Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -29 October
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന മുഖ്യ മന്ത്രി വാളയാറിൽ സ്ത്രീപീഡകരെ എന്തുകൊണ്ട് വെറുതെ വിട്ടു? പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് മലയാളത്തിലെ പ്രമുഖ നടൻ
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന മുഖ്യ മന്ത്രി വാളയാറിൽ സ്ത്രീപീഡകരെ എന്തുകൊണ്ട് വെറുതെ വിട്ടു? പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് മലയാളത്തിലെ പ്രമുഖ നടനും, സംവിധായകനുമായ ജോയ്…
Read More » - 29 October
കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് പ്രമുഖ നടന് ദാരുണാന്ത്യം : ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു
ചെന്നൈ : വാഹനാപകടത്തിൽ പ്രമുഖ നടനും മിമിക്രി താരവുമായ മനോ മരിച്ചു. ചെന്നൈയിലെ അവദിയിലാണ് അപകടമുണ്ടായത്. മനോയും കുടുംബവും സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. മനോ…
Read More » - 29 October
വാളയാര്‍ കേസില്‍ പ്രതിഷേധം ശക്തം; ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തുമെന്ന് പട്ടികജാതി കമ്മീഷന്, അന്വേഷണം സിബിഐക്ക് വിടണമെന്ന് സുഗതകുമാരി
വാളയാറിര് സഹോദരങ്ങളായ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തുമെന്ന് ദേശീയ പട്ടിക ജാതി കമ്മിഷന് അറിയിച്ചു. കേസിന്റെ…
Read More » - 29 October
പടര്‍ന്നു പിടിക്കുന്ന കാട്ടു തീയില്‍ നിരവധി വീടുകള്‍ കത്തിനശിച്ചു; ഭീതിയോടെ ജനങ്ങൾ
ലോസ് ആഞ്ജലിസില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടു തീയില്‍ നിരവധി വീടുകള്‍ കത്തിനശിച്ചു. അതിസമ്പന്നർ വസിക്കുന്ന മേഖലയിലാണ് കാട്ട് തീ പടരുന്നത്. ഹോളിവുഡ് സിനിമാ താരങ്ങളും ലോകപ്രശസ്ത കായിക…
Read More » - 29 October
ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം : പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി ജയരാജന്
കണ്ണൂര്‍: മലപ്പുറം താനൂരില്‍ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ, തനിക്കെതിരായി ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സി.പി.എം നേതാവ് പി.ജയരാജന്. സംഭവുമായി ബന്ധപ്പെടുത്തി തനിക്കെതിരെ പ്രതിപക്ഷം വ്യാജപ്രചരണങ്ങള്‍ നടത്തുകയാണ്.…
Read More » - 29 October
വാളയാര്‍ കേസില്‍ ഗുരുതര വീഴ്ച്ച സംഭവിച്ചു; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തുമെന്ന് ദേശീയ പട്ടിക ജാതി കമ്മീഷൻ
പാലക്കാട് : വാളയാര്‍ കേസില്‍ ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്നു ദേശീയ പട്ടികജാതി കമ്മീഷൻ ഉപാധ്യക്ഷൻ എൽ മുരുകൻ. വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം.…
Read More » - 29 October
പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ ശിവരഞ്ജിത്തും നസീമിനും ജാമ്യം
പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രധാന പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം ലഭിച്ചു. അതേസമയം പരീക്ഷാ ക്രമക്കേട് കേസിലെ മറ്റ് പ്രതികളായ ഗോകുല്‍, സഫീര്‍, പ്രണവ് എന്നിവര്‍…
Read More » - 29 October
സംസ്ഥാനത്തു രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് : നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്തു രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിനെ തുടർന്ന് നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്.…
