Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -29 October
ബോംബ് സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു
ഫർസിപാറ: ബോംബ് സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഫർസിപാറയിലെ അതിർത്തി ഔട്ട്പോസ്റ്റിന് സമീപം തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സ്ഫോടനം. ഒരാൾക്ക് പരിക്കേറ്റു. കന്നുകാലി കടത്തുകാർ ബക്കറ്റിൽ ഒളിപ്പിച്ച്…
Read More » - 29 October
‘താങ്കളുടെ തീരുമാനം ഓര്‍ത്ത് പെണ്ണായി പിറന്ന ഒരോ മനസ്സും കരയും, ഒരോ മാതൃഹൃദയങ്ങളും ശപിക്കും’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.എന്‍ രാധാകൃഷ്ണന്
വാളയാറില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന് രംഗത്ത്. വാളയാറിലെ കുറ്റവാളികളെ രക്ഷിച്ചെടുത്തതിലൂടെ…
Read More » - 29 October
മാവോയിസ്റ്റുകളുമായി വീണ്ടും ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ട്
പാലക്കാട് : മാവോയിസ്റ്റുകളുമായി വീണ്ടും ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ട്. പാലക്കാട് അട്ടപ്പാടിയില്‍ മേലെ മഞ്ജിക്കണ്ടി കാടിനുള്ളിൽ മാവോയിസ്റ്റുകളും തണ്ടർ ബോൾട്ട് സംഘവും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലിൽ…
Read More » - 29 October
ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് 25 കാരി ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി; സംഭവം തിരുവനന്തപുരത്ത്
•ഭർത്താവിനേയും മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പിടിയില്‍. വെങ്ങാനൂർ നെല്ലിവിള മുള്ളുവിള കിഴക്കരികത്ത് വീട്ടിൽ ലിജിമോൾ (25), ഫേസ്ബുക്ക് കാമുകൻ കോട്ടയം കുരോപ്പട കാരുവള്ളിയിൽ അരുൺ…
Read More » - 29 October
നിങ്ങളുടെ ഐഫോണിൽ ഇത്തരം ആപ്പുകൾ ഉണ്ടെങ്കിൽ ഉടൻ ഒഴിവാക്കു : കാരണമിതാണ്
ന്യൂയോര്‍ക്ക്: ആപ്പ് സ്റ്റോറില്‍ നിന്നും 17 ആപ്പുകള്‍ നീക്കം ചെയ്തു ആപ്പിൾ. ഐഫോണുകൾക്ക് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന മാല്‍വെയര്‍ ബാധയുള്ള ആപ്പുകളാണ് ഇവയെന്ന സൈബര്‍ സെക്യൂരിറ്റി സ്ഥാപനം…
Read More » - 29 October
ആധാര്‍ കാര്‍ഡ് തിരുത്തി കാമുകിയെ സഹോദരിയാക്കി; യാത്ര സൗജന്യമാക്കാന്‍ യുവാവ് ചെയ്ത തന്ത്രം പാളിയതിങ്ങനെ
സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കുന്നതിനായി കാമുകിയെ സഹോദരിയാക്കിയ യുവാവ് പിടിയില്‍. കാമുകിക്കൊപ്പം കേരളത്തിലെത്തി ചുറ്റിയടിച്ച യുവാവ് തിരിച്ചുപോകുന്നതിനിടെ വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിനെ ജീവനക്കാരനും ഭുവനേശ്വര്‍…
Read More » - 29 October
തൈക്കാട് ആശുപത്രിയില്‍ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകി ഗുരുതര ആരോഗ്യഭീഷണി : നടപടിയുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം : തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകി ഗുരുതര ആരോഗ്യഭീഷണിയുർത്തുന്നുവെന്ന പരാതി ഉയർന്നതോടെ ശക്തമായ നടപടിയുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. പൊതുമരാമത്ത് ബില്‍ഡിങ്…
Read More » - 29 October
ബി.ജെ.പി എം.പി ഓണ്‍ലൈനില്‍ മൊബൈല്‍ ഓര്‍ഡര്‍ ചെയ്തു: ഡെലിവറി കിട്ടിയ പെട്ടി തുറന്നപ്പോള്‍ ഞെട്ടി
തിങ്കളാഴ്ച രാവിലെയുണ്ടായ ആഘാതത്തില്‍ നിന്ന് മാൾഡ നോർത്തിലെ ബിജെപി എംപി ഖഗൻ മുർമു ഇതുവരെ മോചിതനായിട്ടില്ല. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് മുമ്പ് മൂന്ന് തവണ…
Read More » - 29 October
