Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -28 October
നാണംകെട്ട ഭരണവര്‍ഗമേ; നിങ്ങളുടെ ഒത്താശയില്‍, നെറികെട്ട നിയമപാലനത്തിന്റെ കൂട്ടിക്കൊടുപ്പില്‍, തെളിവുകളുടെ അഭാവത്തില്‍ നീതി നിഷേധിക്കപ്പെട്ട രണ്ടാത്മാക്കളുടെ വിങ്ങല്‍.. ഇനിയും നിങ്ങള്‍ക്കിങ്ങനെ മുന്നോട്ട് പോകാമെന്ന് ധരിക്കരുത്… എല്ലാത്തിനുമുണ്ടൊരവസാനം.. ഓര്‍മ്മിക്കുക
സാംസ്കാരിക നാറികളെ, കത്വയേക്കാൾ കാതങ്ങൾക്കടുത്താണെടോ വാളയാർ! ദളിതനായ വെമൂലയുടെ ആത്മഹത്യേക്കാൾ പൈശാചികവും ക്രൂരവുമാണെടോ കൊച്ചുക്കൂരയിലെ ചായ്പ്പിനുള്ളിൽ കൊന്നുകെട്ടിത്തൂക്കിയ രണ്ടു കുഞ്ഞുശരീരങ്ങൾ! ഉന്നാവിനേക്കാൾ നോവുന്നതാണെടോ ഇവിടുത്തെ ഭരണകൂടത്തിന്റെ ഒത്താശയിൽ…
Read More » - 28 October
പാലക്കാട് ഏറ്റുമുട്ടൽ : മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
പാലക്കാട് : മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ. പാലക്കാട് ജില്ലയിലെ മേലെ മഞ്ചക്കട്ടി എന്ന പ്രദേശത്തെ ഉൾവനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്നു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രാവിലെ തണ്ടര്‍ ബോള്‍ട്ട് സംഘം വനത്തില്‍…
Read More » - 28 October
ഐഎസ്എല്ലില്‍ ഇന്നത്തെ പോരാട്ടം നിലവിലെ ചാമ്പ്യനായ ബെംഗളൂരുവും ഗോവയും തമ്മില്‍
പനാജി : ഐഎസ്എല്ലില്‍ ഇന്നത്തെ പോരാട്ടം നിലവിലെ ചാമ്പ്യനായ ബെംഗളൂരു എഫ്.സിയും എഫ്.സി ഗോവയും തമ്മില്‍. വൈകിട്ട് ജവഹര്‍ലാല്‍ നെഹ്റു(ഫാറ്റർഡേ) സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുക.…
Read More » - 28 October
പുലിയെ കണ്ടതായി സംശയം; കാല്‍പ്പാടുകളുടെ ദൃശ്യങ്ങള്‍ പുറത്ത്: നാട്ടുകാർ ഭീതിയിൽ
വടക്കാങ്ങര•മങ്കട വടക്കാങ്ങരയിൽ പുലിയെ കണ്ടതായി സംശയം. വടക്കാങ്ങര ആലിൻ കുന്ന് പ്രദേശത്ത് ഇന്നലെ രാത്രിയോടെയാണ് പുലിയെ കണ്ടതായി പ്രദേശവാസികൾ പറയുന്നത്. ഒരാഴ്ച മുമ്പ് പ്രദേശവാസിയായ ഒരാൾ മങ്കടയിൽ…
Read More » - 28 October
കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകം; വാളയാര്‍ കേസില്‍ പ്രതികരണവുമായി ടൊവിനോ തോമസ്
കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന അവസ്ഥ ഭയാനകമാണെന്ന് നടന് ടൊവിനോ തോമസ്. വാളയാറില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ…
Read More » - 28 October
വാളയാർ കേസിൽ സര്‍ക്കാര്‍ അപ്പീൽ പോകും, കേസന്വേഷണത്തിൽ അട്ടിമറിയില്ല : മുഖ്യമന്ത്രി
തിരുവനന്തപുരം: വാളായറിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ സര്‍ക്കാര്‍ ഒന്നു ചെയ്തില്ലെന്ന പ്രതിപക്ഷ ആരോപണത്തിനു മറുപടിയുമായി മുഖ്യമന്ത്രി…
Read More » - 28 October