Read More » - 29 October
ഏറ്റുമുട്ടൽ : കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി
പാലക്കാട് : തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി. പാലക്കാട് അട്ടപ്പാടി വനമേഖലയിൽ കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ മണിവാസകം ആണ് ഇന്ന് മരിച്ചത്.…
Read More » - 29 October
കൊച്ചി കോർപറേഷൻ മേയർക്ക് പിന്തുണ പ്രഖ്യാപിച്ചു രണ്ട് കൗൺസിലർമാർ
എറണാകുളം : കൊച്ചി കോർപറേഷൻ മേയർ സൗമിനി ജെയിന് പിന്തുണയുമായി രണ്ടു കൗൺസിലർമാർ. കോൺഗ്രസിന്റെ ജോസ് മേരിയും, സ്വാതന്ത്ര്യ ഗീത പ്രഭാകറുമാണ് പിന്തുണ പ്രഖ്യാപിച്ചത്. മേയറെ മാറ്റിയാൽ…
Read More » - 29 October
കൊല്ലപ്പെട്ടത് മകനാണെങ്കില്‍ മൃതദേഹം ഏറ്റെടുക്കാന്‍ അനുവദിക്കണം; മാവോയിസ്റ്റ് കണ്ണന്റെ മൃതദേഹം കാണണമെന്ന ആവശ്യവുമായി തമിഴ്നാട് സ്വദേശിനി
അട്ടപ്പാടിക്കടുത്ത് മഞ്ചിക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം കാണാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സ്വദേശിനി. ഇന്നലെ മരിച്ച മാവോയിസ്റ്റ് കണ്ണന്റെ മൃതദേഹം കാണാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ്…
Read More » - 29 October
സി.പി.എം എത്രകൊന്നാലും രക്തദാഹം തീരാത്ത പാര്‍ട്ടി, ജയരാജന് മരണദൂതന്; രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല
മലപ്പുറം താനൂരില്‍ മുസ്ലീം ലീഗ് പ്രവര്ത്തകന് ഇസ്ഹാഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിയമസഭയില്‍ പ്രതിപക്ഷം. എത്രകൊന്നാലും രക്തദാഹം തീരാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്നും പ്രതിപക്ഷ നേതാവ്…
Read More » - 29 October
നേരിയ ഭൂചലനം അനുഭവപ്പെട്ടു
ഷിംല : നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഹിമാചൽപ്രദേശിലാണ് റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ,പരിക്കുകളോ, നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.…
Read More » - 29 October
വാളയാർ കേസ്; പ്രതിക്കെതിരെ മൊഴി നൽകിയിരുന്നുവെന്ന് പെൺകുട്ടികളുടെപിതാവ്
പാലക്കാട് : വാളായറിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിക്കെതിരെ മൊഴി നൽകിയിരുന്നുവെന്നു മരിച്ച പെൺകുട്ടികളുടെ പിതാവ്. അച്ഛനോടും അമ്മയോടും…
Read More » - 29 October
വിശ്വാസ വഞ്ചന കാണിച്ച ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതിക്ക് കോടതി വിധിച്ചത് കനത്ത പിഴ; ഒടുവില്‍ ‘ചില്ലറ’ കൊടുത്ത് ഒഴിവാക്കി
വിശ്വാസ വഞ്ചന ആര്‍ക്കും സഹിക്കാനാകില്ല, അപ്പോള്‍ അത് ജീവനുതുല്യം സ്നേഹിച്ച സ്വന്തം പങ്കാളിയില്‍ നിന്ന് തന്നെ ആകുമ്പോഴോ? അത്തരം ഒരു സാഹചര്യം മനസിനുണ്ടാക്കുന്ന മുറിവ് വളരെ വലുതായിരിക്കും.…
Read More » - 29 October
ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് വരിക്കാർക്കായി പുതിയ പ്ലാൻ അവതരിപ്പിച്ചു
ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം, പുതിയ പ്ലാൻ അവതരിപ്പിച്ചു. 180 ദിവസത്തെ വാലിഡിറ്റിയുള്ള 698 രൂപയുടെ പ്ലാനാണ് പുറത്തിറക്കിയത്. 200 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നതല്ലാതെ എസ്എംഎസോ…
Read More » - 29 October
വാളയാര്‍ സംഭവം: എം.ബി രാജേഷിന് മറുപടിയുമായി അഭിഭാഷകന് രഞ്ജിത്ത് കൃഷ്ണ; താന്‍ പഴയ എസ്.എഫ്.ഐക്കാരന്
വാളയാർ അട്ടപ്പള്ളത്ത് ദുരൂഹ സാഹചര്യത്തിൽ രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്യാനിടയായ കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് വേണ്ടി ഹാജരായ തന്നെ ആര്.എസ്.എസുകാരനാക്കിയ മുന്‍ എം.പി എം.ബി രാജേഷിന്…
