Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -28 October
ബാർട്ടൺഹിൽ ഗവ.എൻജിനിയറിങ് കോളേജില്‍ കരാർ നിയമനം
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ.എൻജിനിയറിങ് കോളേജ് ട്രാൻസ്ലേഷണൽ റിസർച്ച് ആന്റ് പ്രൊഫഷണൽ ലീഡർഷിപ് സെന്ററിൽ ഫീൽഡ് അസിസ്റ്റന്റ്, പ്രോജ്ക്ട് അസോസിയേറ്റ് എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.…
Read More » - 28 October
‘എ.കെ. ബാലന് പട്ടികജാതിക്കാരുടെ കാലന്, ഗുരുതരവീഴ്ച വരുത്തി’ – കൊടിക്കുന്നില്‍ സുരേഷ് എംപി
പാലക്കാട്: മന്ത്രി എ.കെ.ബാലന് പട്ടികജാതിക്കാരുടെ കാലനായി മാറിയെന്നും, വാളയാര്‍ കേസില്‍ ഗുരുതരവീഴ്ച വരുത്തിയ ബാലൻ എത്രയും വേഗം രാജിവെക്കണമെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി.…
Read More » - 28 October
വാളയാർ കേസിൽ വനിതാ കമ്മീഷന് ഇടപെടേണ്ട സാഹചര്യമില്ല, എംസി. ജോസഫൈന്
തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ വനിതാ കമ്മീഷന് ഇടപെടേണ്ട സാഹചര്യമില്ലെന്നു വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന്. പോക്സോ കേസുകളില്‍ വനിതാ കമ്മീഷന് ഇടപെടാറില്ലെന്നും സ്വമേധയാ പോലും കേസെടുക്കേണ്ട…
Read More » - 28 October
നമ്മുടെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചേ മതിയാവൂ : വാളയാർ കേസിൽ പ്രതിഷേധവുമായി നടി മായമേനോൻ
തൃശൂർ : വാളായറിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതികളെ വെറുതെ വിട്ട നടപടിയിൽ പ്രതിഷേധവുമായി പ്രമുഖ നടി മായമേനോൻ. മരിച്ച പെണ്‍കുട്ടികള്‍ക്കും അവരുടെ…
Read More » - 28 October
ഭീകരര്‍ ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് എറിഞ്ഞു: 19 പേര്‍ക്ക് പരിക്ക്
ജമ്മു•വടക്കൻ കശ്മീരിലെ സോപൂർ പട്ടണത്തിലെ തിരക്കേറിയ മാർക്കറ്റിന് സമീപത്തെ ബസ് സ്റ്റാൻഡിൽ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞുണ്ടായ സ്ഫോടനത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങളുടെ…
Read More » - 28 October
ദുബായില്‍ ഏഴുവയസുള്ള കുട്ടിയെ ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ പകര്‍ത്തി, ശാരീരികമായി ഉപദ്രവിച്ചു; വീട്ടുജോലിക്കാരിക്കെതിരെ പിതാവിന്റെ പരാതി
സ്പോണ്‍സറുടെ ഏഴു വയസ്സുള്ള മകനെ വീട്ടുജോലിക്കാരി ശാരീരികമായി ഉപദ്രവിച്ചെന്ന് പരാതി. കുട്ടിയെ ചൂഷണം ചെയ്ത് നഗ്നവീഡിയോ പകര്ത്തിയെന്നുള്ള പിതാവിന്റെ പരാതി ദുബായ് പ്രാഥമിക കോടതിയുടെ പരിഗണനയിലാണിപ്പോള്‍. 35…
Read More » - 28 October
കേരളത്തിലെ സുകുമാരക്കുറുപ്പിന്റെ തട്ടിപ്പിന് സമാനമായ സംഭവം യുഎഇയിലും ; കോടികൾ തട്ടിയെടുത്ത് മുങ്ങി പാകിസ്ഥാൻ സ്വദേശി ; വഞ്ചിതരായവരിൽ ഇന്ത്യൻ കമ്പനികളും
അജ്മാൻ : കേരളത്തിലെ സുകുമാരക്കുറുപ്പിന്റെ കഥയ്ക്ക് സമാനമായ സംഭവം യുഎഇയിലും. വാഹനാപകടത്തിൽ താൻ മരിച്ചെന്നു ലോകത്തെ തെറ്റിദ്ധരിപ്പിച്ച് ഇൻഷുറൻസ് തുക തട്ടിയെടുത്ത പാക്കിസ്ഥാൻ സ്വദേശി ചൗധരി ഹയ്യാബ്…
Read More » - 28 October
VIDEO: യുഎഇ മത്സ്യത്തൊഴിലാളികളെ അമ്പരപ്പിച്ച് മത്സ്യ ചാകര
റാസ് അൽ ഖൈമ•റാസ് അൽ ഖൈമയുടെ വടക്കൻ പ്രദേശത്ത് യുഎഇ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ വലയില്‍ അളവില്‍ മത്സ്യം ലഭിച്ചതില്‍ അതിശയിച്ചുപോയതായി അറബി ദിനപത്രമായ അൽ ഖലീജ് റിപ്പോർട്ട്…
Read More » - 28 October
വാളയാറിലെ പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ത്? പോലീസിന്റെ പിഴവ് തുറന്നുകാട്ടി ഡോക്ടറുടെ കുറിപ്പ്
