Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -13 October
ഓപ്പറേഷൻ പി ഹണ്ട് – 3 : സമൂഹ മാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച 11 പേരെ പിടികൂടി
തിരുവനന്തപുരം: ഓപ്പറേഷൻ പി ഹണ്ട് – 3 യുടെ ഭാഗമായി ഇന്റർപോളും കേരള പോലീസും ചേർന്ന് നടത്തിയ റെയ്ഡിൽ 11പേരെ പിടികൂടി. പ്രായപൂർത്തിയാകാത്തയാളും അറസ്റിലായിട്ടുണ്ട്. ഇന്ന് രാവിലെ…
Read More » - 13 October
ബി.ജെ.പി നേതാവിനെ ഭാര്യയുടെ മുന്നില്‍ വച്ച് വെടിവെച്ചു കൊന്നു
കൊല്‍ക്കത്ത•പശ്ചിമ ബംഗാളില്‍ പ്രാദേശിക ബി.ജെ.പി നേതാവിനെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. നാദിയ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇരയായ ഹരാല ദെബ്നാഥ് പലചരക്ക് കടയും നടത്തുന്നുണ്ട്. വെള്ളിയാഴ്ച…
Read More » - 13 October
കൊല്ലത്ത് മകൻ അമ്മയെ കൊലപ്പെടുത്തി, വീട്ടുവളപ്പിൽ കുഴിച്ചുമൂടി
കൊല്ലം : മകൻ അമ്മയെ കൊന്നു വീട്ടുവളപ്പിൽ കുഴിച്ച്മൂടി. കൊല്ലത്ത് ചെമ്മാമുക്ക് സ്വദേശി സാവിത്രിയാണ് (84) കൊല്ലപ്പെട്ടത്. മകൻ സുനിലിനെ പോലീസ് പിടികൂടി. അമ്മയെ കാണാനില്ലെന്ന് മകൾ …
Read More » - 13 October
പുരോഹിതന് തൂങ്ങിമരിച്ച നിലയില്‍
ഉഡുപ്പി ജില്ലയിലെ ഷിർവയിൽ അസിസ്റ്റന്റ് ഇടവക വികാരിയും സ്കൂളിലെ പ്രിൻസിപ്പമായ പുരോഹിതനെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫാ. മഹേഷ് ഡിസൂസ (36) ആണ് മരിച്ചത്.…
Read More » - 13 October
കൂടത്തായിലെ കൊലപാതക കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്
കോഴിക്കോട് : കൂടത്തായിലെ കൊലപാതക കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. ആറ് കൊലപാതകങ്ങളും ചെയ്തത് താനാണെന്ന് ജോളി സമ്മതിച്ചതായും, പിടിക്കപ്പെടുമെന്ന് ജോളി തീരെ പ്രതീക്ഷിച്ചില്ലെന്നും വടകര…
Read More » - 13 October
ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പ് സെമിയിലെ തോൽവി : റഫറീയിംഗിനെതിരെ മേരി കോം
മോസ്കോ: ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പ് സെമിയിലെ തോൽവിയിൽ റഫറീയിംഗിനെതിരെ അതൃപ്തിയുമായി മേരി കോം. എങ്ങനെയാണ് താന്‍ സെമിയിൽ തോറ്റത് ? വിധിനിര്‍ണയം ശരിയോ, തെറ്റോ എന്ന് ലോകം…
Read More » - 13 October
റബര്‍ തോട്ടത്തിലെ അസ്ഥികൂടം കാണാതായ വീട്ടമ്മയുടേതെന്ന് സ്ഥിരീകരണം
വടക്കഞ്ചേരി : റബര്‍ തോട്ടത്തിലെ അസ്ഥികൂടം കാണാതായ വീട്ടമ്മയുടേതെന്ന് സ്ഥിരീകരണം. വടക്കഞ്ചേരി ദേശീയപാതയില്‍ ശങ്കരംകണ്ണന്തോടിനു സമീപത്തെ റബര്‍ തോട്ടത്തിലാണു അസ്ഥികൂടം കണ്ടെത്തിയത്.വടക്കഞ്ചേരി ചന്തപ്പുര സെയ്താലിയുടെ ഭാര്യ സൈനബയുടെതാണ്(60)…
Read More » - 13 October
പ്രണയബന്ധത്തിന് തടസം നിന്ന അമ്മയെ പെണ്മക്കള് കൊന്ന് കുളത്തില്‍ തള്ളി
