Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -23 October
ഡല്‍ഹിയില്‍ അമ്മയുടേയും മകന്റേയും മരണം : രണ്ടാം ഭര്‍ത്താവിന്റെ സ്വത്ത് തര്‍ക്കം സംബന്ധിച്ച് ലിസിയുടെ ബന്ധുക്കളുടെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ കോട്ടയം സ്വദേശികളായ അമ്മയും മകനും മരിച്ച സംഭവത്തില്‍ ചില വെളിപ്പെടുത്തലുകളുമായി ബന്ധുക്കള്‍ രംഗത്ത് വന്നു. ഡല്‍ഹിയിലെ ഫ്ളാറ്റില്‍ കഴിഞ്ഞ ദിവസം മരിച്ച…
Read More » - 23 October
ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കേരളത്തില്‍ മഴയുടെ അളവിൽ കുറവ്. ഇതിന്റെ പശ്ചാത്തലത്തിൽ പലയിടത്തും പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്ന ഇടുക്കിയിലും മലപ്പുറത്തും ബുധനാഴ്ച ഓറഞ്ച്…
Read More » - 23 October
ഭക്ഷിച്ചത് പൂമാല, പശുവിന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 20 പവന്റെ സ്വര്‍ണ്ണമാല
പൂമാല കഴിച്ച പശുവിന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 20 പവന്റെ സ്വര്‍ണ്ണമാല. ബാംഗ്ലൂരിനടുത്ത് ശിവമൊഗ സാഗര്‍ താലൂക്കിലെ നന്ദിത്താലെ ഗ്രാമത്തിലാണ് സംഭവം. ഒന്നരവയസ്സോളം പ്രായമുളള പശുവിന്റെ…
Read More » - 23 October
തീവണ്ടിയാത്രയിൽ പതിവ് അഭ്യാസങ്ങൾ കാണിക്കുന്നവർ കരുതിയിരിക്കുക; സ്റ്റെപ്പിലിരുന്ന് യാത്ര ചെയ്താലും ഓടിക്കയറിയാലും ഇനി ജയിലിൽ കിടക്കാം
മംഗളൂരു: ഓടുന്ന തീവണ്ടിയിലേക്ക് ചാടിക്കയറുക, സ്റ്റെപ്പിൽ ഇരുന്ന് യാത്ര ചെയ്യുക തുടങ്ങിയ പതിവ് അഭ്യാസങ്ങൾ കാണിക്കുന്നവർക്ക് ഇനി ജയിലിൽ കിടക്കാം. തടവിനുപുറമെ പിഴയുമടയ്ക്കേണ്ടിവരും.1989-ലെ റെയില്‍വേ നിയമം 156-ാം…
Read More » - 23 October
ഒക്ടോബര്‍ 31 ന് ശേഷം കശ്മീര്‍ ജനതയ്ക്ക് ലഭിക്കാന്‍ പോകുന്ന പ്രയോജനങ്ങള്‍ ചിന്തിക്കുന്നതിലും അപ്പുറമായിരിക്കുമെന്ന് കേന്ദ്രമന്ത്രി
ഒക്ടോബര്‍ 31 ന് ശേഷം കശ്മീരിൽ ഞെട്ടിപ്പിക്കുന്ന മാറ്റങ്ങൾ ഉണ്ടാവുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. അത് ജനങ്ങളെ അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ളതായിരിക്കും. അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീരിലെ മുഴുവന്‍ ആളുകള്‍ക്കും…
Read More » - 23 October
ഫിറോസ് കുന്നുംപറമ്പിലിന് എതിരേ കേസെടുത്തതിന് തനിക്ക് ഭീഷണി കോളുകള്‍ : വനിതാകമ്മീഷന് അധ്യക്ഷ എംസി ജോസഫൈൻ
കല്‍പ്പറ്റ: യുവതിയെ അപമാനിച്ച സംഭവത്തില്‍ ജീവകാരുണ്യ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തതിന് ശേഷം തനിക്കെതിരെ സ്ഥിരമായി ഭീഷണികോളുകള്‍ വരുന്നതായി സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന്.…