Read More » - 29 October
സൗദിയിൽ പെയ്ത ശക്തമായ മഴയിൽ ഏഴുപേർ മരിച്ചു : നിരവധി പേർക്ക് പരിക്കേറ്റു
റിയാദ് : സൗദിയിൽ പെയ്ത ശ്കതമായ മഴയിൽ ഏഴുപേർ മരി.ച്ചു കുവൈറ്റ് അതിർത്തിയോട് ചേർന്നുള്ള സൗദി പട്ടണമായ ഹഫറുൽ ബാതിനിലാണ് സംഭവം. 11 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച…
Read More » - 29 October
ഇടപ്പള്ളി അല്‍ഷിഫ ആശുപത്രി ഉടമ ഷാജഹാന് വ്യാജ ഡോക്ടര്‍, അതേ രജിസ്ട്രേഷന് നമ്പറില്‍ മറ്റൊരു വനിതാ ഡോക്ടറും; മെഡിക്കല്‍ രജിസ്ട്രേഷന് റദ്ദാക്കി
ഇടപ്പള്ളി അല്‍ഷിഫ ആശുപത്രി ഉടമ ഷാജഹാന് യൂസഫ് വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് ഷാജഹാന്റെ മെഡിക്കല്‍ രജിസ്ട്രേഷന് റദ്ദാക്കി. ട്രാവന്‍കൂര്‍ കൊച്ചി മെഡിക്കല്‍ കൗണ്‍സിലിന്റേതാണ് നടപടി.…
Read More » - 29 October
മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് മഹിളാ മോര്‍ച്ച
തിരുവനന്തപുരം•വാളയാറില്‍ രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടാന്‍ അവസരമൊരുക്കിയ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മഹിളാ മോര്‍ച്ച മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മഹിളാമോര്‍ച്ച സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച്…
Read More » - 29 October
പാലക്കാട് മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവം : വിമർശനവുമായി ബിനോയ് വിശ്വം
പാലക്കാട് : അട്ടപ്പാടി മേലെ മഞ്ജിക്കണ്ടിയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു മാവോയിസ്റ്റുകളെ തണ്ടർബോൾട്ട് വെടിവച്ചു കൊന്ന സംഭവത്തിൽ സർക്കാരിനെയും പോലീസ് സേനയെയും വിമർശിച്ച് സിപിഐ നേതാവും എംപിയുമായ ബിനോയ്…
Read More » - 29 October
പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം; സുരക്ഷാ മേഖലയില്‍ സഹകരണം ഉറപ്പാക്കും, പാകിസ്ഥാന് ഇരുരാജ്യങ്ങള്‍ക്കും വെല്ലുവിളിയെന്ന് മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശന വേളയില്‍ സുരക്ഷ, പ്രതിരോധ വ്യവസായം തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കും. ഇതിന്റെ ഭാഗമായി സൗദി രാജാവ് സല്മാന്, കിരീടവകാശി…
Read More » - 29 October
ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ : സെൻസെക്സ്-നിഫ്റ്റിപോയിന്റ് ഉയർന്നു
മുംബൈ : ഓഹരി വിപണി ഇന്ന് നേട്ടത്തോടെ തുടങ്ങി. ചൊവാഴ്ച സെൻസെക്സ് 100 പോയിന്റ് ഉയർന്നു 39343ലും നിഫ്റ്റി 17 പോയിന്റ് ഉയർന്നു 11644ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.…
Read More » - 29 October
ബോംബ് സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു
ഫർസിപാറ: ബോംബ് സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഫർസിപാറയിലെ അതിർത്തി ഔട്ട്പോസ്റ്റിന് സമീപം തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സ്ഫോടനം. ഒരാൾക്ക് പരിക്കേറ്റു. കന്നുകാലി കടത്തുകാർ ബക്കറ്റിൽ ഒളിപ്പിച്ച്…
Read More » - 29 October
‘താങ്കളുടെ തീരുമാനം ഓര്‍ത്ത് പെണ്ണായി പിറന്ന ഒരോ മനസ്സും കരയും, ഒരോ മാതൃഹൃദയങ്ങളും ശപിക്കും’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.എന്‍ രാധാകൃഷ്ണന്
വാളയാറില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന് രംഗത്ത്. വാളയാറിലെ കുറ്റവാളികളെ രക്ഷിച്ചെടുത്തതിലൂടെ…
Read More »