Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -29 October
‘വാളയാറിലെ ബലാത്സംഗക്കാർ സ്വന്തം സഹോദരിയേയോ, അമ്മയേയോ ഓർത്തിരുന്നെങ്കിൽ ഇത് ചെയ്യില്ലായിരുന്നു’ വാളയാർ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച സാംസ്കാരിക നായകൻ
കേരളത്തിലെ സാംസ്കാരിക നായകർ വാളയാർ വിഷയത്തിൽ മൗനത്തിലാണ്ടിരിക്കുമ്പോൾ പ്രതികരണവുമായി ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആദിവാസി നോവലിസ്റ്റ് നാരായൻ. കേരളത്തിൽ മറ്റൊരു സാഹിത്യ കാരനും അവകാശപ്പെടാനാവാത്ത രീതിയിൽ, ആദ്യ നോവലിന്…
Read More » - 29 October
മാവോയിസ്റ്റുകളെ വധിച്ച തണ്ടര്‍ ബോര്‍ട്ട് നടപടി സംശയാസ്പദം.. ഏറ്റുമുട്ടല്‍ വാളയാര്‍ കേസില്‍ ശ്രദ്ധതിരിയ്ക്കുന്നതിനു വേണ്ടി .. ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ മുഖ്യമന്ത്രി പുറത്തുവിടണമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ്.ജി.വാര്യര്‍
മാവോയിസ്റ്റുകളെ വധിച്ച തണ്ടര്‍ ബോര്‍ട്ട് നടപടി സംശയാസ്പദം.. ഏറ്റുമുട്ടല്‍ വാളയാര്‍ കേസില്‍ ശ്രദ്ധതിരിയ്ക്കുന്നതിനു വേണ്ടി .. ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ മുഖ്യമന്ത്രി പുറത്തുവിടണമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ്.ജി.വാര്യര്‍…
Read More » - 29 October
ഞങ്ങൾക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു; പള്ളിയുടെ പടികളിൽ 4 ദിവസം പ്രായമുള്ള പെൺകുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ
കോഴിക്കോട്: നാലു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ മാങ്കാവ് തിരുവണ്ണൂർ മാനാരിക്കു സമീപം ഇസ്ലാഹിയ പള്ളി പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിനെ ഉപേക്ഷിച്ചപ്പോൾ പൊതിഞ്ഞ പുതപ്പിനകത്ത്…
Read More » - 29 October
ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിന്റെ വിവാദം നിലനില്‍ക്കെ സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട്
ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിന്റെ വിവാദം നിലനില്‍ക്കെ സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് നീങ്ങുന്നു. ശബരിമലയ്ക്കായി ചെറുവള്ളി എസ്റ്റേറ്റിലെ 570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ധാരണയായതായി മുഖ്യമന്ത്രി…
Read More » - 29 October
പ്രധാനമന്ത്രിക്ക് വ്യോമപാത നിഷേധിച്ച സംഭവത്തില്‍ പാകിസ്ഥാന് തിരിച്ചടി, വിശദീകരണം തേടി ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പാക്കിസ്ഥാന് വ്യോമപാത നിഷേധിച്ച സംഭവത്തില്‍ വിശദീകരണം തേടി ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന്. പ്രധാനമന്ത്രിയുടെ സൗദി യാത്രയ്ക്ക് മുന്‍പ് പാക്കിസ്ഥാന് വ്യോമപാത…
