Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -28 October
പി ചിദംബരത്തെ എയിംസിലേക്ക് മാറ്റി
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ പിടിയിലായ മുന്‍ ധനമന്ത്രി പി ചിദംബരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഠിനമായ വയറുവേദനയും ബന്ധപ്പെട്ട അസുഖങ്ങളും മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് പത്രക്കുറിപ്പ്. കഠിനമായ…
Read More » - 28 October
ദീപാവലി ദിനത്തിൽ നൽകിയ സന്ദേശം വിനയായി; രോഹിത് ഐപിഎല്ലിൽ നിന്ന് പിന്മാറണമെന്ന് ആരാധകർ
മുംബൈ: ദീപാവലി ദിനത്തിൽ ആരാധകർക്ക് സന്ദേശം നൽകി വെട്ടിലായി ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. ദീപാവലി ആശംസ നേർന്നതിനൊപ്പം പടക്കങ്ങൾ ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തി കുറിച്ച വാക്കുകളാണ്…
Read More » - 28 October
നടന് കുഞ്ചാക്കോ ബോബനെ കുത്താന്‍ ശ്രമിച്ച കേസിലെ പ്രതി സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍
കൊച്ചി : നടന് കുഞ്ചാക്കോ ബോബനെ കുത്താന്‍ ശ്രമിച്ച കേസിലെ പ്രതി സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍. കുഞ്ചാക്കോയെ കുത്താന്‍ ശ്രമിച്ചതിന് ജയിലിലായി പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഇയാള്‍…
Read More » - 28 October
മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായുള്ള റെയ്ഡില്‍ പൊലീസ് കണ്ടെത്തിയത് നിരവധി തലയോട്ടികളും ഭ്രൂണങ്ങളും കുരിശും : സാത്താന് ആരാധനയാണെന്ന് സംശയം
മെക്സിക്കോ സിറ്റി: മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായുള്ള റെയ്ഡില്‍ പൊലീസ് കണ്ടെത്തിയത് നിരവധി തലയോട്ടികളും ഭ്രൂണങ്ങളും . ദുരൂഹതകള്‍ ജനിപ്പിച്ച് മെക്സികോ നഗരത്തിന് സമീപമാണ് നാല്പതിലധികം തലയോട്ടികളും അസ്ഥികളും…
Read More » - 28 October
വാളയാര്‍ കേസ്: മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: വാളയാര്‍ കേസില്‍ വീഴ്ച പറ്റിയെന്നും പൊലീസിനാണോ പ്രോസിക്യൂഷനാണോ വീഴ്ച പറ്റിയതെന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. വീഴ്ച ബോധ്യപ്പെട്ടത് കൊണ്ടാണ് മുഖ്യമന്ത്രി ന്യായീകരിക്കാത്തത്. സിബിഐ…
Read More » - 28 October
കരുണാകരന്റെ മക്കള്‍ ആരെയും പിന്നില്‍ നിന്ന് കുത്തില്ല; പത്മജ വേണുഗോപാൽ
തൃശൂര്‍: കരുണാകരന്റെ മക്കള്‍ ആരെയും പിന്നില്‍നിന്നു കുത്തില്ലെന്നും മുരളീധരന് നന്നായി വര്‍ക്കു ചെയ്തിരുന്നുവെന്നും വ്യക്തമാക്കി പത്മജ വേണുഗോപാല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. വട്ടിയൂര്‍കാവില്‍ മോഹന്‍കുമാറിന്റെ…
Read More » - 28 October
വാളയാര്‍ പീഡന കേസ് : നിര്‍ണായകമായ മറ്റൊരു വെളിപ്പെടുത്തല്‍ : ആ വിവരം വെളിപ്പെടുത്തിയത് പെണ്‍കുട്ടികളുടെ അയല്‍വാസിയും പൊലീസുകാരെ പേടിച്ച് ജീവനൊടുക്കിയ പ്രവീണിന്റെ മാതാവ്
പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ ഏറെ നിര്‍ണായക വെളിപ്പെടുത്തല്‍. നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടത് പെണ്‍കുട്ടികളുടെ അയല്‍വാസിയും പൊലീസിനെ പേടിച്ച് ജീവനൊടുക്കിയ പ്രവീണിന്റെ മാതാവ്. പെണ്‍കുട്ടികളുടെ പീഡന കേസിന്റെ കുറ്റം…
Read More » - 28 October
കൂടത്തായിയിലെ കൊലപാതകങ്ങൾ; നാല് പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് നാല് പേരുടെ രഹസ്യ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. ജോളിയുടെ രണ്ട് മക്കള്‍, ജോളി കൊലപ്പെടുത്തിയ സിലിയുടെ സഹോദരന്, ജോളിയുടെ രണ്ടാം…
