Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -23 October
പാക് സൈന്യവുമായുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു
ന്യൂഡല്‍ഹി: പാക് സൈന്യവുമായുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. നൗഷേര സെക്ടറില്‍ നുഴഞ്ഞുകയറാനുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ ശ്രമം തകർക്കുന്നതിനിടെയാണ് സൈനികന് വെടിയേറ്റത്. അതിര്‍ത്തി നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍…
Read More » - 23 October
മരട് ഫ്ളാറ്റ് : മുന്‍ ഇടത് ഭരണ സമിതി കുരുക്കിൽ , രണ്ട് സിപിഎം നേതാക്കളെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും
കൊച്ചി: മരടില്‍ നിയമം ലംഘിച്ച് ഫ്ളാറ്റുകള്‍ നിര്‍മിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം മുന്‍ ഇടത് പഞ്ചായത്ത് ഭരണ സമിതിക്കും പങ്കാളിത്തമുള്ളതായി റിപ്പോര്‍ട്ട്. മുന്‍ പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളായ…
Read More » - 23 October
മരണം ഉറപ്പാക്കാനായി സിലിയെ ആശുപത്രിയിലെത്തിക്കുന്നത് ജോളി തന്ത്രപൂര്‍വം വൈകിച്ചു : സിലിയുടെ മരണ നിമിഷങ്ങള്‍ കണ്ട് ആസ്വദിച്ച് ജോളി കാര്‍ ഓടിച്ചു : കണ്മുന്നില് നടന്ന മരണത്തെ കുറിച്ച് ജോളിയുടെ വിശദീകരണം കേട്ട് പൊലീസിന് ഞെട്ടല്‍
കോഴിക്കോട് : കൂടത്തായി മരണപരമ്പരയില്‍ ജോളിയുടെ കണ്മുന്നില് നടന്ന സിലിയുടെ മരണം വിവരിയ്ക്കുമ്പോള്‍ ജോളിയുടെ മുഖത്ത് ഒരു ഭാവഭേദവുമില്ല. മരണം ഉറപ്പാക്കാനായി സിലിയെ ആശുപത്രിയലെത്തിക്കുന്നത് ജോളി തന്ത്രപൂര്‍വം…
Read More » - 23 October
കൊച്ചിയിലെ വെളളക്കെട്ട്: നഗരസഭയുടെ വീഴ്ചകൾ സംബന്ധിച്ച വിഷയം ഇന്ന് ഹൈക്കോടതി പരിഗണനയിൽ
കനത്ത മഴയിൽ കൊച്ചിയിലുണ്ടായ വെളളക്കെട്ടുമായി ബന്ധപ്പെട്ട് നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ സംബന്ധിച്ച വിഷയം ഇന്ന് ഹൈക്കോടതി പരിഗണിക്കും. അഡ്വക്കേറ്റ് ജനറൽ സംസ്ഥാന സർക്കാരിനു വേണ്ടി നേരിട്ട്…
Read More » - 23 October
എം.ജി. സര്‍വകലാശാലയിലെ മാര്‍ക്കുദാനത്തില്‍ പുനഃപരിശോധനയ്ക്കൊരുങ്ങി സർക്കാർ
തിരുവനന്തപുരം: എം.ജി. സര്‍വകലാശാലയിലെ മാര്‍ക്കുദാനത്തില്‍ പുനഃപരിശോധനയ്ക്കൊരുങ്ങി സർക്കാർ. ബി.ടെക്. പരീക്ഷയില്‍ ഒരു വിഷയത്തില്‍ തോറ്റ കുട്ടികള്‍ക്ക് അധികമാര്‍ക്ക് നല്കി ജയിപ്പിച്ചത് പുനഃപരിശോധിക്കാനാണ് താത്പര്യമെന്ന് സര്‍ക്കാര്‍ സര്‍വകലാശാലയെ അറിയിക്കും.…
Read More » - 23 October
ബിഷപ്പ് ഫ്രാങ്കോ സാമൂഹ്യമാധ്യമങ്ങളിലൂടെ കരുതിക്കൂട്ടി അപമാനിക്കുന്നു; ആരോപണവുമായി ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ കരുതിക്കൂട്ടി അപമാനിക്കുകയാണെന്ന് വീണ്ടും പരാതിയുമായി ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ രംഗത്ത്. ഇത് സംബന്ധിച്ച് ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ…
