Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -29 October
സംസ്ഥാനത്ത് തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകൾ മൂടാൻ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരന് മരിച്ചതിനെത്തുടര്‍ന്ന്, സംസ്ഥാനത്ത് മൂടിയില്ലാതെ തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകളുടെ മുഖഭാഗം മൂടാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 5…
Read More » - 29 October
ഈ ലോകം എങ്ങോട്ട്.. ഞാനും ഒരു അമ്മയാണ്, എനിയ്ക്ക് പേടി തോന്നുന്നു.. കുഞ്ഞുമക്കളെ ഒറ്റയ്ക്ക് വിട്ട് പോരാന്‍ തോന്നുന്നില്ല .. ഡോക്ടര്‍ ഷിംന അസീസിന്റെ കുറിപ്പ് പങ്കുവെയ്ക്കുന്നത് ഏതൊരു മാതാപിതാക്കളുടെയും ആശങ്കകളും വേവലാതികളുമാണ്
ഈ ലോകം എങ്ങോട്ട്.. ഞാനും ഒരു അമ്മയാണ്, എനിയ്ക്ക് പേടി തോന്നുന്നു.. കുഞ്ഞുമക്കളെ ഒറ്റയ്ക്ക് വിട്ട് പോരാന്‍ തോന്നുന്നില്ല .. ഡോക്ടര്‍ ഷിംന അസീസിന്റെ കുറിപ്പ് പങ്കുവെയ്ക്കുന്നത്…
Read More » - 29 October
ബംഗാളിൽ ഉണ്ടായ ബോംബ് സ്ഫോടനം പശുക്കളെ മോഷ്ടിച്ച് കടന്നവരുടെ കയ്യിൽ സൂക്ഷിച്ചത്
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഫാര്സിപാരയില് ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പശുക്കളെയും മറ്റും മോഷ്ടിച്ച് കടത്തുന്ന സംഘം സൂക്ഷിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ബക്കറ്റിലാണ് ഇവർ…
Read More » - 29 October
ബിര്‍മിംഗ്ഹാം സിറ്റി യൂണിവേഴ്സിറ്റിയിലെ വിദഗ്ധ സംഘം ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാം സിറ്റി യൂണിവേഴ്സിറ്റിയിലെ വിദഗ്ധ സംഘം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി ചര്‍ച്ച നടത്തി. ബിര്‍മിംഗ്ഹാം സിറ്റി യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് ഡീന്‍…
Read More » - 29 October
പെപ്പർ സ്പ്രേ അടിച്ച ശേഷം 5 കോടിയിലേറെ രൂപ കവർന്നു; നാല് പേർ പിടിയിൽ
ദുബായ്: പെപ്പർ സ്പ്രേ അടിച്ച ശേഷം 5 കോടിയിലേറെ രൂപ കവർന്ന നാല് പേർ പിടിയിൽ. ജൂൺ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൈസയുമായി വാഹനത്തിൽ…
Read More » - 29 October
കാട്ടാനക്കൂട്ടത്തിന് മുമ്പില്‍ നിന്ന് കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് : കാട്ടാനകൂട്ടം പാഞ്ഞടുത്തത് കാറിനു നേരെ
ഇടുക്കി : കാട്ടാനക്കൂട്ടത്തിന് മുമ്പില്‍ നിന്ന് കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.. കാറിനു നേരെ പാഞ്ഞടുത്ത കാട്ടാനക്കൂട്ടത്തിന് മുമ്പില്‍ നിന്ന് തലനാരിഴയ്ക്കാണ് പിഞ്ചുകുട്ടികളടക്കം അഞ്ചംഗ കുടുംബം…
Read More » - 29 October
കേരളപ്പിറവി ദിനത്തിൽ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണനെ വാളയാറിലേക്ക് ക്ഷണിച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്
കേരളപ്പിറവി ദിനത്തിൽ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണനെ വാളയാറിലേക്ക് ക്ഷണിച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്. അടൂരിനെ കത്തിലൂടെയാണ് ബി. ഗോപാലകൃഷ്ണന് ക്ഷണിച്ചിരിക്കുന്നത്. വാളയാറിൽ ദുരന്തം നേരിട്ട കുടുംബത്തെ…
Read More » - 29 October
