Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -18 October
ഭീകര പ്രവർത്തനങ്ങൾ നാല് മാസങ്ങൾക്കുള്ളിൽ അവസാനിപ്പിക്കണമെന്ന് പാകിസ്ഥാന് അന്ത്യ ശാസനവുമായി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്
പാരീസ്: ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് അവസാനിപ്പിക്കാന്‍ പാക്കിന്ഥാന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) നാല് മാസം സമയം അനുവദിച്ചു. 2020 ഫെബ്രുവരിയോടെ സാമ്പത്തിക സഹായം…
Read More » - 18 October
പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇടപെടാൻ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് രാജന് ഗുരുക്കള്‍; സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍
പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇടപെടാൻ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ രാജന് ഗുരുക്കള്‍. രാജൻ ഗുരുക്കളുടെ പരാമർശം മൂലം…
Read More » - 18 October
വ്യക്തമായ തെളിവുകളുണ്ട്: ചെന്നിത്തലയ്ക്കെതിരെ വീണ്ടും കെ.ടി ജലീല്‍
തിരുവനന്തപുരം: എംജി സര്‍വകലാശാല മാര്‍ക്ക്ദാന വിവാദത്തില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ വീണ്ടും വിമർശനവുമായി മന്ത്രി കെ.ടി ജലീല്‍. ആരോപണങ്ങളില്‍ വ്യക്തമായ തെളിവുകളുണ്ടെന്നും ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും കെ.ടി ജലീല്‍…
Read More » - 18 October
‘എനിക്ക് നിവര്‍ന്ന് നിന്ന് ഡാന്‍സ് ചെയ്യണം ഏട്ടാ… ചത്താലും വേണ്ടില്ല’ ഹൃദയം തൊടും കുറിപ്പ്
രോഗത്തിന് മുന്നില്‍ തളരാതെ പോരാടിയ ഭവ്യ ഇന്ന് ഏവര്‍ക്കും മാതൃകയാണ്. നിശ്ചയദാര്‍ഢ്യത്തോടെ പോരാടിയ ഭവ്യയുടെ കഥ അറിയേണ്ടതാണ്. സ്കോളിയോസിസ് രോഗത്തെ തോല്‍പ്പിച്ച് രണ്ടുകാലില്‍ നിവര്‍ന്നുനിന്ന് നൃത്തം ചെയ്ത…
Read More » - 18 October
സത്യാവസ്ഥ സ്വയം അന്വേഷിച്ച് കണ്ടെത്തുക; ഫെയ്സ്ബുക്കില്‍ വരുന്ന പരസ്യങ്ങളില്‍ വ്യാജന്മാരും; സി ഇ ഓ പറഞ്ഞത്
ഫെയ്സ്ബുക്കില്‍ വരുന്ന പരസ്യങ്ങളുടെ സത്യാവസ്ഥ സ്വയം അന്വേഷിച്ച് കണ്ടെത്താൻ ഫെയ്സ്ബുക്ക് സി ഇ ഓ സുക്കര്‍ബര്‍ഗ്. ഫെയ്സ്ബുക്കില്‍ വരുന്ന പരസ്യങ്ങളില്‍ നിരവധി വ്യാജന്മാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read More » - 18 October
തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം : 15 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര താലൂക്ക് വെളളറട വില്ലേജിൽ നിരപ്പിൽ ദേശത്ത് കൂതാളി ശാന്തിഭവനിലെ ജിനോ (22) ആണ് കഴക്കൂട്ടം എക്സൈസിന്റെ…
Read More » - 18 October
സ്പോഞ്ച് പോലെ അജ്ഞാതജീവി; വയറും തലച്ചോറുമില്ല- ഉറ്റുനോക്കി ശാസ്ത്രലോകം
മഞ്ഞ നിറത്തില്‍ ഒരു അജ്ഞാത ജീവി. സ്പോഞ്ച് പോലെ ഇരിക്കുന്ന കണ്ണും കൈകാലുകളുമില്ലാത്ത അജ്ഞാത ജീവിയെ ശാസ്ത്രലോകം ഉറ്റുനോക്കുകയാണ്. അതേസമയം ഇതിന് വയറും തലച്ചോറുമില്ലെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി.…
Read More » - 18 October
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തിയതിനു വനിതാ എംഎൽഎയോട് വിശദീകരണം ആവശ്യപ്പെട്ട് കോൺഗ്രസ്
തന്റെ മണ്ഡലമായ റായ്ബേറിയിലെ തീര്‍പ്പുകല്‍പ്പിക്കാത്ത പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തിയ അദിതി സിംഗ് എംഎൽഎയോട് കോൺഗ്രസ് വിശദീകരണം…