Read More » - 23 October
‘തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു’, പ്രമുഖ മലയാളം ടിവി ചാനലിനെതിരെ പരാതി
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് പ്രമുഖ മലയാളം ടിവി ചാനലിനെതിരെ പരാതി. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർഷിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ എക്സിറ്റ് പോൾ ഫലം പുറത്തുവിട്ട ടിവി ചാനലിനെതിരെ കേന്ദ്ര…
Read More » - 23 October
2019ലെ മൂന്നാമത്തെ പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യംവഹിയ്ക്കാനൊരുങ്ങി ഇസ്രയേല്‍
ഇസ്രയേല്‍ : 2019ലെ മൂന്നാമത്തെ പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യംവഹിയ്ക്കാനൊരുങ്ങി ഇസ്രയേല്‍. ഗവണ്‍മെന്റുണ്ടാക്കാനുള്ള നീക്കങ്ങളില്‍ നിന്ന് പിന്മാറുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചതോടെയാണ് 2019 ല്‍ തന്നെ…
Read More » - 23 October
കുവൈറ്റിലെ പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ തീരുമാനം
കുവൈറ്റ്: കുവൈറ്റിലെ പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ തീരുമാനം. പ്രവാസികളുടെ മാതാപിതാക്കളെ കുടുംബവിസയിൽ കുവൈറ്റിലേക്ക് കൊണ്ടുവരുന്നത് വിലക്കി താമസകാര്യവകുപ്പ് ഉത്തരവിറക്കി. മാതാപിതാക്കളെ ഒരു മാസത്തെ സന്ദർശക വിസയിൽ കൊണ്ടുവരാൻ…
Read More » - 23 October
തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം സോണിയ പടിയിറങ്ങും; രാഹുൽ വീണ്ടും അദ്ധ്യക്ഷനായേക്കുമെന്നു സൂചന
ന്യൂഡൽഹി: രണ്ട് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് പിന്നാലെ കോൺഗ്രസിന്റെ താത്ക്കാലിക അദ്ധ്യക്ഷ പദം സോണിയ ഗാന്ധി ഒഴിഞ്ഞേക്കും. അനാരോഗ്യം മൂലം ഹരിയാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാൻ…
Read More » - 23 October
മണ്ണാറശ്ശാല നാഗരാജക്ഷേത്രത്തിലെ ആയില്യം ഉത്സവം ഇന്ന്
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖമായ നാഗരാജക്ഷേത്രത്തിലൊന്നായ മണ്ണാറശ്ശാലയിലെ ആയില്യം ഉത്സവം ഇന്ന് നടക്കും. അഭിഷേകങ്ങള്‍ക്ക് ശേഷം കുടുംബ കാരണവര്‍ എംകെ. പരമേശ്വരന് നമ്പൂതിരി ആയില്യം നാളിലെ പൂജകള്‍…
Read More » - 23 October
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം : ആദ്യഫല സൂചനകള്‍ രാവിലെ എട്ടരയോടെ : കേരളം ആകാംക്ഷയില്‍
തിരുവനന്തപുരം : സംസ്ഥാനം ഏറെ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍…
Read More » - 23 October
പതിനെട്ട് വര്‍ഷമായി ശ്രീപത്മനാഭസ്വാമിക്ക് നല്‍കാനുള്ള പണം കുടിശ്ശിക സഹിതം വീട്ടി തമിഴ്നാട് സര്‍ക്കാര്‍