Read More » - 29 October
കരമനയിലെ ദുരൂഹമരണങ്ങള്‍: ആദ്യ അന്വേഷണം നടക്കുന്ന അവസാനം മരിച്ച ആളുടെ ആന്തരികാവയവ പരിശോധനാഫലം ഇന്നു ലഭിക്കും
കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹമരണങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുമ്പോൾ അവസാനം മരിച്ച ജയമാധവന്‍ നായരുടെ ആന്തരികായവങ്ങളുടെ പരിശോധന ഫലം ഇന്ന് പൊലീസിന് ലഭിക്കും. ഉമാ മന്ദിരത്തിലെ അവകാശികളുടെ…
Read More » - 29 October
പ്രധാനമന്ത്രി സൗദിയിലെത്തി; തന്ത്രപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും
റിയാദ്: ആഗോള നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിൽ. നിക്ഷേപ സഹകരണം, ഉഭയകക്ഷി ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഊര്‍ജ്ജ മേഖലകളില്‍…
Read More » - 29 October
താന്‍ പ്രസംഗിക്കുന്ന വേദിയില്‍ സ്ത്രീപങ്കാളിത്തം ഉണ്ടായിരിക്കണം; മുഖ്യമന്ത്രി
കണ്ണൂര്‍: പൊതുപരിപാടികളില്‍ പ്രസംഗവേദിയില്‍ പുരുഷന്മാരുടെ സര്‍വാധിപത്യം വേണ്ടെന്നും താന്‍ പ്രസംഗിക്കുന്ന വേദിയില്‍ സ്ത്രീപങ്കാളിത്തം നിര്ബന്ധമായുമുണ്ടാകണമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളില്‍ പ്രസംഗകരുടെ…
Read More » - 29 October
യുഎഇയിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ഒക്ടോബര്‍ 31 ചുമതലയേല്‍ക്കും
ദുബായ് : യുഎഇയിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ പവന് കപൂര്‍ ഒക്ടോബര്‍ 31ന് ചുമതലയേല്‍ക്കും. സ്ഥാനം ഏറ്റെടുക്കുന്നതിനായി അദ്ദേഹം ബുധനാഴ്ച യുഎഇയിലെത്തും. ഇന്ത്യന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ…
Read More » - 29 October
പുതിയ ആപ്പിൾ എയർപോഡ്സ് പ്രോ എത്തി; ഉടൻ വിപണിയിൽ
പുതിയ എയർപോഡ്സ് പ്രോ ആപ്പിൾ അവതരിപ്പിച്ചു. ഇത് ഉടൻ വിപണയിൽ എത്തുമെന്ന് അധികൃതർ അറിയിച്ചു. ഈ വർഷത്തിന്റെ തുടക്കത്തിൽ വയർലെസ് ചാർജിംഗ് കേസുള്ള ഒരു പതിപ്പ് പുറത്തിറങ്ങിയിരുന്നു.…
Read More » - 29 October
ബാഗ്ദാദിയുടെ അന്ത്യം ബാഗ്ദാദിയുള്‍പ്പെടെയുള്ള ഭീകരര്‍ ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കിയ കായ്ല മുള്ളറുടെ പേരിൽ നടത്തിയ ഓപ്പറേഷനിൽ
വാഷിങ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിക്കാനുള്ള ദൗത്യത്തിന് യു.എസ്. തിരഞ്ഞെടുത്ത പേര് ‘ഓപ്പറേഷന് കായ്ല മുള്ളര്‍’ എന്നായിരുന്നു. ഐ.എസ്. ബന്ദിയാക്കുകയും പിന്നീട് കൊലപ്പെടുത്തുകയുംചെയ്ത…
Read More » - 29 October
കുവൈറ്റിലെ വിസ മാറ്റം; പുതിയ നിബന്ധനകൾ ഇങ്ങനെ
