Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -31 October
റോട്ടറി മീൻസ് ബിസിനസ് രാജ്യാന്തര കോൺക്ലേവ് രണ്ടിനും മൂന്നിനും; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
റോട്ടറി ക്ലബ്ബ് കൊച്ചി സംഘടിപ്പിക്കുന്ന ‘റോട്ടറി മീൻസ് ബിസിനസ് (ആർ.എം.ബി)’ രാജ്യന്തര കോൺക്ലേവ് നവംബർ രണ്ട്, മൂന്ന് തീയതികളിൽ കൊച്ചിയിലെ ലെ മെറിഡിയനിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
Read More » - 31 October
ബാഗ്ദാദി വധം; കണ്ടെത്താൻ സഹായിച്ച ചാരന് ലഭിക്കുന്നത് 177 കോടി രൂപ
വാഷിങ്ടൻ:ആഗോളഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഒളിത്താവളത്തില്‍ വിശ്വസ്തനായി കടന്ന് വിവരങ്ങള്‍ ചോര്‍ത്തി നല്കിയ ആള്‍ക്ക് രണ്ടരക്കോടി ഡോളര്‍(ഏകദേശം 177 കോടിയോളം രൂപ)…
Read More » - 31 October
നവജ്യോത് സിംഗ് സിദ്ദുവിനെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ച് ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: നവംബര്‍ ഒന്പതിനു നടക്കുന്ന കര്‍ത്താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവിന് പാക്കിസ്ഥാന്റെ ക്ഷണം. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ…
Read More » - 31 October
യാത്രയ്ക്കിടെ നേത്രാവതി എക്സ്പ്രസിന്റെ കോച്ചുകള്‍ വേര്‍പെട്ടു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: യാത്രയ്ക്കിടെ തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്പ്രസിന്റെ കോച്ചുകള്‍ വേര്‍പെട്ടു. ബുധനാഴ്ച രാവിലെ 9.40-ന് തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം. കോച്ചുകള്‍ വേര്‍പെട്ടതിനെത്തുടര്‍ന്ന് സ്വയം ബ്രേക്ക്…
Read More » - 31 October
ബാറുകളും ബിയർ ആൻഡ് വൈൻ പാർലറുകളും കുറയ്ക്കലല്ല ഇടതുസർക്കാരിന്റെ നയമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ
ഇടതുസർക്കാരിന്റെ നയം ബാറുകളും ബിയർ ആൻഡ് വൈൻ പാർലറുകളും കുറയ്ക്കലല്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ 29 ബാറുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 565 ബാറുകളും…
Read More » - 31 October
വാളയാർ പീഡനക്കേസ് : കുമ്മനം രാജശേഖരൻ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവസിക്കും
നിരവധി അട്ടിമറികളാണ് വാളയാർ കേസിൽ നടന്നിട്ടുള്ളത്. ഇതിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ആളുകൾ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. ബിജെപി ശക്തമായ പ്രതിഷേധ പരിപാടികളാണ് ഈ വിഷയത്തിൽ നടത്തുന്നത്.…
Read More » - 31 October
റീഫണ്ട് നടപടികള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പുതിയ സംവിധാനം പരിചയപ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ
റീഫണ്ട് നടപടികള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഒ.ടി.പി. അധിഷ്ഠിത സംവിധാനമാണ് റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന്(ഐ.ആര്.സി.ടി.സി). പരിചയപ്പെടുത്തിയിരിക്കുന്നത്. റീഫണ്ടിലുണ്ടാകുന്ന കാലതാമസം…
Read More » - 31 October
വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ കയ്യേറ്റം ചെയ്ത സിപിഎം നേതാക്കൾക്കെതിരെ പരാതി : പഞ്ചായത്ത് പ്രസിഡന്റ് ആശുപത്രിയിൽ
