Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -18 October
രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ ഡൽഹിയിൽ ഇറക്കാനായില്ല
ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങിയ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ പൈലറ്റിന് ഡൽഹിയിൽ ലാൻഡ് ചെയ്യാനായില്ല.കടുത്ത പൊടിക്കാറ്റിനെ തുടർന്നാണ് പൈലറ്റിന് കോപ്ടർ ഇറക്കാനാവാഞ്ഞത്. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും…
Read More » - 18 October
മരട് ഫ്ളാറ്റ് കേസുമായി ബന്ധപെട്ട് ജെയിൻ ബിൽഡേഴ്സിന്റെ ഓഫീസിൽ റെയ്ഡ്; ഉടമ ഒളിവിൽ
മരട് ഫ്ളാറ്റ് വിഷയത്തിൽ ജെയിൻ ബിൽഡേഴ്സിന്റെ ചെന്നൈയിലെ ഓഫീസിൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി. അതേസമയം, ജെയ്ൻ കൺസ്ട്രക്ഷൻസ് ഉടമ സന്ദീപ് മേത്ത നിലവിൽ ഒളിവിലാണ്. ജെയ്ൻ…
Read More » - 18 October
മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പിലെ പുതിയ എ.ബി.പി അഭിപ്രായ സര്‍വെ ഇങ്ങനെ
ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് അഭിപ്രായ സര്‍വെ. മഹാരാഷ്ട്രയിലും ഹരിയാനയിലും ഭൂരിപക്ഷത്തടെ ബി.ജെ.പി അധികാരത്തിലെത്തുമെന്നും എ.ബി.പി അഭിപ്രായ സര്‍വെ ഫലം പറയുന്നു. മഹാരാഷ്ട്രയില്‍…
Read More » - 18 October
ആലപ്പുഴയിലെ അപകടം: മരണസംഖ്യ മൂന്നായി
ആലപ്പുഴ: ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. വിനോദസഞ്ചാരത്തിനെത്തിയ പശ്ചിമ ബംഗാൾ സ്വദേശികകളായ മൂന്ന് സ്ത്രീകളാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വൈകുന്നേരം മൂന്നരയോടെയാണ്…
Read More » - 18 October
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഗൈനക്കോളജിസ്റ്റിന്റെ മൊഴിയെടുത്തു
കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ മുന്‍ ഗൈനക്കോളജി വിഭാഗം മേധാവിയും പ്രോസിക്യൂഷന് 19-ാം സാക്ഷിയുമായ ഡോ. ലളിതാംബിക കരുണാകരനില്‍ നിന്നും ഇന്ന് മൊഴിയെടുത്തു.…
Read More » - 18 October
കേരളത്തില്‍ സ്വര്‍ണകള്ളക്കടത്ത് കൂടുന്നു : ഈ സാമ്പത്തിക വര്‍ഷം പിടിച്ചെടുത്തത് ഏകദേശം 50 കോടിയുടെ അടുത്തുള്ള സ്വര്‍ണം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ കള്ളക്കടത്ത് കൂടുന്നു. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും വിമാനത്താവളം വഴിയാണ് സ്വര്‍ണകള്ളക്കടത്ത് നടക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം മാത്രം സംസ്ഥാനത്ത് നിന്നും 44 കോടി…
Read More » - 18 October
തിരുവനന്തപുരത്ത് പത്തു വയസ്സുള്ള മകളെ പീഡിപ്പിച്ച പിതാവ് പൊലീസ് പിടിയിൽ
തിരുവനന്തപുരത്ത് പത്തു വയസ്സുള്ള മകളെ പീഡിപ്പിച്ച പിതാവ് പൊലീസ് പിടിയിൽ. നെയ്യാറ്റിൻകര യിലാണ് സംഭവം. അഞ്ചാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛനെ നെയ്യാറ്റിൻകര പോലീസ് പോസ്കോ നിയമപ്രകാരമാണ്…
Read More » - 18 October
ഭക്ഷണത്തില്‍ ഒച്ച്; തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടൽ പൂട്ടിച്ചു
തിരുവനന്തപുരം: ഭക്ഷണത്തിൽ ഒച്ചിനെ കണ്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം വഴുതക്കാട് ശ്രീ ഐശ്വര്യ ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. ഹോട്ടലില്‍ പ്രഭാത ഭക്ഷണം കഴിക്കാനെത്തിയ യുവതിക്ക് കടലക്കറിയിൽ നിന്നും…
Read More » - 18 October
