Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -7 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് രണ്ടു പേരിൽ ഒരാൾ പിടിയിൽ
മുസഫർനഗർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടു പേര് ചേർന്ന് ബലാത്സംഗം ചെയ്തു. മുസഫർനഗറിലെ കവാൽ ഗ്രാമത്തിൽ വീടിനടുത്ത ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം എറിയാൻ പോയ 17കാരിയെ ആണ് …
Read More » - 7 October
കോണ്‍ഗ്രസ് കാത്സ്യം കുത്തിവെച്ചാലും രക്ഷപെടില്ല; ഒവൈസിയുടെ പരാമര്‍ശം വിവാദത്തില്‍
കോണ്‍ഗ്രസ് പാര്‍ട്ടി സമ്പൂര്‍ണമായി ക്ഷീണാവസ്ഥയിലാണെന്നും കാത്സ്യം കുത്തിവെച്ചാല്‍ പോലും രക്ഷപ്പെടില്ലെന്നും ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. പൂനൈയില്‍ നടന്ന…
Read More » - 7 October
പാർപ്പിട സമുച്ചയത്തിന് സമീപം വെടിവയ്പ് : ഒരാൾ കൊല്ലപ്പെട്ടു
ഹെൽസിങ്കി: പാർപ്പിട സമുച്ചയത്തിന് സമീപമുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. തെക്കൻ ഫിൻലൻഡിൽ ലഹ്തി നഗരത്തിലാണ് സംഭവം. കൊല്ലപ്പെട്ട ആളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. സംഭവത്തിന് ശേഷം അക്രമി…
Read More » - 7 October
ഹാമർ തലയിൽ വീണ സംഭവം: വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരം
പാലായിൽ നടന്ന ജൂനിയർ അത്ലറ്റിക് മീറ്റിൽ ഹാമർ തലയിൽ വീണ സംഭവത്തിൽ വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ചൊവ്വൂർ കുരിഞ്ഞംകുളത്ത് അഫേൽ ജോൺസണിന്റെ തലയിലാണ് ഹാമർ…
Read More » - 7 October
കൂടത്തായി കൊലപാതക പരമ്പര : ഷാജുവിനെതിരെ നിർണായക മൊഴിയുമായി ജോളി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ രണ്ടാം ഭര്‍ത്താവ് ഷാജുവിനെതിരെ നിർണായക മൊഴിയുമായി കേസിലെ മുഖ്യപ്രതി ജോളി. ആദ്യ ഭാര്യ സിലിയെയും കുഞ്ഞിനേയും കൊന്നത് ഷാജുവിന് അറിയാമായിരുന്നു. താൻ…
Read More » - 7 October
പാകിസ്താനില്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരേ പ്രതിപക്ഷപാര്‍ട്ടികളും സൈന്യവും, രാജ്യവ്യാപകപ്രക്ഷോഭം
ഇസ്ലാമാബാദ്: പാകിസ്താനില്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരേ പ്രതിപക്ഷപാര്‍ട്ടികളും സൈന്യവും പടയൊരുക്കം ആരംഭിച്ചതായി സൂചന. ഇതിന്റെ ആദ്യപടിയായി വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളെ ഉള്‍പ്പെടുത്തി രാജ്യവ്യാപകപ്രക്ഷോഭത്തിന് കളമൊരുങ്ങി. മദ്രസാവിദ്യാര്‍ഥികളടക്കം എല്ലാവിഭാഗം ജനങ്ങളെയും…
Read More » - 7 October
ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: തീയതി പ്രഖ്യാപിച്ചു
ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബർ 16ന് നടക്കും. മൈത്രിപാല സിരിസേന മത്സരിക്കില്ലെന്ന് വ്യക്തമായി. തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് സിരിസേന സ്ഥാനം ഒഴിയുമെന്ന് അദ്ദേഹത്തിന്റെ കക്ഷിയായ ശ്രീലങ്ക ഫ്രീഡം പാർട്ടി…
Read More » - 7 October
അമിത് ഷായുടെ പൈലറ്റ് ആകാൻ ആൾമാറാട്ടം നടത്തിയ പൈലറ്റ് രാജി വെച്ചു
ന്യൂഡൽഹി ∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പൈലറ്റ് ആകാൻ ആൾമാറാട്ടം നടത്തിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന എയർഫോഴ്സ് റിട്ട. വിങ് കമാൻഡർ ജെ.എസ്. സാങ്വാൻ…
Read More » - 7 October
മൂന്നംഗ സംഘം വീട്ടില്‍ കയറി ബിജെപി കൗണ്‍സിലറെയും കുടുംബാംഗങ്ങളെയും വെടിവെച്ചു കൊലപ്പെടുത്തി