Read More » - 28 October
മരിച്ചതിനു ശേഷവും പിതാവിന്റെ ഫോണില്‍ നിന്ന് യുവതിയ്ക്ക് വരുന്ന സന്ദേശങ്ങള്‍ കണ്ട് ഞെട്ടി : പിതാവ് മരിച്ച് നാലാം വാര്‍ഷികത്തിന്റെ തലേദിവസമായിരുന്നു യുവതിയെ ഞെട്ടിച്ച ആ സംഭവം
അര്‍ക്കന്‍സാസ് : മരിച്ചതിനു ശേഷവും പിതാവിന്റെ ഫോണില്‍ നിന്ന് യുവതിയ്ക്ക് വരുന്ന സന്ദേശങ്ങള്‍ കണ്ട് ഞെട്ടി. യു.എസിലെ തെക്കന്‍ പ്രവിശ്യയിലാണ് എല്ലാവരേയും ഞെട്ടിയ്ക്കുന്ന സംഭവം നടന്നത്. 23…
Read More » - 28 October
വാളയാര്‍ കേസ്: കേന്ദ്രസർക്കാർ ഇടപെടുന്നു
ന്യൂഡല്‍ഹി: വാളയാറിലെ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ മരണപ്പെട്ട കേസില്‍ കേന്ദ്രം ഇടപെടുന്നു. വിഷയം വിവാദമായ സാഹചര്യത്തില്‍ ബാലാവകാശ കമ്മീഷനാണ് ഇടപെടുന്നത്. പ്രശ്നം കമ്മീഷന്റെ ലീഗല്‍ സെല്‍ പരിശോധിക്കുമെന്ന് കമ്മീഷന്…
Read More » - 28 October
വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയെ കുറിച്ച് ഡോക്ടർമാർ വ്യക്തമാക്കുന്നതിങ്ങനെ
തിരുവനന്തപുരം: ശ്രീ ചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ നിലയെക്കുറിച്ച് പുതിയ റിപ്പോർട്ട് പുറത്ത്. അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതല്‍…
Read More » - 28 October
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം ലഭിച്ചത് അധികൃതരെ കുഴപ്പത്തിലാക്കി. ഉടന്‍ തന്നെ ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. പക്ഷേ പരിശോധനയില്‍…
Read More » - 28 October
കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടാന്‍ ആലോചിക്കുന്നുവെന്ന വാർത്ത; സർക്കാരിന്റെ നിലപാട് ഇങ്ങനെ
തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വിടാന്‍ ആലോചിക്കുന്നുവെന്ന വാർത്ത തെറ്റാണെന്ന് വ്യക്തമാക്കി സംസ്ഥാന കായിക മന്ത്രി ഇ.പി ജയരാജന്.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം…
Read More » - 28 October
വടക്കോട്ട് നോക്കി മെഴുകുതിരി കത്തിക്കുന്നതിന് പകരം വാളയാര്‍ വിഷയത്തില്‍ പുനരന്വേഷണം നടത്തണം; സർക്കാരിനെതിരെ കെ സുരേന്ദ്രൻ
പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി ബിജെപി നേതാവ് കെ സുരേന്ദ്രന്. വടക്കോട്ട് നോക്കി മെഴുകുതിരി കത്തിക്കുന്നതിന് പകരം വാളയാര്‍…
Read More » - 28 October
വാളയാർ കേസ്: കേരളത്തിന് പുറമെ ദേശീയ തലത്തിലും പ്രതിഷേധം പടരുന്നു, ഡൽഹിയിൽ മെഴുകുതിരി കൊളുത്തി പ്രതിഷേധം
വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നു. ഇന്നലെയും ഇന്നുമായി കേരളത്തിൽ അങ്ങോളമിങ്ങോളം മെഴുതിരി കത്തിച്ചു പ്രതിഷേധം നടക്കുകയാണ്. ചാവക്കാട്, കോഴിക്കോട് , പന്തളം,…
Read More » - 28 October
തണ്ടര്‍ബോള്‍ട്ട് സേനയുടെ വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ചെന്നിത്തല
തിരുവനന്തപുരം: തണ്ടര്‍ബോള്‍ട്ട് സേനയുടെ വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാവോയിസ്റ്റുകളാണെന്ന് കരുതി ആളുകളെ വെടിവെച്ചു കൊല്ലാമോയെന്നും പിണറായി വിജയന്…
Read More » - 28 October
ധന്തേരസ് ദിനത്തില്‍ ചാക്കുകെട്ടുകളില്‍ നാണയങ്ങളുമായി വന്ന് പുതിയ ഹോണ്ട ആക്ടീവ വാങ്ങി : ദീപാവലിയായതിനാലാണ് കോയിനുകളുമായി വന്ന ഉപഭോക്താവിനെ മടക്കി അയക്കാതിരുന്നതെന്ന് ഷോറൂം മാനേജര്‍
ഭോപ്പാല്‍: ധന്തേരസ് ദിനത്തില്‍ ചാക്കുകെട്ടുകളില്‍ നാണയങ്ങളുമായി വന്ന് പുതിയ ഹോണ്ട ആക്ടീവ വാങ്ങി എല്ലാവരേയും അത്ഭുതപ്പെടുത്തി. മധ്യപ്രദേശിലാണ് സംഭവം. ഹോണ്ടയുടെ ഷോറൂമിലെത്തിയാണ് രാകേഷ് ഗുപ്തയെന്നയാള്‍ അഞ്ചു രൂപയുടെയും…
