Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -19 October
കൃത്രിമം കാണിക്കുന്നവർ കുടുങ്ങും; റിസര്‍വ് ബാങ്ക് പിടി മുറുക്കുന്നു
വായ്പകള്‍ സംബന്ധിച്ച് ബാങ്കുകള്‍ റിസര്‍വ് ബാങ്കിന് നല്കുന്ന കണക്കുകളില്‍ കൃത്രിമം കാണിച്ചാൽ ഇനി പിടി വീഴും. റിസര്‍വ് ബാങ്ക് ഇത്തരം കണക്കുകൾ ഇനി വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കും.…
Read More » - 19 October
കോപ്പിയടി തടയാന്‍ കുട്ടികളുടെ തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി: സംഭവം വിവാദത്തിൽ
ബെംഗളൂരു: പരീക്ഷയിൽ കോപ്പിയടി തടയാനായി കുട്ടികളുടെ തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ വെച്ചുകൊടുത്ത കോളേജിന്റെ നടപടി വിവാദത്തിൽ. ബെംഗളൂരു ഭഗത് പ്രീ യൂണിവേഴ്സിറ്റിയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ്…
Read More » - 19 October
മുംബൈയിൽ നടന്നതുപോലുള്ള ഭീകരാക്രമണങ്ങൾ ഇനി ഉണ്ടാകില്ലെന്ന് രാജ്യത്തിന് ഉറപ്പ് നൽകി പ്രധാനമന്ത്രി
മുംബൈ: മുംബൈയിൽ നടന്നതുപോലുള്ള ഭീകരാക്രമണങ്ങൾ ഇനി ഉണ്ടാകില്ലെന്ന് രാജ്യത്തിന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ കോൺഗ്രസ് സർക്കാർ മുംബൈ ഭീകരാക്രമണത്തിൽ മൗനം പാലിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 19 October
അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കോന്‍ ബനേഗ ക്രോര്‍പതി അധികൃതര്‍
പ്രശസ്ത ചലച്ചിത്ര താരം അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കോന്‍ ബനേഗ ക്രോര്‍പതി അധികൃതര്‍ വ്യക്തമാക്കി.
Read More » - 19 October
റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീയെ ബൈക്ക് ഇടിച്ചു തെറിപ്പിച്ച ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ പുറത്ത് , ബൈക്ക് ഓടിച്ച വിദ്യാർത്ഥി തൽക്ഷണം മരിച്ചു
തൃശ്ശൂര്‍: രാമവര്‍മ്മപുരം ചേറൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ബൈക്ക് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീയെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ചേറൂര് പള്ളിമൂലയില്‍ എന്‍ജിനിയറിങ്…
Read More » - 19 October
സിനിമാ താരത്തെ കോക്പിറ്റില്‍ കയറാന്‍ അനുവദിച്ച പൈലറ്റിനെതിരെ കടുത്ത നടപടി
കെയ്റോ: സിനിമാ താരത്തെ കോക്പിറ്റില്‍ കയറാന്‍ അനുവദിച്ച പൈലറ്റിന് ആജീവനാന്ത വിലക്ക്. സിനിമാ താരവും പിന്നണി ഗായകനുമായ മുഹമ്മദ് റമദാനെ കോക്പിറ്റിൽ കയറാൻ അനുവദിച്ച പൈലറ്റിനെതിരെയും സഹപൈലറ്റിനെതിരെയുമാണ്…
Read More » - 19 October