കൊല്‍ക്കത്ത: സ്വന്തം അമ്മയെ കൊന്ന് കുളത്തില്‍ തള്ളിയ രണ്ട് പെണ്മക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ജിയാഗഞ്ചിലാണ് നാടിനെ നടുക്കിയ സംഭവം. കൊല്‍ക്കത്തയില്‍ നിന്ന് 400…
Read More » - 13 October
ഭര്‍ത്താവിന്റെ വിചിത്ര വ്യവസ്ഥകള്‍ അംഗീകരിച്ചില്ല : മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി യുവതി
പട്ന: ഇറക്കം കുറഞ വസ്ത്രം ധരിയ്ക്കണം.. നിശാപാര്‍ട്ടികളില്‍ പങ്കെടുക്കണം .. തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച ഭര്‍ത്താവിനെ എതിര്‍ത്ത യുവതിയെ മുത്തലാഖ് ചൊല്ലിയെന്ന് ആരോപണം. ഡല്ഗിയിലാണ് സംഭവം. ആധുനിക…
Read More » - 13 October
നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു : പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റു
വാഷിംഗ്ടണ്‍: നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. അമേരിക്കയിലെ ന്യൂ ഓര്ലിയനിൽ ര്‍ഡ് റോക്ക് ഹോട്ടലിന്റെ മുകള്‍ നിലയാണ് തകര്‍ന്നു വീണത്. പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റു. മൂന്നു…
Read More » - 13 October
കൂടത്തായി മരണപരമ്പര : ജോളിയെ കൂടാതെ പൊന്നാമറ്റത്തില്‍ കുടുംബത്തിലെ മറ്റൊരാളും തുടക്കംമുതലെ സംശയനിഴലില്‍ : ജോളിയുടേയും ഷാജുവിന്റെയും പുനഃര്‍വിവാഹം നടത്താന്‍ ശക്തമായി ഇടപെട്ട ഇയാള്‍ പ്രത്യേക നിരീക്ഷണത്തില്‍
കോഴിക്കോട് : കൂടത്തായി മരണപരമ്പര , ജോളിയെ കൂടാതെ പൊന്നാമറ്റത്തില്‍ കുടുംബത്തിലെ മറ്റൊരാളും തുടക്കംമുതലെ സംശയനിഴലില്‍. ജോളിയുടേയും ഷാജുവിന്റെയും പുനഃര്‍വിവാഹം നടത്താന്‍ ശക്തമായി ഇടപെട്ട ഇയാള്‍ പൊലീസിന്റെ…
Read More » - 13 October
‘പെണ്‍കുട്ടികള്‍ പഠിച്ച് ജോലി നേടണം’; ജോളിയുടെ കരിയര്‍ കൗണ്‍സലിങിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കോഴിക്കോട് : നാടിനെ നടുക്കിയ കൂടത്തായി കൂട്ടകൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി എന്‍ഐടി പ്രഫസറായി നാട്ടില്‍ വിലസുകയായിരുന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജോളി ജോസഫ് കൂടത്തായിയിലെ പൊന്നാമറ്റം…
Read More » - 13 October
ബിജെപി പ്രവർത്തകനെ വെടിവെച്ചു കൊന്നു; ബംഗാളില്‍ മമതയുടെ നര നായാട്ട്
പശ്ചിമ ബംഗാളില്‍ ബിജെപി പ്രവർത്തകനെ വെടിവെച്ചു കൊന്നു. സംസ്ഥാനത്ത് ബിജെപി പ്രവർത്തകർക്കെതിരെ മമതയുടെ നര നായാട്ട് തുടരുകയാണ്. നാദിയ ജില്ലയിലെ ബിജെപി നേതാവ് ഹരള ദേബ്നാഥ് ആണ്…
Read More » - 13 October
കാർ അപകടത്തിൽ മലയാളി വൈദികനും, ബിഷപ്പിനും ദാരുണമരണം
ഒപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി വൈദികനു ഗുരുതരമായി പരിക്കേറ്റു.