Read More » - 23 October
ജപ്പാന്റെ 126–ാമതു ചക്രവർത്തിയായി നാറുഹിതോ സിംഹാസനമേറി
ജപ്പാന്റെ 126–ാമതു ചക്രവർത്തിയായി നാറുഹിതോ സ്ഥാനാഹോരണം ചെയ്തു. ജപ്പാൻ പ്രധാന മന്ത്രി ഷിൻസ ആബെയാണ് 'ചക്രവർത്തി നീണാൾ വാഴട്ടെ" എന്ന് ആചാരപ്രകാരം അദ്ദേഹത്തിന്റെ ചെവിയിൽ മന്ത്രിച്ചത്. ആചാരസമൃദ്ധമായ…
Read More » - 23 October
പ്രാർത്ഥനയോടെ സോഷ്യൽ മീഡിയയും കേരളക്കരയും : നന്ദു ഇന്ന് ഓപ്പറേഷൻ തിയറ്ററിലേക്ക്
തിരുവനന്തപുരം: മലയാളികളുടെ പ്രാർത്ഥനയിൽ നന്ദു മഹാദേവ ഇന്ന് ഓപ്പറേഷൻ തിയറ്ററിലേക്ക്. ശ്വാസകോശ ക്യാൻസറിനെ നീക്കം ചെയ്യുന്നതിനുള്ള പ്രധാനവും സങ്കീർണവുമായ ശസ്ത്രക്രിയ ആണ് ഇന്ന് നടക്കുന്നത്. ശ്രീചിത്ര മെഡിക്കൽ…
Read More » - 23 October
നോർക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് കൂടുതല്‍ വിമാനത്താവളങ്ങളിലേയ്ക്ക്
കൊച്ചി: നോര്‍ക്ക റൂട്സ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന ക്ഷേമ പദ്ധതിയായ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് കൂടുതല്‍ വിമാനത്താവളങ്ങളിലേയ്ക്ക്. മംഗലാപുരം, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലാണ് പുതിയതായി സേവനം…
Read More » - 23 October
സിലിയുടെ മരണം, ഷാജുവിന്റെ പങ്ക് കൂടുതൽ വെളിപ്പെടുന്നു, പോസ്റ്റുമോര്‍ട്ടം ചെയ്യാതെ മൃതദേഹങ്ങള്‍ മറവ് ചെയ്തതിലും ഷാജുവിന്റെ ഇടപെടൽ: ഇന്ന് വീണ്ടും ചോദ്യം ചെയ്യും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം. ബുധനാഴ്ച എസ്പി ഓഫീസില്‍ ഹാജരാകാനാണ് അന്വേഷണസംഘം നിര്‍ദേശിച്ചിരിക്കുന്നത്.…
Read More » - 23 October
സൗദി സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സൗദി സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും റിയാദില്‍ നടക്കുന്ന നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നതിനുമായി ഈ മാസം 29നാണ് പ്രധാനമന്ത്രി…
Read More » - 23 October
ക്യാൻസർ രോഗിയുടെ പണം കവർന്ന ശേഷം കവർച്ച മൂടിവെക്കാൻ വീടും തീയിട്ടു, യുവാവ് അറസ്റ്റിൽ
കാസര്‍കോട്: അര്‍ബുദ രോഗിയായ യുവാവിനോട് അയല്‍വാസിയുടെ ക്രൂരത. ഇയാളുടെ ചികിത്സയ്ക്ക് വേണ്ടി നാട്ടുകാര്‍ സ്വരൂപിച്ച് നല്കിയ പണം അയല്‍വാസി കവരുകയും യുവാവിന്റെ വീടിന് തീയിടുകയും ചെയ്തു. സംഭവത്തില്‍…
Read More » - 23 October
ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതിയുടെ നിർദേശം
