Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -7 October
സ്റ്റെനോഗ്രാഫറുടെ ഒഴിവിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തും
കേരള വനഗവേഷണ സ്ഥാപനത്തിൽ 89 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് സ്റ്റെനോഗ്രാഫറുടെ ഒഴിവിലേക്ക് ഒക്ടോബർ 14ന് രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.…
Read More » - 7 October
കേരളത്തിന്റെ ആദരവ് ഏറ്റുവാങ്ങാൻ ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ നാളെ തലസ്ഥാനത്ത് എത്തും
തിരുവനന്തപുരം: ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ പി വി സിന്ധു നാളെ കേരളത്തിൽ. സംസ്ഥാന സര്‍ക്കാരും, കേരള ഒളിംപിക് അസോസിയേഷനും നൽകുന്ന ആദരം ഏറ്റുവാങ്ങുവാനാണ് സിന്ധു തലസ്ഥാനത്ത് എത്തുന്നത്.…
Read More » - 7 October
ക്ലാസില്‍ വൈകിയെത്തിയതിന് സ്കൂളിന് ചുറ്റും ഓടിച്ചു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
സ്കൂളിന് ചുറ്റും ഓടാന്‍ ശിക്ഷ നല്കിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഇന്ത്യോനേഷ്യയിലാണ് സംഭവം. സ്കൂളില്‍ വൈകിയെത്തിയതിനെ തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥിയോട് സ്കൂളിന് ചുറ്റും ഓടാന്‍ അദ്ധ്യാപകന് നിര്‍ദ്ദേശിച്ചത്. പതിനാലുകാരനായ ഫാന്ലി…
Read More » - 7 October
ബിഗ്ബോസ് താരത്തിന്റെ വാഹനമിടിച്ചു; സ്വിഗ്ഗി ഡെലിവറി ബോയിക്ക് പരിക്ക്
ചെന്നൈ: തമിഴ് ബിഗ് ബോസ് താരത്തിന്റെ വാഹനം സ്വിഗ്ഗി ഡെലിവറി ബോയിയെ ഇടിച്ചു. തമിഴ് ബിഗ്ബോസ് സീസണ് 2 താരമായ യാഷിക അനാദിന്റെ കാറാണ് നിയന്ത്രണം വിട്ടു…
Read More » - 7 October
വ്യോമസേനയിൽ തൊഴിലവസരം : റിക്രൂട്ട്മെന്റ് റാലി
വ്യോമസേനയിൽ എജ്യുക്കേഷന്‍ ഇന്‍സ്ട്രക്ടർ തസ്തികയിൽ തൊഴിലവസരം. ബിരുദവും ബി.എഡും നേടിയ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കായി, കോയമ്പത്തൂരിലെ ഭാരതിയാര്‍ സര്‍വകലാശാലയുടെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇതിനായി എയര്‍മാന്‍…
Read More » - 7 October
‘വര്‍ഗീയ വിദ്വേഷം ഉണ്ടാക്കിയെങ്കില്‍ കേസ് എടുക്കാത്തതെന്തുകൊണ്ട്’ കടകംപള്ളിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെ കുമ്മനം
മന്ത്രി കടകംപള്ളി സുരേന്ദ്രന് തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കുമ്മനം രാജശേഖരന്. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കടകംപള്ളി കുമ്മനത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പൊതുപ്രവര്‍ത്തനത്തിനല്ല വര്‍ഗീയ പ്രചാരണത്തിനാണ് കുമ്മനം…
Read More » - 7 October
ജോളി ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയല്ല, കസ്റ്റമര്‍ മാത്രമെന്ന് ഉടമ സുലേഖ
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളി പരിചയപ്പെടുത്തിയത് എന്‍.ഐ.ടി അധ്യാപികയാണ് എന്ന് പറഞ്ഞാണെന്ന് ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാരി സുലേഖ. ജോളി ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയാണെന്ന വാര്‍ത്ത തെറ്റാണെന്നും…
Read More » - 7 October
വിദേശയാത്ര : തകർപ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് എയർ ഏഷ്യ
ചെന്നൈ : ഇന്ത്യയിൽ നിന്നുമുള്ള വിദേശയാത്രകൾക്ക് തകർപ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് എയർ ഏഷ്യ. ടിക്കറ്റുകൾക്ക് 50 ശതമാനം വരെ നിരക്കിളവാണ് പ്രഖ്യാപിച്ചത്. തായ്ലന്റ്, മലേഷ്യ, ഇന്തോനേഷ്യ, ഓസ്ട്രേലിയ…