സംസ്ഥാനത്ത് ഏറ്റവും അപകടകരമായ അതിതീവ്ര മിന്നല്‍ ഉണ്ടാകുന്നത് ഈ പ്രദേശങ്ങളില്‍ : അപകട സാധ്യത വളരെയധികം കൂടുതല്‍
കോട്ടയം : സംസ്ഥാനത്ത് ഏറ്റവും അപകടകരമായ അതിതീവ്ര മിന്നല്‍ ഉണ്ടാകുന്നത് ഈ പ്രദേശങ്ങളില്‍. അതിശക്തമായ ഇടിമിന്നലുള്ള പ്രദേശമായി കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ കിഴക്കന്‍ മലയോര മേഖല.…
Read More » - 18 October
അറുനൂറ് കോടി രൂപയുടെ അഴിമതിക്കേസില്‍ സി.പി.ഐ.എം കേന്ദ്ര കമ്മറ്റിയംഗത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
അറുനൂറ് കോടി രൂപയുടെ അഴിമതിക്കേസില്‍ ആരോപണ വിധേയനായി സി.പി.ഐ.എം കേന്ദ്രകമ്മറ്റിയംഗത്തിന്റെ മുൻകൂർ ജാമ്യഅപേക്ഷ തള്ളി ത്രിപുര സെഷന്‍സ് കോടതി.ത്രിപുര മുന്‍ പൊതുമരാമത്ത് മന്ത്രിയും എം.എല്‍.എയുമായ ബാദല്‍ ചൗധരിയാണ്…
Read More » - 18 October
സ്ത്രീകൾ ബഹിരാകാശത്ത് നടന്നു തുടങ്ങി; വീഡിയോ വൈറൽ
ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾ ബഹിരാകാശത്ത് നടന്നു തുടങ്ങി. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ജസീക്ക മെയറും ക്രിസ്റ്റീന കോച്ചുമാണ് വനിതകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തില്‍ പങ്കാളികളായത്.
Read More » - 18 October
കെ.ടി.ജലീലിന് ഒരു ഡോക്ടറേറ്റ് കൂടി നല്‍കണം: ബെന്നി ബെഹനാന്
കൊച്ചി: മാര്‍ക്ക്ദാന തട്ടിപ്പില്‍ മന്ത്രി കെ.ടി.ജലീലിന് ഒരു ഡോക്ടറേറ്റ് കൂടി നല്‍കണമെന്ന് വ്യക്തമാക്കി യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്. തട്ടിപ്പ് നടത്താന്‍ കൂട്ടുനിന്ന സിന്‍ഡിക്കേറ്റ്…
Read More » - 18 October
സംസ്ഥാനത്ത് അടുത്ത 48 മണിക്കൂറില്‍ അതിശക്തമായ മഴ : ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത 48 മണിക്കൂറിനുള്ളില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുലാവര്‍ഷമെത്തിയതോടെ സംസ്ഥാന വ്യാപകമായ മഴ കനക്കുകയാണ്. പത്ത് ജില്ലകളില്‍…
Read More » - 18 October
ഹിന്ദു സമാജ് പാർട്ടി സ്ഥാപകന്റെ കൊലപാതകം; പൊലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചു
ഹിന്ദു മഹാസഭ നേതാവായ കമലേഷ് തിവാരിയെ വെടിവെച്ചു കൊലപ്പെടുത്തി മണിക്കൂറുകൾക്കകം പൊലീസിന് സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചു. സംഭവം തീവ്രവാദികൾ ആസൂത്രണം ചെയ്ത ഓപ്പറേഷൻ…
Read More » - 18 October
അസം പൗരത്വ രജിസ്റ്റര്‍ കോ ഓര്‍ഡിനേറ്ററെ ഉടൻ സ്ഥലം മാറ്റാന്‍ സുപ്രീം കോടതി നിര്‍ദേശം
അസാമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയെ ഉടന്‍ സ്ഥലംമാറ്റണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.പ്രതീക് ഹജേല 1995…
Read More » - 18 October
വേണമെങ്കില്‍ ഞങ്ങളുടെ ആശയങ്ങള്‍ മോഷ്ടിച്ചോളൂ: രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് ഉപദേശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗ്രാമീണ ഇന്ത്യയിലെ ഉപഭോഗനിരക്ക് സെപ്റ്റംബര്‍ പാദത്തില്‍ ഏഴു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കു താഴ്ന്നു എന്ന…
Read More » - 18 October
മദ്യലഹരിയില്‍ യുവാക്കള്‍ അമിത വേഗതയില്‍ ഓടിച്ചിരുന്ന കാര്‍ യുവാവിനെ ഇടിച്ച് തെറുപ്പിച്ച് പാഞ്ഞ് കയറിയത് ട്രാന്‍സ്ഫോമറിലേയ്ക്ക് : യുവാക്കളെ കൂടാതെ കാറില്‍ ഒരു യുവതിയും