പെരുമ്പാവൂർ: ആനക്കൊമ്പ് കൈവശം വെച്ച കേസിൽ നടൻ മോഹൻലാൽ അടക്കം നാല് പേർക്കെതിരെ സമൻസ് അയക്കാൻ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഡിസംബര്‍ ആറിന് നേരിട്ടു ഹാജരാകണമെന്നാണ്…
Read More » - 23 October
കത്വ കേസ് അന്വേഷണത്തിൽ വ്യാജ തെളിവുകൾ ഉപയോഗിച്ചു, ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
ജമ്മു: ജമ്മു കാഷ്മീരിലെ കത്വയില്‍ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ജമ്മുവിലെ ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണു കേസ് അന്വേഷിച്ച…
Read More » - 23 October
ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നിയമിച്ചതിന് പിന്നാലെ പ്രതികരണവുമായി അബ്ദുള്ളക്കുട്ടി
കൊച്ചി: ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നിയമിച്ചതിന് പിന്നാലെ പ്രതികരണവുമായി എ പി അബ്ദുള്ളക്കുട്ടി. ബിജെപി അധികാരത്തിലെത്തിയാൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞ് പരത്തുന്നത് സിപിഎമ്മും ,കോൺഗ്രസുമാണ്. ബിജെപി അധികാരത്തിൽ…
Read More » - 23 October
അത് മാറ്റാൻ കെൽപ്പുള്ളത് ഇടത് പക്ഷത്തിന് മാത്രമാണ്; കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെക്കുറിച്ച് തരിഗാമി
ന്യൂഡൽഹി: കശ്മീരിലെ ജനതയ്ക്കൊപ്പം ഇടതു പക്ഷം മാത്രമേയുള്ളൂവെന്ന് സിപിഎം എം.എല്‍.എ മുഹമ്മദ് യൂസഫ് തരിഗാമി. കശ്മീർ ജനതയ്ക്ക് വേണ്ടി രാജ്യത്തെ എല്ലാ ജനങ്ങളും ഒരുമിച്ച് ഇറങ്ങണം. കശ്മീരിന്റെ…
Read More » - 23 October
മൂന്ന് ജെയ്ഷെ ഇ മുഹമ്മദ് ഭീകരരെ കാലപുരിക്കയച്ച് ഇന്ത്യൻ സേന
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അവന്തിപോരയില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ജെയ്ഷെ ഇ മുഹമ്മദ് ഭീകരരെ കാലപുരിക്കയച്ച് ഇന്ത്യൻ സേന. സൈന്യം, സി ആര്…
Read More » - 23 October
ത്രിപുര മുൻ സിപിഎം മന്ത്രി ബാദൽ ചൗധരി ഒടുവിൽ ആശുപത്രിയിൽ നിന്നും അറസ്റ്റിലായി
ആറ് ദിവസത്തെ അന്വേഷണത്തിനൊടുവിൽ അഴിമതിക്കേസ് പ്രതിയായ മുൻ സിപിഎം മന്ത്രി ബാദൽ ചൗധരി പിടിയിൽ. ആശുപത്രിയിലെത്തിയാണ് ത്രിപുര പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബാദൽ ചൗധരിയും ഭാര്യയും…
Read More » - 23 October
പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു: വീണ്ടും നാല് എംഎൽഎമാർ
ജാര്‍ഖണ്ഡ്: പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. ജാര്‍ഖണ്ഡില്‍ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ്, ജെഎംഎം എംഎല്എരാണ് ബിജെപിയിൽ ചേർന്നത്. കോണ്‍ഗ്രസില്‍നിന്ന് മുന്‍…
