Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -7 October
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി; കേരളത്തിൽ വിതരണം ചെയ്തത് 851 കോടി
കർഷകർക്ക് ആശ്വാസമായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പി.എം. കിസാൻ) പദ്ധതിയിലൂടെ കേരളത്തിൽ വിതരണംചെയ്തത് 851.85 കോടി രൂപ. വെള്ളിയാഴ്ചവരെയുള്ള കണക്കാണിത്.…
Read More » - 7 October
റെയിൽവേ സ്റ്റേഷനിൽ വ്യാജ ബോംബ് ഭീഷണി : ഒരാൾ പിടിയിൽ
മീററ്റ് : റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ശിവം പോസ്വാൾ എന്നയാളാണ് പിടിയിലായത്. ഭീഷണിയെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ…
Read More » - 7 October
ബിജെപി പ്രവര്ത്തകന് മര്‍ദ്ദേനമേറ്റ് കൊല്ലപ്പെട്ടു
നാദിയ ജില്ലയിലെ ചപ്രയില്‍ ബിജെപി പ്രവര്ത്തകന് മര്‍ദ്ദേനമേറ്റ് കൊല്ലപ്പെട്ടു. ടിഎംസി അനുനായികളുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണമെന്ന് ബിജെപി പശ്ചിമ ബംഗാള്‍ യൂണിറ്റ് ആരോപിച്ചു. ‘ബംഗാളിലെ ജനാധിപത്യം സംരക്ഷിക്കാന്‍…
Read More » - 7 October
അനിശ്ചിതകാല ബസ് സമരം; ജീവനക്കാരെ സർക്കാർ പിരിച്ചു വിട്ടു
തെലുങ്കാനയിൽ അനിശ്ചിതകാല സമരം നടത്തിയ 48,000 ടിഎസ്ആര്‍ടിസി ജീവനക്കാരെ തെലുങ്കാന സര്‍ക്കാര്‍ പിരിച്ചു വിട്ടു. സമരത്തിനിറങ്ങിയ തെലുങ്കാന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
Read More » - 7 October
സമുദ്രനിരപ്പ് ഉയരുന്നതിന്റെ വേഗം കൂടുന്നു; കേരള തീരങ്ങളിൽ വലിയൊരുഭാഗം ഭീഷണിയിൽ
സമുദ്രനിരപ്പ് ഉയരുന്നതിന്റെ വേഗം കൂടിവരുന്നതിനാൽ കേരള തീരങ്ങളിൽ വലിയൊരുഭാഗം ഭീഷണിയിൽ. ഈ നൂറ്റാണ്ടിൽ വർഷം 3.4 മില്ലീമീറ്ററാണ് സമുദ്രനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ കേരളതീരങ്ങളിൽ വലിയൊരുഭാഗം…
Read More » - 7 October
നാലുവയസ്സുകാരിയുടെ മരണം: രാവിലെ ആവോളം ക്രൂശിച്ചതിന് അമ്മയോട് മാപ്പ് പറഞ്ഞ് ഓൺലൈൻ ലോകം
കൊല്ലം: കൊല്ലം പാരിപ്പള്ളിയിലെ നാല് വയസ്സുകാരിയുടെ മരണം കടുത്ത ന്യൂമോണിയയും മസ്തിഷ്ക ജ്വരവും മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയില്‍ പാരിപ്പള്ളിയിലെ ആശുപത്രിയില്‍ എത്തിച്ച കുട്ടിയുടെ ശരീരത്തില്‍ അടിയേറ്റ…
Read More » - 7 October
മരങ്ങൾ വ്യാപകമായി മുറിച്ചു മാറ്റാനുള്ള ശ്രമം; വിദ്യാർത്ഥികളുടെ ഹർജി ഇന്ന് സുപ്രിംകോടതിയിൽ
ആരേ കോളനിയിലെ മരങ്ങൾ വ്യാപകമായി മുറിച്ചു മാറ്റാനുള്ള ശ്രമം തടയണമെന്ന വിദ്യാർത്ഥികളുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ.