Read More » - 13 October
പത്ത് വര്‍ഷം മുമ്പ് നടന്ന ആദര്‍ശിന്റെ കൊലപാതകം : പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടായത് വന്‍ വീഴ്ച : സുനില്‍ എന്ന യുവാവിനെ ചുറ്റിപ്പറ്റി സംശയം
തിരുവനന്തപുരം : പത്ത് വര്‍ഷം മുമ്പ് ഭരതന്നൂരില്‍ നടന്ന ആദര്‍ശിന്റെ കൊലപാതകം സംബന്ധിച്ച് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത് വന്‍ വീഴ്ചയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കൊലപാതകിയെ കണ്ടെത്താനാകാത്തത്…
Read More » - 13 October
റോയിക്ക് അറിയാമായിരുന്നു; പോലീസിനെ ഞെട്ടിച്ച് ജോളിയുടെ പുതിയ മൊഴി
കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതിയായ ജോളി. താനാണ് അന്നമ്മയെ കൊലപ്പെടുത്തിയതെന്ന് മകന് റോയിയ്ക്ക് അറിയാമായിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. ജോളിയുടെ ആദ്യ ഭര്‍ത്താവാണ് റോയി.…
Read More » - 13 October
ജയിൽ ജീവനക്കാർക്കുനേരെ ആക്രമണം; പിടിച്ചുപറിക്കേസിലെ പ്രതിക്കെതിരെ കേസ്
മൂവാറ്റുപുഴ സബ് ജയിലിൽ ജീവനക്കാർക്കുനേരെ ആക്രമണം ഉണ്ടായി. പിടിച്ചുപറിക്കേസിലെ പ്രതിയാണ് ജീവനക്കാരെ മർദ്ദിച്ചത്. മൂന്ന് ജയിൽ ജീവനക്കാർക്ക് പരുക്ക് പറ്റി. അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ ജലീൽ, അൻസാർ,…
Read More » - 13 October
ടൂറിസ്റ്റുകളെ രാജ്യത്തേയ്ക്ക് ആകർഷിക്കാൻ കൂടുതൽ പദ്ധതികളുമായി സൗദി
ടൂറിസ്റ്റുകളെ രാജ്യത്തേയ്ക്ക് ആകർഷിക്കാൻ കൂടുതൽ പദ്ധതികളുമായി സൗദി. ടൂറിസം മേഖലയില്‍ സംയോജിത പ്രവര്‍ത്തനം വേണമെന്ന് ജിസിസി രാജ്യങ്ങളിലെ ടൂറിസം മേധാവികളുടെ യോഗത്തിലാണ് സൗദി ടൂറിസം അതോറിറ്റി ചെയര്മാന്…
Read More » - 13 October
കൂടത്തായി മരണ പരമ്പര : പള്ളിവികാരിയില്‍ നിന്ന് കേസുമായി ബന്ധപ്പെട്ടുള്ള നിര്‍ണായകവിവരം ലഭിയ്ക്കും : കല്ലറ പൊളിയിക്കാതിരിയ്ക്കാന് ജോളി വികാരിയച്ചനെ സ്വാധീനിച്ചു
കൂടത്തായി കൊലപാതക പരമ്പര കേസില്‍ കൂടത്തായി കൊലപാതകങ്ങള്‍ സംബന്ധിച്ച് പള്ളി വികാരിയില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പള്ളി വികാരിയില്‍ നിന്ന് അന്വേഷണ…
Read More » - 13 October
ചൈനയുമായി മെച്ചപ്പെട്ട വ്യാപാര കരാറിനായി അമേരിക്ക ഒരുങ്ങുന്നു