കുവൈറ്റ്: കുവൈറ്റിൽ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് നിബന്ധനകളോടെ ചില മേഖലകളിലേക്ക് മാത്രം വിസ മാറ്റം അനുവദിക്കും. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിസമാറ്റം അനുവദിക്കില്ല. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് വിവിധ…
Read More » - 29 October
ആഗോള നിക്ഷേപക സംഗമത്തിന് ഇന്നു സൗദിയില്‍ തുടക്കം : വിശിഷ്ടാതിഥിയും മുഖ്യപ്രഭാഷകനുമായി തിളങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നടത്തും
റിയാദ് : ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന് ഇന്നു സൗദിയില്‍ തുടക്കം. സൗദിയിലെ റിയാദിലാണ് ആഗോളസംഗമത്തിന് തുടക്കമാകുക. വിശിഷ്ടാതിഥിയായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യപ്രഭാഷണം…
Read More » - 29 October
പെരിയ ഇരട്ടക്കൊലക്കേസ്: സി.പി.എമ്മുകാരെ രക്ഷിക്കാൻ അണിയറയിൽ നീക്കം; സി.ബി.ഐ. അന്വേഷണത്തിനു തടയിടാന്‍ സർക്കാർ മുടക്കുന്നത് കോടികൾ
സി.പി.എമ്മുകാര്‍ പ്രതികളായ കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ. അന്വേഷണത്തിനു തടയിടാന്‍ സർക്കാർ മുടക്കുന്നത് കോടികൾ. ഇന്നു ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നതു സുപ്രീം കോടതിയിലെ മുതിര്‍ന്ന…
Read More » - 29 October
സ്തനവലുപ്പത്തിന് പ്ലാസ്റ്റിക് സര്‍ജറി നടത്തിയ 36 കാരിക്ക് ദാരുണാന്ത്യം: ആശുപത്രിക്കെതിരെ ബന്ധുക്കൾ
ലണ്ടന്‍: സ്തനവലുപ്പത്തിന് പ്ലാസ്റ്റിക് സര്‍ജറി നടത്തിയ 36 കാരിക്ക് ദാരുണാന്ത്യം.ആശുപത്രി അധികൃതരുടെ ചികിത്സ പിഴവാണ് മകളുടെ മരണത്തിന് കാരണമെന്ന് അമ്മ ആരോപിച്ചു.സ്തനവലുപ്പത്തിനും വയറു കുറയ്ക്കുന്നതിനും വേണ്ടിയാണ് മൂന്നുകുട്ടികളുടെ…
Read More » - 29 October
വിദേശ എം ബി ബി എസ്: ഇന്ത്യയിൽ പരീക്ഷ ജയിച്ചവർ വളരെക്കുറവ്
വിദേശത്ത് എം ബി ബി എസ് പഠിച്ച ഇന്ത്യകാർക്ക് ഇവിടെ പ്രാക്ടീസ് അനുമദിക്കുള്ള ഫോറിൻ മെഡിക്കൽ പരീക്ഷ ജയിച്ചവർ വളരെക്കുറവ് ആളുകൾ ആണ്. ഇന്ത്യയിൽ പരീക്ഷ ജയിച്ചവർ…
Read More » - 29 October
ന്യൂനമർദ്ദം, മത്സ്യത്തൊഴിലാളികള്‍ മടങ്ങിയെത്തണമെന്നു നിർദ്ദേശം, രണ്ടു ജില്ലകളിൽ കൂടി ഓറഞ്ച് അലർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട…
Read More » - 29 October
വാറ്റ് നികുതി വരിഞ്ഞുമുറുക്കി; മലഞ്ചരക്ക് വ്യാപാരി ആത്മഹത്യ ചെയ്തു
വാറ്റ് നികുതിയുടെ പേരില്‍ 27 ലക്ഷം രൂപ അടയ്ക്കണമെന്നു വാണിജ്യ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്തു. മലഞ്ചരക്ക് വ്യാപാരിയാണ് ജീവനൊടുക്കിയത്. കോന്നി -…
Read More » - 29 October
‘ജിഎസ്റ്റി നിലവിൽ വന്നതോടെ മറ്റു സംസ്ഥാനങ്ങളെല്ലാം മറ്റു നികുതികൾ പിൻവലിച്ചു, കേരളത്തിൽ മാത്രം ധനകാര്യ വകുപ്പ് പീഡിപ്പിക്കുന്നു’ , ഇന്ന് കടകൾ അടച്ചു പ്രതിഷേധം
