Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -7 October
ഉത്തരം മുട്ടി ഇമ്രാൻ ഖാൻ; ഭീകരവാദ സംഘടനകളെ നിയന്ത്രിക്കുന്നതില്‍ പാകിസ്ഥാന് പരാജയപ്പെട്ടെന്ന് ആഗോള കൂട്ടായ്മ
ഭീകരവാദ സംഘടനകളെ നിയന്ത്രിക്കുന്നതില്‍ പാകിസ്ഥാന് പരാജയപ്പെട്ടെന്ന് ആഗോള കൂട്ടായ്മ. ഭീകരവാദികളുടെ പ്രവർത്തനവും രാജ്യത്ത് വർധിച്ചതായി ആഗോള കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് കണ്ടെത്തി. ആഗോള കൂട്ടായ്മയുടെ…
Read More » - 7 October
ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പിട്ടത് താനല്ല : സിപിഐഎം നേതാവ് പറഞ്ഞിട്ടാണ് അത്തരത്തില്‍ പൊലീസിന് മൊഴി നല്‍കിയത്: മഹേഷ്
ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ താനല്ല ഒപ്പിട്ടതെന്ന് എന്‍ഐടി സെക്യൂരിറ്റി ജീവനക്കാരന് മഹേഷ്. നേരത്തെ കൂടത്തായി കൊലക്കേസ് പ്രതി ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ താന്‍ ഒപ്പിട്ടിരുന്നുവെന്ന്…
Read More » - 7 October
യു.എ.ഇയില്‍ ഇത്തരം സാധനങ്ങള്‍ക്ക് ഡിസംബര്‍ 1 മുതല്‍ വിലകൂടും
അബുദാബി•ഇലക്ട്രോണിക് സിഗരറ്റുകൾക്കും മധുരപാനീയങ്ങൾക്കുമുള്ള പുതിയ സെലക്ടീവ് നികുതി ഈ വർഷം മുതൽ പ്രാബല്യത്തിൽ വരുമെന്ന് യു.എഇ പ്രഖ്യാപിച്ചു. ഇ-സിഗരറ്റിനും മധുരമുള്ള പാനീയങ്ങൾക്കും പുതിയ സെലക്ടീവ് ടാക്സ് 2019…
Read More » - 7 October
കൂടത്തായി കൊലപാതക പരമ്പര: സി പി എം ലോക്കൽ സെക്രട്ടറി മനോജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
കൂടത്തായി കൊലപാതക പരമ്പര പ്രതി ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പിട്ട സി പി എം ലോക്കൽ സെക്രട്ടറി മനോജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മനോജ് തെറ്റ്…
Read More » - 7 October
സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി കശ്മീരിലെ രജൗറിയിൽ വൈദ്യുതിയെത്തി ; വെളിച്ചമെത്തിയത് ഇരുപതിനായിരം വീടുകളിൽ
രജൗറി: സ്വാതന്ത്ര്യം ലഭിച്ചിട്ടും വൈദ്യുതി ഇല്ലാതിരുന്ന ഗ്രാമങ്ങള്‍ക്ക് ശാപമോക്ഷം.കേന്ദ്രസര്‍ക്കാറിന്റെ സൗഭാഗ്യ വൈദ്യുത പദ്ധതിയുടെ ഭാഗമായി കശ്മീരിലെ അതിര്‍ത്തിഗ്രാമമായ രജൗറിയിലെ മുഴുവന്‍ വീടുകളിലും വെളിച്ചമെത്തി. രജൗറി ഗ്രാമത്തിലെ 20,300…
Read More » - 7 October
പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ദീപാവലിക്ക് ഹരിത പടക്കങ്ങള്‍ ഉപയോഗിക്കണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി
