Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -8 October
സിലിക്ക് ഒരുമിച്ച് അന്ത്യ ചുംബനം നല്‍കിയതിനെ കുറിച്ച് പ്രതികരണവുമായി ഷാജു
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകക്കേസില്‍ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്യലിന് വിളിപ്പിച്ചതോടെ പ്രചരിച്ചത് കുറ്റമെല്ലാം ഷാജു സമ്മതിച്ചുവെന്നും സ്വന്തം ഭാര്യയേയും കുഞ്ഞിനെയും പോലും കാമുകിക്ക് വേണ്ടി അരുങ്കൊല…
Read More » - 8 October
രണ്ട് വിദ്യാർത്ഥികളെ തിരയിൽപ്പെട്ട് കാണാതായി; തിരച്ചിൽ തുടരുന്നു
തൃശ്ശൂര്‍ പെരിഞ്ഞാനം ആറാട്ടുകടവിൽ രണ്ട് വിദ്യാർത്ഥികളെ കടൽത്തിരയിൽപ്പെട്ട് കാണാതായി. ഫുട്ബോള്‍ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്ത് എടുക്കാന്‍ പോയ രണ്ട് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്.
Read More » - 8 October
ശബരിമലയിൽ കേന്ദ്രസര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് ശേഷം; സദാനന്ദ ഗൗഡ
ശബരിമലയില്‍ ആത്യന്തികമായി വിശ്വാസം സംരക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്ന് കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡ. സുപ്രീം കോടതിയുടെ പരിഗണനയിലാണ് നിലവില്‍ ശബരിമല വിഷയമെന്നും സുപ്രീം കോടതിയുടെ അന്തിമ…
Read More » - 8 October
പൂതന പരാമർശം: ധാർഷ്ട്യത്തോടെ സുധാകരൻ; ഷാനിമോൾക്ക് തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ല
ഷാനിമോൾ ഉസ്മാനെ വ്യക്തിഹത്യ നടത്തിയ മന്ത്രി ജി സുധാകരന്റെ പൂതന പരാമർശത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി. എന്നാൽ, വ്യക്തിഹത്യാ ആരോപണത്തിൽ പരാതിക്കാരി ഷാനിമോൾ…
Read More » - 8 October
പള്ളിത്തർക്കം സംയമനത്തോടെ നയപരമായി കൈകാര്യം ചെയ്ത സർക്കാർ ശബരിമലയില്‍ നടത്തിയത് അത്ലറ്റിക് റേസ്’; ശശി തരൂര്‍
യാക്കോബായ ഓര്‍ത്തഡോക്സ് പള്ളിത്തര്‍ക്കം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ചര്‍ച്ചയും നയപരമായ നീക്കവും നടത്തിയ സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ ധൃതി പിടിച്ച് ഓടിക്കയറുകയായിരുന്നെന്ന് എം.പി ശശി തരൂര്‍.…
Read More » - 8 October
രാഹുല്‍ പോയത് ബാങ്കോക്കിലേക്കല്ല, കംബോഡിയയില്‍
ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബാങ്കോക്കിലേക്കു പോയതായുള്ള റിപ്പോര്‍ട്ടുകള്‍ ഏറെ വിവാദമായിരുന്നു. എന്നാല്‍ രാഹുല്‍ പോയത് ബാങ്കോക്കിലേക്കല്ല,…
Read More » - 8 October
നവരാത്രി കാലത്ത് മതവിശ്വാസം വ്രണപ്പെടുത്തിയെന്ന് പരാതി: സിപിഎം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു
കന്യാകുമാരി: നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഫെയ്സ്ബുക് പോസ്റ്റില്‍ ഹിന്ദു ദൈവങ്ങളായ സരസ്വതിയെയും ബ്രഹ്മാവിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. പഡന്തല്‍മൂട് ഗ്രാമവാസിയും…
Read More » - 8 October
സൗദിയിലെ മീറ്റർ പ്രവർത്തിക്കാത്ത ടാക്സികളിൽ ഇനി സൗജ്യന്യ യാത്ര; പുതിയ നിയമം കർശനമാക്കി
സൗദിയിലെ ടാക്സികളിൽ മീറ്റർ റീഡിംഗ് മെഷീൻ നിർബന്ധമാക്കിയുള്ള നിയമം പുറത്തിറക്കി. അതേസമയം, മീറ്റർ പ്രവർത്തിക്കാത്ത ടാക്സികളിൽ സൗജ്യന്യ യാത്ര അനുവദിക്കണമെന്ന് ട്രാൻസ്പോർട്ട് അതോറിറ്റി ടാക്സി കമ്പനികൾക്ക് നിർദേശം…
Read More » - 8 October
ജോളിയുടെ രക്ഷകനായും അഭിഭാഷകൻ ആളൂർ
കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളിക്കായി ഹാജരാവാൻ സമ്മതം പ്രകടിപ്പിച്ച് വിവാദ ക്രിമിനൽ അഭിഭാഷകൻ അഡ്വക്കേറ്റ് ബി എ ആളൂർ. ജോളിക്കായി തന്നെ ആരോ വിളിച്ചതായാണ് ആളൂരിന്റെ പക്ഷം.…
Read More » - 8 October
മഹാരാഷ്ടയും, ഹരിയാനയും താമരയ്ക്കുള്ളിലാക്കും; തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന് ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ്
മഹാരാഷ്ടയും, ഹരിയാനയും താമരയ്ക്കുള്ളിലാക്കുമെന്ന് ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി ജെ പി തിളക്കമാർന്ന വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയ്ക്ക്…
Read More » - 8 October
ഇന്ന് വിജയദശമി ക്ഷേത്രങ്ങളിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ ആയിരകണക്കിന് കുരുന്നുകൾ
മഹാനവമിയിലെ അടച്ചുപൂജയിൽ നിന്നു ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേക്കു തുറക്കുന്ന ദിനമാണ് വിജയദശമി. നവരാത്രിയുടെ ആദ്യ മൂന്ന് ദിവസങ്ങളിൽ സംഹാര ശക്തിയായ ദുർഗയേയും , തൊട്ടടുത്ത മൂന്ന് ദിവസങ്ങളിൽ…
Read More » - 7 October
കുഞ്ഞു വിരലുകളിൽ വിദ്യാരംഭവേളയിൽ തെളിയുന്ന അക്ഷരങ്ങൾ കേരളത്തിന്റെ ഉത്തരോത്തര പുരോഗതിക്കുള്ള ഊർജമാണ്- മുഖ്യമന്ത്രി
തിരുവനന്തപുരം• വിദ്യാരംഭ നാളിൽ അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിശാലമായ അറിവിന്റെ ലോകത്തിൽ ഈ കുഞ്ഞുങ്ങൾക്ക് ഉയരാനാകട്ടെ. അറിവ് ആവോളം…
Read More » - 7 October
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍
കന്യാകുമാരി•ഫേസ്ബുക്കില്‍ ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റിട്ട സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍.പഡന്തല്‍മൂട് ഗ്രാമവാസിയും 35കാരനുമായ എസ് ജയനെയാണ് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്. ബിജെപി കന്യാകുമാരി ജില്ലാ അഭിഭാഷക…
