Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -19 October
യുഎസിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച 311 ഇന്ത്യക്കാരെ മെക്സിക്കോ തിരിച്ചയച്ചു : സംഭവം ചരിത്രത്തിലാദ്യം
ന്യൂഡല്‍ഹി: അമേരിക്കയിലേക്ക് നുഴഞ്ഞുകയറാന്‍വേണ്ടി അനധികൃതമായി രാജ്യത്ത് പ്രവേശിച്ചെന്ന് ആരോപിച്ച് സ്ത്രീകളടക്കം 311 ഇന്ത്യക്കാരെ മെക്സിക്കോ തിരിച്ചയച്ചു. പ്രത്യേക വിമാനത്തില്‍ ഇവരെ ഡല്‍ഹിയിലെത്തിച്ചു.ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയുംപേരെ വിമാനത്തില്‍ മെക്സിക്കോ…
Read More » - 19 October
മുറിച്ചുമാറ്റുകയല്ല ഇത്തരം ‘മരങ്ങളെ’ പിഴുതെറിയുകയാണ് വേണ്ടതെന്ന് എഴുത്തുകാരൻ മനോജ് വെള്ളനാട്
ചാരിറ്റി പ്രവർത്തനം നടത്തുകയാണെന്ന് അവകാശപ്പെടുന്ന ഫിറോസ് കുന്നംപറമ്പിലിനെതിരെ വിമർശനവുമായി എഴുത്തുകാരനും സർക്കാർ സർവീസിൽ ഡോക്ടറുമായ മനോജ് വെള്ളനാട്. മുറിച്ചുമാറ്റുകയല്ല ഇത്തരം 'മരങ്ങളെ' പിഴുതെറിയുകയാണ് വേണ്ടതെന്ന് മനോജ് വെള്ളനാട്…
Read More » - 19 October
ഒരു സുപ്രഭാതത്തിൽ നാട്ടിലെ കുട്ടികളെല്ലാം പുത്തൻ സൈക്കിളിൽ സഞ്ചരിക്കുന്നു, നാട്ടുകാരുടെ അമ്പരപ്പ് മാറും മുന്നേ രഹസ്യം കണ്ടുപിടിച്ച് പോലീസ്
ചങ്ങനാശേരി: നാട്ടിലെ കുട്ടികള്‍ ദിവസവും പുതിയ സൈക്കിളില്‍ സഞ്ചരിക്കുന്നു. പായിപ്പാട് വെങ്കോട്ട ഭാഗത്ത് 12 മുതല്‍ 16 വയസ് വരെയുള്ള കുട്ടികള്‍ ദിവസവും പല മോഡലുകളിലുള്ള പുതിയ…
Read More » - 19 October
ആളാവാനുള്ള അഡ്വക്കേറ്റ് ആളൂരിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി: ജോളിയുടെ തീരുമാനമിങ്ങനെ
ആളാവാനുള്ള അഡ്വക്കേറ്റ് ആളൂരിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കായി വാദിച്ച ബി.എ. ആളൂരിനെ തന്റെ അഭിഭാഷകനായി വേണ്ടെന്ന് കൂടത്തായ് കൊലപാതക കേസിലെ മുഖ്യപ്രതി ജോളി. തന്റെ…
Read More » - 19 October
ദേശീയ പൗരത്വ രജിസ്റ്റര്‍ എല്ലാ സംസ്ഥാന ഭരണകൂടവും നടപ്പാക്കാൻ ധൈര്യം കാണിക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി
ദേശീയ പൗരത്വ രജിസ്റ്റര്‍ എല്ലാ സംസ്ഥാന ഭരണകൂടവും നടപ്പാക്കാൻ ധൈര്യം കാണിക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി. ഈ നാട്ടിലെ പൗരന്മാരുടെ ക്ഷേമമാണ് ഒരു ഭരണകൂടത്തിന്റെ പ്രാഥമിക…
Read More » - 19 October
“പഴനി ആണ്ടവൻ”; ശ്രീ സുബ്രമണ്യനെക്കുറിച്ച് ചില കാര്യങ്ങൾ
ഹൈന്ദവവിശ്വാസപ്രകാരം പരമശിവന്റെയും പാർവതിദേവിയുടെയും പുത്രനാണ് സുബ്രമണ്യൻ. ഇതൊരു ദ്രാവിഡദൈവമാണ്. കാർത്തികേയൻ, മുരുകൻ, കുമാരൻ, സ്കന്ദൻ, ഷണ്മുഖൻ, വേലായുധൻ, ആണ്ടവൻ, ശരവണൻ എന്നീ പേരുകളിലും സുബ്രഹ്മണ്യസ്വാമി അറിയപ്പെടാറുണ്ട്.