മലിനീകരണം കുറയ്ക്കാന്‍ ഉത്സവകാലത്ത് ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. പടക്കം പൊട്ടിക്കാന്‍ താത്പര്യപ്പെടുന്നവര്‍ ഹരിത പടക്കങ്ങള്‍ വാങ്ങി ഉപയോഗിക്കണമെന്നും…
Read More » - 7 October
കൊലപ്പെടുത്തിയിട്ട് സിലിയ്ക്ക് അന്ത്യചുംബനം നൽകിയതും ഷാജുവും ജോളിയും ഒരുമിച്ച് : ഒളിച്ചു വെച്ച പല കഥകളും പുറത്ത്
കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതകത്തില്‍ വീണ്ടും പുതിയ കണ്ടെത്തല്‍. ഷാജുവിന്റെ ആദ്യ ഭാര്യയായ സിലിയുടെ മൃതശരീരത്തില്‍ ഷാജുവും ജോളിയും ഒരുമിച്ച് അന്ത്യ ചുംബനം നല്‍കുന്നതിന്റെ ചിത്രങ്ങളാണ് പുറത്ത്…
Read More » - 7 October
ഭൗമശാസ്ത്ര രഹസ്യങ്ങൾ പഠിക്കാൻ ഇന്ത്യയുടെ സമുദ്ര ഗവേഷണ കപ്പലായ സാഗർകന്യക കേരള തീരത്തേക്ക്
ഭൗമശാസ്ത്ര രഹസ്യങ്ങൾ പഠിക്കാൻ ഇന്ത്യയുടെ സമുദ്ര ഗവേഷണ കപ്പലായ സാഗർകന്യക കേരള തീരത്തേക്ക്. കാലങ്ങളായി മഹാപ്രളയങ്ങളിൽ മൂന്നു നദികളിലെ എക്കൽ ഇത്രകാലം വന്നടിഞ്ഞിട്ടും കുട്ടനാട് ഇപ്പോഴും എന്തുകൊണ്ട്…
Read More » - 7 October
ലാന്‍ഡ് ചെയ്ത ഇന്‍ഡിഗോ വിമാനം സെക്കന്‍ഡുകള്‍ക്കകം വീണ്ടും പറന്നുയര്‍ന്നു; പരിഭ്രാന്തരായി യാത്രക്കാര്‍
ബംഗളൂരു•ലാന്‍ഡ് ചെയ്ത ഇന്‍ഡിഗോ വിമാനം സെക്കന്‍ഡുകള്‍ക്കകം വീണ്ടും പറന്നുയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. മധുരയ്ക്കും ബംഗളൂരുവിനും ഇടയില്‍…
Read More » - 7 October
വിപ്പ് ലംഘിച്ച് യോഗി സര്‍ക്കാരിനോട് അനുഭാവം കാണിച്ച എം.എല്‍.എ അഥിതി സിങ് താര പ്രചാരകരുടെ പട്ടികയില്‍
ലഖ്നൗ: യു.പിയിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പുറത്തിറക്കിയ താര പ്രചാരകരുടെ പട്ടികയില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച റായ് ബറേലി എം.എല്‍.എ അതിഥി സിങ്ങും. വിപ്പ് ലംഘിച്ച്…
Read More » - 7 October
കാന്‍സര്‍ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തം; നോബേല്‍ പുരസ്കാരം പങ്കിട്ട് മൂന്ന് ഗവേഷകര്‍
കാന്‍സര്‍ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തത്തിന് വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്കാരം പങ്കിട്ടത് മൂന്ന് ഗവേഷകര്‍. അമേരിക്ക, ബ്രിട്ടന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് ഗവേഷകര്‍ക്കാണ് പുരസ്കാരം ലഭിച്ചത്.