Read More » - 22 October
കൂടത്തായി മരണ പരമ്പര : സിലിയുടെ കൊല സംബന്ധിച്ച് ജോളിയുടെ മൊഴി : ഒന്നുമറിയില്ലെന്ന പറഞ്ഞൊഴിഞ്ഞ ഷാജുവിന് കുരുക്ക് മുറുകും : ഷാജുവിന് ‘ എവരിതിങ് ക്ലിയര്‍’ എന്ന സന്ദേശവും
കോഴിക്കോട് : കൂടത്തായി മരണ പരമ്പരയില്‍ സിലിയുടെ കൊല സംബന്ധിച്ച് ജോളിയുടെ മൊഴി. ജോളിയുടെ മൊഴിയെ തുടര്‍ന്ന് ഒന്നുമറിയില്ലെന്ന പറഞ്ഞൊഴിഞ്ഞ ഷാജുവിന് കുരുക്ക് മുറുകും. സിലി കൊല്ലപ്പെടുമെന്ന…
Read More » - 22 October
ഐ.എന്‍.എക്സ്. മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ ജാമ്യം : സിബിഐയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി : ഐ.എന്‍.എക്സ്. മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ ജാമ്യം സംബന്ധിച്ച് സിബിഐയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം . സിബിഐ ഉന്നയിക്കുന്ന വെറും ഊഹാപോഹങ്ങളുടെ…
Read More » - 22 October
ഇനി ട്രെയിൻ പറ പറക്കും; പുതിയ പദ്ധതി അവതരിപ്പിച്ച് മോദി സർക്കാർ
ട്രെയിനുകളുടെ വേഗം കൂട്ടുന്നതിനായി 18,000 കോടിയുടെ പദ്ധതി അവതരിപ്പിച്ച് മോദി സർക്കാർ. ഡല്‍ഹി-മുംബൈ, ഡല്‍ഹി-കൊല്‍ക്കത്ത റൂട്ടുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും പദ്ധതിയിൽ തുക മാറ്റി വെച്ചിട്ടുണ്ട്. റെയില്‍വേ…
Read More » - 22 October
22 കാരി സഹോദരിയെ കൊലപ്പെടുത്തിയ സംഭവം : കോടതിയുടെ ശിക്ഷാ വിധി ഇങ്ങനെ
മോസ്കോ: 22 കാരി സഹോദരിയെ കൊലപ്പെടുത്തിയ സംഭവം , യുവതിയ്ക്ക് 13 വര്‍ഷം തടവിന് ശിക്ഷിച്ചു. റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗിലാണ് സംഭവം. എലിസവേത ഡബ്രോവിന (22)…
Read More » - 22 October
കാലം ഉയർത്തുന്ന ഏതു വെല്ലുവിളിയെയും അയ്യപ്പൻ അതിജീവിക്കുമെന്നും, സമഭാവനയുടെ വലിയ സന്ദേശമാണ് ശബരിമല നൽകുന്നതെന്നും കുമ്മനം രാജശേഖരൻ
കാലം ഉയർത്തുന്ന ഏതു വെല്ലുവിളിയെയും അയ്യപ്പൻ അതിജീവിക്കുമെന്നും, സമഭാവനയുടെ വലിയ സന്ദേശമാണ് ശബരിമല നൽകുന്നതെന്നും മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ. ജീവനും ജീവിതവും കൊടുത്താണ് ശബരിമലയെ…
Read More » - 22 October
കേരളത്തില്‍ കാന്താരി മുളകിന് വില കുതിക്കുന്നു : കാന്താരി കിലോയ്ക്ക് 1000ത്തിന് മുകളില്‍
ഇടുക്കി: കേരളത്തില്‍ കാന്താരി മുളകിന് വില കുതിക്കുന്നു. കാന്താരിയ്ക്ക് വില കിലോയ്ക്ക് 1000തച്തിന് മുകളിലാണിപ്പോള്‍. കാന്താരി വില കിലോയ്ക്ക് ആയിരം കടക്കാന്‍ കാരണം കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗം…
Read More »