പീരുമേട്: വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം നേതാക്കള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. പീരുമേട് പഞ്ചായത്ത് പ്രസിഡന്റും അണ്ണാ ഡിഎംകെ നേതാവുമായ എസ് പ്രവീണയ്ക്ക് നേരെയാണു കൈയേറ്റ…
Read More » - 31 October
ഹൈസ്കൂള്‍ തലത്തില്‍ തന്നെ വിദ്യാര്‍ഥികളുടെ അഭിരുചി മനസിലാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി മോദി സര്‍ക്കാര്‍
ഹൈസ്കൂള്‍ തലത്തില്‍ തന്നെ വിദ്യാര്‍ഥികളുടെ അഭിരുചി തിരിച്ചറിയാൻ മോദി സര്‍ക്കാര്‍ പുതിയ പദ്ധതി അവതരിപ്പിച്ചു. ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അഭിരുചി അവരേക്കൂടാതെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നേരത്തെ…
Read More » - 31 October
രാജ്യത്ത് തൊഴിലവസരങ്ങള്‍ വർദ്ധിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിച്ചെന്നു റിപ്പോര്‍ട്ട്. മേയ്- ഓഗസ്റ്റ് കാലയളവില്‍ രാജ്യത്തിന്റെ തൊഴില്‍ ശക്തി 4,049 ലക്ഷമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25 ലക്ഷം…
Read More » - 31 October
വാറ്റ്: നികുതി കുടിശിക പിരിക്കാന്‍ തയാറാക്കിയ സോഫ്റ്റ്വേര്‍ പാഴായി; സർക്കാരിന് നഷ്ടം എട്ടുകോടി
വാറ്റ് കുടിശികപ്പിരിവ് നടത്തിവന്ന സോഫ്റ്റ്വേര്‍ പാഴായി. സോഫ്റ്റ്വേറിലെ പിഴവാണ് ഇപ്പോൾ വന്‍പ്രതിഷേധങ്ങള്‍ക്കു വഴി വെച്ചിരിക്കുന്നത്. ഇതിൽ സർക്കാരിന് നഷ്ടം എട്ടുകോടി രൂപയാണ്. വാറ്റ് കുടിശികപ്പിരിവ് നിര്‍ത്തിവയ്ക്കുന്നതു സാമ്പത്തിക…
Read More » - 31 October
വിവാഹം കഴിഞ്ഞു മടങ്ങിയ മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ച നിലയിൽ
റിയാദ്: മലയാളി യുവാവ് സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍. മലപ്പുറം ആനക്കയം സ്വദേശി സുബൈറിനെയാണു (26) ബുധനാഴ്ച ഹറാജിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.മരണകാരണം എന്താണെന്നു റിപ്പോർട്ട് ചെയ്തിട്ടില്ല.…
Read More » - 31 October
ജമ്മു കാശ്മീർ വിഭജനം: രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇന്നു ഗവർണർമാർ സത്യപ്രതിജ്ഞ ചെയ്യും
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനേത്തുടര്‍ന്ന് ജമ്മു കാശ്മീർ സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ച ചരിത്രതീരുമാനം ഇന്നു നടപ്പാകും. ഡല്‍ഹി, ഗോവ, അരുണാചല്‍പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍നിന്നു സ്ഥലംമാറ്റപ്പെട്ട കേന്ദ്ര…
Read More » - 31 October
വിഘ്നങ്ങൾ നീക്കുന്ന വിഘ്നേശ്വരൻ; ഗണപതി ഹോമവും, ഐശ്വര്യങ്ങളും
വിഘ്നങ്ങൾ അകറ്റുന്നവനാണ് വിഘ്നേശ്വരൻ. മഹാദേവന്റെയും പാർവതി ദേവിയുടെയും പുത്രനാണ് ഗണപതി. ഹിന്ദു വിശ്വാസികള്‍ ഏത് പുണ്യകര്‍മ്മം തുടങ്ങുമ്പോഴും ഗണപതിയെ ആദ്യം വന്ദിക്കുന്നു. പുര വാസ്തുബലി തുടങ്ങിയ വലിയ…
Read More » - 30 October
നിയോ വിഭാഗത്തില്‍പ്പെടുന്ന പുതിയ 300 വിമാനങ്ങള്‍ക്ക് ഓർഡർ നൽകി ഇൻഡിഗോ
മുംബൈ: നിയോ വിഭാഗത്തില്‍പ്പെടുന്ന പുതിയ 300 വിമാനങ്ങള്‍ക്ക് ഓർഡർ നൽകി ഇന്‍ഡിഗോ. ലോകത്തെ വിമാനക്കമ്പനികള്‍ക്ക് ഏറെ പ്രിയപ്പെട്ട എ320 നിയോ വിഭാഗത്തില്‍പ്പെട്ട വിമാനങ്ങളാണ് എയര്‍ബസില്‍ നിന്ന് ഇന്‍ഡിഗോ…
Read More » - 30 October
വാഹനം ലഭിച്ചില്ല; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി ബാലന് മരിച്ചു
കൊച്ചി: വാഹനം ലഭിക്കാൻ വൈകിയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോതമംഗലത്ത് ആദിവാസി ബാലന് മരിച്ചു. കോതമംഗലം കുഞ്ചിപ്പാറ ആദിവാസി കുടിയിലെ ശശിയുടെ മകന് ശബരിനാഥ് (മുന്നുവയസ്) ആണ്…