Read More » - 18 October
ഇന്ത്യയിൽ ബിജെപിയെ തടയാൻ ശക്തിയുള്ള ഏക പാർട്ടി സിപിഎം; സ്വാതന്ത്യ്ര പോരാട്ടത്തിൽ ത്യാഗങ്ങൾ സഹിച്ചത് മുഴുവൻ തങ്ങളുടെ പാർട്ടി : സീതാറാം യെച്ചൂരി
കൊൽക്കത്ത : ഇന്ന് ഇന്ത്യയിൽ ബിജെപിയെ തടയാൻ ശക്തിയുള്ള ഏക പാർട്ടി സിപിഎമ്മാണെന്നു ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വാർഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു…
Read More » - 18 October
ഉപതെരഞ്ഞെടുപ്പ്: വോട്ട് താമരയ്ക്ക്; നിലപാട് വ്യക്തമാക്കി ഓർത്തഡോക്സ് സഭ
സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിൽ എൻ ഡി എ മുന്നണിയെ പിന്തുണയ്ക്കുമെന്ന് ഓർത്തഡോക്സ് സഭ വ്യക്തമാക്കി. ത്രികോണ മത്സരം നടക്കുന്ന കോന്നിയിൽ ഓർത്തഡോക്സ് വോട്ടുകൾ ബി ജെ പിക്ക് നൽകണമെന്ന്…
Read More » - 18 October
രാജസ്ഥാനില്‍ നിന്നും പാലക്കാടെത്തിച്ച് ഒട്ടകത്തെ കശാപ്പ് ചെയ്തു
രാജസ്ഥാനില്‍ നിന്നും പാലക്കാടെത്തിച്ച് ഒട്ടകത്തെ കശാപ്പ് ചെയ്ത രണ്ടു പേര് അറസ്റ്റില്‍. തരിശ് പെരുമ്പിലാന്‍ ഷൗക്കത്തലി (52), പെരിന്തല്‍മണ്ണ മേലേതില്‍ ഹമീദ് (40) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ…
Read More » - 18 October
വീണ്ടും ശബരിമല ചവിട്ടാനൊരുങ്ങി നിരവധി യുവതികള്‍, അണിയറയില്‍ നീക്കം ശക്തം; ബിന്ദു അമ്മിണിയുടെ പത്രസമ്മേളനം നാളെ
ശബരിമലയില്‍ വീണ്ടും ആചാരംലംഘനം നടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ ആചാര ലംഘനം നടത്തിയ ബിന്ദു അമ്മിണി ഉള്‍പ്പെടെയുള്ളവര്‍ വീണ്ടും ശബരിമലയിലേക്ക് എത്തുമെന്നും ഇതിനുള്ള ശക്തമായ…
Read More » - 18 October
കാത്തിരിപ്പുകൾക്ക് വിരാമം : ചേതക്ക് ഇലക്ട്രിക് സ്കൂട്ടർ ബജാജ് പുറത്തിറക്കി
കാത്തിരിപ്പുകൾക്ക് വിരാമം തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ‘ചേതക്ക്’, ബജാജ് പുറത്തിറക്കി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ്…
Read More » - 18 October
കൊല്ലത്ത് സ്കൂളിൽ അപകടം : വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
കൊല്ലം : സ്കൂളിൽ മാലിന്യ ടാങ്കിന്റെ സ്ളാബ് തകർന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കൊല്ലത്ത് ഏരൂർ എൽ.പി സ്കൂളിലാണ് സംഭവം. കളിച്ചു കൊണ്ടിരിക്കെ മാലിന്യ ടാങ്കിന്റെ സ്ളാബ് ഇളകി…
Read More » - 18 October
നിങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ബേബി ഫുഡ് നല്‍കാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക; ഞെട്ടിക്കുന്ന പഠനം
മിക്ക മാതാപിതാക്കളും കുട്ടികള്‍ക്ക് ബേബി ഫുഡ് നല്‍കാറുണ്ട്. കുട്ടികളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണെന്ന ധാരണയാണ് പലര്‍ക്കും. പരസ്യങ്ങള്‍ കണ്ട് വഞ്ചിതരാകുന്നവരും കുറവല്ല. ബേബി ഫുഡ്…
Read More » - 18 October
ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു : പി ചിദംബരം ഉൾപ്പടെ 14 പേരെ പ്രതിചേര്‍ത്തു
ന്യൂ ഡൽഹി : ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം, മകന് കാര്‍ത്തി ചിദംബരം, മീഡിയാ കമ്പനി ഉടമ പീറ്റര്‍…
Read More » - 18 October
- 18 October