Read More » - 7 October
ജയിലില്‍ ഉറങ്ങാതെ, അലറിവിളിച്ച് ജോളി , പോലീസ് നിരീക്ഷണം ശക്തമാക്കി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കൂസലില്ലായ്മ ജയിലില്‍ എത്തിയതോടെ പാടെ മാറി. രാത്രി ഇവര്‍ ഉറങ്ങാതെ അലറിക്കരയുകയും ബഹളം വയ്ക്കുകയുമായിരുന്നുവെന്ന് ജില്ലാ ജയില്‍ ഉദ്യോഗസ്ഥര്‍…
Read More » - 7 October
മൂകാംബിക ദേവീക്ഷേത്രം ട്രസ്റ്റി ആയി ആദ്യമായി മലയാളി
കൊല്ലൂര്‍: കുടജാദ്രിയുടെ താഴ്വാരത്തിലുള്ള കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തിയാല്‍ അടിമുടി ഒരു ‘മലയാളി ടച്ച് ‘ കാണാം. ക്ഷേത്രം ട്രസ്റ്റിയായി സേവനം അനുഷ്ഠിക്കുന്ന മുപ്പത്തിയെട്ടുകാരനായ കൊട്ടാരക്കര മേല്‍ക്കുളങ്ങര സ്വദേശി…
Read More » - 7 October
ജമ്മു കാഷ്മീരില്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്ന വലിയ തോതിലുള്ള ഭീകരാക്രമണം പോലീസ് പരാജയപ്പെടുത്തി., വൻ ആയുധ ശേഖരവും സ്ഫോടകവസ്തുക്കളും പിടികൂടി
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്ന ആക്രമണം പോലീസ് പരാജയപ്പെടുത്തി. ജയ്ഷെ മുഹമ്മദ് ഭീകരനെയും പോലീസ് പിടികൂടി. മൊഹ്സിന്‍ മന്‍സൂറാണ് പിടിയിലായത്. ബാരമുള്ള സ്വദേശിയാണ് ഇയാളെന്നും ഡിജിപി…
Read More » - 7 October
ഇടത് പക്ഷത്തിന് സ്വാധീനമുള്ള സ്ഥലങ്ങളിൽ നിന്നാണ് തീവ്രവാദ റിക്രൂട്ടിംഗ് പ്രധാനമായും നടക്കുന്നതെന്ന് ജെ നന്ദകുമാർ
ഇടത് പക്ഷത്തിന് സ്വാധീനമുള്ള സ്ഥലങ്ങളിൽ നിന്നാണ് തീവ്രവാദ റിക്രൂട്ടിംഗ് പ്രധാനമായും നടക്കുന്നതെന്ന് പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ സംയോജക് ജെ നന്ദകുമാർ.
Read More » - 7 October
ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു; വനമേഖലയില്‍ കരുതലോടെ കമാന്‍ഡോ വിഭാഗം
ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിൽ ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. ഇതോടെ ഗന്ദര്‍ബാല്‍ വനമേഖലയില്‍ കമാന്‍ഡോകളെ വിന്യസിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്
Read More » - 6 October
രണ്ട് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
റോത്തക്•ഹരിയാനയില്‍ കോൺഗ്രസിൽ നിന്നുള്ള രണ്ട് മുൻ എംഎൽഎമാരും ഇന്ത്യൻ ദേശീയ ലോക്ദളിലെ (ഐഎൻഎൽഡി) ഒരു അംഗവും നിരവധി അനുയായികളും ബി.ജെ.പിയില്‍ ചേര്‍ന്നു. ഞായറാഴ്ച മുഖ്യമന്ത്രി മനോഹർ ലാൽ…
Read More » - 6 October
വിദേശ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കച്ചവടക്കാരന് അറസ്റ്റില്‍
മൂവാറ്റുപുഴ•ഇസ്രായേലി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമറ്റത്ത് ഫര്‍ണിച്ചര്‍ കട നടത്തുന്ന മുളവൂര്‍ മരങ്ങാട്ട് ഷരീഫാണ് (45) പിടിയിലായത്. ഫര്ണിച്ചര്കടയില് സാധനങ്ങള്‍ കാണാന്‍…
Read More » - 6 October
ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
•ഉമ്മുൽ ഖുവൈൻ ഭരണാധികാരിയും യു എ ഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുമായി കൂടിക്കാഴ്ച നടത്തി. ഊഷ്മളമായ സ്വീകരണമാണ് ഉമ്മുൽ…
Read More » - 6 October
യു.എ.ഇയിലേക്ക് മധുരപലഹാരങ്ങളിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചയാള്‍ പിടിയില്‍
യുഎഇയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തു. റാസ് അല്‍-ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിക്കപ്പെട്ട പ്രതി അജ്ഞാത മയക്കുമരുന്ന് മധുരപലഹാരങ്ങൾക്കടിയിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കസ്റ്റംസ്…
Read More » - 6 October
ക്ലാസ് കട്ട് ചെയ്ത് നഗരത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ പോലീസ് നിരീക്ഷണത്തില്‍
കോഴിക്കോട്•ക്ലാസ് കട്ട് ചെയ്തും യൂണിഫോമിലുമെല്ലാം നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ ഇനി കര്‍ശന പോലീസ് നിരീക്ഷണത്തില്‍. ബീച്ച് റോഡ്, ഭട്ട് റോഡ്, സരോവരം ബയോപര്ക്ക്,…
Read More » - 6 October
വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം; എന്തിനും സജ്ജമായി ഇന്ത്യ
അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം. വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവയ്പ്പും ,ഗ്രനേഡാക്രമണവും നടത്തി.