ലൈംഗികാരോപണം : യു.എസ് കോൺഗ്രസിലെ വനിതാ അംഗം രാജിനൽകി
വാഷിങ്ടൺ: യു.എസ് ജനപ്രതിനിധി സഭയായ കോൺഗ്രസിലെ വനിതാ അംഗം രാജിവെച്ചു. ലൈംഗികാരോപണത്തെ തുടർന്ന് ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയും 32കാരിയുമായ കാത്തി ഹിൽ ആണ് കോൺഗ്രസ് എത്തിക്സ് കമ്മിറ്റിയുടെ…
Read More » - 28 October
കുഴൽക്കിണറിൽ വീഴുന്ന കുട്ടികളെ രക്ഷിക്കുന്നതെങ്ങനെ? മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി ഇതെഴുതുമ്പോള്‍ രണ്ടു വയസ്സുകാരൻ ട്രിച്ചിയിൽ കുഴൽക്കിണറിൽ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കുട്ടികൾ കുഴൽക്കിണറിൽ വീഴുന്നത് ഇന്ത്യയിൽ…
Read More » - 28 October
ഉദ്ഘാടന ചടങ്ങിനെത്തിയ നടി നൂറിന് ഷെരീഫിനുനേരെ ആക്രമണം; മൂക്കിന് പരിക്കേറ്റു -വീഡിയോ
മഞ്ചേരിയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ നടി നൂറിന് ഷെരീഫിനു നേരെ കയ്യേറ്റ ശ്രമം. പരിപാടിയിലേക്ക് വൈകിയെത്തി എന്നാരോപിച്ചാണ് ആള്‍ക്കൂട്ടം രോഷാകുലരായത്. ബഹളത്തിനിടയില്‍ ആളുകളുടെ കൈ തട്ടി…
Read More » - 28 October
കോതമംഗലം ചെറിയ പള്ളിക്ക് മുന്നിൽ സംഘർഷാവസ്ഥ : സ്ഥലത്ത് വൻ പോലീസ് സന്നാഹം
എറണാകുളം : കോതമംഗലം മാർത്തോമാ ചെറിയ പളളിക്ക് മുന്നിൽ സംഘർഷാവസ്ഥ. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ എത്തിയ ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിലുള്ള വൈദികരുടെയും വിശ്വാസികളുടെയും…
Read More » - 28 October
ഒടുവില്‍ ഭാഗ്യദേവത തേടിയെത്തി; ഓട്ടോറിക്ഷാ തൊഴിലാളിക്ക് പൗര്‍ണമി ലോട്ടറിയുടെ ഒന്നാം സമ്മാനം
മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കും ഓട്ടോറിക്ഷയുടെ ലോണ്‍ അടച്ചു തീര്‍ക്കുന്നതിനും എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്ക ഇനി ബിജുവിന് വേണ്ട. സംസ്ഥാന സര്‍ക്കാരിന്റെ പൗര്‍ണമി ലോട്ടറിയിലൂടെയാണ് ബിജുവിനെ തേടി…
Read More » - 28 October
മാതൃകാപരമായി ശിക്ഷ നൽകി ഇത്തരക്കാർക്ക് പാഠമാകേണ്ട കേസുകൾ അട്ടിമറിക്കപെടുന്നത് മനുഷ്യത്വമില്ലായും നീതി നിഷേധവുമാണ് : ഉണ്ണി മുകുന്ദൻ
കൊച്ചി : വാളായറിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിയിൽ പോലീസ് അന്വേഷണത്തിലെ വീഴ്ചക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ഉണ്ണിമുകുന്ദൻ.…
Read More » - 28 October
പാര്‍ക്കിങ്ങ് മൈതാനം ഉപയോഗിക്കുന്നതിനു വാടക നല്കണമെന്നാവശ്യപ്പെട്ടു കെ.എസ്.ആര്.ടി.സിയ്ക്കു കത്തു നൽകാനൊരുങ്ങി നഗരസഭ
കോട്ടയം: അഞ്ചു വര്‍ഷത്തിലേറെയായി വാടകയൊന്നും നൽകാതെ കെ.എസ്.ആര്.ടി.സി. കൈയടക്കിവച്ചിരിക്കുന്ന കോടിമതയിലെ പാര്‍ക്കിങ്ങ് മൈതാനത്തിനു വാടക നല്കണമെന്നാവശ്യപ്പെട്ടു കെ.എസ്.ആര്.ടി.സിയ്ക്കു കത്തു നൽകാനൊരുങ്ങി നഗരസഭ. മാസം 25000 രൂപ വാടക…