Read More » - 7 October
രണ്ട് ഡസനോളം സാമുദായിക പ്രമുഖര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
ഗുജാർ, ബേക്കർവാൾ സമുദായങ്ങളിലെ ഗ്രാമത്തലവന്മാർ അടക്കമുള രണ്ട് ഡസനിലധികം പ്രമുഖർ ബി.ജെ.പിയില്‍ ചേര്‍ന്നതായി പാര്‍ട്ടി വക്താവ് പറഞ്ഞു. ഗാന്ധി നഗർ നിയമസഭാ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരെയാണ്…
Read More » - 7 October
12 വയസുകാരനെ കടുവ കൊലപ്പെടുത്തി
ജയ്പൂര്‍•രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിൽ തിങ്കളാഴ്ച നടന്ന കടുവ ആക്രമണത്തിൽ 12 വയസുകാരൻ കൊല്ലപ്പെട്ടു. ദംഗർവാഡ ഗ്രാമത്തില്‍, നീരജ് എന്ന കുട്ടി അമ്മയ്ക്കൊപ്പം വയലിൽ പണിയെടുക്കുമ്പോഴാണ് സംഭവം.…
Read More » - 7 October
ഹരിയാന കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു, മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു
ചണ്ഡിഗഡ്: നിയമസഭാ തിരഞ്ഞെടുപ്പ് അടിത്തിരിക്കുന്ന സാഹചര്യത്തില്‍ ഹരിയാന കോണ്‍ഗ്രസ്സിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാക്കളുടെ രാജി തുടരുന്നു. മുന്‍ മന്ത്രി സമ്പത്ത് സിംഗാണ് ഇന്ന് കോണ്‍ഗ്രസ്സില്‍ നിന്നും രാജി…
Read More » - 7 October
വാലിയിൽ താരമായി താമര, കാശ്മീരിൽ ഇനി ഭാരതീയ ജനതാ പാർട്ടിയുടെ മുഖ്യമന്ത്രി ഭരണം കയ്യാളും;-രവീന്ദര്‍ റെയ്ന
കാശ്മീരിൽ ഇനി ഭാരതീയ ജനതാ പാർട്ടിയുടെ മുഖ്യമന്ത്രി ഭരണം കയ്യാളുമെന്ന് കശ്മീരിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീരിലെ സ്ഥിതിഗതികള്‍ ആകെ…
Read More » - 7 October
ഹോമിയോ ഡോക്ടറായ തീവ്രവാദിയുടെ ‘പാകിസ്ഥാനി ഭാര്യ’യെ നാടുകടത്തി
ന്ത്യയിലുടനീളം ബോംബ് ആക്രമണത്തിന് ഇന്ത്യൻ മുജാഹിദ്ദീൻ (ഐഎം) ഉപയോഗിച്ച സ്ഫോടകവസ്തുക്കൾ വിതരണം ചെയ്തതിന് ജയിലിൽ കഴിയുന്ന തീവ്രവാദ പ്രവർത്തകന്റെ 'പാകിസ്ഥാനി ഭാര്യ'യെ നാടുകടത്തി. സ്വന്തം നാട്ടിലേക്ക് മടങ്ങാൻ…
Read More » - 7 October
അറബിയെ പറ്റിച്ചു 10 കോടിയിലേറെ തട്ടിയെടുത്ത തൃശൂര്‍ സ്വദേശിയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കി യുഎഇ സ്വദേശി
തൃശ്ശൂര്‍: അറബിയില്‍ നിന്ന് 10 കോടിയിലേറെ രൂപ തട്ടിയെടുത്ത് മുങ്ങിയ തൃശ്ശൂര്‍ സ്വദേശിയെ പോലീസ് തേടുന്നു. തൃശൂര്‍ പീച്ചി സ്വദേശി ജാവേസ് മാത്യു(36)വിനെതിരെ യുഎഇ സ്വദേശി ജമാല്‍…
Read More » - 7 October
കെഎസ്ആർടിസി വരുമാനം കൂപ്പുകുത്തി; ദുരവസ്ഥയ്ക്ക് പിന്നിൽ സർക്കാരിനും പങ്ക്
