ഗൂഡല്ലൂര്‍: ലൈംഗികാതിക്രമത്തിന് പരാതിപ്പെട്ട മലയാളിയായ വിദ്യാര്‍ഥിനിയെ മര്‍ദിച്ചെന്ന പരാതിയില്‍ ഏഴുപേരെ ഗൂഡല്ലൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഗൂഡല്ലൂര്‍ സ്വദേശികളും മലയാളികളുമായ ഏഴുപേരെയാണ് പോലീസ് അറസ്റ്റുചെയ്തത്.ഗൂഡല്ലൂര്‍ സ്വദേശികളായ ബിനോയ് (43),…
Read More » - 30 October
ഡാം മാനേജ്മെന്റ് സംവിധാനം കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കണം;-രമേശ് ചെന്നിത്തല
കേരളത്തിലെ ഡാം മാനേജ്മെന്റ് സംവിധാനം കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരന്തം ഉണ്ടായാല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണം എന്ന് ആലോചിക്കണം.…
Read More » - 30 October
ദളിത് പെണ്‍കുട്ടികളുടേത് ആത്മഹത്യയല്ല, സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകം: എം.ടി രമേശ്
തിരുവനന്തപുരം•വാളയാറില്‍ നടന്നത് ദളിത് പെണ്‍കുട്ടികളുടെ ആത്മഹത്യയല്ല, മറിച്ച് സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ട സ്ഥിതിയ്ക്ക് കേസില്‍…
Read More » - 30 October
അട്ടിമറിക്കപ്പെട്ട കേസില്‍ അപ്പീല്‍ പോയാല്‍ മാത്രം നീതി ലഭിക്കില്ല., വാളയാർ കേസ് സിബിഐക്ക് വിടണമെന്ന് ഗോത്രമഹാസഭ
കൊച്ചി: വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ച് ആദിവാസി ഗോത്രമഹാസഭ.അട്ടിമറിക്കപ്പെട്ട കേസില്‍ അപ്പീല്‍ പോയാല്‍ മാത്രം നീതി ലഭിക്കില്ല. ഈ സാഹചര്യത്തില്‍ കേസ് സിബിഐക്ക് വിടണമെന്നും…
Read More » - 30 October
ശിശു മരണനിരക്ക് കുറയ്ക്കാൻ മുലപ്പാൽ ബാങ്കുകൾ നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
ശിശു മരണനിരക്ക് കുറയ്ക്കാൻ മുലപ്പാൽ ബാങ്കുകൾ നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ബ്രസീൽ വിജയകരമായി നടപ്പാക്കിയ മുലപ്പാൽ ബാങ്കുകളുടെ മാതൃക ഇന്ത്യയിലും നടപ്പാക്കുമെന്നു കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി…
Read More » - 30 October
മേയര്‍ സൗമിനി ജെയിനെ പരോക്ഷമായി വിമര്‍ശിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ഹൈബി ഈഡന് മുക്കി
സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയായതിനെത്തുടർന്ന് മേയര്‍ സൗമിനി ജെയിനെ പരോക്ഷമായി വിമര്‍ശിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ഹൈബി ഈഡന് എം.പി. മുക്കി. ഹൈബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് മാധ്യമങ്ങളില്‍ വലിയ…
Read More »