Read More » - 28 October
കുഴല്‍ക്കിണറില്‍ വീണ കുഞ്ഞിനെ രക്ഷപെടുത്തിയെന്ന് വ്യാജ വാര്‍ത്ത; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ്
നാട് മുഴുവന്‍ സുജിത് വില്‍സണ്‍ എന്ന രണ്ടുവയസുകാരനായുള്ള പ്രാര്‍ത്ഥനയിലാണ്. 60 മണിക്കൂറിലേറെയായി 100 അടി താഴ്ചയുളള കുഴല്‍കിണറിനുളളിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. ഇതുവരെ കുഞ്ഞിനെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ല.…
Read More » - 28 October
വാളയാര്‍ പെണ്‍കുട്ടികളുടെയും മാതാപിതാക്കളുടെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്
തിരുവനന്തപുരം• വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇതിന്റെ ഭാഗമായി, നല്ല ഉദ്ദേശത്തോടെയാണെങ്കിലും ചിലര്‍ വാളയാര്‍ പെണ്‍കുട്ടികളുടെയും മാതാപിതാക്കളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍…
Read More » - 28 October
രണ്ടുമണിക്കൂര്‍ നീണ്ട ഓപ്പറേഷന്, 8 ഹെലികോപ്റ്ററുകള്‍, സൈന്യത്തോടൊപ്പം വേട്ടനായ്ക്കള്‍; ബഗ്ദാദിയുടെ കീഴടങ്ങല്‍ ഇങ്ങനെ
ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ യുഎസ് സൈന്യം കീഴ്പ്പെടുത്തിയത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍. യുഎസ് സൈന്യത്തിന്റെ ഭാഗമായ ജോയിന്റ് സ്പെഷല്‍ ഓപ്പറേഷന്‍സ് കമാന്‍ഡോ സംഘത്തിലെ…
Read More » - 28 October
കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരനെ രക്ഷിക്കാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു : മാതാപിതാക്കളുമായി എത്രയും വേഗം അവൻ ഒന്നിക്കട്ടെയെന്നു രാഹുൽ ഗാന്ധി
ന്യൂഡൽഹി : കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരൻ സുജിത്തിനെ രക്ഷിക്കാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നു കോൺഗ്രസ് നേതാവും,വയനാട് എംപിയുമായ രാഹുൽ ഗാന്ധി. സുജിത്തിനെ രക്ഷിക്കാനുള്ള നേട്ടോട്ടത്തിലാണ് തമിഴ്നാട്. അസ്വസ്ഥരായ…
Read More » - 28 October
എസ് ബന്ദികളായിരിക്കെ മുട്ടുകുത്തി നിന്ന് തലയറുക്കാൻ വിധിക്കപ്പെട്ട യുഎസ് പൗരന്മാരുടെ കുടുംബാംഗങ്ങളെ താന്‍ ഉടന്‍ സന്ദര്‍ശിക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍ : ഇറാഖില്‍ നിന്നും സിറിയ വഴി ലോകത്തെ തിന്മയുടെ കറുപ്പണിയിച്ച് ഭീതിയിലാഴ്ത്തിയ ഐസിസ് തലവന്‍ അര്‍ഹിച്ച അന്ത്യം സമ്മാനിച്ച് അമേരിക്ക. അല്‍ഖ്വയിദ തലവന്‍ ഒസാമ ബിന്‍ലാദനു…
Read More » - 28 October
വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ ലൈവായിക്കണ്ടു; പൈലറ്റുമാര്‍ക്കെതിരെ കേസ്
വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ ലൈവായി ദൃശ്യങ്ങള്‍ കണ്ട പൈലറ്റുമാര്‍ക്കെതിരെ കേസ്. വിമാന ജീവനക്കാരിയുടെ പരാതിയിലാണ് സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സിലെ പൈലറ്റിനും സഹപൈലറ്റിനും എതിരെ കേസെടുത്തിരിക്കുന്നത്. അരിസോണ…
Read More » - 28 October
രാജ്യത്തെക്ക് വിദേശ നിക്ഷേപകരുടെ ഒഴുക്ക് തുടരുന്നു;ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് സഹസ്രകോടികൾ
വിദേശ നിക്ഷേപകര്‍ ഒക്ടോബറില്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് 3,800 കോടി രൂപ. ഡെപ്പോസിറ്ററികളില്നിന്ന് ലഭിക്കുന്ന ഡാറ്റ പ്രകാരം 3,769.56 കോടി രൂപയാണ് രാജ്യത്തെ ഓഹരി വിപണിയില്‍…
Read More » - 28 October
ആല്ഫൈന് വധക്കേസില്‍ ജോളിയെ ഇന്ന് അറസ്റ്റ് ചെയ്യും
കൂടത്തായി: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ ഇന്ന് ആല്ഫൈന് വധക്കേസില്‍ അറസ്റ്റ് ചെയ്യും. ഇന്ന് കോഴിക്കോട് ജില്ലാ ജയിലിലെത്തി തിരുവമ്പാടി സിഐ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തും.…
Read More » - 28 October
‘നിയമസഭാംഗമായി തുടര്‍ന്നാല്‍ തനിക്ക് നേരെ ജഗന്റെ സർക്കാർ ദ്രോഹം തുടരും’, ടിഡിപി എംഎൽഎ രാജിവെച്ചു
വിജയവാഡയിലെ ഗണ്ണാവരം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന തെലുങ്കു ദേശം പാര്‍ട്ടി എംഎല്‍എ വല്ലഭനേനി വംശി രാജി വച്ചു. പാര്‍ട്ടിയുടെ 23 നിയമസഭാ അംഗങ്ങളിലൊരാളായ വല്ലഭനേനി വാംസി ഞായാറാഴ്ചയാണ്…
Read More » - 28 October
പ്രധാനമന്ത്രിയുടെ സൗദി സന്ദർശനം ഇന്ന് ആരംഭിക്കും
റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി സൗദി അറേബ്യയിലെത്തും. റിയാദില്‍ ചൊവ്വാഴ്ചമുതല്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപകസംഗമത്തില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി സല്മാന് രാജാവുമായും…
Read More » - 28 October
മഹാരാഷ്ട്രയിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ മലയാളികളെ തിരഞ്ഞ് പൊലീസ്
മുംബൈ: മഹാരാഷ്ട്രയിൽ കോടികൾ നിക്ഷേപ തട്ടിപ്പ് നടത്തി മലയാളി വ്യവസായികൾ മുങ്ങിയതായി പരാതി. ഗുഡ്വിൻ എന്ന പേരിൽ മഹാരാഷ്ട്രയിലും കേരളത്തിലും ജുവലറി ശൃഖലയുള്ള തൃശൂർ സ്വദേശികൾക്കെതിരെ ഡോംബിവലി…
Read More » - 28 October
വാളയാര്‍ പെൺകുട്ടികളുടെ മരണം; മുഖ്യമന്ത്രിക്ക് മുല്ലപ്പള്ളിയുടെ തുറന്ന കത്ത്
തിരുവനന്തപുരം: വാളയാര്‍ കേസിലെ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യവുമായി മുഖ്യമന്ത്രിക്ക് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ തുറന്ന കത്ത്. വാളയാറിലെ പെണ്‍കുട്ടികളെ ഇല്ലാതാക്കിയ കുറ്റവാളികളെ…
Read More »