Read More » - 7 October
ചൈന ഓപ്പണ്‍ ടെന്നീസ് കിരീടത്തിൽ മുത്തമിട്ട് നവോമി ഒസാക്ക
ബെയ്ജിങ്: ചൈന ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിൽ വനിത സിംഗിൾസ് കിരീടം സ്വന്തമാക്കി ജപ്പാന്റെ നവോമി ഒസാക്ക. കലാശപ്പോരിൽ ലോക ഒന്നാം നമ്പര്‍ താരം ഓസ്ട്രേലിയയുടെ ആഷ്ളി ബാര്‍ട്ടിയെ…
Read More » - 7 October
യാത്ര ചെയ്യുമ്പോഴുള്ള ഛര്‍ദി പേടി ഇനി ഒഴിവാക്കാം; ഇവ ശ്രദ്ധിച്ചാല്‍ മതി
ചിലര്‍ക്ക് യാത്ര ചെയ്യുമ്പോള്‍ ഛര്‍ദി പതിവാണ്. ഈ പേടി കാരണം യാത്രകള്‍ പോകാതിരിക്കുന്നവരും മറ്റു മാര്ഗങ്ങല് തേടുന്നവരും ഏറെയാണ്. എന്താണ് യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ഛര്‍ദിയുടെ കാരണമെന്ന് നോക്കാം.…
Read More » - 7 October
കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ : പുതിയ ഫോൺ വിപണിയിലെത്തിച്ച് സാംസങ്
കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തിയ ഗ്യാലക്സി എ 20എസ് സ്മാര്‍ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് സാംസങ്. ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് പ്രധാന പ്രത്യേകത. 6.5…
Read More » - 7 October
നെടുന്പാശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട : മൂന്ന് പേരെ പിടികൂടി
കൊച്ചി : നെടുന്പാശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. രാജ്യാന്തര മാർക്കറ്റിൽ രണ്ട് കോടിയോളം രൂപ വിലവരുന്ന 820 ഗ്രാം മെത്താം സെറ്റമിൻ എന്ന ലഹരിമരുന്നാണ് എയർ…
Read More » - 7 October
കുത്തിയിരുന്ന് ജോലിചെയ്യുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കൂ !
ഒറ്റ ഇരുപ്പില്‍ മണിക്കൂറുകളോളം ജോലിയില്‍ മുഴുകുന്നവര്‍ ഒന്ന് ശ്രദ്ധിക്കൂ.. ഒരുപക്ഷേ ഏല്‍പ്പിച്ച ജോലിയോടുള്ള കൂറുകൊണ്ടോ അല്ലെങ്കില്‍ ഇത്ര സമയം കൊണ്ട് ഏല്‍പ്പിച്ച കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നത് കൊണ്ടോ…
Read More » - 7 October
കൂടത്തായി കൊലപാതകം; ജോളിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി ഷാജു
കൂടത്തായി കൂട്ടക്കൊലപാതകക്കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി ജോളിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി ഭര്‍ത്താവ് ഷാജു. ഭാര്യ സിലിയെയും മകളെയും ഉള്‍പ്പെടെ കൊന്നത് ജോളിയാണെന്ന് അറിയാമായിരുന്നെന്നും കൊലപാകത വിവരം പുറത്ത്…
Read More » - 7 October
കൂടത്തായി കൊലപാതക പരമ്പര : അന്വേഷണം പ്രാദേശിക സിപിഎം-ലീഗ് നേതാക്കളിലേക്കും നീങ്ങുന്നു ? : സുപ്രധാന വിവരങ്ങൾ ലഭിച്ചു
കോഴിക്കോട് : കൂടത്തായി കൊലപാതക കേസിൽ പുതിയ വഴിത്തിരിവ്. അന്വേഷണം പ്രാദേശിക രാഷ്ട്രീയ നേതാക്കളിലേക്കും നീങ്ങുന്നു. മുഖ്യപ്രതി ജോളിയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച് നിര്‍ണായക…
Read More » - 7 October
സയനേഡ് ഉപയോഗിച്ചുള്ള കൂട്ടക്കൊല മുന്‍പും; അന്ന് ആലുവയില്‍ മരിച്ചത് മൂന്നുപേര്‍
കൂടത്തായി കൊലപാതക പരമ്പര കേരളത്തെ പിടിച്ചുലക്കുമ്പോള്‍ സമാനമായ കൊലപാതക പരമ്പര വര്‍ഷങ്ങള്‍ക്കു മുന്‍പും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 1980 ലാണ് അന്ന് കേരളത്തെ പിടിച്ചു കുലുക്കിയ സയനേഡ്…
Read More » - 7 October
‘ മറക്കില്ല ഈ ഫുട്ബോളിനെ’; ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്ന ധോണി – വീഡിയോ വൈറല്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് ഫുട്ബോളിനോടുള്ള ആ ഇഷ്ടം അറിയാത്തവരായി ആരുമില്ല. ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് നീണ്ട അവധിയെടുത്തിരിക്കുന്ന ധോണി ബോളിവുഡ്…