തിരുവനന്തപുരം: പതിനെട്ടു വര്‍ഷം മുൻപ് വീട്ടാനുള്ള കടം വീട്ടി തമിഴ്നാട് സർക്കാർ. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് കന്യാകുമാരി ജില്ലയിലുണ്ടായിരുന്ന ഭൂമി സംസ്ഥാന വിഭജനത്തെത്തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. നഷ്ടപരിഹാരമായി…
Read More » - 23 October
ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച 500 കിലോ കഞ്ചാവ് പിടികൂടി
മറയൂര്‍: ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച 500 കിലോ കഞ്ചാവ് പിടികൂടി. കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് ഇന്നലെ വൈകിട്ട് ഉദുമല്‍പേട്ടയ്ക്കു സമീപം പിടികൂടിയത്. ആംബുലന്‍സ് ഡ്രൈവര്‍ ഉദുമല്‍പേട്ട സ്വദേശി…
Read More » - 23 October
ദുബായ് എക്സ്പോ 2020: ലോഗോയിൽ വ്യക്തമാകുന്നത് നൂറ്റാണ്ടുകളുടെ ചരിത്രം
എല്ലാവരും ഉറ്റുനോക്കുന്ന ദുബായ് എക്സ്പോ 2020ന്റെ ലോഗോ പുറത്തിറക്കി. ലോഗോയിൽ വ്യക്തമാകുന്നത് 4000 വർഷത്തിന്റെ ചരിത്രമാണ്. നടുവിലെ സ്വർണവർണത്തിലൂടെ ചുറ്റിക്കറങ്ങി വളയങ്ങളിലൂടെ കടന്നെത്തുന്നവെളിച്ചം നൽകുന്നത് പുരാതനനാഗരികതയുടെ ആത്മാവിനെയാണ്.
Read More » - 23 October
നടന് ഷെയിന്‍ നിഗമും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കത്തിന് ഇന്ന് പരിഹാരമാകുമെന്ന് സൂചന
കൊച്ചി : നടന് ഷെയിന്‍ നിഗമും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കത്തിന് ഇന്ന് പരിഹാരമാകുമെന്ന് സൂചന. ഷെയിന്‍ നിഗമും ജാബി ജോര്‍ജും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍…
Read More » - 23 October
‘കാശ്മീരിൽ മരിക്കാൻ പ്രേരിപ്പിച്ച് തീവ്രവാദത്തിലേക്ക് വിടുന്നത് സാധാരണക്കാരുടെ മക്കളെ, നേതാക്കളുടെ മക്കൾ സുരക്ഷിതർ’- ഗവർണ്ണർ
ജമ്മു കശ്മീരില്‍ കൊല്ലപ്പെടുന്നത് സാധാരണക്കാരുടെ മക്കളാണെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്ക്. യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് തെളിവിടുന്നത് മുഖ്യധാരാ പാര്‍ട്ടികളുടെ നേതാക്കള്‍ ആണ്. മുഖ്യധാരാ പാർട്ടികൾ…
Read More » - 23 October
കോണ്‍ഗ്രസില്‍ പോര് മുറുകുന്നു; മേയര്‍ സൗമിനി ജെയിനെ ഒരു മാസത്തിനകം മാറ്റുമെന്ന് സൂചന
മേയര്‍ സൗമിനി ജെയിനെ ഉടൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിൽ പോര് മുറുകുന്നു. ഒരു മാസത്തിനകം മേയറെ മാറ്റുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. പുതുമുഖങ്ങള്‍ വേണമെന്നും ഡൊമിനിക് പ്രസന്റേഷനെപ്പോലെയുള്ള…
Read More » - 23 October