കെഎസ്ആർടിസി വരുമാനത്തിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ട്. വരുമാനം കൂപ്പുകുത്തിയതിനു പിന്നിൽ സർക്കാരിനും പങ്കുള്ളതായി വിദഗ്ദ്ധർ പറഞ്ഞു. ഹൈക്കോടതി നേരത്തെ പലവട്ടം മുന്നറിയിപ്പ് നൽകുകയും, താത്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും…
Read More » - 7 October
പ്രാദേശിക രാഷ്ട്രീയ നേതാക്കൾക്ക് ജോളിയുമായി അടുത്ത ബന്ധം, വീട്ടില്‍ നിത്യസന്ദര്‍ശകനായി ലീഗ് നേതാവ്
കൂടത്തായി കൂട്ടക്കൊലയില്‍ ജോളിയുമായി സൗഹൃദമുളള പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്.ഇതു സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പുവെച്ച…
Read More » - 7 October
സ്പായുടെ മറവില്‍ വന്‍ പെണ്‍വാണിഭം: റേറ്റ് 800 രൂപ മുതല്‍ 3,000 രൂപ വരെ; പിടിക്കപ്പെടുമ്പോള്‍ പലരും നഗ്നര്‍
റെയ്ഡിനിടെ കോണ്ടം ഉള്‍പ്പടെയുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ, , മറ്റ് ആക്ഷേപകരമായ വസ്തുക്കൾ തുടങ്ങിയവ ഇവിടെ നിന്നും കണ്ടെടുത്തു. മൂന്ന് സ്പാ സെന്ററുകളും അടച്ചു പൂട്ടിയതായും പോലീസ് പറഞ്ഞു.…
Read More » - 7 October
വീഞ്ഞിനേക്കാൾ ലഹരിയായിരുന്നു ഷാജുവിന് ജോളിയോട്, അധ്യാപകന്റെ പ്രണയം പറഞ്ഞറിയിക്കാൻ പറ്റാത്തത്; ഷാജുവിന്റെ വശ്യ സുന്ദരിയുടെ പുതിയ ചിത്രങ്ങൾ പുറത്ത്
കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിയോട് രണ്ടാം ഭർത്താവും കസ്റ്റഡിയിലുള്ള അധ്യാപകനുമായ ഷാജുവിന് പറഞ്ഞറിയിക്കാൻ പറ്റാത്ത പ്രണയമായിരുന്നെന്ന് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ജോളിയുടെ വശ്യ സൗന്ദര്യത്തിന് മുമ്പിൽ…
Read More » - 7 October
ജോളി സിലിയെ നേരത്തെയും കൊല്ലാൻ ശ്രമം നടത്തി, ജോളി ഇപ്പോൾ പിടിക്കപ്പെട്ടില്ലായിരുന്നെങ്കിൽ സിലിയുടെ മൂത്ത മകനും കൊല്ലപ്പെടുമായിരുന്നു : ബന്ധുവിന്റെ വെളിപ്പെടുത്തൽ
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതി ജോളിക്കെതിരെ നിരവധി പേരാണ് നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. ജോളിക്കെതിരെ വെളിപ്പെടുത്തലുമായി ബന്ധു സേവ്യര്‍ എത്തിയിരിക്കുകയാണ്. സിലിക്ക് വല്ലാതെ ക്ഷീണമാണ്, ഇടയ്ക്കിടക്ക്…
Read More » - 7 October
ഉത്തരം മുട്ടി ഇമ്രാൻ ഖാൻ; ഭീകരവാദ സംഘടനകളെ നിയന്ത്രിക്കുന്നതില്‍ പാകിസ്ഥാന് പരാജയപ്പെട്ടെന്ന് ആഗോള കൂട്ടായ്മ
ഭീകരവാദ സംഘടനകളെ നിയന്ത്രിക്കുന്നതില്‍ പാകിസ്ഥാന് പരാജയപ്പെട്ടെന്ന് ആഗോള കൂട്ടായ്മ. ഭീകരവാദികളുടെ പ്രവർത്തനവും രാജ്യത്ത് വർധിച്ചതായി ആഗോള കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് കണ്ടെത്തി. ആഗോള കൂട്ടായ്മയുടെ…
Read More »