അഞ്ചാലുംമൂട് : മദ്യലഹരിയില്‍ യുവാക്കള്‍ അമിത വേഗതയില്‍ ഓടിച്ചിരുന്ന കാര്‍ യുവാവിനെ ഇടിച്ച് തെറുപ്പിച്ച് പാഞ്ഞ് കയറിയത് ട്രാന്‍സ്ഫോമറിലേയ്ക്ക്. യുവാക്കളെ കൂടാതെ കാറില്‍ ഒരു യുവതിയും ഉണ്ടായിരുന്നു.…
Read More » - 18 October
ഹിന്ദു സമാജ് പാർട്ടി സ്ഥാപകനെ തീവ്രവാദികൾ വെടിവെച്ച് കൊന്നു
ഹിന്ദു മഹാസഭ മുൻ അധ്യക്ഷനെ തീവ്രവാദികൾ വെടിവെച്ച് കൊന്നു. ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയാണ് വെടിയേറ്റ് മരിച്ചത്. ഹിന്ദു സമാജ് പാർട്ടി സ്ഥാപകൻ കൂടിയാണ് കമലേഷ്…
Read More » - 18 October
പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് സര്‍ഫറാസിനെ മാറ്റി
പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് സര്‍ഫറാസ് അഹമ്മദിനെ മാറ്റി. മോശം പ്രകടനം കണക്കിലെടുത്ത് ടെസ്റ്റ്, ട്വന്റി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നാണ് താരത്തെ മാറ്റിയത്.അസര്‍…
Read More » - 18 October
വാദ്രയുടെ ഭൂമി ഇടപാട്: നിര്‍ണ്ണായക രേഖകള്‍ ഐടി വകുപ്പ് കണ്ടെടുത്തു
റോബര്‍ട്ട് വാദ്രയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക തെളിവുകള്‍ ഐടി വകുപ്പ് കണ്ടെടുത്തു.രാജസ്ഥാനിലെ ബിക്കാനീര്‍ പട്ടണത്തിലെ സ്ഥലം വ്യവസായിയില്‍ നിന്നാണ് രേഖകള്‍ കണ്ടെടുത്തത്. രാജസ്ഥാനിലെ വദ്രയുടെ കമ്പനികള്‍ക്കായി…
Read More » - 18 October
എക്സൈസ് അധികൃതര്‍ അകത്ത് കടന്നപ്പോള്‍ കണ്ടത് സ്ത്രീ വേഷം അണിഞ്ഞ് കട്ടിലില്‍ കിടന്നിരുന്ന പുരുഷന് : പിന്നെ നടന്ന സംഭവം ഇങ്ങനെ
കൊച്ചി : എക്സൈസ് അധികൃതര്‍ അകത്ത് കടന്നപ്പോള്‍ കണ്ടത് സ്ത്രീ വേഷം അണിഞ്ഞ് കട്ടിലില്‍ കിടന്നിരുന്ന പുരുഷന് . നഗരസഭ അധികൃതരും എക്സൈസും പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം.…
Read More » - 18 October
ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച കൂപ്പുകുത്തി; സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് രാജ്യം
ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച കൂപ്പുകുത്തിയാതായി റിപ്പോര്‍ട്ട്. ചൈന കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിനിടെ പുറത്തുവന്ന…
Read More » - 18 October
കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യചിഹ്നമായി ‘കേശു’
കൊച്ചി: കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2019-2020 സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യ ചിഹ്നമായി ‘കേശു’ എന്ന കുട്ടിയാനയെ അവതരിപ്പിച്ചു. മാസ്കോട്ട് ഡിസൈൻ ചെയ്യാനായി ആരാധകർക്കിടയിൽ നടത്തിയ…
Read More » - 18 October
ഉഗ്രസ്ഫോടനം : 18പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്
കാബൂൾ : സ്ഫോടനത്തിൽ 18പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ, ഹസ്ക മെയ്ന ജില്ലയിലെ ജാവ് ദാര പ്രദേശത്തെ പള്ളിക്കുള്ളിലാണ് സ്ഫോടനമുണ്ടായത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2…
Read More » - 18 October
കസ്റ്റഡി കാലാവധിയുടെ അവസാന ദിവസങ്ങളില്‍ അന്വേഷണ സംഘത്തെ വെട്ടിലാക്കി നാടകീയ നീക്കങ്ങളുമായി ജോളി : ഒരു ഭാഗത്ത് അഭിനയവും മറുഭാഗത്ത് കള്ള മൊഴികളും
കോഴിക്കോട് : പൊലീസ് കസ്റ്റഡി അവസാനിയ്ക്കാനിരിക്കെ കൂടത്തായി പരമ്പര കൊലയാളി ജോളി അന്വേഷണ സംഘത്തെ വെട്ടിലാക്കി അവശത അഭിനയിച്ച് ചോദ്യം ചെയ്യലിനോട് സഹകരിയ്ക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഇത് ജോളിയുടെ…
Read More »