മാർക്ക് ദാനം ഉന്നതന്റെ മകനെ ജയിപ്പിക്കാൻ, ആദ്യം അപേക്ഷ നല്‍കിയത് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ അയല്‍വാസി; നിർണ്ണായക വിവരങ്ങൾ പുറത്ത്
എം.ജി. സര്‍വകലാശാല ബി.ടെക്. പരീക്ഷയ്ക്കുള്ള മാര്‍ക്ക് ദാനം ഉന്നതന്റെ മകനെ ജയിപ്പിക്കാനായിരുന്നെന്ന് നിർണ്ണായക വിവരങ്ങൾ പുറത്തു വരുന്നു. ആദ്യം അപേക്ഷ നല്‍കിയത് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ…
Read More » - 19 October
ഒറ്റതിരിഞ്ഞ് ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് കനത്ത ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റതിരിഞ്ഞ് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും മഞ്ഞ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കൺട്രോൾ റൂമുകൾ താലൂക്കടിസ്ഥാനത്തിൽ സാഹചര്യം…
Read More » - 19 October
ബിന്ദു അമ്മിണി ഇന്നു നടത്താനിരുന്ന പത്രസമ്മേളനം റദ്ദാക്കി, പിന്നിൽ സർക്കാർ സമ്മർദ്ദമെന്നു സൂചന, ആശ്വാസത്തോടെ കോന്നിയിലെ എൽഡിഎഫ് സ്ഥാനാർഥി
ശബരിമലയിൽ പ്രവേശിച്ച ബിന്ദു അമ്മിണി ഇന്ന് നടത്താനിരുന്ന പത്ര സമ്മേളനം റദ്ദാക്കി. തനിക്ക് ശാരീരിക സുഖമില്ലാത്തതിനാലാണ് പത്രസമ്മേളനം നിർത്തി വെക്കുന്നതെന്നാണ് ഇവർ പ്രസ് ക്ലബ് ഭാരവാഹികളെ അറിയിച്ചത്.…
Read More » - 19 October
ഡെസേര്‍ട്ട് ഡ്രൈവിങ്ങിനിടെ അപകടം: രണ്ട് മലയാളികൾ മരിച്ചു
ഷാര്‍ജ: ഷാർജയിൽ ഡെസേര്‍ട്ട് ഡ്രൈവിങ്ങിനിടെ വാഹനം മറിഞ്ഞ് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. പെരിന്തല്‍മണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പാലം സ്വദേശി നസീം എന്നിവരാണ് മരിച്ചത്. മദാമിനടുത്ത് വച്ചായിരുന്നു അപകടം.…
Read More » - 19 October
അടുത്ത മാസം വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് പകരം പുതിയ ചീഫ് ജസ്റ്റിസിനെ തീരുമാനിച്ചു
അടുത്ത മാസം വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് പകരം പുതിയ ചീഫ് ജസ്റ്റിസിനെ തീരുമാനിച്ചു. ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്…
Read More » - 19 October
വഴിവാണിഭക്കാരിൽ നിന്നും ചിപ്സും മറ്റു ഭക്ഷണപദാർത്ഥങ്ങളും വാങ്ങിക്കഴിക്കുന്നവരുടെ ശ്രദ്ധക്ക്
വഴി വാണിഭക്കാരിൽ നിന്നും കൊറിക്കാൻ ലഭിക്കുന്ന ചിപ്സും മറ്റും വാങ്ങി കഴിക്കുന്നത് നമ്മൾ മിക്കവരുടെയും ശീലമാണ്. എന്നാൽ ഇതിൽ നമ്മൾ അധികം ശ്രദ്ധിക്കാത്ത ഒരു അപകടം പതിയിരിക്കുന്നുണ്ടെന്നു…
Read More » - 19 October
ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയിലൂടെ നിര്‍ത്താതെ പാഞ്ഞു; ഒരു മരണം
