Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -27 October
വാഹനാപകടക്കേസ് ഒതുക്കിത്തീർക്കാൻ കൈക്കൂലി നൽകാൻ ശ്രമിച്ചയാൾക്കെതിരായ നടപടി : കൈയ്യടി നേടി പോലീസ് ഉദ്യോഗസ്ഥൻ
കൊല്ലം : വാഹനാപകടക്കേസ് ഒതുക്കിത്തീർക്കാൻ കൈക്കൂലി നൽകാൻ ശ്രമിച്ചയാൾക്കെതിരായ നടപടിയിൽ കൈയ്യടി നേടി പോലീസ് ഉദ്യോഗസ്ഥൻ. കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഗുരുപ്രസാദ് അയ്യപ്പനാണു…
Read More » - 27 October
പിടിക്കപ്പെടുമെന്നായപ്പോള്‍ ബാഗ്ദാദി ശരീരത്തില്‍ സ്ഫോടക വസ്തു വെച്ചു കെട്ടി മരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ട്, ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളെ ഉടൻ കാണുമെന്ന് സൂചന
വാഷിങ്ടണ്‍: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന സൈന്യത്തിന്റെ സ്ഥിരീകരണത്തിനു പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉടനെ മാധ്യമങ്ങളെ കാണുമെന്ന് സൂചന. മുൻപ് ബാഗ്ദാദി…
Read More » - 27 October
23 വര്‍ഷത്തിന് ശേഷം കോന്നിയില്‍ ചെങ്കൊടി പാറിയപ്പോള്‍ മറ്റൊരു നേട്ടം ബിജെപിക്ക്; ഇടത് കോട്ടയായിരുന്ന മൂന്ന് പഞ്ചായത്തുകള്‍ ഇത്തവണ സുരേന്ദ്രനൊപ്പം, നഷ്ടങ്ങളുടെ കണക്ക് നിരത്തി കോണ്‍ഗ്രസ്
ഉപതെരഞ്ഞെടുപ്പില്‍ കേരളം കണ്ട ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു കോന്നിയില്‍ നടന്നത്. 23 വര്‍ഷത്തിന് ശേഷം കോന്നിയില്‍ ചെങ്കൊടി പാറിയപ്പോള്‍ ഇടതുപക്ഷത്തിന്റെ വിജയവും കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയങ്ങളും ഏറെ ചര്‍ച്ചയായി.…
Read More » - 27 October
കൊച്ചി കോർപറേഷൻ മേയറെ മാറ്റാൻ തീരുമാനം
എറണാകുളം : കൊച്ചി നഗരസഭ ഭരണത്തിൽ സമ്പൂർണ അഴിച്ചു പണിക്ക് കോൺഗ്രസിൽ ധാരണ. ഇതനുസരിച്ച് നഗരസഭ മേയർ സൗമിനി ജെയ്നെയും, എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരെയും മറ്റും,…
Read More » - 27 October
വാളയാര്‍ പീഡനക്കേസ് സി.ബി.ഐ പുനരന്വേഷിക്കണം:സി.പി.എമ്മിന്റെത് കൊടിയ ദളിത് വഞ്ചന- ബി.ജെ.പി പട്ടികജാതി മോര്‍ച്ച
തിരുവനന്തപുരം•വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരായി കൊല്ലപ്പെട്ട സംഭവം സി.ബി.ഐക്ക് കൈമാറി പുനരന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബി.ജെ.പി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.…
Read More » - 27 October
ഐഎസ് തലവൻ അൽ-ബാഗ്ദാദി കൊല്ലപ്പെട്ടതായി സൂചന
വാഷിംഗ്ടണ്‍: സിറിയിയില്‍ നടന്ന സൈനിക നീക്കത്തിനിടയില്‍ ഐഎസ്ഐഎസ് തലവൻ അബൂബക്കര്‍ അല്‍ ബാഗ്ദാദി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുഎസ് സൈനിക ഹെലികോപ്റ്ററുകള്‍ വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ ഇദ്ലിബ്…
Read More » - 27 October
വാളയാർ കേസ്, പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീല്‍ നല്‍കും.