Read More » - 7 October
പാക്കിസ്ഥാനില്‍ ഇമ്രാന്‍ഖാനെതിരെ പ്രക്ഷോപം കത്തുന്നു
പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ രാജ്യത്ത് പ്രക്ഷോപത്തിന് ഒരുങ്ങി പ്രതിപക്ഷപാര്‍ട്ടികളും സൈന്യവും ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രക്ഷോപത്തിന് കളമൊരുങ്ങി കഴിഞ്ഞു. ഇമ്രാന്‍ഖാന്റെ ഭരണത്തിന് എതിരെ മുമ്പും പ്രതിഷേധപ്രകടനങ്ങള്‍…
Read More » - 7 October
കൂടത്തായി കൊലപാതക കേസ് : ജോളിയുടെ ഭർത്താവ് ഷാജു കസ്റ്റഡിയിൽ
കോഴിക്കോട് : കൂടത്തായിലെ കൊലപാതക കേസിൽ മുഖ്യപ്രതിയായ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു കസ്റ്റഡിയിൽ. പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസിൽ ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമാണ്…
Read More » - 7 October
നടത്തിയത് 97 കൊലപാതകങ്ങള്‍, ഇരകളുടെ വിവരങ്ങള്‍ എല്ലാം മനഃപാഠം; ഇത് ലോകത്തെ ഞെട്ടിച്ച സീരിയല്‍ കില്ലര്‍
സാമുവല്‍ ലിറ്റില്‍, അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ കൊലയാളി. നടുക്കത്തോടെയല്ലാതെ ആ പേര് ഓര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല.അത്രയ്ക്കുണ്ട് അയാളുടെ ക്രൂരതകള്‍. സാമുവല്‍ ലിറ്റിലെന്ന ഈ 79കാരന്.…
Read More » - 7 October
മോട്ടോ ജിപിയിൽ വീണ്ടും ലോക ചാമ്പ്യനായി മാര്‍ക് മാര്‍ക്വസ്
ബാങ്കോംഗ്: മോട്ടോ ജിപിയിൽ വീണ്ടും ലോക ചാമ്പ്യൻ കിരീടമണിഞ്ഞു റെപ്സോള്‍ ഹോണ്ടയുടെ മാര്‍ക് മാര്‍ക്വസ്. തായ് ഗ്രാന്‍പ്രീയിൽ യമഹയുടെ യുവ റൈഡര്‍ ഫാബിയോ ക്വാര്ട്ടറാറോയെ പിന്തള്ളിയാണ് മാര്‍ക്വസ്…
Read More » - 7 October
പോലീസ് ലോഗോയില്‍ ചുവപ്പുനിറം; നടപടിക്കെതിരെ പ്രതിപക്ഷം
കേരള പോലീസിന്റെ ഔദ്യോഗിക ലോഗോയില്‍ രാഷ്ട്രീയവല്‍ക്കരണത്തിന് ശ്രമമെന്ന് കടുത്ത ആക്ഷേപം. ഡിജിപി ലോക്നാഥ് ബഹ്റയുടെ പുതിയ പരിഷ്കാരങ്ങള്‍ക്കെതിരെയാണ് പ്രതിപക്ഷകക്ഷികള്‍ രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളേണ്ട പോലീസ് സേനയുടെ ഔദ്യോഗിക…
Read More » - 7 October
പാലം തകർന്ന് വീണ് നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
ഗാന്ധിനഗർ : പാലം തകർന്ന് വീണ് നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഗുജറാത്തിൽ ജുനഗഢ് നഗരത്തിൽ മലങ്ക ഗ്രാമത്തിനു സമീപം സന്സന് ഗിര്‍നെയും മെന്‍ഡര്‍ഡെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അറുപത്…
Read More » - 7 October
കുരുക്ക് മുറുകുന്നു; ജോളിയുമായി പണമിടപാട് നടത്തിയിരുന്ന രാമകൃഷ്ണന്റെ മരണത്തിലും ദുരൂഹത
കൂടത്തായിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിഞ്ഞതിന് പിന്നാലെ കേസിലെ മുഖ്യപ്രതിയായ ജോളി മറ്റ് കൊലപാതകങ്ങളും നടത്തിയിരുന്നതായുള്ള സൂചനകള്‍ പുറത്ത്. ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന എന്‍ഐടിക്കടുത്ത് മണ്ണിലേത് വീട്ടില്‍ രാമകൃഷ്ണന്റെ മരണത്തില്‍…
Read More » - 7 October
ദുര്‍ഗാ പൂജയ്ക്ക് നാല് വയസുകാരി ഫാത്തിമയെ ആരാധിച്ച് ഒരു കുടുംബം- വീഡിയോ
ദുര്‍ഗാ പൂജയ്ക്ക് നാല് വയസുകാരി ഫാത്തിമയെ ആരാധിച്ച് കൊല്‍ക്കത്തയിലെ തമല്‍ ദത്ത കുടുംബം. ചെറിയ പെണ്‍കുട്ടികളെ ദുര്‍ഗാദേവിയായി കണ്ട് ആരാധിക്കുന്ന ചടങ്ങാണ് കുമാരി പൂജ. 120 വര്‍ഷങ്ങള്‍ക്ക്…
Read More »