മോദിയുടെ വിദേശയാത്രയ്ക്ക് വ്യോമപാത നിഷേധിച്ച സംഭവം; പാകിസ്ഥാനോട് വിശദീകരണം തേടി അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന്
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശയാത്രയ്ക്ക് വ്യോമപാത നിഷേധിച്ച സംഭവത്തില്‍ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് പാകിസ്ഥാനോട് വിശദീകരണം തേടി. പ്രധാനമന്ത്രിയുടെ സൗദി യാത്രയ്ക്ക് മുന്നോടിയായാണ് പാകിസ്ഥാന് വ്യോമപാത…
Read More » - 29 October
ഡൽഹിയിൽ സ്ത്രീകൾക്ക് സര്‍ക്കാര്‍ ബസ്സുകളില്‍ ഇന്ന് മുതൽ സൗജന്യമായി യാത്ര ചെയ്യാം
ഡൽഹി : സ്ത്രീകൾക്ക് ഇന്ന് മുതൽ ഡൽഹിയിലെ സര്‍ക്കാര്‍ ബസ്സുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായാണ് പദ്ധതി.…
Read More » - 29 October
‘വൈകല്യങ്ങള്‍ മാറി നില്ക്കും ഈ കഴിവിന് മുന്നില്‍’; ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയുടെ മിമിക്രിക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയുടെ കലാ പ്രകടനം. കൊല്ലം പത്തനാപുരം ഗാന്ധിഭനവനിലെ സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായ അജീഷാണ് മിമിക്രി അവതരിപ്പിച്ച് സോഷ്യല്‍ മീഡിയയെ കയ്യിലെടുത്ത…
Read More » - 29 October
അവസാനം നായ്ക്കളോട് പൊരുതി സ്വയം മരിക്കാൻ ആയിരുന്നു വിധി, ഇതാണ് ബാഗ്ദാദിയെ പിടിക്കാൻ സഹായിച്ച നായ: ചിത്രം പുറത്തു വിട്ട് ട്രംപ്
പതിനായിരക്കണക്കിന് നിരപരാധികളെ ക്രൂരമായി കണി ഐഎസ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയുടെ മരണവും അത്യന്തം ക്രൂരമായി തന്നെ!! വേട്ടപ്പട്ടികൾ തുരത്തി ഓടിത്തളർന്ന പേടിച്ചരണ്ട് നിലവിളിച്ചു നിവൃത്തിയില്ലാതെ സ്വന്തം…
Read More » - 29 October
ഐഎസ് തലവന്‍ അല്‍ബാഗ്ദാദിയെ വധിച്ചതുകൊണ്ടുമാത്രം ഐഎസ് ഭീഷണി അവസാനിയ്ക്കില്ലെന്ന് വെളിപ്പെടുത്തല്‍
വാഷിങ്ടണ്‍: ഐഎസ് തലവന്‍ അല്‍ബാഗ്ദാദിയെ വധിച്ചതുകൊണ്ടുമാത്രം ഐഎസ് ഭീഷണി അവസാനിയ്ക്കില്ലെന്ന് വെളിപ്പെടുത്തല്‍. അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ഇല്ലാതാക്കാനായത് ഭീകരവാദത്തിനുനേരെയുള്ള പോരാട്ടത്തിലെ വലിയ വിജയം തന്നെയാണ്. എന്നാല്‍, ബാഗ്ദാദി…
Read More » - 29 October
വിനോദയാത്രയ്ക്ക് പോയ മകളെ കാണാനില്ല, മാതാപിതാക്കളുടെ പരാതിയില്‍ പുറത്തായത് ഞെട്ടിക്കുന്ന പീഡന വിവരം; ടിക് ടോക് സുഹൃത്ത് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ടിക് ടോക് സുഹൃത്തായിരുന്ന യുവാവ് ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍. വിനോദയാത്രയ്ക്ക് പോയ മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പീഡന…
Read More » - 29 October
ശക്തമായ ഭൂചലനം : റിക്ടർ സ്കെയിലിൽ തീവ്രത 6.6
മനില : ശക്തമായ ഭൂചലനം. സൗത്ത് ഫിലിപ്പീൻസിൽ ചൊവാഴ്ച്ച റിക്ടർ സ്കെയിലിൽ തീവ്രത 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. എ.എഫ്.പി ന്യൂസ് ഏജൻസിയെ ഉദ്ദരിച്ച് എഎൻഐ…
Read More » - 29 October
സൗമിനി ജെയിനെ മേയർ സ്ഥാനത്ത് നിന്ന് മാറ്റുമോ?നിർണായക തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: കൊച്ചി മേയർ സൗമിനി ജെയിനെ സ്ഥാനത്ത് നിന്ന് മാറ്റാൻ ആലോചന. ബെന്നി ബഹനാന്റെ നേതൃത്വത്തിൽ ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാക്കൾ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി…
Read More » - 29 October
മക്കയിൽ നിർമ്മിച്ചെന്നു കരുതപ്പെടുന്ന സ്വർണനാണയം ലേലത്തിൽ വിറ്റുപോയത് 33 കോടി രൂപയ്ക്ക്