എറണാകുളം-രാമേശ്വരം സ്പെഷ്യല്‍ ട്രെയിന്‍
കൊച്ചി• 2019 നവംബര്‍ ഡിസംബര്‍ മാസങ്ങളിലെ തിങ്കളാഴ്ചകളില്‍ എറണാകുളത്ത് നിന്ന് രാമേശ്വരത്തേക്കും ചൊവ്വാഴ്ചകളില്‍ രാമേശ്വരത്ത് നിന്ന് തിരിച്ചും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. നവംബര്‍ 4, 11,…
Read More » - 29 October
ഫഡ്നാവിസിനെ പിന്തുണച്ച് 45 ശിവസേന എംഎല്‍മാർ: ശിവസേന പിളർപ്പിലേക്ക്
മുംബൈ: മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ നിലപാട് തള്ളി ബിജെപി. ശിവസേനയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി…
Read More » - 29 October
ധോണി വിരോധികളുടെ ഹാഷ് ടാഗിനെ കടത്തിവെട്ടി താരത്തിന്റെ ആരാധകർ; സംഭവമിങ്ങനെ
കൊൽക്കത്ത: മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കൽ അഭ്യൂഹങ്ങൾക്കിടെ സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് #DhoniRetires എന്ന ഹാഷ്ടാഗ് വ്യാപകമാകുന്നു. ധോണിയുടെ കടുത്ത ആരാധകർ പോലും ധോണി വിരമിക്കുന്നുവെന്ന വാർത്ത വിശ്വസിക്കുകയും…
Read More » - 29 October
കര്‍ണാടകയില്‍ അനധികൃതമായി കുടിയേറിയ ബംഗ്ലാദേശ് അഭയാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു
കര്‍ണാടകയില്‍ കൂട്ടത്തോടെ കുടിയേറിയ ബംഗ്ലാദേശ് അഭയാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. 60 ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍ ആണ് അറസ്റ്റിലായത്. 29 പുരുഷന്മാര്, 22 സ്ത്രീകള്‍, 9 കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന…
Read More » - 29 October
കുഴൽക്കിണറിൽ വീണ് കുട്ടി മരിച്ച സംഭവം; സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി സ്റ്റാലിന്
കുഴല്‍ക്കിണറില്‍ വീണ് രണ്ടര വയസ്സുകാരന് മരിച്ച സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച…
Read More » - 29 October
നവംബര്‍ മൂന്നിന് ഐഫോണുകളും ഐപാഡും പണിമുടക്കുമെന്ന് മുന്നറിയിപ്പ്
കാലിഫോര്‍ണിയ : നവംബര്‍ മൂന്നിന് ഐഫോണുകളും ഐപാഡും പണിമുടക്കുമെന്ന് മുന്നറിയിപ്പ്. ഐഫോണ്‍ അല്ലെങ്കില്‍ ഐപാഡ് 2012ലോ അതിനു മുന്‍പോ നിര്മിച്ചതാണെങ്കില് അതായത്, ഐഫോണ്‍ 4എസ്/5 തുടങ്ങിയ മോഡലുകളോ…
Read More » - 29 October
വാളയാർ: ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന്
വാളയാര്‍: വാളയാര്‍ കേസ് പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും തുടക്കം മുതല്‍ തന്നെ അട്ടിമറിച്ചെന്ന് ദേശീയ എസ് സി കമ്മീഷന് ഉപാധ്യക്ഷന്‍ എല്‍ മുരുകന്. വാളയാര്‍ കേസില്‍ വലിയ…
Read More » - 29 October
വ്യാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: വ്യാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ആറ് ഏറ്റുമുട്ടലുകളിലായി ഏഴു പേരെയാണ് പിണറായി വിജയന്…
Read More » - 29 October
സൂപ്പർ സ്റ്റാർ വിജയുടെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്‍ ഭീഷണി മുഴക്കി; നടന്റെ വീടിനു കനത്ത പൊലീസ് സുരക്ഷ
ഇളയ ദളപതി സൂപ്പർ സ്റ്റാർ വിജയുടെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്‍ ഭീഷണി മുഴക്കി. ഇതേത്തുടർന്ന് പൊലീസ് നടന്റെ ചെന്നൈ സാലിഗ്രാമത്തുള്ള വീടിനു കനത്ത സുരക്ഷ ഏർപ്പെടുത്തി.