Read More » - 18 October
രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ച് ഓര്‍ത്തഡോക്സ് സഭ തെരഞ്ഞെടുപ്പ് നയം വ്യക്തമാക്കി
തിരുവനന്തപുരം : രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ച് ഓര്‍ത്തഡോക്സ് സഭ തെരഞ്ഞെടുപ്പ് നയം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കായിരിയ്ക്കും പിന്തുയെന്ന് ഓര്‍ത്തഡോക്സ് സഭ. വിശ്വാസികള്‍ പരസ്യ പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ടെങ്കില്‍…
Read More » - 18 October
കൂടത്തായി കൊലപാതകം: ജോളിയുടെ ഉറ്റസുഹൃത്ത് റാണിയുടെ പ്രതികരണം പുറത്ത്
കോഴിക്കോട്: കൂടത്തായിയിലെ കൊലപാതകങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മുഖ്യപ്രതി ജോളിയുടെ ഉറ്റസുഹൃത്ത് റാണിയുടെ മൊഴി.ജോളിയുമായി വര്‍ഷങ്ങളുടെ പരിചയമുണ്ടെന്നും തയ്യല്‍ക്കടയില്‍ കസ്റ്റമറായി വന്നുള്ള പരിചയമാണെന്നും അവര്‍ കൊലകള്‍ നടത്തിയതായി…
Read More » - 18 October
റിയാദില്‍ മലയാളി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്
റിയാദ് : റിയാദില്‍ മലയാളി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് . ആലപ്പുഴ സ്വദേശി ലജനത്ത് വാര്‍ഡില്‍ ഷെറീഫ് ഹൗസില്‍ പരേതനായ ഹംസകുട്ടിയുടെ മകന്…
Read More » - 18 October
കനത്ത മഴ; അമ്പൂരിയിൽ ഉരുൾപൊട്ടി
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് അമ്പൂരിയിൽ ഉരുൾപൊട്ടൽ. വൈകീട്ട് നാലുമണിയോടെയാണു തൊടുമല ഓറഞ്ചുകാട്ടില്‍ ഉരുള്‍പൊട്ടിയത്. ആളപായമില്ല. അതേസമയം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തീരമേഖലയില്‍…
Read More » - 18 October
വാട്സ് ആപ്പ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിക്ഷേധം ശക്തമായി
ലെബനന് : വാട്സ് ആപ്പ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിക്ഷേധം ശക്തമായി. വാട്സ്ആപ്പും സമാന ആപ്ലിക്കേഷനുകളും ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ്…
Read More » - 18 October
ബിജെപി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി
മുംബൈ: രാജ്യത്തിന്റെ സാമ്പത്തികരംഗവും ബാങ്കിംഗ് സംവിധാനവും നശിപ്പിച്ചവര്‍ തിഹാര്‍ ജയിലിലോ മുംബൈ ജയിലിലോ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം…
Read More » - 18 October
ഖത്തറിലെ മലയാളി ദമ്പതികളുടെ മക്കള്‍ മരിച്ച നിലയില്‍
ദോഹ : ഖത്തറിലെ മലയാളി ദമ്പതികളുടെ മക്കള്‍ മരിച്ച നിലയില്‍. . ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സ് ദമ്പതികളുടെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളാണ് ഹമദ് ആശുപത്രിയില്‍ മരിച്ചു.…
Read More » - 18 October
നമ്പർ പോര്‍ട്ടബിലിറ്റിയില്‍ പുതിയ മാറ്റങ്ങളുമായി ട്രായ്
പുതിയ നമ്പര്‍ പോർട്ടബിലിറ്റി സംവിധാനവുമായി ട്രായ് എത്തുന്നു. നിലവില്‍ 7 ദിവസ്സമാണ് ഉപഭോതാക്കള്‍ക്ക് ഒരു നമ്പറിൽ നിന്ന് മറ്റൊരു നമ്പറിലേക്ക് മാറാൻ എടുക്കുന്ന സമയം. എന്നാല്‍ പുതിയ…
Read More » - 18 October
യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി : മുപ്പത് വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വടക്കന്‍ ഡല്‍ഹിയിലെ ബവന പ്രദേശത്താണ് പെട്ടി കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് –…
Read More » - 18 October
ശബരിമല: വിശ്വാസികള്‍ക്കേറ്റ മുറിവുണങ്ങിയെന്ന് കരുതരുതെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമലയില്‍ വിശ്വാസികള്‍ക്കേറ്റ മുറിവുണങ്ങിയെന്ന് ആരും കരുതേണ്ടെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ. ശബരിമലയുടെ കാര്യത്തില്‍ ഗവണ്മെന്റിന്റെ നിലപാടില്‍ ഒരു ശതമാനം പോലും മാറ്റം വന്നിട്ടില്ല. അതില്‍…
Read More » - 18 October
രാഹുലിന്റെ വിമാനം തിരിച്ചിറക്കി, പിന്നീട് ഗ്രൗണ്ട് നടന്നത് അവിശ്വസനീയമായ കാര്യങ്ങൾ