മുംബൈ: മൂന്നംഗ സംഘം വീട്ടില്‍ കയറി ബിജെപി കൗണ്‍സിലറെയും കുടുംബാംഗങ്ങളെയും വെടിവെച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയില്‍ ജാല്‍ഗാവ് ജില്ലയിൽ ബിജെപി കൗണ്‍സിലര്‍ രവീന്ദ്ര ഖാരത്(55), സഹോദരന് സുനില്‍(56), മക്കളായ…
Read More » - 7 October
‘2018ലെ പ്രളയകാലത്ത് മേയര്‍ എവിടെയായിരുന്നു’, പദ്മജയുടെ ചോദ്യത്തിന് മറുപടിയുമായി തോമസ് ഐസക്
വട്ടിയൂര്‍ക്കാവിലെ ഇടത് സ്ഥാനാര്‍ത്ഥി മേയര്‍ വികെ പ്രശാന്തിനെതിരായ പത്മജ വേണുഗോപാലിന്റെ ചോദ്യത്തിന് പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്. പ്രളയ ദുരിതാശ്വാസം എത്തിക്കാന്‍ മേയര്‍ വി.കെ പ്രശാന്ത് നടത്തിയ…
Read More » - 7 October
കസ്റ്റഡി മരണം: എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കൂടുതല്‍ നടപടികളിലേക്ക്
പാവറട്ടി എക്സൈസ് കസ്റ്റഡിയിൽ പ്രതി കൊല്ലപ്പെട്ട സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കൂടുതല്‍ നടപടികളിലേക്ക്. നിരന്തരം ആവശ്യപ്പെട്ടിട്ടും ചോദ്യംചെയ്യലിന് ഹാജരാകാതിരിക്കുന്നതിനാലാണ് പോലീസ് കൂടുതൽ നടപടികളിലേക്ക് കടക്കുന്നത്
Read More » - 7 October
ആര്‍എസ്എസ് പഥസഞ്ചലനത്തിനിടയിലേയ്ക്ക് ഇരുചക്രവാഹനം ഇടിച്ചുകയറ്റി,. ഒരാളുടെ നിലഗുരുതരം
കോട്ടയം: ആര്‍എസ്എസ് പഥസഞ്ചലനത്തിനിടയിലേയ്ക്ക് ഇരുചക്രവാഹനം ഇടിച്ചുകയറ്റി. രണ്ട് പേര്‍ക്ക് പരിക്ക്. ഒരാളുടെ നിലഗുരുതരം. അപകടത്തില്‍ മുന്‍ നഗരസഭ അംഗം ജയടീച്ചര്‍, മകന് ഋഷികേശ് (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്.…
Read More » - 7 October
വയനാട്ടില്‍, ഷോക്കേറ്റ് അമ്മയ്ക്കും മകനും ദാരുണാന്ത്യം
വയനാട്: ഷോക്കേറ്റ് അമ്മയ്ക്കും മകനും ദാരുണാന്ത്യം. വയനാട് പുൽപ്പള്ളി വണ്ടിക്കടവിൽ, പുതുക്കുളത്ത് ഷൈലജ (55), അജിത്ത് (35) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ വാഴത്തോട്ടത്തിൽ വെച്ചാണ് സംഭവമെന്നാണ്…
Read More » - 7 October
നിർമിത ബുദ്ധിയെ പരിശീലിപ്പിക്കാൻ ഗൂഗിൾ തിരഞ്ഞെടുത്ത ഇന്ത്യൻ ഭാഷകളിൽ മലയാളവും
ഗൂഗിൾ നിർമിത ബുദ്ധി (എഐ) സ്പീച് റെകഗ്നിഷൻ മലയാളം പഠിക്കുന്നു. ഇതിനായി തിരഞ്ഞെടുത്ത ഇന്ത്യൻ ഭാഷകളിൽ മലയാളവും ഇടം പിടിച്ചു. തൽസമയ ബഹുഭാഷാ സംസാരം തിരിച്ചറിയാൻ എഐയെ…
Read More » - 7 October
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് : കിരീടം സ്വന്തമാക്കി ഈ രാജ്യം
ദോഹ : ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് കിരീടത്തിൽ മുത്തമിട്ട് അമേരിക്ക. 14 സ്വർണം ഉൾപ്പെടെ 29 മെഡലുകളുമായാണ് അമേരിക്ക കിരീടമണിഞ്ഞത്. അതേസമയം കെനിയ രണ്ടാം സ്ഥാനവും, ജമൈക്ക…
Read More » - 7 October
അന്വേഷണം പുതിയ തലത്തിലേക്ക് ; രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവർ കുടുങ്ങും, ജോളി ഷാജുവിന്റെ മൂത്ത മകനെ കൂടി ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നതായി സൂചന
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്ബരയില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. നിരീക്ഷണത്തിലുള്ളവരെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. പ്രാദേശിക…
Read More » - 7 October
നഴ്സിംഗ് വേതന വ്യവസ്ഥ പുനര്‍നിര്‍ണ്ണയിച്ച കേന്ദ്ര നടപടികളോട് കേരത്തിന്റെ മെല്ലെപ്പോക്ക് സ്വകാര്യ മാനേജ്മെന്റുകളെ സഹായിക്കാനാണെന്ന് വി.മുരളീധരന്
നഴ്സിംഗ് വേതന വ്യവസ്ഥ പുനര്‍നിര്‍ണ്ണയിച്ച കേന്ദ്ര നടപടികളോട് കേരത്തിന്റെ മെല്ലെപ്പോക്ക് സ്വകാര്യ മാനേജ്മെന്റുകളെ സഹായിക്കാനാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്.