Read More » - 30 October
കാലാവസ്ഥ മുന്നറിയിപ്പ്; കൂടുതൽ ജില്ലകളിൽ അവധി
കൊച്ചി:പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തീരദേശ താലൂക്കുകളായ കൊച്ചി, പറവൂര്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ്…
Read More » - 30 October
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിർദേശം
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ് പരിഗണിച്ചാണ് കടലിൽ പോകരുതെന്ന് നിർദേശിച്ചിരിക്കുന്നത്. മുന്നറിയിപ്പ് പ്രകാരം കടല്‍ക്ഷോഭം ശക്തമാകുന്നതിനും…
Read More » - 30 October
ചിദംബരത്തെ ആശുപത്രിയിൽ നിന്ന് തീഹാർ ജയിലിലേക്ക് മാറ്റി
ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരത്തെ ഡിസ്ചാർജ് ചെയ്തു. ഇദ്ദേഹത്തെ വീണ്ടും തിഹാര്‍ ജയിലിലേക്ക് മാറ്റി. കഠിനമായ വയറുവേദനയെ തുടര്‍ന്ന്…
Read More » - 30 October
നാളെ അവധി ഇല്ല; വ്യാജ പ്രചരണം ഒഴിവാക്കണമെന്ന് തിരുവനന്തപുരം കളക്ടർ
നാളെ തിരുവനന്തപുരം ജില്ലയ്ക്ക് അവധിയാണന്ന രീതിയിൽ സന്ദേശങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും എന്നാൽ നിലവിൽ അവധി പ്രഖ്യാപിച്ചിട്ടില്ലെന്നും തിരുവനന്തപുരം കളക്ടർ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ കൂടി ജനങ്ങളെ…
Read More » - 30 October
വാളയാർ കേസ്: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ജെഎന്‍യുവില്‍ എബിവിപിയുടെ പ്രതിഷേധം.
ന്യൂഡല്‍ഹി: വാളയാര്‍ പീഡനക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ജെഎന്‍യുവില്‍ എബിവിപിയുടെ പ്രതിഷേധം. വാളായര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതിവിട്ട കോടതി നടപടിയില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ…
Read More » - 30 October
അറബിക്കടലിൽ ‘മഹാ’ ചുഴലിക്കാറ്റ് രൂപം കൊണ്ടു; ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
അറബിക്കടലിൽ ‘മഹാ (MAHA)’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി അറിയിപ്പ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം തന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ടിരുന്ന…
Read More » - 30 October
വാളയാർ സംഭവം: പ്രകാശ് കാരാട്ടും ആനി രാജയും അടക്കമുള്ള ഇടതുപക്ഷ നേതാക്കൾ പങ്കെടുത്ത പരിപാടിക്ക് മുൻപിൽ കേരള മുഖ്യ മന്ത്രിയുടെ കോലം കത്തിച്ച് ജെഎൻയുവിലെ എബിവിപി യൂണിറ്റ്
വാളയാർ സഹോദരിമാരുടെ മരണത്തിൽ പ്രതിഷേധിച്ച് പ്രകാശ് കാരാട്ടും ആനി രാജയും അടക്കമുള്ള ഇടതുപക്ഷ നേതാക്കൾ പങ്കെടുത്ത പരിപാടിക്ക് മുൻപിൽ കേരള മുഖ്യ മന്ത്രിയുടെ കോലം കത്തിച്ച് ജെഎൻയുവിലെ…
Read More » - 30 October
വോഡഫോണ്‍ ഇന്ത്യന്‍ ടെലികോം രംഗത്ത് നിന്നും പിന്മാറാനൊരുങ്ങുന്നതായി സൂചന
വോഡഫോണ്‍ ഇന്ത്യന്‍ ടെലികോം രംഗത്ത് നിന്നും പിന്മാറാനൊരുങ്ങുന്നതായി സൂചന. ടെലികോം ടോക്ക്, ബിസിനസ് ഇന്‍സൈഡര്‍ പോലുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യന്‍ ടെലികോം രംഗത്തെ സങ്കീര്‍ണമായ…
Read More » - 30 October
ജമ്മുകശ്മീര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറും
ഇന്ന് അര്‍ധരാത്രി മുതല്‍ ജമ്മു കശ്മീര്‍ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാടായ ഗുജറാത്തില്‍ നിന്നുളള മുന്‍ ബ്യൂറോക്രാറ്റായ ജി സി മുര്‍മു…
Read More »