കോഴിക്കോട്: വാറ്റ് നിലവിലുണ്ടായിരുന്ന കാലത്തെ നികുതിയുടെ പേരില്‍ ധനകാര്യവകുപ്പ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് വ്യാപാരികള്‍ ഇന്ന് സംസ്ഥാന വ്യാപകമായി കടകള്‍ അടച്ച് പ്രതിഷേധ സമരം നടത്തും.സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിനു…
Read More » - 29 October
കിടക്കയില്‍ മൂത്രമൊഴിച്ചതിന് ഹോസ്റ്റല്‍ വാര്ഡന് ക്രൂരമായി മര്‍ദിച്ച നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
ബംഗളൂരു: കിടക്കയില്‍ മൂത്രമൊഴിച്ചതിന് ഹോസ്റ്റല്‍ വാര്ഡന് ക്രൂരമായി മര്‍ദിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ഹനഗലിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ വിജയ മൃത്യുഞ്ജയ ഹിരേമതയാണ് മരിച്ചത്.രണ്ടാഴ്ച…
Read More » - 29 October
സംസ്ഥാനത്തിന് നാല് പുതിയ ട്രെയിനുകള്‍ പാത ഇരട്ടിപ്പിക്കല്‍ നടപടി പൂര്‍ത്തിയായ ശേഷം അനുവദിക്കും; റെയിൽവേ തീരുമാനം ഇങ്ങനെ
കേരളത്തിന് നാല് പുതിയ ട്രെയിനുകള്‍ പാത ഇരട്ടിപ്പിക്കല്‍ നടപടി പൂര്‍ത്തിയായ ശേഷം അനുവദിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. കേരളത്തിലെ യാത്രക്കാരുടെ ആവശ്യങ്ങള്‍ റെയില്‍വേയുടെ ടൈംടേബിള്‍ കമ്മിറ്റി പരിശോധിച്ചിരുന്നു. ഇതിന്റെ…
Read More » - 29 October
പ്രയത്നം വിഫലം, തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ കുട്ടി മരിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന് മരിച്ചതായി സ്ഥിരീകരിച്ചു. കുട്ടിയെ രക്ഷിക്കാനായി നടത്തിയ ശ്രമങ്ങള്‍ വിഫലമായി. കുഴല്‍കിണറില്‍ നിന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ്…
Read More » - 29 October
അസം മന്ത്രിസഭയുടെ തീരുമാനം ചിലയാളുകള്‍ പ്രത്യേക സമുദായത്തിന് എതിരാണെന്ന് വരുത്തി തീര്‍ക്കുകയാണ്; നിലപാട് വ്യക്തമാക്കി മനോജ് തിവാരി
അസം മന്ത്രിസഭയുടെ തീരുമാനം ചിലയാളുകള്‍ പ്രത്യേക സമുദായത്തിന് എതിരാണെന്ന് വരുത്തി തീര്‍ക്കുകയാണെന്ന് ബിജെപി ഡല്‍ഹി അദ്ധ്യക്ഷന്‍ മനോജ് തിവാരി. രണ്ടില്‍ കൂടുതല്‍ കുട്ടികളുളളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കില്ലെന്ന…
Read More » - 29 October
ഏറ്റവും മഹത്തായ ഗുണവതിയും പുണ്യവതിയുമാണ് സീതാദേവി
ലോകം ഇതുവരെ അറിഞ്ഞിട്ടുള്ള ഏറ്റവും മഹത്തായ ഗുണവതിയും പുണ്യവതിയുമാണ് സീതാദേവി. സീതയില്‍ സൗന്ദര്യം പരിശുദ്ധിയോടും, ലാളിത്യത്തോടും, ഭക്തിയോടും തന്റെ ഭര്‍ത്താവിനോടുള്ള പരിശുദ്ധവും ആത്മാര്‍ത്ഥവുമായ വിശ്വസ്തതയോടും കൂടി കലര്‍ന്നിരിക്കുന്നു.…
Read More » - 29 October
ന്യൂനമർദ്ദം: ശക്തമായ മഴയ്ക്ക് സാധ്യത
ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദ മേഖല രൂപംകൊണ്ടത് 29 ന് കന്യാകുമാരി മേഖലക്ക് മുകളിലായി കൂടുതൽ ശക്തി പ്രാപിക്കാനും 31…
Read More »