വാളയാറില്‍ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീൽ നൽകും. ഇതിനായി നിയമോപദേശം കിട്ടിയെന്ന് തൃശ്ശൂര്‍ റേഞ്ച് ഡിഐജി. വിധി പകര്‍പ്പ് കിട്ടിയ…
Read More » - 27 October
യുവതികളെ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചു വരുത്തി പണം കൊള്ളയടിച്ചു, തട്ടിപ്പ് നടന്നത് ക്രൈംബ്രാഞ്ചിന്റെ പേരില്‍; പ്രതികള്‍ പിടിയില്‍
യുവതികളെ ഹോട്ടല്‍ റൂമിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തുകയും പണം കൊള്ളയടിക്കുകയും ചെയ്ത സംഘം പിടിയില്‍. ഓണ്‍ലൈന്‍ ലൈംഗിക വെബ്സൈറ്റില്‍ നിന്നു നമ്പര്‍ സംഘടിപ്പിച്ച ശേഷമാണ് ഇവര്‍ യുവതികളെ…
Read More » - 27 October
പത്ത് മണിയോടെ കുഴൽ കിണറിൽ വീണ കുഞ്ഞിനെ പുറത്തെത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ
ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴി നിര്‍മിച്ച് കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.…
Read More » - 27 October
മലയാളത്തിനൊരിക്കലും മറക്കാനാവാത്ത മഹത്തായ സാഹിത്യസൃഷ്ടികള്‍ നല്കി നമ്മെ വിട്ടുപിരിഞ്ഞ വയലാര്‍ രാമവര്‍മ്മയെ ഓര്‍ക്കുമ്പോള്‍
വയലാര്‍ എന്ന ഗ്രാമം ഓര്‍ക്കപ്പെടുന്നത് ഐതിഹാസികമായ അധഃസ്ഥിത പോരാട്ട ചരിത്രത്തിലൂടെയാണ്. എന്നാല്‍ മലയാളി മനസ്സില്‍ വയലാര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം നിറയുന്നത് വയലാര്‍ രാമവര്‍മ്മയുടെ ഗാനങ്ങള്‍…
Read More » - 27 October
അർദ്ധരാത്രിയിൽ സ്ത്രീകളെ വീടുകയറി ആക്രമിച്ച് പണവും ആഭരണങ്ങളും തട്ടിയെടുത്ത കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു
ആലപ്പുഴ : വീടുകയറി സ്ത്രീകളെ ആക്രമിച്ച് പണവും ആഭരണങ്ങളും തട്ടിയെടുത്ത കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു. പ്രതികളായ തമിഴ്നാട് കമ്പം തേനി തിരുവള്ളൂർഭാഗത്ത് ടി ടി വി…
Read More » - 27 October
പതിവ് പോലെ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി ജമ്മു കശ്മീരില്‍
ന്യൂഡൽഹി: സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീരിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ദീപാവലി പാവപ്പെട്ടവര്ക്കൊപ്പെം ആഘോഷിക്കാന്‍ പ്രധാനമന്ത്രി ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. അതിർത്തികളിലൂടെ നുഴഞ്ഞുകയറി…
Read More » - 27 October
ഐഎസ്എല്‍: ഒഡിഷ എഫ്സിയെ രണ്ടു ഗോളിന് തോല്‍പ്പിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്
ഐഎസ്എല്‍ ആറാം സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. ഒഡിഷ എഫ്സിയെ രണ്ടു ഗോളിന് തോൽപ്പിച്ചാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയം നേടിയത്. ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി…
Read More » - 27 October
കരമനയിലെ ദുരൂഹമരണങ്ങളിലെ ദുരൂഹത മാറ്റാന്‍ പ്രത്യേക അന്വേഷണ സംഘം : വിശദവിവരങ്ങള്‍ക്കായി ബന്ധുക്കളെ ചോദ്യം ചെയ്യും
തിരുവനന്തപുരം: കരമനയിലെ ദുരൂഹമരണങ്ങളിലെ ദുരൂഹത മാറ്റാന്‍ പ്രത്യേക അന്വേഷണ സംഘം . വിശദവിവരങ്ങള്‍ക്കായി ബന്ധുക്കളെ ചോദ്യം ചെയ്യും. കൂടത്തായിലെ കൊലപാതക പരമ്പരകള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ കരമനയിലെ ദുരൂഹ…
Read More » - 27 October
കണ്ണൂരിൽ മരിച്ച വിദ്യാർത്ഥിനികളുടെ ആത്മഹത്യ കുറിപ്പില്‍ സഹപാഠികളുടെ പേരുകള്‍ ഉണ്ടെന്നു സൂചന
കണ്ണൂര്‍ : ചക്കരക്കല്ലില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ജലി അശോക്, ആദിത്യ സതീശന് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ജലി…
Read More » - 27 October
സംവിധായകനെതിരായ കേസ്: അന്വേഷണ സംഘം ഇന്ന് നടി മഞ്ജു വാര്യറുടെ മൊഴിയെടുക്കും
പരസ്യ-സിനിമാ സംവിധായകൻ വി എ ശ്രീകുമാർ മേനോനെതിരായ പരാതിയിൽ നടി മഞ്ജു വാര്യരുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. സിനിമ ചിത്രീകരണത്തിനായി വാഗമണ്ണിലായിരുന്ന മഞ്ജു ഇന്ന്…