ഡല്‍ഹിയില്‍ അമ്മയുടേയും മകന്റേയും മരണം : രണ്ടാം ഭര്‍ത്താവിന്റെ സ്വത്ത് തര്‍ക്കം സംബന്ധിച്ച് ലിസിയുടെ ബന്ധുക്കളുടെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ കോട്ടയം സ്വദേശികളായ അമ്മയും മകനും മരിച്ച സംഭവത്തില്‍ ചില വെളിപ്പെടുത്തലുകളുമായി ബന്ധുക്കള്‍ രംഗത്ത് വന്നു. ഡല്‍ഹിയിലെ ഫ്ളാറ്റില്‍ കഴിഞ്ഞ ദിവസം മരിച്ച…
Read More » - 23 October
ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കേരളത്തില്‍ മഴയുടെ അളവിൽ കുറവ്. ഇതിന്റെ പശ്ചാത്തലത്തിൽ പലയിടത്തും പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്ന ഇടുക്കിയിലും മലപ്പുറത്തും ബുധനാഴ്ച ഓറഞ്ച്…
Read More » - 23 October
ഭക്ഷിച്ചത് പൂമാല, പശുവിന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 20 പവന്റെ സ്വര്‍ണ്ണമാല
പൂമാല കഴിച്ച പശുവിന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 20 പവന്റെ സ്വര്‍ണ്ണമാല. ബാംഗ്ലൂരിനടുത്ത് ശിവമൊഗ സാഗര്‍ താലൂക്കിലെ നന്ദിത്താലെ ഗ്രാമത്തിലാണ് സംഭവം. ഒന്നരവയസ്സോളം പ്രായമുളള പശുവിന്റെ…
Read More » - 23 October
തീവണ്ടിയാത്രയിൽ പതിവ് അഭ്യാസങ്ങൾ കാണിക്കുന്നവർ കരുതിയിരിക്കുക; സ്റ്റെപ്പിലിരുന്ന് യാത്ര ചെയ്താലും ഓടിക്കയറിയാലും ഇനി ജയിലിൽ കിടക്കാം
മംഗളൂരു: ഓടുന്ന തീവണ്ടിയിലേക്ക് ചാടിക്കയറുക, സ്റ്റെപ്പിൽ ഇരുന്ന് യാത്ര ചെയ്യുക തുടങ്ങിയ പതിവ് അഭ്യാസങ്ങൾ കാണിക്കുന്നവർക്ക് ഇനി ജയിലിൽ കിടക്കാം. തടവിനുപുറമെ പിഴയുമടയ്ക്കേണ്ടിവരും.1989-ലെ റെയില്‍വേ നിയമം 156-ാം…
Read More » - 23 October
ഒക്ടോബര്‍ 31 ന് ശേഷം കശ്മീര്‍ ജനതയ്ക്ക് ലഭിക്കാന്‍ പോകുന്ന പ്രയോജനങ്ങള്‍ ചിന്തിക്കുന്നതിലും അപ്പുറമായിരിക്കുമെന്ന് കേന്ദ്രമന്ത്രി
ഒക്ടോബര്‍ 31 ന് ശേഷം കശ്മീരിൽ ഞെട്ടിപ്പിക്കുന്ന മാറ്റങ്ങൾ ഉണ്ടാവുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. അത് ജനങ്ങളെ അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ളതായിരിക്കും. അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീരിലെ മുഴുവന്‍ ആളുകള്‍ക്കും…
Read More » - 23 October
ഫിറോസ് കുന്നുംപറമ്പിലിന് എതിരേ കേസെടുത്തതിന് തനിക്ക് ഭീഷണി കോളുകള്‍ : വനിതാകമ്മീഷന് അധ്യക്ഷ എംസി ജോസഫൈൻ
കല്‍പ്പറ്റ: യുവതിയെ അപമാനിച്ച സംഭവത്തില്‍ ജീവകാരുണ്യ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തതിന് ശേഷം തനിക്കെതിരെ സ്ഥിരമായി ഭീഷണികോളുകള്‍ വരുന്നതായി സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന്.…
Read More » - 23 October
ജപ്പാന്റെ 126–ാമതു ചക്രവർത്തിയായി നാറുഹിതോ സിംഹാസനമേറി
ജപ്പാന്റെ 126–ാമതു ചക്രവർത്തിയായി നാറുഹിതോ സ്ഥാനാഹോരണം ചെയ്തു. ജപ്പാൻ പ്രധാന മന്ത്രി ഷിൻസ ആബെയാണ് 'ചക്രവർത്തി നീണാൾ വാഴട്ടെ" എന്ന് ആചാരപ്രകാരം അദ്ദേഹത്തിന്റെ ചെവിയിൽ മന്ത്രിച്ചത്. ആചാരസമൃദ്ധമായ…
Read More »