Read More » - 28 October
വാളയാര്‍ കേസ് അട്ടിമറിക്കാനായി പകരം പ്രതിയെ കണ്ടെത്താന്‍ പോലിസ് ശ്രമിച്ചുവെന്ന് ഗുരുതര ആരോപണവുമായി പോലീസിനെ പേടിച്ച് ആത്മഹത്യ ചെയ്ത പ്രവീണിന്റെ അമ്മ
വാളയാര്‍: വാളയാര്‍ കേസ് അട്ടിമറിക്കാന്‍ പകരം പ്രതിയെ കണ്ടെത്താന്‍ പോലിസ് ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍. കുറ്റം ഏല്ക്കാന് പൊലീസ് പല തവണ മകനെ നിര്‍ബന്ധിച്ചിരുന്നതായി ആത്മഹത്യ ചെയ്ത പ്രവീണിന്റെ…
Read More » - 28 October
യു.എ.ഇയില്‍ കുട്ടികളുടെ ജീവന് അപകടത്തിലാക്കി പുതിയ ഗെയിം പ്രചരിക്കുന്നു
ദുബായ്•യുഎഇയിലെ കുട്ടികൾക്കിടയിൽ, ജീവൻ അപകടത്തിലാക്കുന്ന ഒരു പുതിയ അപകടകരമായ ചാലഞ്ച് പടരുന്നതായി റിപ്പോര്‍ട്ട്. ഈ വെല്ലുവിളിയിൽ പങ്കെടുക്കുന്നയാൾ ഒരു കയറോ മറ്റോ ഉപയോഗിച്ച് കഴുത്ത് ഞെരിക്കണം. കൂടാതെ…
Read More » - 28 October
ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്
സോപോര്‍: ജമ്മു കശ്മീരിലെ സോപോരിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്ക്. ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നു. ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക…
Read More » - 28 October
വാളയാര്‍ പീഡനക്കേസ് : പാലക്കാട് ചൈൽഡ് വെൽഫെയർ കമ്മീഷൻ ചെയര്‍മാനെ മാറ്റി
തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ ആരോപണവിധേയനായ പാലക്കാട് സിഡബ്ല്യുസി ചെയര്മാന് എന്‍ രാജേഷിനെ സ്ഥാനത്ത് നിന്ന് പുറത്താക്കി. പ്രതിക്ക് വേണ്ടി ഹാജരായെന്ന വിവാദത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.ഡയറക്ടര്‍ ജനറല്‍…
Read More » - 28 October
കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരനായി പ്രാർത്ഥനയോടെ പ്രധാനമന്ത്രിയും
ചെന്നൈ : തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന് സുജിത്തിന്റെ രക്ഷക്കായി പ്രാര്‍ഥനയോടെ കൂടെയുണ്ടാകുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 28 October
വാളയാര്‍ സംഭവം: യു.ഡി.എഫ് ഹര്‍ത്താല്‍
പാലക്കാട്•വാളയാർ സംഭവത്തിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. നവംബര്‍ 5 നാണ് ഹര്‍ത്താല്‍. പ്രതികളെ സിപിഎം സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പ്രതിപക്ഷം ഹർത്താലിന്…
Read More » - 28 October
കോണ്‍ഗ്രസ് തോല്‍വി : സോഷ്യൽ മീഡിയ വിഭാഗം നേതാവ് ദിവ്യ സ്പന്ദന സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു
ബെംഗളൂരു: കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗത്തിന്റെ നേതൃസ്ഥാനം വഹിച്ചിരുന്ന സിവ്യ സ്പന്ദന സജീവ രാഷ്ട്രീയം ഉപേക്ഷിച്ചതായി റിപ്പോർട്ട്. ഏറെക്കാലമായി രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കുന്ന ദിവ്യ വെള്ളിത്തരയിലേക്കു മടങ്ങിവരാന്‍ ഒരുങ്ങുകയാണെന്നാണു റിപ്പോര്‍ട്ടുകള്‍.…
Read More » - 28 October
‘ഈ ഭീകരരെ ജീവനോടെയൊ അല്ലാതെയോ പിടിച്ചു നല്കിയാല് 30 ലക്ഷം’: ജമ്മുകശ്മീര്‍ പോലീസിന്റെ പുതിയ പരസ്യം
കിഷ്ത്വാര്‍: ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹുദ്ദീനില്‍ ഉള്‍പ്പെട്ട മൂന്നു ഭീകരരെ പിടിച്ചു നല്കിയാല് 30 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് കിഷ്ത്വാര്‍ ജില്ലാ പോലീസ്. ഭീകരരുടെ ഫോട്ടോ അടക്കമുള്ള പോസ്റ്ററുകള്‍…
Read More »