ന്യൂഡല്‍ഹി: ഹരിയാന തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങിയ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ പൈലറ്റിന് ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യാനായില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് അടിയന്തരമായി ഹരിയാനയിലെ റെവാരിയില്‍ തിരിച്ചിറക്കിയിരുന്നു.…
Read More » - 18 October
ശൈശവ വിവാഹത്തില്‍ നിന്നും ആറ് പെണ്‍കുട്ടികളെ രക്ഷിച്ചത് ഹോളണ്ടില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥി; സംഭവമിങ്ങനെ
ജയ്പൂര്‍: ശൈശവ വിവാഹത്തില്‍ നിന്നും ആറ് പെണ്‍കുട്ടികളെ രക്ഷിച്ച് ഹോളണ്ടില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥി. രാജസ്ഥാനിലാണ് സംഭവം. പുഷ്കറിലെ നത് സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ ശ്രമിക്കുന്നതില്‍ നിന്നുമാണ്…
Read More » - 18 October
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് ബിജെപി എംപിയും നടിയുമായ ഹേമമാലിനി
നരേന്ദ്ര മോദിയെപ്പോലെ ധീരനായ ഒരു പ്രധാനമന്ത്രിയെ സ്വതന്ത്ര ഇന്ത്യക്ക് ലഭിച്ചിട്ടില്ലെന്ന് ബിജെപി എംപിയും നടിയുമായ ഹേമമാലിനി. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് മോദി. അവർ…
Read More » - 18 October
ദേശീയപാതയിലെ കവര്‍ച്ചയില്‍ വന്‍ ട്വിസ്റ്റ് : പരാതിക്കാര്‍ സംശയ നിഴലില്‍
കല്‍പ്പറ്റ : ദേശീയപാതയിലെ കവര്‍ച്ചയില്‍ വന്‍ ട്വിസ്റ്റ്. ദേശീയപാതയില്‍ ക്വട്ടേഷന്‍ സംഘം വയനാട് സ്വദേശികളെ ആക്രമിച്ച് പതിനാല് ലക്ഷത്തിലധികം രൂപ തട്ടിയെന്നാരോപിച്ച കേസിലാണ് വന്‍ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.…
Read More » - 18 October
പത്തുമണിക്ക് ഡാമിന്റെ ഷട്ടറുകൾ ഉയർത്തും; ജാഗ്രതാ നിർദേശം
പാലക്കാട്: മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ രാത്രി പത്തുമണിക്ക് ഉയര്‍ത്തും. 15 സെന്റീമീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നും കല്‍പ്പാത്തി, ഭാരതപ്പുഴ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മഴ…
Read More » - 18 October
ആൾദൈവം കൽക്കിയുടെ ആശ്രമത്തിൽ ആദായനികുതി റെയ്ഡ്; പിടിച്ചെടുത്തത് ദശകോടികളും 88 കിലോ സ്വർണ്ണവും
ബംഗളൂരു: ആൾദൈവം കൽക്കി ഭഗവാന്റെ ആശ്രമത്തിലും സ്ഥാപനങ്ങളിലുമായി നടന്ന ആദായനികുതി വകുപ്പ് റെയ്ഡിൽ പിടിച്ചെടുത്തത് 43.9 കോടി രൂപയും പതിനെട്ട് കോടിയുടെ യുഎസ് ഡോളറും പിന്നെ 88…
Read More » - 18 October
രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ 3ജി സേവനം അവസാനിപ്പിച്ചു : ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടി
ന്യൂഡല്‍ഹി : ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടി. രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ 3ജി സേവനം അവസാനിപ്പിച്ചു. രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ 3ജി സേവനം…
Read More » - 18 October
ദേവസ്വം ബോർഡിന് വരുമാന നഷ്ടം വന്നത് സർക്കാരിന്റെ പിടിപ്പു കേടു മൂലം. നഷ്ടം നികത്താൻ നൂറു കോടി കൊടുക്കേണ്ടത് പൊതു ഖജനാവിൽ നിന്നല്ല പിണറായി വിജയന്റെയും കടകം പള്ളി സുരേന്ദ്രന്റെയും തറവാട്ടിൽ നിന്നാണ്: വി മുരളീധരൻ
കോന്നി: സർക്കാർ പൊതു ഖജനാവിൽ നിന്ന് വരുമാന നഷ്ടം നികത്താൻ ദേവസ്വം ബോർഡിന് നൂറു കോടി കൊടുത്തെന്നു പറയുന്നതു തന്നെ പിണറായി വിജയൻറെ പിടിപ്പു കേടിന് ഉദാഹരണമാണെന്നും,…
Read More » - 18 October
ചെങ്കൊടികൾക്ക് മണ്ഡലം അനുസരിച്ച് നിറം മാറ്റം: വി മുരളീധരൻ
ജാതിയും മതവും പറഞ്ഞു ഭിന്നിപ്പിക്കുക എന്നതാണ് സി പി എം പയറ്റുന്ന പുതിയ തന്ത്രമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. മഞ്ചേശ്വരത്ത് കാണുന്ന പച്ചകളറിലെ അരിവാൾ ചുറ്റിക…
Read More »