വാളയാറില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതിനെ തുടര്‍ന്ന് മരിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതോടെ സംസ്ഥാനത്തൊട്ടാകെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. പോലീസിന്റെ ഭാഗത്തു നിന്നും സംഭവിച്ച…
Read More » - 28 October
നഴ്സുമാരുടെ ശ്രദ്ധയ്ക്ക്: തമിഴ് നാട്ടിൽ തൊഴിലവസരം,ഇപ്പോൾ അപേക്ഷിക്കാം
നഴ്സുമാരുടെ ശ്രദ്ധയ്ക്ക് തമിഴ് നാട്ടിൽ തൊഴിലവസരം. തമിഴ്നാട് മെഡിക്കല്‍ സര്‍വീസസിൽ വില്ലേജ് ഹെല്‍ത്ത് നഴ്സ്/ ഓക്സിലറി നഴ്സ് മിഡ്വൈഫ് തസ്തികയിലേക്ക് വനിത നഴ്സുമാർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.…
Read More » - 28 October
സൗദി അറേബ്യയിൽ അവസരം: ശമ്പളം 65,000 രൂപ മുതല്‍ 75,000 വരെ
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേയ്ക്ക് ബി.എസ്.സി നഴ്സിംഗ് യോഗ്യതയുള്ള നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. കുറഞ്ഞത് ഒന്നു മുതൽ രണ്ട് വർഷം വരെ പ്രവർത്തി പരിചയമുള്ള…
Read More » - 28 October
വാളയാർ കേസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം• വാളയാർ കേസിൽ പ്രോസിക്യൂഷന്റെ പരാജയമാണോ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട പോലീസിന്റെ വീഴ്ചയാണോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ര ണ്ടു കുട്ടികളുടെയും ദാരുണമായ അന്ത്യം…
Read More » - 28 October
മദ്യപിക്കുന്നത് തടയാൻ ശ്രമം : മകളെ അച്ഛൻ വെടിവച്ച് കൊന്നു
ലക്നൗ: മദ്യപിക്കുന്നത് തടയാൻ ശ്രമിച്ച മകളെ അച്ഛൻ വെടിവച്ച് കൊന്നു. ഉത്തർപ്രദേശിലെ സമ്പാൽ ജില്ലയിലെ ഭണ്ഡാരി ഗ്രാമത്തിൽ നേം സിംഗ് എന്നയാളാണ് പതിനേഴുകാരിയായ മകള്‍ നിതേഷ് കുമാരിയെ…
Read More » - 28 October
കോട്ടയത്ത് 13 കാരി പീഡനത്തിനിരയായത് രണ്ട് വര്‍ഷം; നാല് പേര് കസ്റ്റഡിയില്‍
വാളയാര്‍ കേസില്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ സംസ്ഥാനത്ത് ഒരു പോക്സോ കേസ് കൂടി. കോട്ടയത്താണ് 13കാരിയായ പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായത്. രണ്ട് വര്‍ഷമായി പെണ്‍കുട്ടിയെ അഞ്ച് പേര്…
Read More » - 28 October
മോഷണ ഭീഷണിയില്‍ കേരളത്തിലെ ഒരു ഗ്രാമം
തിരുവഞ്ചൂര്‍•രണ്ടുമാസക്കാലമായി തിരുവഞ്ചൂര്‍ നിവാസികള്‍ക്ക് ഉറക്കമില്ല. നിരന്തരമുള്ള മോഷണമാണ് അവരെ ഭയപ്പെടുത്തുന്നത്. ഏറ്റവും ഒടുവിലായി കിഴക്കേടനയ്ക്ക് സമീപം ഇളംകുളം ഷൈജുവിന്റെ കെഎല്‍-5 ഇസഡ്-844 എന്ന ഓട്ടോറിക്ഷയാണ് കഴിഞ്ഞ ശനിയാഴ്ച…
Read More » - 28 October
ശക്തമായ നടപടി മുന്‍പും വാഗാദാനം ചെയ്ത മുഖ്യമന്ത്രിക്ക് ഒരു ചുക്കും ചെയ്യാനായില്ല : വിമർശനവുമായി ഷാഫി പറമ്പില്‍ എംഎൽഎ
തിരുവനന്തപുരം : വാളയാർ കേസിൽ മുഖ്യമന്ത്രിയെയും,സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ഷാഫി പറമ്പില്‍ എംഎൽഎ. ശക്തമായ നടപടി മുന്‍പും വാഗാദാനം ചെയ്ത മുഖ്യമന്ത്രിക്ക് ഒരു ചുക്കും ചെയ്യാനായില്ല. കുട്ടികളെ…
Read More » - 28 October
അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം : നവംബർ അഞ്ചിന് വാക്ക്-ഇൻ-ഇന്റർവ്യൂ
കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ ക്രീയാശാരീര വകുപ്പിൽ ഒഴിവുളള അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് നവംബർ അഞ്ചിന് രാവിലെ 10.30ന് പരിയാരത്തുളള കണ്ണൂർ ഗവൺമെന്റ്…
Read More » - 28 October