Read More » - 7 October
സൗദി രാജകുമാരന്റെ മാതാവ് അന്തരിച്ചു
റിയാദ്•രാജകുമാരൻ ബന്ദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ മാതാവ് അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് തിങ്കളാഴ്ച പ്രസ്താവനയിൽ അറിയിച്ചു. തിങ്കളാഴ്ച ഇഷ (രാത്രി)…
Read More » - 7 October
കൂടത്തായി ഒക്കെ എന്ത്? 20 യുവതികളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം സയനൈഡ് ഗുളിക കൊടുത്തു കൊലപ്പെടുത്തിയ മോഹനൻ എന്ന അദ്ധ്യാപകൻ കുടുങ്ങിയത് ഇങ്ങനെ
2004 മുതല്‍ 2009വരെയുള്ള അഞ്ച് വര്‍ഷത്തിനിടെ കാസര്‍കോട്ടുകാരിയുള്‍പ്പടെ 20 യുവതികളെയാണ് കര്‍ണാടക പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകനായിരുന്ന മോഹന്‍ വകവരുത്തിയത്. ഇയാള്‍ നടത്തിയ 20 കൊലകളില്‍ 18 എണ്ണം…
Read More » - 7 October
പിടി മുറുക്കി മോദി സർക്കാർ; കള്ളപ്പണ ഇടപാടിൽ ഉൾപ്പെട്ട ഇന്ത്യക്കാരുടെ ആദ്യഘട്ട പട്ടിക ഇന്ത്യയ്ക്ക് കൈമാറി സ്വിറ്റ്സർലാന്റ്
കള്ളപ്പണക്കാരെ തടങ്കലിലാക്കാൻ പിടി മുറുക്കി മോദി സർക്കാർ. ഇതിന്റെ ഭാഗമായി സ്വിസ് ബാങ്ക് കള്ളപ്പണ ഇടപാടിൽ ഉൾപ്പെട്ട ഇന്ത്യക്കാരുടെ ആദ്യഘട്ട പട്ടിക ഇന്ത്യയ്ക്ക് കൈമാറി സ്വിറ്റ്സർലാന്റ്.
Read More » - 7 October
മദ്യപിക്കാന്‍ സമ്മതിച്ചില്ല; യുവാവ് തീയിട്ടത് 13 വാഹനങ്ങള്‍
പൂനെ: പാര്‍ക്കിംഗ് സ്ഥലത്തിരുന്നു കൊണ്ടുള്ള മദ്യപാനം വിലക്കിയതിന് യുവാവ് വാഹങ്ങള്‍ തീയിട്ടു നശിപ്പിച്ചു. പൂനയിലെ വിഗ്നഹര്ത സൊസൈറ്റിക് സമീപം ഉള്ള പാര്‍ക്കിംഗ് സ്ഥലത്താണ് സംഭവം അരങ്ങേറിയത്. ഗോപാല്‍…
Read More » - 7 October
ബിജെപിയുടെ സംഘടനാ ശക്തിക്കും വളര്‍ച്ചയ്ക്കുമൊപ്പം പിടിച്ചു നില്ക്കാന് കഴിയുന്നില്ല, നേതാക്കളെ പാര്‍ട്ടി ചരിത്രമടക്കം പഠിപ്പിക്കും; പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്
ആര്‍എസ്എസിന്റെ സംഘടനാ ശക്തിക്കും ബിജെപിയുടെ വളര്‍ച്ചയ്ക്കും ഒപ്പം പിടിച്ചു നില്ക്കാന് കഴിയാതെ വന്നതോടെ ദേശീയത പഠിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാക്കള്‍. ബിജെപിയെ നേരിടാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലാതായതോടെ കോണ്‍ഗ്രസ് നേതാക്കന്മാര്ക്കും…
Read More » - 7 October
വ്യാജ മദ്യ ദുരന്ത കേസില്‍ കടകംപള്ളി പണം കൈപ്പറ്റി; മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്
വ്യാജ മദ്യ ദുരന്ത കേസ് പ്രതി മണിച്ചന്റെ പറ്റു ബുക്കില്‍ കടകംപള്ളി സുരേന്ദ്രന്റെ പേരുണ്ടായിരുന്നു എന്ന് ആരോപിച്ചാണ് മാധ്യമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്. കാശു വാങ്ങിയെന്നാണ് കടകംപള്ളി…
Read More » - 7 October
ജോളിക്ക് സഹായം നല്‍കിയെന്ന് സംശയം; മുന്‍ എസ്ഐയെ ഉള്‍പ്പെടെ ചോദ്യം ചെയ്യും
കൂടത്തായിലെ കൂട്ടകൊലപാതക പരമ്പരയില്‍ ജോളിയെ സഹായിച്ചെന്ന് സംശയിക്കുന്ന കൂടുതല്‍ ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഡെപ്യൂട്ട തഹസില്‍ദാര്‍ ജയശ്രീ, മുന്‍ എസ്ഐ വി. രാമനുണ്ണി എന്നിവരെയാണ് ചോദ്യം…