വാഷിംഗ്ടണ്‍: ലാന്‍ഡ് ചെയ്യുന്നതിനിടെ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയിലൂടെ നിര്‍ത്താതെ കുതിച്ച് അപകടം. കഴിഞ്ഞ ദിവസം രാത്രിയാണ് അലാസ്ക എയര്‍ലൈന്‍സ് 3296 വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ അപകടമുണ്ടായത്.…
Read More » - 19 October
അർധ സൈനികർക്ക് റേഷൻ ആനുകൂല്യം പുനഃസ്ഥാപിച്ചതോടൊപ്പം മനസ്സ് നിറയെ അവധിയും
അർധ സൈനികർക്ക് റേഷൻ ആനുകൂല്യം പുനഃസ്ഥാപിച്ചതോടൊപ്പം മനസ്സ് നിറയെ അവധിയും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. അർധസൈനിക വിഭാഗങ്ങളിലെ സേനാംഗങ്ങൾക്കു വർഷത്തിൽ 100 ദിവസം കുടുംബത്തിനൊപ്പം കഴിയുന്നതിനുള്ള സാഹചര്യമൊരുക്കാൻ…
Read More » - 19 October
മലയാളി ദമ്പതികളുടെ മക്കള്‍ ഖത്തറില്‍ മരിച്ചു; മാതാപിതാക്കള്‍ അവശ നിലയിൽ ആശുപത്രിയില്‍
ദോഹ: മലയാളി ദമ്പതികളുടെ മക്കള്‍ ഖത്തറില്‍ മരിച്ചു. കോഴിക്കോട് സ്വദേശികളായ നഴ്സ് ദമ്പതികളുടെ 2 മക്കളാണ് മരിച്ചത്. അവശനിലയിലായ മാതാപിതാക്കള്‍ ആശുപത്രിയിലാണ്. ഭക്ഷ്യവിഷബാധ സംശയിച്ചിരുന്നെങ്കിലും കീടങ്ങളെ നശിപ്പിക്കുന്ന…
Read More » - 19 October
യുഎസിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച 311 ഇന്ത്യക്കാരെ മെക്സിക്കോ തിരിച്ചയച്ചു : സംഭവം ചരിത്രത്തിലാദ്യം
ന്യൂഡല്‍ഹി: അമേരിക്കയിലേക്ക് നുഴഞ്ഞുകയറാന്‍വേണ്ടി അനധികൃതമായി രാജ്യത്ത് പ്രവേശിച്ചെന്ന് ആരോപിച്ച് സ്ത്രീകളടക്കം 311 ഇന്ത്യക്കാരെ മെക്സിക്കോ തിരിച്ചയച്ചു. പ്രത്യേക വിമാനത്തില്‍ ഇവരെ ഡല്‍ഹിയിലെത്തിച്ചു.ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയുംപേരെ വിമാനത്തില്‍ മെക്സിക്കോ…
Read More » - 19 October
മുറിച്ചുമാറ്റുകയല്ല ഇത്തരം ‘മരങ്ങളെ’ പിഴുതെറിയുകയാണ് വേണ്ടതെന്ന് എഴുത്തുകാരൻ മനോജ് വെള്ളനാട്
ചാരിറ്റി പ്രവർത്തനം നടത്തുകയാണെന്ന് അവകാശപ്പെടുന്ന ഫിറോസ് കുന്നംപറമ്പിലിനെതിരെ വിമർശനവുമായി എഴുത്തുകാരനും സർക്കാർ സർവീസിൽ ഡോക്ടറുമായ മനോജ് വെള്ളനാട്. മുറിച്ചുമാറ്റുകയല്ല ഇത്തരം 'മരങ്ങളെ' പിഴുതെറിയുകയാണ് വേണ്ടതെന്ന് മനോജ് വെള്ളനാട്…
Read More » - 19 October
ഒരു സുപ്രഭാതത്തിൽ നാട്ടിലെ കുട്ടികളെല്ലാം പുത്തൻ സൈക്കിളിൽ സഞ്ചരിക്കുന്നു, നാട്ടുകാരുടെ അമ്പരപ്പ് മാറും മുന്നേ രഹസ്യം കണ്ടുപിടിച്ച് പോലീസ്
ചങ്ങനാശേരി: നാട്ടിലെ കുട്ടികള്‍ ദിവസവും പുതിയ സൈക്കിളില്‍ സഞ്ചരിക്കുന്നു. പായിപ്പാട് വെങ്കോട്ട ഭാഗത്ത് 12 മുതല്‍ 16 വയസ് വരെയുള്ള കുട്ടികള്‍ ദിവസവും പല മോഡലുകളിലുള്ള പുതിയ…
Read More » - 19 October
ആളാവാനുള്ള അഡ്വക്കേറ്റ് ആളൂരിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി: ജോളിയുടെ തീരുമാനമിങ്ങനെ