Read More » - 27 October
ക്യാര്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
മഹാരാഷ്ട്ര തീരത്തോട് ചേര്‍ന്ന് അറബിക്കടലില്‍ രൂപം കൊണ്ട ക്യാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് റിപ്പോര്‍ട്ടുകള്‍.മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് ഇതേ തുടര്‍ന്ന് കനത്ത ജാഗ്രതാനിര്‍ദ്ദേശം…
Read More » - 27 October
ഓഹരി വിപണിക്ക് ഇന്ന് മുഹൂര്‍ത്ത വ്യാപാരം
കൊച്ചി: ദീപാവലി ദിനമായ ഇന്ന് ഓഹരി വിപണിയ്ക്ക് മുഹൂര്‍ത്ത വ്യാപാരം. ഗുജറാത്തി ഹൈന്ദവ വിശ്വാസപ്രകാരമുള്ള, ‘സംവത്-2076’ന് ഉത്തരേന്ത്യന്‍ ദീപാവലി ദിനമായ നാളെ തുടക്കമാകും. ഇതിനു മുന്നോടിയായുള്ള മുഹൂര്‍ത്ത…
Read More » - 27 October
കൊടൈക്കനാലിലേക്ക് പോയ വിനോദ സഞ്ചാര സംഘത്തെ ആക്രമിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
കൊടൈക്കനാലിലേക്ക് പോയ വിനോദ സഞ്ചാര സംഘത്തെ ആക്രമിച്ചു. മുക്കത്ത് നിന്നും കൊടൈക്കനാലിലേക്ക് പോയ വിനോദ സഞ്ചാര സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 12 മണിയോടെയാണ്…
Read More » - 27 October
വെള്ളച്ചാട്ടം കാണാനെത്തിയ യുവതിക്ക് ദാരുണാന്ത്യം
കൊല്ലം: അഞ്ചല്‍ ആര്‍ച്ചല്‍ ഓലിയരിക് വെള്ളച്ചാട്ടം കാണാന്‍ എത്തിയ യുവതി വെള്ളക്കെട്ടില്‍ വീണുമരിച്ചു. സദാനന്ദപുരം രാജേഷ് ഭവനില്‍ രാജേഷിന്റെ ഭാര്യ രാഖി (29) ആണ് മരിച്ചത്. ശനിയാഴ്ച…
Read More » - 27 October
കുഴല്‍ക്കിണറിലകപ്പെട്ട രണ്ട് വയസ്സുകാരന് സുജിത്തിനെ രക്ഷിക്കാന്‍ തുണിസഞ്ചി തുന്നി അമ്മ
തിരുച്ചിറപ്പള്ളി : കുഴല്‍ക്കിണറിലകപ്പെട്ട രണ്ട് വയസ്സുകാരന് സുജിത്തിനെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ തീവ്രശ്രമം തുടരുകയാണ്. 38 മണിക്കൂര്‍ പിന്നിട്ട രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി കുഞ്ഞ് കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയും ചെയ്തു.…
Read More » - 27 October
ചൊവ്വയിലെ ഉപ്പുതടാകങ്ങൾ പാറക്കെട്ടുകൾ ആയ കഥ; പഠന റിപ്പോർട്ട് പുറത്ത്
ചൊവ്വ ഗ്രഹത്തിൽ ഉണ്ടായിരുന്ന ഉപ്പുതടാകങ്ങൾ ആണ് പാറക്കെട്ടുകൾ ആയി മാറിയതെന്ന് കണ്ടെത്തൽ. ചൊവ്വയിലെ ഗെയ്ൽ ഗർത്തത്തിൽ 300 കോടി വർഷം മുൻപ് അത്തരമൊരു ഉപ്പു തടാകമുണ്ടായിരുന്നുവെന്നും അന്തരീക്ഷ…
Read More » - 27 October
ലോകമെമ്പാടുമുള്ള മലയാളികൾക്ക് ദീപാവലി ആശംസ നേർന്ന് ഗവർണർ
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയർക്ക് ദീപാവലി ആശംസ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്. ദയാമയമായ വാക്കിലൂടെയും ശ്രേഷ്ഠമായ പ്രവൃത്തിയിലൂടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും പ്രകാശം പരത്താന്‍ ഈ…
Read More » - 27 October
ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുൽ; കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി യോഗം ഇന്ന് ചേരും
ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായ വോട്ട് ചോർച്ചയെക്കുറിച്ച് വിലയിരുത്താൻ കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് തിരിച്ചടിയെ കുറിച്ചു പഠിക്കാൻ കോൺഗ്രസ് സമിതിയെ നിശ്ചയിക്കാനും സാധ്യതയുണ്ട്. വട്ടിയൂർക്കാവിലും…
Read More » - 27 October
തിരുച്ചിറപ്പള്ളി കുഴൽകിണർ അപകടം: 24 മണിക്കൂർ പിന്നിടുമ്പോൾ രണ്ടരവയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വീണ്ടും പ്രതിസന്ധിയിൽ
തിരുച്ചിറപ്പള്ളികുഴൽകിണറിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം കൂടുതൽ പ്രതിസന്ധിയിൽ. രക്ഷാപ്രവർത്തനം 24 മണിക്കൂർ പിന്നിടുമ്പോൾ കുട്ടി കൂടുതൽ ആഴത്തിലേക്ക് താഴ്ന്നു. ആദ്യം 26 അടി താഴ്ചയിലായിരുന്ന കുട്ടി…
Read More »