വാളയാര്‍ കേസില്‍ പ്രതിഷേധവുമായി ചലച്ചിത്രലോകം; ജനങ്ങള്‍ക്ക് ഭരണസംവിധാനത്തില്‍ പ്രതീക്ഷ നശിക്കുമ്പോള്‍ വിപ്ലവമുണ്ടാകുമെന്ന് പൃഥ്വിരാജ്
പാലക്കാട്: വാളയാറില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടകേസില്‍ പ്രതികളെ വെറുതെ വിട്ടതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സിനിമാതാരങ്ങളും രംഗത്തെത്തി. പൃഥ്വിരാജ്, ടൊവിനോ…
Read More » - 28 October
സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ് :. നാളെ രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍ മഴയ്ക്കു സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറായി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് കാരണം.…
Read More » - 28 October
കന്നഡയില്‍ സത്യവാചകം ചൊല്ലി കമറുദ്ദീന്, സഗൗരവം സിപിഎം എംഎല്‍എമാര്‍; പുതിയ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തതിങ്ങനെ
പതിനാലാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനത്തിന്റെ ആദ്യദിനം പുതിയ അഞ്ച് എംഎല്‍എമാരും സത്യപ്രതിജ്ഞചൊല്ലി അധികാരമേറ്റു. കോന്നിയില്‍ നിന്ന് വിജയിച്ച കെ.യു.ജനീഷ് കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ചോദ്യോത്തര…
Read More » - 28 October
മലപ്പുറത്ത് ബയോഗ്യാസ് പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് : രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
മലപ്പുറം: ബയോഗ്യാസ് പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം എടവണ്ണ പത്തപ്പിരിയത്ത് ബയോഗ്യാസ് പ്ലാന്റിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് വൃത്തിയാക്കുന്നതിനിടെ അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.…
Read More » - 28 October
വാളയാര്‍ കേസില്‍ ഗുരുതരമായ അട്ടിമറി നടന്നിട്ടുണ്ട് : അട്ടിമറി നടന്നതിന്റെ വസ്തുതകള്‍ അക്കമിട്ട് നിരത്തി മാധ്യമ പ്രവര്ത്തകന്
വാളയാര്‍ കേസ്സുമായി ബന്ധപ്പെട്ട് പൊലീസിന് എന്തെങ്കിലും വീഴ്ച പറ്റിയതാണ് എന്ന് കണക്കാക്കാനാവില്ലെന്നും ആസൂത്രിതവും ഗുരുതരവുമായമായ കുറ്റകൃത്യങ്ങളാണ് തുടര്‍ച്ചയായി പൊലീസ് നടത്തിയിട്ടുള്ളതെന്നും ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് വൈറലാകുന്നു.…
Read More » - 28 October
വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണന് വിദേശത്തേക്ക്
തിരുവനന്തപുരം: ആരോഗ്യ പ്രശ്നങ്ങളിൽ വിദഗ്ധ ചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിദേശത്തേക്ക്. അമേരിക്കയിലെ ഹൂസ്റ്റണിലേക്കാണ് പുറപ്പെട്ടത്. ഭാര്യ വിനോദിനിയും ഒപ്പമുണ്ട്. അവിടെ വിദഗ്ധ ഡോക്ടര്‍മാര്‍…
Read More » - 28 October
ദരിദ്രര്‍ക്കും ദളിതര്‍ക്കും വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയെന്ന പേര് വാളയാറില്‍ മറന്നത് പ്രതികള്‍ സ്വന്തം കൂട്ടരായതിനാലാണോ?; വാളയാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി. മുരളീധരന്
വാളയാറില്‍ സഹോദരങ്ങളായ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്. കഴുക്കോലില്‍ തൂങ്ങിയാടുന്ന വാളയാറിലെ രണ്ട്…
Read More » - 28 October
വാളയാർ കേസ് : സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ സുരേന്ദ്രൻ
പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികൾ മരിച്ച കേസിൽ പ്രതികളായവരെ വെറുതെ വിട്ട നടപടിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കേസിൽ സര്‍ക്കാരിന് ഗുരുതര…
Read More »