ആളാവാനുള്ള അഡ്വക്കേറ്റ് ആളൂരിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കായി വാദിച്ച ബി.എ. ആളൂരിനെ തന്റെ അഭിഭാഷകനായി വേണ്ടെന്ന് കൂടത്തായ് കൊലപാതക കേസിലെ മുഖ്യപ്രതി ജോളി. തന്റെ…
Read More » - 19 October
ദേശീയ പൗരത്വ രജിസ്റ്റര്‍ എല്ലാ സംസ്ഥാന ഭരണകൂടവും നടപ്പാക്കാൻ ധൈര്യം കാണിക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി
ദേശീയ പൗരത്വ രജിസ്റ്റര്‍ എല്ലാ സംസ്ഥാന ഭരണകൂടവും നടപ്പാക്കാൻ ധൈര്യം കാണിക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി. ഈ നാട്ടിലെ പൗരന്മാരുടെ ക്ഷേമമാണ് ഒരു ഭരണകൂടത്തിന്റെ പ്രാഥമിക…
Read More » - 19 October
“പഴനി ആണ്ടവൻ”; ശ്രീ സുബ്രമണ്യനെക്കുറിച്ച് ചില കാര്യങ്ങൾ
ഹൈന്ദവവിശ്വാസപ്രകാരം പരമശിവന്റെയും പാർവതിദേവിയുടെയും പുത്രനാണ് സുബ്രമണ്യൻ. ഇതൊരു ദ്രാവിഡദൈവമാണ്. കാർത്തികേയൻ, മുരുകൻ, കുമാരൻ, സ്കന്ദൻ, ഷണ്മുഖൻ, വേലായുധൻ, ആണ്ടവൻ, ശരവണൻ എന്നീ പേരുകളിലും സുബ്രഹ്മണ്യസ്വാമി അറിയപ്പെടാറുണ്ട്.
Read More » - 18 October
രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ച് ഓര്‍ത്തഡോക്സ് സഭ തെരഞ്ഞെടുപ്പ് നയം വ്യക്തമാക്കി
തിരുവനന്തപുരം : രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ച് ഓര്‍ത്തഡോക്സ് സഭ തെരഞ്ഞെടുപ്പ് നയം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കായിരിയ്ക്കും പിന്തുയെന്ന് ഓര്‍ത്തഡോക്സ് സഭ. വിശ്വാസികള്‍ പരസ്യ പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ടെങ്കില്‍…
Read More » - 18 October
കൂടത്തായി കൊലപാതകം: ജോളിയുടെ ഉറ്റസുഹൃത്ത് റാണിയുടെ പ്രതികരണം പുറത്ത്
കോഴിക്കോട്: കൂടത്തായിയിലെ കൊലപാതകങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മുഖ്യപ്രതി ജോളിയുടെ ഉറ്റസുഹൃത്ത് റാണിയുടെ മൊഴി.ജോളിയുമായി വര്‍ഷങ്ങളുടെ പരിചയമുണ്ടെന്നും തയ്യല്‍ക്കടയില്‍ കസ്റ്റമറായി വന്നുള്ള പരിചയമാണെന്നും അവര്‍ കൊലകള്‍ നടത്തിയതായി…
Read More » - 18 October
റിയാദില്‍ മലയാളി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്
റിയാദ് : റിയാദില്‍ മലയാളി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് . ആലപ്പുഴ സ്വദേശി ലജനത്ത് വാര്‍ഡില്‍ ഷെറീഫ് ഹൗസില്‍ പരേതനായ ഹംസകുട്ടിയുടെ മകന്…
Read More » - 18 October
കനത്ത മഴ; അമ്പൂരിയിൽ ഉരുൾപൊട്ടി
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് അമ്പൂരിയിൽ ഉരുൾപൊട്ടൽ. വൈകീട്ട് നാലുമണിയോടെയാണു തൊടുമല ഓറഞ്ചുകാട്ടില്‍ ഉരുള്‍പൊട്ടിയത്. ആളപായമില്ല. അതേസമയം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തീരമേഖലയില്‍…
Read More »