Read More » - 7 October
യോഗ്യതാ മാർക്ക് ഇല്ലാത്തവരെ നിയമവകുപ്പിൽ നിയമിച്ചു; ഇടത് സംഘടനകളുടെ ഇടപെടൽ ശക്തം
യോഗ്യതാ മാർക്ക് ഇല്ലാത്തവരെ സെക്രട്ടേറിയറ്റിൽ നിയമവകുപ്പിൽ നിയമിക്കുന്നത് തുടരുന്നു. നിയമനങ്ങളിൽ ഇടത് സംഘടനകളുടെ ഇടപെടൽ ശക്തമായതിനാൽ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകുന്നില്ല.
Read More » - 7 October
മേലുകാവ് രാജേഷിന്റെ ആത്മഹത്യ: എസ്ഐയെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തു
കോട്ടയം: മേലുകാവ് ആത്മഹത്യയില്‍ എസ്.ഐ കെ.ടി സന്ദീപിനെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തു. അന്യായ തടങ്കല്‍ അടക്കമൂള്ള കേസുകളാണ് ചുമത്തിയിട്ടുള്ളത്. മോഷണക്കേസില്‍ അറസ്റ്റിലായ രാജേഷ് എന്ന യുവാവ്…
Read More » - 7 October
കൂട്ടബലാത്സംഗത്തിനിരയായ യുവതി ആത്മഹത്യ ചെയ്തു
മുസഫർനഗര്‍: ഭീഷണിയും സമ്മർദ്ദവും താങ്ങാനാവാതെ കൂട്ടബലാത്സംഗത്തിനിരയായ യുവതി ആത്മഹത്യ ചെയ്തു. ബേഡി ഗ്രാമത്തിൽ 24കാരിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ആത്മഹത്യാകുറിപ്പില്‍ പ്രതികളുടെ പേരുകള്‍ എഴുതിയതായി പോലീസ് അറിയിച്ചു. കഴിഞ്ഞ…
Read More » - 7 October
അക്കൗണ്ടിൽ പണം എത്തിയെന്ന തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചോ ? എങ്കിൽ സൂക്ഷിക്കണം : കാരണമിങ്ങനെ
അക്കൗണ്ടിൽ പണം എത്തിയെന്ന തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ സൂക്ഷിക്കണം. കാരണമിത് വ്യാജമായിരിക്കാം. അക്കൗണ്ടിൽ അമ്പതിനായിരത്തിനു മുകളിലുള്ള തുക വന്നിട്ടുണ്ടെന്ന തരത്തിലുള്ള എസ്.എം.എസുകളാണ് എത്തുക. അക്കൗണ്ട് നമ്പർ നൽകി…
Read More » - 7 October
സിലി മരിക്കുന്നതിന് മുമ്പ് ജോളിക്ക് തന്നോട് താല്‍പ്പര്യമുണ്ടായിരുന്നു, താൻ ജനിച്ചപ്പോൾ മുതൽ നിർവികാരനെന്നും ഷാജു
കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളുടെ വിവാദക്കുരുക്കുകൾ കൂടുതൽ മുറുകുകയാണ്. ആരോപണ പ്രത്യാരോപണവുമായി ബന്ധുക്കൾ രംഗത്തുണ്ട്. ജോളിയുടെ ഭര്‍ത്താവ് ഷാജു സ്ഖറിയയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് റോയി-ജോളി ദമ്ബതികളുടെ മകന് റെമോ…
Read More » - 7 October
ഇമ്രാൻ ഖാൻ അടിമ കണ്ണ്; പാക്കിസ്ഥാൻ പ്രധാന മന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
പാക്കിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മൊഹമ്മദ് കൈഫ്. ഇമ്രാൻ ഖാൻ പാകിസ്ഥാൻ സൈന്യത്തിന്റെയും ഭീകരരുടേയും അടിമയാണെന്ന് താരം…
Read More » - 7 October
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി; കേരളത്തിൽ വിതരണം ചെയ്തത് 851 കോടി
കർഷകർക്ക് ആശ്വാസമായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പി.എം. കിസാൻ) പദ്ധതിയിലൂടെ കേരളത്തിൽ വിതരണംചെയ്തത് 851.85 കോടി രൂപ. വെള്ളിയാഴ്ചവരെയുള്ള കണക്കാണിത്.…
Read More » - 7 October
റെയിൽവേ സ്റ്റേഷനിൽ വ്യാജ ബോംബ് ഭീഷണി : ഒരാൾ പിടിയിൽ
മീററ്റ് : റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ശിവം പോസ്വാൾ എന്നയാളാണ് പിടിയിലായത്. ഭീഷണിയെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ…
Read More »