Read More » - 7 October
റണ്‍വേ അടച്ചിടല്‍: കൊച്ചിയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് പകരം സംവിധാനം
നെടുമ്പാശ്ശേരി അന്തർദേശിയ വിമാനത്താവളത്തിലെ റൺവേയിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ 2019 നവംബർ 20 മുതൽ 2020 മാർച്ച് 28 വരെ റൺവേ അടച്ചിടുന്നതിനെതുടർന്ന് വിമാനസർവ്വീസുകൾ മുടങ്ങുമെന്നതിനാൽ ഇക്കാലയളവിൽ…
Read More » - 7 October
തറ തുടയ്ക്കാത്തതിന് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം
തറ തുടച്ചില്ലെന്ന് കുറ്റപ്പെടുത്തി രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന് ക്രൂരമായി മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ അയോധ്യ ജില്ലയിലാണ് സംഭവം. പത്രംഗ ഗ്രാമത്തിലെ ഗണൗലി പ്രൈമറി സ്കൂളിലെ ദീപക്കിനാണ് ക്രൂര…
Read More » - 7 October
നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് സ്ഥിരം സംഘടനാ സംവിധാനം; ജില്ലകളിൽ ബഹുജന കൂട്ടായ്മ നവംബറിൽ; ജനുവരിയിൽ സ്മൃതി യാത്ര
തിരുവനന്തപുരം•നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് സ്ഥിരം സംഘടനാസംവിധാനമുണ്ടാക്കാൻ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ സെക്രട്ടറിയറ്റ് രൂപീകരിക്കുകയും…
Read More » - 7 October
ജോളിയും ഷാജുവും പ്രണയത്തിലായിരുന്നുവെന്ന് സംശയിച്ചിരുന്നു, സിലിയുടെ മരണ ദിവസമാണ് ആ സത്യം തിരിച്ചറിഞ്ഞത്; വെളിപ്പെടുത്തലുമായി റെഞ്ചി തോമസ്
കൂടത്തായി കൊലപാതക കേസില്‍ ജോളിക്കും ഷാജുവിനുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചി തോമസ്. 'സിലി മരിക്കുന്നതിന് മുന്‍പേ ഷാജുവും ജോളിയും പ്രണയത്തിലായിരുന്നുവെന്നും ഇക്കാര്യം തങ്ങള്‍ക്ക്…
Read More » - 7 October
ബലാത്സംഗ ശ്രമത്തിന് മുന്‍ സ്പീക്കര്‍ അറസ്റ്റില്‍; പരാതിപ്പെട്ടത് പാര്‍ലമെന്റ് ജീവനക്കാരി
കാട്മണ്ഡു : ബലാത്സംഗ ശ്രമത്തിനു നേപ്പാള്‍ മുന്‍ സ്പീക്കര്‍ കൃഷ്ണ ബഹാദൂര്‍ മഹാര അറസ്റ്റിലായി. പാര്‍ലമെന്റ് ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് മുന്‍ സ്പീക്കറെ അറസ്റ്റ് ചെയ്തത്.…
Read More » - 7 October
കാമുകിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി: മൃതദേഹം തിരിച്ചറിയപ്പെടാതിരിക്കാന്‍ മുഖത്ത് ആസിഡ് ഒഴിച്ചു
തിരുപ്പൂര്‍•തിരുപ്പൂര്‍ കൂടല്‍ നഗറിലെ കോട്ടാപുലിപാളയം റോഡിൽ നിന്ന് ഒരു സ്ത്രീയുടെ തിരിച്ചറിയപ്പെടാത മൃതദേഹം കണ്ടെത്തി ഒരാഴ്ചയ്ക്ക് ശേഷം കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അലംഗിയത്തിനടുത്തുള്ള…
Read More » - 7 October
തന്റേതടക്കം, പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്നു രമേശ് ചെന്നിത്തല
തിരുവനന്തപുരം : ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റേതടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ മൂന്ന് നാല് ദിവസമായി…
Read More »