Read More » - 29 October
കോടിക്കണക്കിന് വിലവരുന്ന വീടുകള്‍ ഉപേക്ഷിച്ച് ആര്‍നോള്‍ഡ് ഷ്വാര്‍സ്നെഗ്ഗര്‍ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളടക്കം നിരവധിപേർ പാലായനം ചെയ്തു
ലോസ് ആഞ്ചല്‍സ്: അമേരിക്കയിലെ ലോസ്ആഞ്ചല്‍സില്‍ അനിയന്ത്രിതമായി പടര്‍ന്നുപിടിച്ച കാട്ടുതീയില്‍പ്പെട്ട് ആഡംബരവസതികള്‍ കത്തിനശിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് ആഞ്ചല്‍സിലെ ബ്രെന്റ് വുഡില്‍ തീപടര്‍ന്ന് പിടിച്ചത്. തീപടരാന് തുടങ്ങുന്നതിന് മുമ്പ് തന്നെ…
Read More » - 29 October
‘കേരള സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് നരനായാട്ടാണ്’; മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വി ടി ബല്‍റാം
അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ സര്‍ക്കാരിനെയും ആഭ്യന്തരവകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം എം.എല്‍എ. കമ്മ്യൂണിസ്റ്റ് വകഭേദങ്ങളില്‍ ഏതിലായാലും കണ്ണടച്ചു വിശ്വസിക്കുന്ന അല്‍പ്പബുദ്ധികള്‍ സഹതാപം…
Read More » - 29 October
ശിവസേനയുമായി 50:50 ധാരണയില്ല: അടുത്ത അഞ്ചു വർഷവും മുഖ്യമന്ത്രിയായി മഹാരാഷ്ട്ര ഭരിക്കും: ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ലെന്ന് വ്യക്തമാക്കി ദേവേന്ദ്ര ഫഡ്നാവിസ്. അടുത്ത അഞ്ച് വര്‍ഷവും താന്‍ തന്നെയായിരിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി. ആദ്യത്തെ രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം…
Read More » - 29 October
ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്എ ബോബ്ഡെയെ നിയമിച്ചു
ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയ്ക്ക് നിയമന ഉത്തരവ് നൽകി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമനവുമായി ബന്ധപ്പെട്ട ഫയലിൽ ഒപ്പിട്ടു. നവംബർ പതിനേഴിന്…
Read More » - 29 October
പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ് : ഇന്റര്‍വ്യൂ
ഫിഷറീസ് വകുപ്പ് ജില്ലയില്‍ ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപനത്തിന്റെ ഭാഗമായി ഒരു പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.എസ്.സി.സുവോളജി/ബി.എഫ്.എസ്.സി. ബിരുദം/ഫിഷറീസ് സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം എന്നിവയാണ്…
Read More » - 29 October
പുൽവാമയിൽ സുരക്ഷാ സൈനികര്‍ക്കു നേരെ വീണ്ടും ഭീകരാക്രമണം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ വീണ്ടും ഭീകരാക്രമണം. സുരക്ഷാ സൈനികര്‍ക്കു നേരെ വെടിയുതിർത്തു. ദ്രുബ്ഗാവ് മേഖലയിലെ പരീക്ഷാ സെന്ററിന് മുന്നിൽ പെട്രോളിങ് നടത്തുകയായിരുന്ന സിആർപിഎഫ് സൈനികർക്ക് …
Read More » - 29 October
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന മുഖ്യ മന്ത്രി വാളയാറിൽ സ്ത്രീപീഡകരെ എന്തുകൊണ്ട് വെറുതെ വിട്ടു? പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് മലയാളത്തിലെ പ്രമുഖ നടൻ
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന മുഖ്യ മന്ത്രി വാളയാറിൽ സ്ത്രീപീഡകരെ എന്തുകൊണ്ട് വെറുതെ വിട്ടു? പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് മലയാളത്തിലെ പ്രമുഖ നടനും, സംവിധായകനുമായ ജോയ്…
Read More » - 29 October
കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് പ്രമുഖ നടന് ദാരുണാന്ത്യം : ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു
ചെന്നൈ : വാഹനാപകടത്തിൽ പ്രമുഖ നടനും മിമിക്രി താരവുമായ മനോ മരിച്ചു. ചെന്നൈയിലെ അവദിയിലാണ് അപകടമുണ്ടായത്. മനോയും കുടുംബവും സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. മനോ…
Read More » - 29 October
വാളയാര്‍ കേസില്‍ പ്രതിഷേധം ശക്തം; ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തുമെന്ന് പട്ടികജാതി കമ്മീഷന്, അന്വേഷണം സിബിഐക്ക് വിടണമെന്ന് സുഗതകുമാരി
വാളയാറിര് സഹോദരങ്ങളായ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തുമെന്ന് ദേശീയ പട്ടിക ജാതി കമ്മിഷന് അറിയിച്ചു. കേസിന്റെ…
Read More »