മക്കയിൽ നിർമ്മിച്ചെന്നു കരുതപ്പെടുന്ന സ്വർണനാണയം ലേലത്തിൽ വിറ്റുപോയത് 33 കോടി രൂപയ്ക്ക്. പതിമൂന്ന് നൂറ്റാണ്ട് പഴക്കമുള്ള സ്വർണനാണയമാണ് 33,22,43,000 (47 ലക്ഷം ഡോളര്‍ ) രൂപയ്ക്ക് വിറ്റുപോയത്.…
Read More » - 29 October
വാളയാര്‍ സംഭവത്തില്‍ സര്‍ക്കാറില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി : കേസിനെ കുറിച്ച് ഭാഗ്യലക്ഷ്മി പറയുന്നതിങ്ങനെ
കൊച്ചി: വാളയാര്‍ സംഭവത്തില്‍ സര്‍ക്കാറില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി . വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിയില്‍ കേരള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം…
Read More » - 29 October
വാളയാര്‍ കേസില്‍ ബിജെപി സമരം ശക്തമാക്കുന്നു, 100 മണിക്കൂര്‍ സത്യാഗ്രഹ സമരം
പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ പൊലീസ് വീഴ്ചയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികള്‍ സമരം കടുപ്പിക്കുന്നു. കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന 100 മണിക്കൂര്‍ സമരം രാവിലെ ഒന്‍പത്…
Read More » - 29 October
ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സ്ഥാപനത്തിന് തീപിടിച്ചു; ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
കോഴിക്കോട്: നല്ലളം പൊലീസ് സ്റ്റേഷന് സമീപത്തെ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സ്ഥാപനത്തിന് തീപിടിച്ച് ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മരിച്ച…
Read More » - 29 October
അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘാടകരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം
കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സംഘാടകരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം. സംഘാടകരുടെ അശ്രദ്ധയാണ് വിദ്യാര്‍ത്ഥിയുടെ അപകടത്തിന് കാരണമെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതോടെയാണ് സംഘാടകരെ…
Read More » - 29 October
അഭിഭാഷക സന്നത് താത്കാലികമായി മരവിപ്പിക്കാന്‍ പി എസ് ശ്രീധരന്‍പിളളയുടെ അപേക്ഷ
കൊച്ചി: അഭിഭാഷക സന്നത് താത്കാലികമായി മരവിപ്പിക്കാന്‍ ബിജെപി നേതാവ് പി എസ് ശ്രീധരന്‍പിളള കേരള ബാര്‍ കൗണ്‍സിലിന് അപേക്ഷ നല്കി. മിസോറാം ഗവര്‍ണറായി നിയമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി.…
Read More » - 29 October
അഗ്രചര്‍മ്മം ഛേദിക്കാനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് വയസുകാരന്റെ ലിംഗം തന്നെ മുറിച്ച് കളഞ്ഞ് ഡോക്ടര്‍ : ഒടുവിൽ ഡോക്ടർ ചെയ്തത്
ബ്രസീല്‍: അഗ്രചര്‍മ്മം ഛേദിക്കാനായി കൊണ്ട് പോയ മൂന്ന് വയസുകാരന്റെ ലിംഗം മുറിച്ച് കളഞ്ഞ് ഡോക്ടര്‍. സംഭവം നടന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി.സാധാരണ…
Read More » - 29 October
പ്രമുഖ ബ്രാൻഡായ ടൊയോട്ടയുടെ പുതിയ സബ് കോംപാക്ട് എസ്.യു.വി ഉടൻ നിരത്തിൽ
പ്രമുഖ ബ്രാൻഡായ ടൊയോട്ടയുടെ പുതിയ സബ് കോംപാക്ട് എസ്.യു.വി ഉടൻ നിരത്തിൽ. പുതിയ സബ് കോംപാക്ട് എസ്.യു.വി മോഡലായ റെയ്സ് ആണ് വിപണി കാത്തു നിൽക്കുന്നത്. അടുത്ത…
Read More » - 29 October
കടൽ പ്രക്ഷുബ്ധമാകും; മത്സ്യത്തൊഴിലാളികൾ മടങ്ങിയെത്താൻ നിർദേശം
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദമേഖല ചൊവ്വാഴ്ചയോടെ കന്യാകുമാരി മേഖലയ്ക്കുമുകളിൽ കൂടുതൽ ശക്തിപ്രാപിക്കും. വ്യാഴാഴ്ച ലക്ഷദ്വീപ്, മാലദ്വീപ് മേഖലയ്ക്കുമുകളിൽ അതിതീവ്ര ന്യൂനമർദമാകാനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരത്തിനിടയിൽ…
Read More »