കാമുകിയെ വിട്ടുനല്‍കണമെന്ന് ഭര്‍ത്താവിനോട് കാമുകന്, നിരന്തരം ഫോണ്‍കോളുകള്‍; ഒടുവില്‍ സംഭവിച്ചത്
തന്റെ കാമുകിയെ വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്തയാളെ ഭര്‍ത്താവ് കുത്തിക്കൊന്നു. ഫോണിലൂടെയാണ് ഇയാള്‍ ഭര്‍ത്താവിനെ ശല്യം ചെയ്തത്. ഒടുവില്‍, ഫോണ്‍ വിളി പെരുകിയപ്പോള്‍ പ്രകോപിതനായ ഭര്‍ത്താവ്…
Read More » - 18 October
മാർക്ക് ദാന വിവാദം; സർക്കാർ പ്രതിരോധത്തിൽ : മന്ത്രിയുടെ വാദങ്ങൾ തള്ളി ഉന്നതവിദ്യഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ
കോട്ടയം : മാർക്ക് ദാന വിവാദത്തിൽ സർക്കാർ പ്രതിരോധത്തിൽ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ വാദങ്ങൾ തള്ളി ഉന്നതവിദ്യഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ ഡോ…
Read More » - 18 October
രണ്ട് മരങ്ങള്‍ക്കിടയില്‍ തല കുടുങ്ങിയ പശുവിനെ രക്ഷിച്ച യുവതിക്ക് സോഷ്യല്‍മീഡിയയുടെ കൈയടി- വീഡിയോ
രണ്ട് ചെറിയ മരങ്ങള്‍ക്കിടയില്‍ തല കുടുങ്ങിക്കിടന്ന പശുവിനെ രക്ഷിച്ച് യുവതി. ഡെന്മാര്ക്കിലെ ബോര്‍ഡിംഗ് എന്ന സ്ഥലത്താണ് സംഭവം. ഒന്ന് നടക്കാനിറങ്ങിയതായിരുന്നു ജൂലിയസ് എംഗ്ഡല് എന്ന യുവതിയും അമ്മയും…
Read More » - 18 October
സഹപ്രവര്‍ത്തകര്‍ അപമാനിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു
സഹപ്രവര്‍ത്തകരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും മാനസിക പീഡനത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഭാരത് ഹെവി ഇലക്ട്രിക്കല്‍സിലെ ജീവനക്കാരിയാണ് യുവതി. 33 കാരിയായ യുവതിയുടെ ഭര്‍ത്താവ് നല്കിയ പരാതിയില്‍…
Read More » - 18 October
ജോബി ജോര്‍ജ്ജിന്റെ പത്രസമ്മേളനത്തിന് മറുപടിയുമായി ഷെയ്ന് നിഗം; വീഡിയോ
നിര്‍മ്മാതാവ് ജോബി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനത്തിന് മറുപടിയുമായി നടന് ഷെയ്ന് നിഗം. അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാതാവായ ജോബി ജോര്‍ജ് തനിക്കെതിരേ വധഭീഷണി മുഴക്കിയെന്ന ഷെയ്ന് നിഗത്തിന്റെ ആരോപണത്തിനെതിരേ ജോബി…
Read More » - 18 October
അധിക ലഗേജിന് പണം നല്‍കണമെന്ന് എയര്‍പോര്‍ട്ട് ജീവനക്കാര്‍; ഒടുവില്‍ യുവതി ചെയ്ത വിദ്യ വൈറല്‍
വിമാനയാത്രയ്ക്കിടെ അധിക ലഗേജിന് പണം നല്‍കുന്നതൊഴിവാക്കാന്‍ യുവതി ചെയ്ത തന്ത്രം വൈറലാകുന്നു. വിമാനത്താവള ജീവനക്കാര്‍ ലഗേജിന് പണം നല്‍കണമെന്നാവശ്യപ്പെട്ടതോടെ യുവതി ബാഗിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ ഒന്നിന് മുകളില്‍ ഒന്നായി…
Read More » - 18 October
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ നിന്നും സോണിയ ഗാന്ധി പിന്മാറി : രാഹുൽ ഗാന്ധി പങ്കെടുക്കും
കഴിഞ്ഞ ആഗസ്റ്റിൽ കോൺഗ്രസ്റ്റിന്റെ ഇടക്കാല അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയ ശേഷമുള്ള സോണിയയുടെ ആദ്യത്തെ പൊതുപരിപാടിയായിരുന്നു ഇന്നത്തേത്
Read More » - 18 October
യുഎഇയിൽ വൻ തീപിടിത്തം
ഉമ്മുൽഖുവൈൻ : യുഎഇയിൽ വൻ തീപിടിത്തം. ഉമ്മുൽഖുവൈനിൽ അൽ റൗദയിലെ അൽ റീം കെട്ടിടത്തിൽ കഴിഞ്ഞ ദിവസം രാവിലെയാണ് തീപിടിത്തമുണ്ടായത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമനസേന കെട്ടിടത്തില്‍ താമസിച്ചിരുന്ന…
Read More »