ചൈനയുമായി മെച്ചപ്പെട്ട വ്യാപാര കരാറിനായി അമേരിക്ക ഒരുങ്ങുന്നതായി വിദേശ വാർത്ത ഏജൻസികൾ പറഞ്ഞു. ഇതോടെ യുഎസ് – ചൈന വ്യാപാര തർക്കം അവസാനിക്കുന്നതായാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. ചൈനയുമായി…
Read More » - 13 October
എല്‍ബിഡബ്ല്യു വിക്കറ്റെടുത്ത് ജഡേജ; വീഡിയോ വൈറലാകുന്നു
പൂനെ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ അസാധ്യമായത് സാധ്യമാക്കി സ്വന്തം ടീം അംഗങ്ങളെപ്പോലും ഞെട്ടിച്ച് രവീന്ദ്ര ജഡേജ. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന് സെനുരാന് മുത്തുസ്വാമിയുടെ വിക്കറ്റ് അപ്പീല്‍ പോലും…
Read More » - 13 October
കൂടത്തായിലെ ദുരൂഹമരണ പരമ്പര നടന്ന പൊന്നാമറ്റം വീടിനു സമീപം ഒരു ഈച്ച പോലും അറിയാതെ ആ ക്യാമറ ഒപ്പിയെടുത്തിരിയ്ക്കുന്നത് ജോളിയുമായി ബന്ധപ്പെട്ട നിരവധി ദൃശ്യങ്ങള്‍
താമരശ്ശേരി : കൂടത്തായിലെ ദുരൂഹമരണ പരമ്പര നടന്ന പൊന്നാമറ്റം വീടിനു സമീപം ഒരു ഈച്ച പോലും അറിയാതെ പൊലീസ് സ്ഥാപിച്ച ആ ക്യാമറ ഒപ്പിയെടുത്തിരിയ്ക്കുന്നത് ജോളിയുമായി ബന്ധപ്പെട്ട…
Read More » - 13 October
ബിജെപി പ്രവര്‍ത്തകനെ സംഘം ചേർന്ന് വെട്ടി പരിക്കേൽപ്പിച്ചു
ബിജെപി പ്രവര്‍ത്തകനെ സംഘം ചേർന്ന് വെട്ടി പരിക്കേൽപ്പിച്ചു. പട്ടര്‍പാലം സ്വദേശിയായ കെ.കെ ഷാജിക്കാണ് വെട്ടേറ്റത്. പറമ്പില്‍ ബസാറില്‍ വെച്ചാണ് സംഭവം.
Read More » - 13 October
ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
മുംബൈ: മുംബൈയിലെ ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. ഡ്രീംലാന്‍ഡ് സിനിമ ഹാളിനു സമീപമുള്ള മൂന്നു നില കെട്ടിടത്തിലാണ് തീപിടത്തമുണ്ടായത്. കെട്ടിടത്തിൽ കുടുങ്ങിയവരെ രക്ഷപെടുത്തി. ഇന്ന് പുലര്‍ച്ചെയാണ്…
Read More » - 13 October
ആഗോളതാപനം എന്ന ആഗോള പ്രതിസന്ധി; പോരാട്ടം ശക്തമാക്കി സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക
ആഗോളതാപനം എന്ന ആഗോള പ്രതിസന്ധിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പോരാട്ടം തുടരുമെന്ന് സ്വീഡിഷ് പാരിസ്ഥിതിക പ്രവർത്തക ഗ്രെറ്റ തുൻബർഗ്. വൻ ശക്തികളോടുള്ള പോരാട്ടത്തിൽ പങ്കാളിയാകണമെന്ന് യാചിക്കാനില്ല.
Read More »