Read More » - 6 October
ദസറ ആഘോഷവേളയില്‍ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച് ബോംബ് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്ന തീവ്രവാദികൽ പിടിയിൽ
മൈസൂര്‍: മൈസൂരില്‍ ദസറ ആഘോഷവേളയില്‍ ബോംബ് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് സംശയിക്കുന്ന നാല് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായ നാല് പാക്കിസ്ഥാനികളാണ് അറസ്റ്റിലായതെന്നാണ്…
Read More » - 6 October
മോദിക്കെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരേ കേസ്സെടുത്താല്‍ ഇന്ത്യയിലെ ജയിലുകള്‍ പോരാതെവരുമെന്ന് കെ.സി. വേണുഗോപാല്‍, കേസുകൊടുത്തത് കോൺഗ്രസ്സ് പ്രവർത്തകനെന്ന് സോഷ്യൽമീഡിയ
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന നെറികേടുകളന്യായീകരിച്ചില്ലെങ്കില് ജയിലില്‍ പോകേണ്ടി വരുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് എ. ഐ. സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഹിറ്റ്ലറേയും മുസ്സോളനിയേയും…
Read More » - 6 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബാത്റൂമിൽ വെച്ച് പീഡിപ്പിച്ചു; പ്രതിക്ക് കടുത്ത ശിക്ഷ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബാത്റൂമിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കടുത്ത ശിക്ഷ. 40 വയസ്സുകാരനായ കലാമുദ്ദീൻ മുഹമ്മദ് നാസിർഖാന്‍ മൂന്നു വർഷം കഠിന തടവും 6000 രൂപ…
Read More » - 6 October
മലക്കപ്പാറയിലേയ്ക്ക് പോയ വാഹനം അപകടത്തില്‍പ്പെട്ടു: വിദ്യാര്‍ത്ഥിനി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
ക്രൈസ്റ്റ് കോളേജില്‍ നിന്നും മലക്കപ്പാറയിലേയ്ക്ക് സഹവാസ ക്യാമ്പിനായി പോയ വാഹനം മറിഞ്ഞു വിദ്യാര്‍ത്ഥിനി മരിച്ചു.പുല്ലൂർ ഊരകം സ്വദേശി പൊഴോലിപറമ്പിൽ വർഗ്ഗീസിന്റെ മകൾ ആൻസി (21) ആണ് മരിച്ചത്.…
Read More » - 6 October
ദുബായില്‍ മലയാളികള്‍ക്കായി ഔദ്യോഗിക കൂട്ടായ്മ
ദുബായില്‍ മലയാളികള്‍ക്കായി ഒരു ഔദ്യോഗിക കൂട്ടായ്മ രൂപീകരിക്കാന്‍ തത്വത്തില്‍ ധാരണയായി. ദുബായ് കമ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണിത്. മലയാളികള്‍ക്കായി ഒരു അസോസിയേഷന് അംഗീകരിക്കണമെന്ന ആവശ്യത്തെ…
Read More » - 6 October
കാശ്മീരിലേക്ക് ഭീകരർ നുഴഞ്ഞു കയറാൻ സാധ്യത; ഇമ്രാൻ ഖാന്റെ മോഹം സ്വപ്നത്തിൽ മാത്രം യാഥാർഥ്യമാകുമെന്ന് അമിത് ഷാ
കാശ്മീരിലേക്ക് ഭീകരർ നുഴഞ്ഞു കയറാൻ സാധ്യത ഉള്ളതായി റിപ്പോർട്ട്. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇമ്രാന് ഖാന് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഉള്‍ക്കൊണ്ട് പാക് അധീന കശ്മീരിലെ…
Read More » - 6 October
കൊല്ലം നഗരത്തിലെ മാലപൊട്ടിക്കല്‍ പരമ്പര : മുഖ്യപ്രതി ഡല്‍ഹിയില്‍ പിടിയില്‍
കൊല്ലം•കൊല്ലം നഗരത്തിലും പരിസരങ്ങളിലുമായി ഒരേ ദിവസം രാവിലെ മുതൽ ഉച്ച വരെയുള്ള സമയത്തായി ആറു വീട്ടമ്മമാരുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ സംഘത്തിലെ മുഖ്യ പ്രതിയെ ഡൽഹിയിൽ…
Read More »